General Knowledge

പൊതു വിജ്ഞാനം – 61

പമ്മൻ ആരുടെ അപരനാമമാണ്? Ans: ആർ പി പരമേശ്വരമേനോൻ

Photo: Pixabay
  • പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ? Ans: ഹരിഹരൻ
  • പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്? Ans: മാനന്തവാടി
  • പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ? Ans: വളപ്പട്ടണം പുഴയിൽ
  • പഴശി രാജാവിനെ ബ്രിടീഷുകാര് ‍ ക്ക് എതിരെ യുദ്ധം ചെയ്യാന് ‍ സഹായിച്ച ആദിവാസി വിഭാഗം ഏതായിരുന്നു Ans: കുറിച്യര് ‍
  • പഴങ്ങളുടെ രാജാവ്? Ans: മാമ്പഴം
  • പളനിമല നാഷണൽ പാർക്ക് ‌ എവിടെയാണ് ? Ans: തമിഴ്നാട്
  • പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? Ans: ഡെന്‍റ്റൈൻ
  • പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സൗറോളജി
  • പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സൗറോളജി
  • പലാവല്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ബീഹാര്‍
  • പലായനപ്ര വേഗം ഏറ്റവും കുറഞ്ഞ ഗ്രഹം? Ans: ബുധൻ (Mercury)
  • പറക്കുന്ന സസ്തനി ? Ans: വാവൽ
  • പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്? Ans: കറുത്തമണ്ണ്
  • പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ്? Ans: കറുത്ത പരുത്തിമണ്ണ്
  • പരുത്തികൃഷിക്ക് ഏറ്റവുംഅനുയോജ്യമായ മണ്ണിനമേത്? Ans: കരിമണ്ണ്
  • പരിസ്ഥിതി സംരക്ഷണത്തിനായ് ഗ്രീൻ ക്രോസ് സ്ഥാപിച്ചത്? Ans: മിഖായേൽ ഗോർബച്ചേവ് – 1993 ൽ
  • പരിസ്ഥിതി ദിനം ? Ans: ജൂൺ 5
  • ‘പരിണാമം’ ആരുടെ കൃതിയാണ് ? Ans: എം.പി. നാരായണപിള്ള
  • പരം യുവ II സൂപ്പർ കമ്പ്യൂട്ടർ നിർമ്മിച്ച സ്ഥാപനം? Ans: C -DAC
  • പയ്യന്നൂരിൽ വെച്ചു നടന്ന നാലാമത് അഖില കേരള സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ? Ans: ജവഹർലാൽ നെഹ്റു
  • പമ്മൻ ആരുടെ അപരനാമമാണ്? Ans: ആർ പി പരമേശ്വരമേനോൻ
  • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന സ്ഥലം ? Ans: കുട്ടനാട്
  • പമ്പ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ? Ans: പെരുന്തേനരുവി വെള്ളച്ചാട്ടം
  • പനാമാ കനാലിലൂടെ ഓടിച്ച ആദ്യ കപ്പൽ? Ans: എസ്. എസ് ആങ്കൺ
  • പനാമവാട്ടം ബാധിക്കുന്നത് ഏത് വിളയെയാണ്? Ans: വാഴ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!