General Knowledge

പൊതു വിജ്ഞാനം – 50

ബഷീറിനെക്കുറിച്ചുള്ള ‘ബഷീര്‍ ദ മാന്‍ ‘ഡോക്യുമെന്ററി സംവിധാനം ചെയ്തത്? Ans: എം.എ റഹ്മാന്‍

Photo: Pixabay
  • ബാഹ്യ കര് ‍ ണ്ണത്തിന്‍റെ ഭാഗങ്ങള് ‍ എതെല്ലാം ? Ans: ചെവികുട , കര് ‍ ണ്ണനാളം , കര് ‍ ണ്ണപടം
  • ബാസിലസ് ആന്ത്രാസിസ് ബാക്ടീരിയ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന രോഗം ? Ans: ആന്ത്രാക്സ്
  • ബാഷ്‌പരൂപത്തിൽ സസ്യങ്ങളിൽ നിന്ന് ജലം നഷ്ടപ്പെടുന്ന പ്രക്രിയ? Ans: സസ്യസ്വേദനം
  • ‘ബാല്യകാലസഖി’ ആരുടെ കൃതിയാണ് ? Ans: ബഷീർ
  • ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്? Ans: പണ്ഡിറ്റ് കറുപ്പൻ
  • ബാലവേല വിരുദ്ധ ദിനം? Ans: ജൂൺ 12
  • ബാലരാമപുരം പണിതത് ആരാണ്? Ans: ഉമ്മിണിത്തമ്പി ദളവ
  • ബാലൻ കെ . നായർക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം ? Ans: ഓപ്പോൾ – 1980 ൽ
  • ബാലഗംഗാധര തിലകിന്‍റെ ജന്മസ്ഥലം എവിടെ? Ans: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ
  • ബാർത്തലോമിയ ഡയസ് ശുഭപ്രതീക്ഷാമുനമ്പിൽ എത്തിച്ചേർന്ന വർഷം ? Ans: 1488
  • ബാബ്-എൽ-മാൻദെബ കടലിടുക്ക് അറിയപ്പെടുന്നത് ? Ans: കണ്ണുനീരിന്‍റെ കവാടം
  • ബാദ്ഷാഖാൻ അതിർത്തിഗാന്ധി, ഫക്കീർ ഇ അഫ്ഗാൻ എന്നീ അപരനാമങ്ങളിലറിയപ്പെടുന്നത്? Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
  • ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ? Ans: വിഷ്ണുഗോപന്‍
  • ബാഡ്‌മിന്റൺ കളിയുമായി ബന്ധപ്പെട്ട കപ്പുകൾ? Ans: ഊബർ കപ്പ്, തോമസ് കപ്പ്, യോണക്സ് കപ്പ്, കൊണിക്ക കപ്പ്
  • ബാങ്ക് ദേശസാല് ‍ ക്കരണത്തിനു മുന് ‍ കൈ എടുത്ത മലയാളിയായ കേന്ദ്രനിയമമന്ത്രി Ans: പനമ്പിള്ളി ഗോവിന്ദമേനോന് ‍
  • ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സയൻസിന്‍റെ സ്ഥാപകൻ ആര്? Ans: സി.വി.രാമൻ
  • ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്? Ans: വിക്രം സാരാഭായ്
  • ബഹിരാകാശത്ത് വെച്ച് ആദ്യമായി മാരത്തോണില് ‍ പങ്കെടുത്ത വ്യക്തി ആര് Ans: സുനിത വില്യംസ്
  • ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ? Ans: അലക്സി ലിയനോവ്
  • ബഹിരാകാശത്ത് എത്തിയ ആദ്യ വനിതയാര്? Ans: വാലന്റീന തെരഷ് കോവ
  • ബഹിരാകത്തിലെ കൊളംബസ്സ്? Ans: യൂറി ഗഗാറിൻ
  • ബഹായിമതം ഉടലെടുത്ത രാജ്യം ? Ans: ഇറാൻ
  • ബഷീറിനെക്കുറിച്ചുള്ള ‘ബഷീര്‍ ദ മാന്‍ ‘ഡോക്യുമെന്ററി സംവിധാനം ചെയ്തത്? Ans: എം.എ റഹ്മാന്‍
  • ബലത്തിൻറെ യുണിറ്റ് Ans: ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ )
  • ബറോണി എണ്ണ ശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ? Ans: ബിഹാർ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!