- ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്? Ans: ബ്രഹ്മപുത്ര
- ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രാജ്യത്ത് തിരിച്ചറിയുന്ന എത്രാമത്തെ പക്ഷിയിനമാണ് ? Ans: നാലാമത്തെ
- ഹിമാലയൻ പർവതത്തിന് രൂപം നൽകുന്ന മൂന്നു സമാന്തരനിരകൾ ഏതെല്ലാം? Ans: ഹിമാദ്രി, ഹിമാചൽ, സിവാലിക്ക്
- ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര \ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര Ans: ഹിമാദ്രി
- ഹിമാലയത്തിനു തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? Ans: ആനമുടി
- ഹിന്ദുസ്ഥാന്‍ മെഷീന് ടൂള്‍സ് സ്ഥിതിചെയ്യുന്നത് എവിടെ ? Ans: കളമശ്ശേരിന്തപുരം
- ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍ സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ? Ans: മൂവാറ്റുപുഴ
- ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്‍ സ് സ്ഥിതിചെയ്യുന്നത് എവിടെ ? Ans: വെള്ളൂര്‍
- ഹിന്ദുസ്ഥാനി സംഗീത ചക്രവർത്തി എന്നറിയപ്പെടുന്നത് ? Ans: പണ്ഡിറ്റ് ഭീംസെൻ ജോഷി
- ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ ആസ്ഥാനം? Ans: വെള്ളൂർ (കോട്ടയം)
- ഹിന്ദുസ്ഥാൻ അർനോട്ടിക്കൽസ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ? Ans: ബാംഗ്ലൂർ
- ഹിന്ദിദിനം എന്ന്? Ans: സെപ്തംബർ 14
- ഹിന്ദി സിനിമാലോകം അറിയപ്പെടുന്നത് ? Ans: ബോളിവുഡ്
- ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: പശ്ചിമ ബംഗാൾ
- ഹാർമോണിയം കണ്ടു പിടിച്ചത് ? Ans: അലക്സാണ്ടർ ദേബെയ്ൻ
- ഹാർഡ് കോപ്പി എന്നാലെന്ത്? Ans: പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെന്റ്
- ഹാരോൾഡ് – ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? Ans: ഒന്നാം പഞ്ചവത്സര പദ്ധതി
- ഹാരപ്പയും മൊഹൻജൊദാരോയും ഇപ്പോൾ ഏത് രാജ്യത്താണ്? Ans: പാകിസ്ഥാൻ
- ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജമ്മു-കാശ്മീർ
- ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന പ്രദേശം ? Ans: കനൂജ്
- ഹർഷന്റെ “പ്രിയദർശിക” നാടകത്തിലെ നായകൻ? Ans: ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)
- ഹർഷ ചരിതത്തിന്റെ കർത്താവ് ആര്? Ans: ബാണഭട്ടൻ
- ഹർഷ ചരിതത്തിന്റെ കർത്താവ് ? Ans: ബാണ ഭട്ടൻ
- ഹരോട് ഡോമർ മാതൃക സ്വീകരിച്ച പഞ്ചവത്സര പദ്ധതി? Ans: ഒന്നാം പഞ്ചവത്സര പദ്ധതി
- ഹരിയാനയുടെ തലസ്ഥാനം? Ans: ഛണ്ഡി ഗഡ്

