- ഹരിയാനയിലെ ഏകനദി? Ans: ഘഗ്ഗർ
- ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കായികതാരം? Ans: കപിൽദേവ്
- ഹരിയാണയുടെ ഔദ്യോഗിക മൃഗം : Ans: കൃഷ്ണമൃഗം
- ഹരിതവിപ്ലവം നടന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ കൃഷി മന്ത്രി ആരായിരുന്നു ? Ans: സി . സുബ്രഹ്മണ്യൻ
- ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്? Ans: മഗ്നീഷ്യം
- ഹരിത ഇന്ധനം? Ans: ഹൈഡ്രജൻ
- ഹണ്ടിങ്സണ് രോഗം ബാധിക്കുന്ന അവയവം Ans: മസ്തിഷ്കം
- ഹംഗറിയുടെ തലസ്ഥാനം ഏത് ? Ans: ബുഡാപെസ്റ്റ്
- സ്വാമിയുടെ 150 ആം ജന്മദിനത്തില് ആരംഭിച്ച റയില്‍ സര്‍വിസ് ഏതു ? Ans: വിവേക് എക്സ്പ്രസ്സ്
- സ്വാമി വിവേകാനന്ദന്റെ ഗുരു? Ans: ശ്രീരാമകൃഷ്ണ പരമഹംസർ
- സ്വാമി ആഗമാനന്ദൻ ജനിച്ചതെന്ന്? Ans: പന്മന,കൊല്ലം
- സ്വാഭാവിക രസം നിക്ഷേപമുള്ള കേരളത്തിലെ സ്ഥലമേത്? Ans: മൂരാട് (വടകരയ്ക്കടുത്ത്)
- സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് Ans: ദക്ഷിണാഫ്രിക്ക
- സ്വർണം ലയിക്കുന്ന ലായനി? Ans: രാജദ്രാവകം (അക്വാ റീജിയ)
- സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ? Ans: കഞ്ഞിക്കുഴി
- സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആദ്യ പഞ്ചായത്ത് ? Ans: വള്ളിക്കുന്ന് (മലപ്പുറം)
- സ്വയം കത്തുന്ന വാതകം ? Ans: ഹൈഡ്രജൻ
- സ്വപ്നവാസവദത്തം രചിച്ചത്? Ans: ഭാസൻ
- സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം ? Ans: ജമ്മു – കാശ്മീർ
- സ്വന്തം മകന്റെ തടങ്കലില്‍ കഴിയേണ്ടി വന്ന മുഗള്‍ ചക്രവര് ത്തി ആരായിരുന്നു Ans: ഷാജഹാന്
- സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി? Ans: കലിഗുള
- സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഭൗതികാവശിഷ്ടം തിരുവനന്തപുരത്ത് എത്തിച്ചതെന്ന് ? Ans: 1948 സെപ്റ്റംബർ 26ന്
- സ്വദേശാഭിമാനി പത്രത്തിന് തുടക്കം കുറിച്ചത് എവിടെ നിന്നാണ് ? Ans: അഞ്ചുതെങ്ങിൽ നിന്ന്
- സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള ജനിച്ചത് ? Ans: 1878 മെയ് 25-ന് ഒനയ്യാറ്റിൻകരയിൽ കോട്ടക്കകത്ത് മുല്ലപ്പള്ളി വീട്ടിൽ
- സ്വതന്ത്രവ്യാപരങ്ങളുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്നത് ? Ans: റിച്ചാർഡ് കോബ്ഡൺ

