General Knowledge

പൊതു വിജ്ഞാനം – 500

സസ്യവർഗീകരണത്തിന്‍റെ പിതാവ്? Ans: കാൾലിനയസ്

Photo: Pixabay
 • വനിതാ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ് ? Ans: 4
 • മോഹിനിയാട്ടത്തിന്‍റെ വേഷവിധാനം പരിഷ്കരിച്ച തിരുവിതാംകൂര് ‍ രാജാവ് Ans: സ്വാതി തിരുനാള് ‍
 • ട്വിറ്ററിൽ ആദ്യമായി അക്കൗണ്ട് തുറന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനം ഏത്? Ans: ഇന്ത്യാപോസ്റ്റ്
 • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്
 • കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള് ‍ തുടങ്ങിയ വർഷം ? Ans: 1683
 • സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി Ans: ഫാത്തിമ ബീവി
 • ഒരു ദൃഷ്ടിപടലവും ഒരു ലെൻസുമുള്ള ലഘുനേത്രങ്ങൾ ഉള്ളത്‌? Ans: ഉരഗങ്ങൾ,സസ്തനികൾ,പക്ഷികൾ.
 • ഡോ.പൽപ്പു അന്തരിച്ചത്? Ans: 1950 ജനുവരി 25
 • N.L.L.M. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: National Legal Literacy Mission
 • ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി ? Ans: കേളുചരൺ മഹാപാത്ര
 • ഇന്ത്യയിലെ ആദ്യ ഇക്കോടൂറിസം പദ്ധതി: Ans: തെന്മല
 • ലോകത്തിന്‍റെ സംഭരണശാല എന്നറിയപ്പെടുന്നത്? Ans: മെക്സിക്കോ
 • ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് ‌ 31 വരെയായി നിശ്ചയിക്കപ്പെട്ടത് എന്ന് ? Ans: 1867 ൽ
 • മഹാരാഷ്ട നിലവിൽ വന്നതെന്ന് ? Ans: 1960 മെയ് 1-ന്
 • സാരേ ജഹാംസേ അഛ രചിച്ചത്? Ans: മുഹമ്മദ്‌ ഇഖ്‌ബാൽ
 • ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് നീല വർണ്ണം ഉണ്ടാകുന്നത് ? Ans: മജന്തയും, സിയാനും
 • റഡ് ക്രിസ്റ്റൽ എന്താണ്? Ans: ഇന്റർനാഷണൽ റെഡ് ക്രോസ് സൊസൈറ്റിയുടെ പുതിയ ചിഹ്നം
 • ഫ്രഞ്ച് ഗവൺമെന്‍റ്ന്‍റെ ഷെവലിയാർ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യൻ നടൻ ? Ans: ശിവാജി ഗണേശൻ
 • കോൺഗ്രസ് നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്? Ans: 1920-ലെ നാഗ്പുർ കോൺഗ്രസ്
 • പച്ച + നീല കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? Ans: സിയാൻ
 • എപ്പോഴാണ് ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകുക? Ans: യുദ്ധം, വിദേശാക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യമോ ഏതെങ്കിലും ഇന്ത്യൻ പ്രദേശമോ അപകടത്തിലാണ് എന്ന് ബോധ്യമായാൽ
 • ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷകനദി? Ans: മുതിരപ്പുഴ
 • ‘ഉറക്കം വരുന്നതുവരെ, പകൽ മുഴുവൻ, കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ടൊരാൾ കുട്ടിയോടൊപ്പം ഉണ്ടാകണം’ എന്ന വാകൃത്തിൽ അടിവരയിട്ട പദങ്ങളുടെ അവസാനം കൊടുത്തിരിക്കുന്ന ചിഹ്നതിന് മലയാളത്തിൽ പറയുന്ന പേരെന്ത് ? Ans: അങ്കുശം
 • കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായത് എവിടെ Ans: മട്ടാഞ്ചേരി
 • കനിഷ്കന്‍റെ സദസിലുണ്ടായിരുന്ന പ്രസിദ്ധ ആയുർവേദ ഭിഷഗ്വരർ? Ans: ചരകൻ, സുശ്രുതൻ
 • പാടലീപുത്രം ഏതു രാജവംശത്തിന്‍റെ തലസ്ഥാനമാണ് ? Ans: മൗര്യരാജവംശം
 • ജപ്പാൻ ചിത്രമായ ‘റാഷമോൺ’ സംവിധാനം ചെയ്തത്: Ans: അകിര കുറസോവ
 • ടെലഫോണ് കണ്ടുപിടിച്ചത് Ans: അലക്സാണ്ടര് ഗ്രഹാംബെല്
 • ടിബറ്റിൽ കൂടി ഒഴുകുന്ന പ്രമുഖ നദികൾ? Ans: ഗംഗ, സിന്ധു, ബ്രഹ്മപുത്ര, ഝലം, ചിനാബ്ഷ രവി, ബിയാസ്, സത് ലജ്, യമുന
 • ബരാതങ്, റട്ട്ലൻഡ് എന്നീ ദ്വീപുകൾ എവിടെയാണ്? Ans: ആൻഡമാൻ
 • സംസ്ഥാന സാമൂഹികനീതിവകുപ്പ് ആദ്യമായി നടത്തിയ ഭിന്നശേഷി സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ എത്ര ഭിന്നശേഷിക്കാർ ഉണ്ട് ? Ans: 798987
 • മൈസൂര് ‍ സംസ്ഥാനത്തിന്‍റെ പേര് കര് ‍ ണാടകം എന്നുമാറ്റിയ വര് ‍ ഷം Ans: 1973
 • ‘ കേരളത്തിന്‍റെ നെല്ലറ ‘ എന്നറിയപ്പെടുന്ന സ്ഥലം ? Ans: കുട്ടനാട്
 • യൂണിയൻ ജാക്ക് ഏത് രാജ്യത്തിന്‍റെ പതാകയാണ്? Ans: ബ്രിട്ടൺ
 • കേരളത്തെ നീലഗിരിയുമായി ബന്ധിപ്പിക്കുന്ന ചുരമേത്? Ans: നാടുകാണി
 • ഭൂമിയുടെ പ്രകൃതിദത്ത് ഉപഗ്രഹം ? Ans: ചന്ദ്രൻ
 • കാനഡയുടെ നാണയം ? Ans: കനേഡിയൻ ഡോളർ
 • സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് .? Ans: ജ്യോതി ബഫുലെ
 • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉള്ളതെവിടെ ? Ans: പാലക്കാട്
 • വേൾഡ് ഫുഡ് പ്രൈസ് ഏർപ്പെടുത്തിയത്? Ans: നോർമൻ ബോർലോഗ്
 • പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി? Ans: ഫെർഡിനാന്‍റ് മഗല്ലൻ
 • തിമൂർ എന്ന വാക്കിന് തുർക്കി ഭാഷയിൽ എന്താണർത്ഥം ? Ans: ‘ഇരുമ്പ്’
 • ഭിലായ് ഉരുക്ക് നിർമാണശാല നിർമിക്കാൻ സഹായം ചെയ്ത വിദേശ രാജ്യം ? Ans: റഷ്യ
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്പോർട്സിന്‍റെ ആസ്ഥാനം? Ans: ഗോവ
 • പഞ്ചമി ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: നെല്ലിന്‍റെ
 • വേട്ടടികാവിൽ സ്ഥിതിചെയ്യുന്ന സ്മാരകം ആരുടേതാണ് ? Ans: മാർത്താണ്ഡവർമ അമർച്ച ചെയ്ത എട്ടുവീട്ടിൽ പിള്ളമാരുടെ
 • അബ്സല്യൂട്ട് വീറ്റോ എന്നാൽ എന്ത് ? Ans: പാർലമെന്‍റ് പാസാക്കിയ ബിൽ ഒപ്പിടാതെ പിടിച്ചുവെക്കാനുള്ള അധികാരമാണിത്
 • ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം ? Ans: UAE (United Arab Emirates )
 • മകനാൽ കൊല്ലപ്പെട്ട ആദ്യ ഹര്യങ്കവംശ രാജാവ് ? Ans: ബിംബിസാരൻ
 • മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ് ? Ans: നാളികേരം
 • വുഡ് സ്പിരിറ്റ് ‌ എന്നറിയപ്പെടുന്നത് എന്താണ് Ans: മീതൈൽ ആൽകൊഹൊൽ
 • കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭാ Ans: പട്ടം എ താണുപിള്ള
 • കേരളത്തിലെ തീരപ്രദേശദൈർഘ്യം ? Ans: 580 കി . മീ
 • കേരളത്തിലെ ആദ്യത്തെ വ്യവസായ ശാല? Ans: പുനലൂർ പേപ്പർ മിൽസ്
 • സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 124
 • രേവതി പട്ടത്താനത്തിന്‍റെ വേദി? Ans: കോഴിക്കോട് തളി ക്ഷേത്രം
 • കേരളത്തിലെ കോർപ്പറേഷനുകൾ : Ans: തിരുവനന്തപുരം , കൊല്ലം , കൊച്ചി , തൃശൂർ , കോഴിക്കോട് .
 • ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം? Ans: ആറ്റുകാൽ പൊങ്കാല
 • സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്? Ans: വൈറ്റമിൻ D
 • സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര് ? Ans: പ്രകീർണ്ണനം
 • ത്രിഭൂവൻ വിമാനത്താവളം ? Ans: കാഠ്മണ്ഡു ( നേപ്പാൾ )
 • കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്? Ans: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
 • ഇപ്പോഴത്തെ ഛത്തീസ്ഗഡിന്‍റെ ഗവർണർ ആര്? Ans: ബൽറാം ദാസ് ടണ്ഠൻ
 • ദേവസമാജത്തിന്‍റെ സ്ഥാപകൻ? Ans: ശിവനാരായൺ അഗ്‌നിഹോത്രി
 • ഭൂവൽക്കത്തിൽ ഏറ്റവുമധികമുള്ള മൂലകം? Ans: ഓക്സിജൻ
 • കേരള മുഖ്യമന്ത്രിയായ ശേഷം പഞ്ചാബ് ഗവർണറായത്? Ans: പട്ടം താണുപിള്ള
 • ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം? Ans: ചിലപ്പതികാരം
 • ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? ( കോട്ടയം , എറണാകുളം , തൃശൂർ , തിരുവനന്തപുരം ) Ans: എറണാകുളം
 • ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്? Ans: എഡ്വേർഡ് ല്യൂട്ടിൻസ്
 • മായാ ഐലന് ‍ റ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? Ans: ബെലിസ്
 • അന്തരീക്ഷത്തിൽ കാണുന്ന പൊടിപടങ്ങൾ മൊത്തത്തിൽ അറിയപ്പെടുന്നത് ? Ans: ഏറോസോളുകൾ (Aerosols)
 • വൈദ്യുതോത്‌പാദന സാദ്ധ്യതകൾ ചൂഷണം ചെയ്യുന്ന അന്തർ സംസ്ഥാന വിവിധോദ്ദേശ്യ പദ്ധതിയാണ്? Ans: സർദാർ സരോവർ അണക്കെട്ട്
 • പാര്ലമെന്‍റ് സമുച്ചയത്തിന് എത്ര കവാടങ്ങള് ഉണ്ട് Ans: 12
 • ഭൂമി ഏറ്റെടുക്കല്‍ നിയമം നിരീക്ഷിക്കുന്നതിലേക്കായി നിയമിച്ച ജോയിന്‍റ് പാര്‍ലമെന്ററി കമ്മറ്റിയുടെ ചെയര്‍മാന്‍ Ans: ഗണേഷ് സിംഗ്
 • ” പ്രബുദ്ധഭാരതം ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: സ്വാമി വിവേകാനന്ദൻ
 • ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്? Ans: ജഗന്നാഥ് ശങ്കർ സേത്ത്
 • ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെയാണ്? Ans: പാലോട് 
 • എന്താണ് ആഴക്കടൽ ? Ans: ഒരു രാജ്യത്തിന്‍റെ തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിനും അപ്പുറമുള്ള സമുദ്രഭാഗം
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് കനാലുകളുടെ നാട് Ans: പാക്കിസ്ഥാൻ
 • ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്? Ans: ഫിര്‍ മരം
 • എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം ? Ans: കാത്സ്യം
 • ആരുടെ വിശേഷണമാണ് ദക്ഷിണേന്ത്യയിലെ അശോകൻ Ans: അമോഘ വർഷൻ
 • ആദ്യ പുകയില വിരുദ്ധ നഗരം? Ans: കോഴിക്കോട്
 • വാഗ്ഭടാനന്ദന് ‍ റ യഥാർത്ഥ പേര് ? Ans: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
 • രാസസുര്യന് ‍ എന്നറിയപ്പെടുന്ന ലോഹം ഏത് Ans: മഗ്നിഷ്യം
 • ശങ്കരാചാര്യരുടെ കൃതികൾ? Ans: ശിവാനന്ദലഹരി; സൗന്ദര്യലഹരി; വിവേക ചൂഡാമണി; യോഗതാരാവലി; ആത്മബോധം; ബ്രാഹ്മണസൂത്രം; ഉപദേശസാഹസ്രി; സഹസ്രനാമം
 • ” ദി ഗുഡ് എർത്ത് ” എഴുതിയതാര് .? Ans: പേൾ . എസ് . ബർക്ക്
 • ഗംഗാ കനാലിന്‍റെ പണി പൂർത്തിയാക്കിയതാര്? Ans: ഡൽഹൗസി
 • ആയിരം ആവശ്യങ്ങൾക്കുള്ള വൃക്ഷം എന്നറിയപ്പെടുന്നതെന്ത് ? Ans: തെങ്ങ്
 • ‘ഖേൽ രത്ന’ പുരസ്കാരം ആദ്യ മലയാളി താരം: Ans: കെ.എം. ബീനാമോൾ
 • പര് ‍ വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ? Ans: ഓറോളജി
 • ഇടുക്കി ജില്ലയിലുള്ള ദേശീയോദ്യാനങ്ങളേവ ? Ans: പെരിയാർ , ഇരവികുളം , ആനമുടിഷോല , മതികെട്ടാൻഷോല , പാമ്പാടും ഷോല
 • സസ്യവർഗീകരണത്തിന്‍റെ പിതാവ്? Ans: കാൾലിനയസ്
 • കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ചുരങ്ങൾ ഏതെല്ലാം ? Ans: പേരമ്പാടി ചുരം ,പെരിയ ചുരം
 • ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്? Ans: സാരാനാഥിലെ ഡീൻ പാർക്ക് (ഉത്തർ പ്രദേശ്)
 • ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ് എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: തക്കാളി
 • തന്‍റെ എത്രാമതു ജന്മദിനത്തിലാണു തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം (1936 നവംബർ 12) പുറപ്പെടുവിപ്പിച്ചത്? Ans: 24 ജന്മദിനത്തിൽ
 • ഓപ്പൺ ഹാൻഡ് മോണുമെന്‍റ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? Ans: ചണ്ഡീഗഢ്
 • പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ? Ans: കണാദൻ
 • lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ? Ans: ക്യാപ്റ്റൻ മോഹൻ സിംഗ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!