General Knowledge

പൊതു വിജ്ഞാനം – 62

പണ്ഡിറ്റ് കെ.പി. കറുപ്പന് കൊച്ചി മഹാരാജാവ് നൽകി ആദരിച്ച ബിരുദം? Ans: കവിതിലകൻ

Photo: Pixabay
  • പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി ? Ans: ഇന്ദിരാഗാന്ധി
  • പത്രങ്ങള് ‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം ? Ans: അരുണാചൽ ‍ പ്രദേശ്
  • പത്മപുരസ്കാരം ലഭിച്ച ആദ്യത്തെ കേരളീയ വനിത? Ans: ലക്ഷ്മി നന്ദൻ മേനോൻ
  • പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു? Ans: മതിലകം രേഖ
  • പത്മ സുബ്രമണ്യം ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? Ans: ഭരതനാട്യം
  • പത്താമത്തെ സിഖ് ഗുരു ആരായിരുന്നു? Ans: ഗുരു ഗോബിന്ദ്സിംഗ്
  • പത്താം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതി ? Ans: മഹാന്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി
  • പത്താം നുറ്റാണ്ടുവരെയുള്ള കശ്‍മീരിന്‍റെ ചരിത്രം വിവരിക്കുന്ന കൽഹണന്‍റെ കൃതി: Ans: രാജതരംഗിണി
  • പത്തനംതിട്ടയിലെ കരിമ്പ് ഗവേഷണകേന്ദ്രം പ്രവർത്തിക്കുന്നത് എവിടെ ? Ans: തിരുവല്ല
  • പത്തനംതിട്ടയിൽ AD 52 ഇൽ സെന്‍റ് തോമസ് സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന പള്ളി Ans: നിരണം പള്ളി
  • പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം? Ans: തമിഴ്നാട്
  • പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടിരുന്നത്? Ans: പൂനം നമ്പൂതിരി
  • ‘പതിക്കുന്ന താരകങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്നത് എന്താണ്? Ans: ഉൽക്കകൾ
  • പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സിത്താര്‍
  • പണ്ഡിറ്റ് കെ.പി. കറുപ്പന് കൊച്ചി മഹാരാജാവ് നൽകി ആദരിച്ച ബിരുദം? Ans: കവിതിലകൻ
  • ‘പണ്ഡിത വത്സലൻ’ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ് ? Ans: രാജേന്ദ്ര ചോളൻ
  • പഠിപ്പിലും സ്വഭാവശുദ്ധിയിലും പുലർത്തിയ മികവു മൂലം ആശാന്‍റെ ഗുരുകുലത്തിൽ വെച്ചു തന്നെ ചട്ടമ്പിസ്വാമികൾ നേടിയ സ്ഥാനം ? Ans: ചട്ടമ്പി
  • പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ധികൾ പുറപ്പെടുവിക്കുന്ന മാംസ്യം? Ans: സെറിസിൽ
  • പടിഞ്ഞാറോട്ടാഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്? Ans: നർമ്മദ
  • പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത് ? Ans: രാജീവ് ഗാന്ധി
  • പഞ്ചായത്തിരാജ് ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥനതാണ് Ans: രാജസ്ഥാൻ
  • പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച വർഷം ? Ans: 1895
  • പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം? Ans: ചണ്ഡിഗഢ്
  • പഞ്ചാബി ഭാഷയുടെ ലിപി? Ans: ഗുരുമുഖി
  • പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ഏതൊക്കെ? Ans: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!