General Knowledge

പൊതു വിജ്ഞാനം – 60

പശ്ചിമ ബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്? Ans: റൈറ്റേഴ്സ് ബിൽഡിംഗ്

Photo: Pixabay
  • പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്? Ans: രവിവർമ്മൻ കുലശേഖരൻ
  • പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം? Ans: കം പില
  • പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം? Ans: പരുത്തി
  • പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? Ans: മുഹമ്മദ് ബിൻ തുഗ്ലക്
  • പാക്കിസ്ഥാന്‍റെ നാണയം ? Ans: രൂപ
  • പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി ഏത് ? Ans: സേതുസമുദ്രം പദ്ധതി
  • പാകിസ്ഥാന്‍റെ തലസ്ഥാനം? Ans: ഇസ്ലാമാബാദ്
  • പാകിസ്ഥാൻ എന്ന വാക്കിന്‍റെ അർത്ഥം? Ans: വിശുദ്ധരാജ്യം
  • പാകിസ്ഥാൻ – അഫ് ‌ ഗാനിസ്ഥാൻ അിർത്തി രേഖ ? Ans: ഡ്യൂറന്‍റ് രേഖ
  • പാകിസ്താന്‍റെ ദേശീയഭാഷ ഏത് ? Ans: ഉറുദു
  • പാകിസ്താന് ഇന്ത്യൻ നദികളിൽ നിന്നുള്ള ജലം നൽകുന്നതിനായി നിലവിൽ വന്ന ഉടമ്പടി ? Ans: ഇന്ഡസ് വാട്ടർ ഉടമ്പടി
  • പാകിസ്താനില് ‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രിക ആര് Ans: നമീറ സലിം
  • പശ്ചിമ-പൂർവ ജർമനികളെ വേർതിരിക്കുന്ന ബർലിൻ മതിൽ പണി കഴിപ്പിച്ചത് ആരായിരുന്നു ? Ans: സോവിയറ്റ് യൂണിയന്‍റെ ഭരണാധികാരിയായ നികിതാ ക്രൂഷ്ചേവ്
  • പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി? Ans: ആനമുടി
  • പശ്ചിമ ബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്? Ans: റൈറ്റേഴ്സ് ബിൽഡിംഗ്
  • പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം ? Ans: കൊൽക്കത്ത
  • പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം? Ans: മീൻ പിടിയൻ പൂച്ച
  • പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി ? Ans: ഹെൽമെറ്റ് കോഹ് ലി
  • പശുവിന്‍റെ ആമാശയത്തിനു എത്ര അറകൾ ഉണ്ട് ? Ans: 4
  • പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്? Ans: യൂറിയ ഫോർമാൽഡിഹൈഡ്
  • പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത് ? Ans: ലഗൂണുകൾ
  • പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു ? Ans: സാന്തോഫിൽ
  • പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ ? Ans: കൈത്തേരി അമ്പു
  • പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ഈസ്റ്റ്ഹിൽ (കോഴിക്കോട്)
  • പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം Ans: നവംബർ 30
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!