General Knowledge

പൊതു വിജ്ഞാനം – 54

പ്രശസ്തമായ “കാപ്പാട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്

Photo: Pixabay
  • പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എപിജെ അബ്ദുൾ കലാമിന്‍റെ എതിരാളി ആരായിരുന്നു? Ans: നലക്ഷ്മി സൈഗാൾ
  • പ്രസിഡന്‍റ് എത്ര പേരെയാണ് പാർലമെൻറിലേക്ക് നോമിനേറ്റു ചെയ്യുന്നത്? Ans: 12
  • പ്രസിഡന്റുഭരണം നിലവിൽവന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? Ans: പഞ്ചാബ്
  • പ്രസിഡന്‍റിന്‍റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്‍റെ തിരക്കഥ എഴുതിയത്? Ans: എസ് എൽ പുരം സദാനന്ദൻ
  • പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ ? Ans: ഓസിടോസിൻ
  • പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്? Ans: 120° C
  • പ്രശസ്തമായ “വേമ്പനാട് കായൽ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോട്ടയം
  • പ്രശസ്തമായ “മാഹി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
  • പ്രശസ്തമായ “ഭരണങ്ങാനം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോട്ടയം
  • പ്രശസ്തമായ “പൊന്മുടി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
  • പ്രശസ്തമായ “പാറമേൽക്കാവ്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
  • പ്രശസ്തമായ “പറമ്പിക്കുളം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: പാലക്കാട്
  • പ്രശസ്തമായ “പത്ഭനാഭ സ്വാമി ക്ഷേത്രം.” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
  • പ്രശസ്തമായ “തളങ്കര” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
  • പ്രശസ്തമായ “ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
  • പ്രശസ്തമായ “കോവിലകംസ് ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
  • പ്രശസ്തമായ “കോഴിക്കോട്‌ പ്ലാനറ്റോറിയം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
  • പ്രശസ്തമായ “കാപ്പാട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
  • പ്രശസ്തമായ “കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
  • പ്രശസ്തമായ “അറക്കൽ മ്യൂസിയം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
  • പ്രശസ്തമായ “St. ആഞ്ചെലോ ഫോർട്ട്‌…” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
  • പ്രശസ്ത സോപാന സംഗീത വിദ്വാൻ ? Ans: ഞെരളത്ത് രാമപൊതുവാൾ
  • പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരൽകുന്ന് സ്ഥിതി ചെയ്യുന്ന ജില്ല : Ans: പത്തനംതിട്ട
  • പ്രവേഗം കുറഞ്ഞുവരുമ്പോൾ ഉണ്ടാവുന്ന പ്രവേഗമാറ്റ നിരക്ക് ? Ans: മന്ദീകരണം
  • പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ? Ans: താണു പത്മനാഭൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!