General Knowledge

പൊതു വിജ്ഞാനം – 56

പൈക ഏതു സംസ്ഥാനത്തിന്‍റെ പ്രധാന നൃത്തയിനമാണ് ? Ans: ജാർഖണ്ഡ്

Photo: Pixabay
  • പോർച്ച്ഗ്രീസുകാർ ‍ ഇന്ത്യയിൽ ‍ നിർമ്മിച്ച ആദ്യ പള്ളി ഏത് ? Ans: സെന്‍റ് ഫ്രാൻസിസ് ചർച്ച് ( കൊച്ചി )
  • പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം ? Ans: പിന്‍റോ കലാപം
  • പോർച്ചുഗീസുകാരെ ഡച്ചുകാർ കൊച്ചിയിൽ നിന്നു പുറത്താക്കിയ വർഷം? Ans: 1663
  • പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് മുംബൈ ലഭിച്ചതെന്ന്? Ans: 1661-ൽ
  • പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി? Ans: A.O ഹ്യൂം
  • പോപ്പിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: റോം
  • പോണ്ടിച്ചേരി പുതുച്ചേരിയായ വർഷം ? Ans: 2006
  • പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം? Ans: 1954
  • പൊളോണിയം കണ്ടു പിടിച്ചത്? Ans: മേരി ക്യൂറി;പിയറി ക്യൂറി
  • പൊയ്കയില്‍ യോഹന്നാന്‍റെ ജന്മ സ്ഥലം . ? Ans: ഇരവി പേരൂര്‍
  • പൊയ്കയില് ‍ യോഹന്നാന് ‍ സ്വീകരിച്ച പേര് ? Ans: കുമാരഗുരുദേവന് ‍‍‍‍‍.
  • പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ അന്തരിച്ചതെവിടെ വെച്ച്? Ans: പത്തനംതിട്ട, പൊയ്കയിൽ
  • പൊൻമുടി ടൂറിസ്റ്റ് കേന്ദ്രം ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
  • പൊൻകുന്നം വർക്കി അറിയപ്പെടുന്ന തൂലികാനാമം: Ans: പൊൻകുന്നം
  • ‘പൈച്ചിരാജ’ എന്നറിയപ്പെടുന്ന കേരളീയ രാജാവ്? Ans: പഴശ്ശിരാജ
  • പൈക ഏതു സംസ്ഥാനത്തിന്‍റെ പ്രധാന നൃത്തയിനമാണ് ? Ans: ജാർഖണ്ഡ്
  • പൈ ദിനം എന്ന്? Ans: മാര്‍ച്ച് 14
  • പേശികളില്ലാത്ത അവയവം? Ans: ശ്വാസകോശം
  • ‘പേൾ സിറ്റി’ എന്നറിയപ്പെടുന്ന സ്ഥലമേത് ? Ans: തൂത്തുക്കുടി
  • പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്? Ans: ഫിർദൗസി
  • പേർഷ്യൻ ഭരണാധികാരിയായ ഡാരിയസ് മൂന്നാമനെ പരാജയപ്പെടുത്തിയ മാസിഡോണിയൻ ഭരണാധികാരി? Ans: മഹാനായ അലക്സാണ്ടർ
  • പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം ? Ans: ഇന്ത്യൻ മഹാസമുദ്രം
  • പേർഷ്യ ഇപ്പോൾ ഏതുപേരിലാണ് അറിയപ്പെടുന്നത്? Ans: ഇറാൻ
  • പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്? Ans: തമിഴ്നാട്
  • പൊട്ടാസ്യം എന്ന മൂലകത്തിന് ഇംഗ്ളീഷ് അക്ഷരമാലയിലെ കെ എന്ന പ്രതീകം ലഭിച്ചത് ഏത് ലാറ്റിൻ വാക്കിൽ നിന്നാണ്? Ans: കാലിയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!