General Knowledge

പൊതു വിജ്ഞാനം – 55

പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ ( സസ്യം ) എന്നറിയപ്പെടുന്നതെന്ത് ? Ans: ഫംഗസ്

Photo: Pixabay
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? Ans: ഹീലിയം
  • പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്? Ans: 2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )
  • പ്രധാനമന്ത്രിയാകാവുന്നത് ആർക്കെല്ലാമാണ്? Ans: പാർലമെൻറിന്‍റെ ഇരുസഭകളിലുള്ളവർക്കും
  • പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് Ans: തൊഴിൽ വകുപ്പ് മന്ത്രാലയം
  • പ്രധാന പാണ്ഡ്യരാജാക്കന്മാർ ? Ans: മാരമ്മൻ സുന്ദര പാണ്ഡ്യൻ , ജാതവർമ്മൻ സുന്ദര പാണ്ഡ്യൻ
  • പ്രഥമ ഭാരതരത്നം പുരസ്‌കാരം ലഭിച്ചത് ആർക്കൊക്കെയാണ്? Ans: ഡോ. എസ്. രാധാകൃ ഷ്ണൻ, സി. രാജഗോപാലാചാരി, സി.വി. രാമൻ
  • പ്രഥമ കോവിലൻ പുരസ്ക്കാര ജേതാവ്? Ans: ഇറോം ഷർമിള
  • പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ് ? Ans: പൊയ്കയില് ‍ കുമാര ഗുരു
  • പ്രതിഹാരവംശ സ്ഥാപകൻ? Ans: നാഗ ഭട്ട l
  • പ്രകൃതിയുമായി ഇണങ്ങിയുള്ള ടൂറിസം? Ans: എക്കോ ടൂറിസം
  • പ്രകൃതിയുടെ ശുചീകരണ ജോലിക്കാർ ( സസ്യം ) എന്നറിയപ്പെടുന്നതെന്ത് ? Ans: ഫംഗസ്
  • പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി ഏത് ? Ans: മണ്ണിര
  • പ്രകാശസംശ്ലേഷണത്തിലെ പ്രകാശം ആവശ്യമില്ലാത്ത രണ്ടാം ഘട്ടം നടക്കുന്നത് എവിടെയാണ് ? Ans: ഹരിതകണത്തിലെ സ്ട്രോമയിൽ
  • പ്രകാശസംശ്ലേഷണത്തിൻറെ ഭാഗമായി ഓക്സിജൻ ഉണ്ടാകുമെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആരാണ് ? Ans: ജോസഫ് പ്രിസ്റ്റീലി
  • പ്രകാശത്തിലെ പ്രാഥമിക വർണങ്ങൾ ഏതെല്ലാം? Ans: ചുവപ്പ്, നീല, പച്ച
  • പ്രകാശത്തിന്‍റെ വേഗം എത്ര ലക്ഷം മൈല് ആണ് Ans: 1.96
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്? Ans: ലിയോൺ ഫുക്കോൾട്ട്
  • പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത്? Ans: ഹെൻറിച്ച് ഹെർട്സ്
  • പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ്? Ans: പ്രകാശവർഷം
  • പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന പച്ചനിറമുള്ള ജൈവകണമാണ് : Ans: ഹരിത കണം
  • പ്രക!ൃതിയുടെ കലപ്പ എന്ന് അറിയപ്പെടുന്നത് ? Ans: മണ്ണിര
  • പ്ര​പ​ഞ്ചോ​ത്പ​ത്തി വി​കാ​സം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം ഏ​ത്? Ans: കോസ്മോളജി
  • പ്യൂർട്ടോറിക്കോ ട്രാഞ്ച് ഏതു സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ് ? Ans: അറ്റ്ലാൻറിക് സമുദ്രം
  • പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്? Ans: ഹാനിബാൾ
  • പോളിയോ മൈലറ്റിസ് എന്തിലൂടെയാണ് പകരുന്നത് ? Ans: ജലത്തിലൂടെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!