General Knowledge

പൊതു വിജ്ഞാനം – 58

പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്? Ans: യുറേനിയം

Photo: Pixabay
  • പുരുഷ സിംഹം എന്നറിയപ്പെടുന്നത്? Ans: ബ്രാഹ്മന്ദ ശിവയോഗി
  • പുരാതനമായ സോമനാഥ് ടെംപിൾ സ്ഥിതി ചെയ്യുന്നതെവിടെ ? Ans: വേറാവൽ , സൗരാഷ്ട്ര , ഗുജറാത്ത്
  • പുരാതന നഗരമായ ട്രോയിയുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് കാണപ്പെടുന്നത് ? Ans: തുർക്കി
  • പുരാതന ഗ്രീസിലെ ഗണിതശാസ്ത്രജ്ഞൻ? Ans: പൈഥഗോറസ്
  • പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ? Ans: തലയോട്
  • പുനലൂർ തൂക്ക് പാലത്തിന്‍റെ ശില്പി? Ans: ആൽബർട്ട് ഹെൻട്രി
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കാൻ ആരംഭിച്ച പഞ്ചവത്സര പദ്ധതി? Ans: എട്ടാം പഞ്ചവത്സര പദ്ധതി (1992-മുതൽ)
  • പുതുച്ചേരി മുഖ്യമന്ത്രി ആര്? Ans: വി നാരായണ സ്വാമി
  • പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്ന താര്? Ans: പ്രോട്ടേം സ്പീക്കർ
  • പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹി പ്രദേശങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന വംശമേതായിരുന്നു? Ans: കുരുവംശം
  • പിറ്റ്യൂട്ടറി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ ഏതെല്ലാം ? Ans: തെറോയ്ഡ്സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH), അഡ്രിനോ കോർട്ടിക്കോട്രോപ്പിക് ഹോർമോൺ(ACTH) ഗൊണാഡോ ട്രോപിക് ഹോർമോൺ (GTH)
  • പിരിച്ചുവിടാൻ പറ്റാത്ത സഭ ? Ans: രാജ്യ സഭ
  • പിരമിഡുകളുടെ നാട്? Ans: ഈജിപ്ത്
  • പിന്നണി ഗാനം ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സിനിമ ഏത് Ans: ധൂപ് ചൗൻ
  • പിൻകോഡിലുള്ള നമ്പറുകളുടെ എണ്ണം എത്ര? Ans: 6
  • പിതൃ ദിനം എന്നാണ് ആചരിക്കുന്നത് ? Ans: ജൂണ്‍ ‍ 20
  • പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്? Ans: യുറേനിയം
  • പി. നാരായണക്കുറുപ്പ് വള്ളത്തോൾ അവാർഡ് ജേതാവായ വർഷം? Ans: 2014
  • പി. കൃഷ്ണപിള്ള സർപ്പദംശനമേറ്റ് മരണപ്പെട്ടത് എന്ന് ? Ans: 1948 ആഗസ്ത്19ന്
  • പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു? Ans: ഗുരുഗോബിന്ദ് സിംഗ്
  • പാവപ്പെട്ടവന്‍റെ ആപ്പിൾ എന്നറിയപ്പെടുന്നതെന്ത് ? Ans: പേരയ്ക്ക
  • പാവപ്പെട്ടവന്‍റെ ആപ്പിൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പഴം ? Ans: തക്കാളി
  • പാവങ്ങൾ എന്ന കൃതിയുടെ സിനിമ ആവിഷ്കാരം ? Ans: നീതി പീഠം
  • പാഴ്സികളുടെ പുണ്യഗ്രന്ഥത്തിന്‍റെ പേരെന്ത്? Ans: ‘സെന്ത് അവെസ്ഥ’
  • പാഴ്ഭൂമിയിലെ കല് ‍ പവൃക്ഷം എന്നറിയപ്പെടുന്നത് Ans: കശുമാവ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!