- പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: വിക്രമാദിത്യ വരഗുണൻ
- പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം? Ans: ലാക്റ്റോ മീറ്റർ
- പാലായന പ്രവേഗം ഏറ്റവും കുടുതൽ ഉള്ള ഗ്രഹം ? Ans: വ്യാഴം
- പാറപ്പുറത്തിന്റെ ‘അരനാഴികനേരം” ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്? Ans: നോവൽ
- പാർലമെന്റ് സമുച്ചയത്തിന് എത്ര കവാടങ്ങൾ ഉണ്ട് Ans: 12
- പാർലമെന്റ് വർഷത്തിൽ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിക്കണം Ans: രണ്ടു തവണ
- പാർലമെന്റ് എന്നാൽ ലോകസഭയും രാജ്യസഭയും ……..ഉം ചേർന്നതാണ് Ans: രാഷ്ടപതി
- പാർലമെന്റിലെ സർക്കാരിന്റെമേധാവി ആരാണ്? Ans: പ്രധാനമന്ത്രി
- പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടിംഗ് അവകാശം ഇല്ലാത്തത്? Ans: അറ്റോർണി ജനറൽ
- പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ? Ans: അറ്റോർണി ജനറൽ
- പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത് ? Ans: കരുനന്തടക്കൻ
- പാർക്കിൻസൺസ് ദിനമെന്ന്? Ans: ഏപ്രിൽ 11
- പാര് ലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്നത് എവിടെയാണ് Ans: ന്യൂഡല് ഹിയിൽ
- പാര് ലമെന്റ് ന്റെ സംയുക്ത സമ്മേളനം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കുന്നത് ആര് Ans: ലോകസഭ സ്പീക്കര്‍
- പാര് ലമെന് റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി Ans: ചരണ്‍ സിങ്
- പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? Ans: ടെറ്റനി
- പാരാതെർമോണിന്റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം? Ans: ടെറ്റനി
- പാരമ്പര്യ സ്വഭാവങ്ങൾ ഒരു തലമുറയിൽ നിന്നും അടുത്ത തലമുറയിലേക്ക് വ്യാപിക്കുന്നത്? Ans: ഡി.എൻ.എ
- പാരദ്വീപ് തുറമുഖം ഏത് സ്ഥലത്താണ്? Ans: ഒഡിഷ
- പാരഡൈസ് ഓഫ് ബൊട്ടാണിസ്റ്സ് ( സസ്യശാസ്ത്രജ്ഞരുടെ പറുദീസ ), ഓർക്കിഡുകളുടെ പറുദീസാ എന്നൊക്കെ അറിയപ്പെടുന്ന സംസ്ഥാനം ? Ans: അരുണാചൽ പ്രദേശ്
- പാമ്പ് വിഷത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെ സ്ഥാപനം ഏത് Ans: ഹോഫ്കിൻ ഇൻസ്റ്റിറ്റ്യുറ്റ് (മുംബൈ )
- പാബ്ന കര് ഷക സമരം നടന്ന സംസ്ഥാനം ? Ans: ബംഗാള്‍ (1870)
- പാപനാശിനിപ്പുഴ അറിയപ്പെടുന്നത് ? Ans: കേരളത്തിലെ കാളിന്ദി
- പാദ്ഷാനാമ എന്ന കൃതി ആരുടേതാണ് ? Ans: അബ്ദുൽ ഹമീർ ലാഹോരി
- പാണ്ഡ്യരാജ്യത്തെ മെഗസ്തനീസ് വിശേഷിപ്പിച്ചത് എന്ത് ? Ans: ‘മുത്ത് വിളയുന്ന നാട്’

