General Knowledge

പൊതു വിജ്ഞാനം – 52

ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന് ‍ ഉപയോഗിക്കുന്ന വാതക ഹോര് ‍ മോണ് ‍ ഏത് ? Ans: എഥിലിൻ

Photo: Pixabay
  • ഫ്രാൻസിന്‍റെ ദേശീയ പുഷ്പം? Ans: ലില്ലി
  • ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസിന്‍റെ ചക്രവർത്തി ആരായിരുന്നു? Ans: ലൂയി 16-ാമൻ
  • ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത് ഏത് വർഷമാണ് ? Ans: 1789
  • ഫ്രഗൈ കൊണ്ട ചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്? Ans: രാജേന്ദ്രചോളൻ
  • ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ്? Ans: ഹിറ്റ്ലർ
  • ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെയാണ്? Ans: ഡെറാഡൂൺ
  • ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്? Ans: മെഥനോയിക് ആസിഡ്
  • ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി? Ans: ക്രോ മോസ്ഫിയർ (32400 °C)
  • ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തമേത്? Ans: സിൽവർ ബ്രോമൈഡ്
  • ഫോട്ടോ കോപ്പിയർ മെഷീൻ കണ്ടുപിടിച്ചത്? Ans: ചെസ്റ്റർ എഫ്. കാൾസൺ
  • ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ് ? Ans: ​ ഹെൻറിച്ച് ഹെട് ‌ സ് ​
  • ഫുട്ബോൾ കൺട്രി എന്നറിയപ്പെടുന്ന രാജ്യമേത്? Ans: ബ്രസീൽ
  • ഫുട്ബാൾ താരമായ ഐ.എം. വിജയൻ നായകനായി അഭിനയിച്ച സിനിമ ഏത്? Ans: ശാന്തം
  • ഫിലിപ്പീന് ‍ സിന്‍റെ തലസ്ഥാനം ഏത് ? Ans: മനില
  • ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? Ans: ഡൽഹി
  • ഫിബ്രവരി 9 -നു ആചരിക്കുന്ന ദേശീയ ദിനം ? Ans: സെൻസസ് ദിനം
  • ‘ഫാസസ്’ എന്നാലെന്ത്? Ans: ജനങ്ങളുടെ ഇടയിൽ ഭീകരത സൃഷ്ടിക്കാൻ മുസ്സോളിനി രൂപവത്കരിച്ച സായുധസംഘമാണ് ഫാസസ്
  • ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 2014
  • ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത് ? Ans: കവടിയാർ തിരുവനന്തപുരം
  • ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന് ‍ ഉപയോഗിക്കുന്ന വാതക ഹോര് ‍ മോണ് ‍ ഏത് ? Ans: എഥിലിൻ
  • ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: മാങ്ങ
  • ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ച വർഷം ? Ans: 1977
  • ഫംഗറിയുടെ നാണയം? Ans: ഫോറിന്‍റ്
  • ഫൗണ്ടൻ പേന കണ്ടുപിടിച്ചത് ? Ans: വാട്ടർമാൻ
  • പ്ലേഗ് ഏത് രോഗത്തിന്‍റെ വിളിപ്പേരാണ് ? Ans: കറുത്ത മരണം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!