General Knowledge

പൊതു വിജ്ഞാനം – 51

ബംഗാൾ കടുവയെ ഭാരതത്തിന്‍റെ ദേശീയമൃ​ഗമായി പ്രഖ്യാപിച്ച വർഷമേത്? Ans: 1972

Photo: Pixabay
  • ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം? Ans: സഹീർ ഖാൻ
  • ബറൈറ്റ്സ് – രാസനാമം? Ans: ബേരിയം സൾഫേറ്റ്
  • ബറക്കെ എന്നറിയപ്പെട്ട സ്ഥലം Ans: പുറക്കാട്
  • ബർമ്മയെ ഇന്ത്യയിൽ നിന്ന് വേർപെടുത്തിയത്? Ans: 1937
  • ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നതെന്ത് ? Ans: കറുകപ്പുല്ല്
  • ബയോളജി ( ജീവശാസ്ത്രം ) യുടെ പിതാവ് Ans: അരിസ്റ്റോട്ടിൽ
  • ബയോഗ്യാസിന്‍റെ പ്രധാന ഘടകം? Ans: മീഥെയ്ൻ
  • ബഫിന് ‍ ദ്വീപ് ‌ സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് Ans: അറ്റ് ‌ ലാന്‍റിക്
  • ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: കർണ്ണാടക
  • ബജാവാലി എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? Ans: അസം
  • ബജറ്റ് അവതരിപ്പിക്കുന്നത് ആര്? Ans: ധനകാര്യ മന്ത്രി
  • ബംഗ്ലാദേശ് രാജ്യം രൂപംകൊള്ളാൻ കാരണമായ കരാർ ? Ans: സിംല കരാർ(1972)
  • ബംഗ്ലാദേശിന്‍റെ രൂപവല്ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന് പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
  • ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് ആരാണ്? Ans: ഷേക്ക് മുജീബുർ റഹ്മാൻ
  • ബംഗ്ലാദേശിന്‍റെ നാണയം? Ans: ടാക്ക
  • ബംഗ്ലാദേശിന്‍റെ ദേശീയഗാനം രചിച്ചത്? Ans: രബീന്ദ്രനാഥ ടാഗോർ
  • ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ? Ans: വാറൻ ഹേസ്റ്റിംഗ്സ്
  • ബംഗാൾവൈഷ്ണവ മതത്തിന്‍റെ സ്ഥാപകൻ? Ans: ചൈതന്യ
  • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം? Ans: സ്വദേശി പ്രസ്ഥാനം
  • ബംഗാൾ വിഭജനം റദ്ദുചെയ്ത വർഷം? Ans: 1911
  • ബംഗാൾ വിഭജനം റദ്ദാക്കിയതെന്ന്? Ans: 1911-ൽ
  • ബംഗാൾ കടുവയെ ഭാരതത്തിന്‍റെ ദേശീയമൃ​ഗമായി പ്രഖ്യാപിച്ച വർഷമേത്? Ans: 1972
  • ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ് ? Ans: ചക്രവാതം അഥവ സൈക്ലോൺ
  • ബ​ഹി​രാ​കാശ ദി​നം? Ans: ഏ​പ്രിൽ 12
  • ഫ്രാൻസിലെ ആദ്യ റിപ്പബ്ളിക് സ്ഥാപിതമായ വർഷം? Ans: 1792
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!