General Knowledge

പൊതു വിജ്ഞാനം – 502

1947-ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ ‘എന്‍റെ ഏകാങ്ക സൈന്യം’ എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ചതാരെ

Photo: Pixabay
 • അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ കേരളത്തിലെ ഏക മുഖ്യമന്ത്രി ആരാണ്? Ans: ആർ. ശങ്കർ
 • എ.ഡി. 78-ൽ ശകവർഷം ആരംഭിച്ച കുശാന രാജാവ് ആരാണ്? Ans: കനിഷ്കൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ചുകളിലൊന്നായ മറീനാ ബീച്ച് ഏത് നഗരത്തിലാണ്? Ans: ചെന്നൈ
 • മിതവാദികളും തീവ്രവാദികളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൽ ആദ്യത്ത പിളർപ്പുണ്ടായ വർഷമേത്? Ans: 1901 (സൂറത്ത്)
 • മഞ്ഞബുക്ക് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്‍റെ ഔദ്യോഗികരേഖയാണ്? Ans: ഫ്രാൻസ്
 • വോട്ടിങ് പ്രായം 18 വയസ്സാക്കി കുറയ്ക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു? Ans: രാജീവ് ഗാന്ധി
 • ആസിഡിന്‍റെ സാന്നിധ്യത്തിൽ നീല ലിറ്റ്മസ് പേപ്പർ ഏത് നിറമായി മാറുന്നു? Ans: ചുവപ്പ്
 • 1947-ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളകളുടെ പശ്ചാത്തലത്തിൽ ‘എന്‍റെ ഏകാങ്ക സൈന്യം’ എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ചതാരെ? Ans: ഗാന്ധിജിയെ
 • രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതിയായ ജെവക്കൃഷിയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്ന വ്യക്തിയാര്? Ans: സർ ആൽബർട്ട് ഹൊവാർഡ്
 • ദ്വിമണ്ഡലപാർലമെന്‍റെ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്? Ans: ബ്രിട്ടൻ
 • ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പുനഃസം ഘടിപ്പിക്കപ്പെട്ട വർഷം? Ans: 1966
 • നബാർഡിന്‍റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ? Ans: മുംബൈ
 • ശരീരത്തിലെ ഏത് അവയവത്തിലാണ് ‘ഫണ്ണി ബോൺ’ സ്ഥിതിചെയ്യുന്നത്? Ans: കൈകളിൽ
 • ഭൂമിയിലെ കാലാവസ്ഥാ പ്രതിഭാസങ്ങളെല്ലാം ഉണ്ടാവുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? Ans: ട്രോപ്പോസ്ഫിയർ
 • കറണ്ട് പോയാലും കംപ്യൂട്ടറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണമേത്? Ans: അൺ ഇന്‍ററപ്ഠിബിൾ പവർ സപ്ലെ (യു.പി.എസ്.)
 • എത്ര വയസ്സ് പൂർത്തിയായവർക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ സാധിക്കുക? Ans: 25 വയസ്സ്
 • ഇന്ത്യൻ ദേശീയഗാനമായ ജനഗണമനയ്ക്ക് ഇപ്പോഴുള്ള സംഗീതം നൽകിയതാര്? Ans: ക്യാപ്ടൻ രാംസിങ് താക്കൂർ
 • സ്വാമി വിവേകാനന്ദ വിമാനത്താവളം സ്ഥിതിചെയ്യുന്നതെ വിടെ? Ans: റായ്പുർ (ഛത്തീസ്ഗഡ്)
 • ലോഹഭാഗങ്ങൾ വിളക്കിച്ചേർക്കാനുപയോഗിക്കുന്ന സോൾഡറിലെ ഘടകങ്ങളേവ? Ans: ടിൻ, ലെഡ്
 • ഉരുളക്കിഴങ്ങിന്‍റെ ജന്മദേശമായി കരുതപ്പെടുന്ന തെക്കേ അമേരിക്കൻ രാജ്യമേത്? Ans: പെറു
 • ‘ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം’ എന്നറിയപ്പെടുന്ന നഗരമേത്? Ans: കൊൽക്കത്ത
 • 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവ കാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതേത്? Ans: സ്വത്തവകാശം
 • പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയെ വേർതിരിക്കുന്ന അതിർത്തിരേഖയേത്? Ans: ഡ്യൂറന്‍റ് രേഖ
 • ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയെ വഹിക്കുന്ന രക്തകോശമേത്? Ans: അരുണ രക്താണുക്കൾ
 • മനുഷ്യവംശത്തിന്‍റെ ഉദ്ഭവം ഏതു ഭൂഖണ്ഡത്തിൽനിന്നാണെന്ന് കരുതുന്നു? Ans: ആഫിക്ക
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!