General Knowledge

പൊതു വിജ്ഞാനം – 57

പൂച്ച വര് ‍ ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി Ans: സൈബീരിയന് ‍ കടുവ

Photo: Pixabay
  • പെറുവിലെ പ്രധാന ഗൊറില്ല സംഘടന? Ans: ഷൈനിങ് പാത്ത്
  • പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: പത്തനംതിട്ട
  • പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ്? Ans: പമ്പ
  • പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് Ans: പത്തനംതിട്ട
  • പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? Ans: ഇ.വി രാമസ്വാമി നായ്ക്കർ
  • പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ Ans: പള്ളിവാസൽ , ചെങ്കുളം , പന്നിയാർ , നേരിയ മംഗലം
  • പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം Ans: 1978
  • പെരിയാർ വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണകാലത്താണ് Ans: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ
  • പെനിസിലിൻ കണ്ടുപിടിച്ചത് ? Ans: അലക്സാണ്ടർ ഫ്ളെമിങ്
  • പെനാൽട്ടി കോർണർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഫുട്ബാൾ
  • പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്? Ans: ഗ്രാഫൈറ്റ്
  • പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്? Ans: ബംഗലുരു
  • പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം ? Ans: ഒന്നാം തറൈൻ യുദ്ധം – 1191)
  • പൂർവ്വഘട്ടത്തിൻറെ ഭാഗമായ പളനികുന്നുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ സുഖവാസകേന്ദ്രം Ans: കൊടൈക്കനാൽ
  • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ? Ans: രാജാ ഹരിശ്ചന്ദ്ര
  • പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ യാത്രാവിമാനം? Ans: സരസ്
  • പൂർണ സ്വരാജ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്? Ans: ലാഹോർ സമ്മേളനം
  • പൂച്ച വര് ‍ ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി Ans: സൈബീരിയന് ‍ കടുവ
  • പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മറ്റി നേതാവ് ? Ans: കളത്തിങ്കൽ മുഹമ്മദ്
  • ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? Ans: ടി.പദ്മനാഭൻ
  • പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി? Ans: മുരളി നാരായണൻ
  • പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത ? Ans: ജുംബാ ലാഹിരി
  • പുലയൻ മത്തായി എന്നു വിളിക്കപ്പെട്ട സാമൂഹ്യപരിഷ്ക്കർത്താവാര്? Ans: കുമാര ഗുരുദേവൻ
  • പുലയൻ മത്തായി എന്നു വിളിക്കപ്പെട്ട സാമൂഹ്യപരിഷ്ക്കർത്താവാര്? Ans: കുമാര ഗുരുദേവൻ
  • പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ? Ans: ബ്രഹ്മാനന്ദ ശിവയോഗി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!