General Knowledge

പൊതു വിജ്ഞാനം – 53

പ്രസിദ്ധമായ ചിലന്തിഅമ്പലം സ്ഥിതിചെയ്യുന്നത് എവിടെ ? Ans: കൊടുമണിൽ

Photo: Pixabay
  • പ്ലാസി യുദ്ധം നയിച്ച സിറാജ് – ഉദ് – ദൗളയുടെ സൈന്യാധിപൻ ? Ans: മിർ ജാഫർ
  • പ്രോട്ടീനിന്‍റെ ( മാംസ്യത്തിന്‍റെ . അടിസ്ഥാനം ? Ans: അമിനോ ആസിഡ്
  • പ്രൊട്ടസ്റ്റന്‍റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്? Ans: മാര്‍ട്ടിന്‍ ലൂഥര്‍
  • പ്രേംജി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: എം.പി. ഭട്ടതിരിപ്പാട്
  • പ്രിയദർശിനി എന്നറിയപ്പെടുന്നത് ? Ans: ഇന്ദിരാഗാന്ധി
  • ‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്? Ans: ഹർഷവർധനനൻ
  • പ്രിയദർശിക എന്ന കൃതി ആരുടേതാണ് ? Ans: ഹർഷവർധനൻ
  • പ്രിന്‍സ് ഓഫ് വൈൽസ് മ്യുസിയം എവിടെ ? Ans: മുംബൈ
  • പ്രാവേ പ്രാവേ പോകരുതേ എന്ന കവിത രചിച്ചത്? Ans: ഉള്ളൂർ
  • പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? Ans: റിപ്പൺ പ്രഭു
  • പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ? Ans: 86 മത് ഭേദഗതി
  • പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം? Ans: പച്ച; നീല; ചുവപ്പ്
  • പ്രാണികളെ കുറിച്ചുള്ള പഠനം Ans: എന്‍റമ്മോലോജി
  • പ്രാചീനകാലത്ത് ‘നാവുദേശം’ എന്നറിയപ്പെട്ടത് ഏത് സ്ഥലമാണ്? Ans: ചി റ്റൂർ
  • പ്രാചീനകാലത്തെ വിശ്രിത സഞ്ചാരിയായ മാർക്കോ പോളോ ജനിച്ചത് എവിടെയാണ് ? Ans: 1254-ൽ ഇറ്റലിയിലെ വെനീസിൽ
  • പ്രാചീന മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത് എവിടെയാണ്? Ans: മെസോപ്പൊട്ടേമിയയിൽ
  • പ്രാചീന ഇന്ത്യയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ഏത് വംശത്തിന്‍റെ കാലമാണ്? Ans: ഗുപ്തകാലം
  • പ്രാചീന ഇന്ത്യയിൽ നടന്നിട്ടുള്ള ജൈനമത സമ്മേളനങ്ങളുടെ എണ്ണം ? Ans: 2
  • പ്രാകൃത ഭാഷയുടെ പാണിനി എന്നറിയപ്പെട്ടത്? Ans: ഹേമചന്ദ്രൻ
  • പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? Ans: മധുര
  • പ്രസിദ്ധമായ മയൂരസിംഹാസനവും, കോഹിനൂർ രത്‌നവും കൈക്കലാക്കിയ വിദേശ ആക്രമണകാരിയാര്? Ans: നാദിർഷ
  • പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം? Ans: ലണ്ടൻ
  • പ്രസിദ്ധമായ ചിലന്തിഅമ്പലം സ്ഥിതിചെയ്യുന്നത് എവിടെ ? Ans: കൊടുമണിൽ
  • പ്രസിദ്ധമായ ഗായത്രി മന്ത്രം ഉള്ളത് ഏത് വേദ ത്തിലാണ് Ans: ഋഗ് വേദം
  • പ്രസിദ്ധമായ ‘കമ്യൂണിസം കൊടുമുടി’ (Communism Peak) സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: താജിക്കിസ്താനിൽ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!