General Knowledge

പൊതു വിജ്ഞാനം – 499

ഏറ്റവും പഴക്കമുള്ള ഹൈക്കോടതി? Ans: കൊൽക്കത്ത

Photo: Pixabay
 • കൂടംകുളം, കൽപ്പാക്കം ആണവനിലയങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: തമിഴ്നാട്
 • ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം ? Ans: ജനീവ
 • അടയ് ‌ ക്കേണ്ട നികുതി , ദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം Ans: മൂല്യവർദ്ധിത നികുതി (Value Added Tax -VAT)
 • ഗുപ്തരാജാവായ സമുദ്രഗുപ്തൻ അറിയപ്പെട്ടിരുന്ന പേര് ? Ans: ‘കവിരാജ’
 • പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണമെത്ര ? Ans: 206
 • ആദ്യത്തെ ക്ളോണിംഗ് ഒട്ടകത്തിന്‍റെ പേര്? Ans: ഇൻഞ്ചാസ്
 • കാനായി കുഞ്ഞിരാമന്‍റെ പ്രശസ്തമായ ‘മത്സ്യകന്യക’ എന്ന ശില്പം ഉള്ളത് ഏത് ബീച്ചിലാണ് ? Ans: ശംഖുമുഖം
 • റിയോ ഒളിമ്പിക്സിൽ മൂന്നാം സ്ഥാനം ? Ans: ചൈന
 • ആലപ്പുഴ നഗരത്തിന്‍റെ ശില്പി? Ans: ദിവാൻ രാജാ കേശവദാസ്
 • ഏറ്റവും വലിയ കടൽ Ans: ദക്ഷിണ ചൈനാ കടൽ
 • 1917-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ബിഹാറിൽ വച്ച് നടന്ന സത്യാഗ്രഹം ? Ans: ചമ്പാരൻ സത്യാഗ്രഹം
 • സിനിക് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: എം. വാസുദേവൻ നായർ
 • ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് നേ​ടിയ വ​നി​ത? Ans: അമൃതാപീതം
 • ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം? Ans: ഫ്ളൂറിൻ
 • ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ് ? Ans: അലൂമിനിയം
 • സത്യസന്ധൻമാരുടെ നാട് Ans: ബുർക്കിനാ ഫാസോ
 • വിക്രമാദിത്യന്‍റെ തലസ്ഥാനം ഇപ്പോൾഏത് സംസ്ഥാനത്താണ്? Ans: മദ്ധ്യപ്രദേശ്
 • മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ചതാര്? Ans: ചന്ദ്രഗുപ്തൻ ഒന്നാമൻ
 • കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം ~ ആസ്ഥാനം? Ans: നാഗ്പൂർ
 • 1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ ‘വന്ദേമാതരം’ ആദ്യമായി ആലപിച്ചതാര്? Ans: രബീന്ദ്രനാഥ ടാഗോർ
 • എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്? Ans: ഡോ.പല്‍പ്പു
 • എഴുത്തുകാരന്‍ ആര് -> പ്രകാശം പരത്തുന്ന പെൺകുട്ടി Ans: ടി.പദ്മനാഭൻ
 • മെക്സിക്കോ ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘ലോകത്തിന്‍റെ സംഭരണശാല’
 • ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത് ? Ans: കുഷ്ഠരോഗം
 • ലളിതാംബിക അന്തർജ്ജനം എഴുതിയ അഗ്നിനാക്ഷിയിലെ പ്രധാന കഥാപാത്രം ഏത്? Ans: തേതിയേടത്തി
 • ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നത് ആര്? Ans: ചാൾസ് ഡാർവിൻ
 • വയനാട് വന്യജീവിസങ്കേതത്തിന്‍റെ രണ്ടുഭാഗങ്ങൾ ഏതെല്ലാം ? Ans: മുത്തങ്ങ, തോൽപ്പെട്ടി
 • ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല? Ans: പാലക്കാട്
 • അവസാനത്തെ മൗര്യ രാജാവ് ആരായിരുന്നു Ans: ബ്രിഹദ്രതൻ
 • ലോകത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഉപഗ്രഹം? Ans: എഡ്യുസാറ്റ്
 • ചിത്രകല അറിയാമായിരുന്ന പ്രാചിന മനുഷ്യ വിഭാഗമേത് ? Ans: ക്രൊമാഗ്നൺ മനുഷ്യൻ
 • ഇന്ത്യയുടെ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് ? Ans: ഭുവനേശ്വർ,ഒഡിഷ
 • മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി Ans: ഹൃദയപേശി
 • ” വന്ദേമാതരം ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: മാഢംബിക്കാജി കാമാ
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍ Ans: ക്യൂബ
 • ‘ആമസോൺ നദി പതിക്കുന്ന സമുദ്രം? Ans: അറ്റ്ലാന്‍റിക് സമുദ്രം
 • ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്? Ans: ചെറുകാട് ഗോവിന്ദപിഷാരടി
 • ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ? Ans: പശ്ചിമബംഗാൾ
 • ” യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ് ? Ans: യുക്തിവാദി
 • കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ് ? Ans: കഞ്ചിക്കോട്
 • ഗെർസോപ്പ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നതേത് ? Ans: ജോഗ് വെള്ളച്ചാട്ടം .
 • പ്ലാസ്സി യുദ്ധം നടന്ന വര് ‍ ഷം ? Ans: 1757
 • എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയാര് ? Ans: ജപ്പാൻകാരിയായ ജങ്കോ താബേ (1975, മെയ് 16)
 • പോരാട്ടത്തിന്‍റെ ദിനരാത്രങ്ങൾ എന്ന പുസ്തകം ആരുടേതാണ് Ans: ഉമ്മൻ ചാണ്ടി
 • നീലഗ്രഹം എന്നറിയപ്പെടുന്നത്? Ans: ഭൂമി
 • ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ്കൃതി ഏത്? Ans: മധുരൈ കാഞ്ചി
 • കേരളത്തിലെ ആദ്യത്തെ ടെക്നോപാര്ക് സ്ഥാപിക്കപ്പെട്ട സ്ഥലം Ans: കാര്യവട്ടം
 • ഉത്തർപ്രദേശിനു പുറത്തു ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? Ans: മൊറാർജി ദേശായി
 • ‘കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് . ? Ans: ചവറ കുര്യാകോസ് ഏലിയാസ്
 • ആദ്യ സൈബർ പോസ്റ്റ് ഓഫീസ്? Ans: ചെന്നൈ
 • ‘അബ്കാരി’ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്? Ans: പേർഷ്യൻ
 • സി.കേശവൻ തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന വർഷം ? Ans: 1951
 • ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? Ans: കസഖ്സ്ഥാനിലെ ബയ്ക്കനോർ കോസ്മോഡ്രോം
 • കേണല് ‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു മലബാര് ‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായ വർഷം ? Ans: 1800
 • ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ? Ans: അരുണ അസഫലി
 • ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആരെ Ans: ഡോ . രാജേന്ദ്ര പ്രസാദ് ‌
 • ജാർഖണ്ഡ് മുക്തിമോർച്ച രാഷ്ടീയപാർട്ടിയുടെ ചിഹ്നം: Ans: അമ്പും വില്ലും
 • ഏറ്റവും ചെറിയ അഭാജ്യ സംഖ്യ ? Ans: 2
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? Ans: ജോൺ മത്തായി
 • ലിൻലിത്ഗോ വൈസ്രോയി ആഗസ്ത് ഓഫർ പ്രഖ്യാപിച്ച വർഷം? Ans: 1940
 • W.F.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: World Food Council
 • ‘തഹ്സീബ് അൽ അക്ക് ലാഖ്” എന്ന മാസികയുടെ സ്ഥാപകൻ? Ans: സർസയ്യദ് അഹമ്മദ്ഖാൻ
 • ‘കോമൺ വീൽ’ എന്ന പത്രം ആരംഭിച്ചതാര് ? Ans: ആനി ബസന്‍റ്
 • ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ? Ans: സൂരജ് ഭാൻ
 • ബാംഗ്ളൂരിലെ ഹിന്ദുസ്ഥാൻഎയ്‌റോനോട്ടിക്സിൽ നിർമ്മിച്ച് ഇസ്രായേലിന് നൽകിയ ഹെലികോപ്‌റ്റർ? Ans: ധ്രുവ്
 • ചങ്ങമ്പുഴ സ്മാരകം എവിടെയാണ് ? Ans: ഇടപ്പള്ളി
 • ” ചങ്ങമ്പുഴ ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: കൃഷ്ണപ്പിള്ള
 • ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ? Ans: ഗുൽസാരിലാൽ നന്ദ
 • ക്രിസ്തുമതഛേദനം , ആദിഭാഷ, എന്നിവ രചിച്ചതാര് ? Ans: ചട്ടമ്പിസ്വാമികൾ
 • ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി? Ans: പമ്പ
 • യൂറോപ്പിന്‍റെ പടക്കളം Ans: ബെൽജിയം
 • ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം? Ans: സ്പുടനിക് -1
 • ഏറ്റവും കൂടുതല് ‍ ബുദ്ധിയുള്ള പക്ഷി Ans: ബ്ലു റ്റിറ്റ്
 • ആദ്യത്തെ ജ്ഞാനപീഠം ജേതാവ് : Ans: ജി. ശങ്കരക്കുറുപ്പ്
 • ഏറ്റവും കട്ടി കൂടിയതൊലിയുള്ള കരയിലെ സസ്തനം ? Ans: കാണ്ടാമൃഗം
 • ലോകത്താദ്യമായി പേപ്പർ കറൻസിൽ ഉപയോഗിച്ച രാജ്യം? Ans: ചൈന
 • ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്? Ans: ചട്ടമ്പിസ്വാമികള്‍
 • യു.എൻ.ഭൗമദിനം? Ans: ഏപ്രിൽ 22
 • ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? Ans: ജർമ്മനി
 • കേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയത്തിന്‍റെ പേരെന്ത് ? Ans: ഫുട്പ്രിന്‍റ്സ്
 • ആപ്പിൾ കമ്പനി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം? Ans: Mac OS
 • നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? Ans: മഹാത്മാഗാന്ധി (1920)
 • ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം ? Ans: മാനവ് അധികാർ ഭവൻ ( ന്യൂഡൽഹി )
 • ‘വളഞ്ചിയർ’ എന്നാലെന്ത്? Ans: കുലശേഖര ഭരണകാലത്തെ വണിക്സംഘം
 • ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ആസ്ഥാനം? Ans: കാലടി
 • സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: പരുത്തി
 • അടുത്തിടെ അന്തരിച്ച ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ബ്രിട്ടീഷുകാരനായ പ്രമുഖ ബ്രിട്ടീഷ് അമേരിക്കൻ ബഹിരാകാശ സഞ്ചാരി Ans: പിയേഴ്സ് സെല്ലേഴ്സ്
 • ഇന്ത്യന്‍ചിത്രകലയുടെ പിതാവ്? Ans: നന്ദലാൽ ബോസ്
 • ക്ഷയരോഗത്തിനു കാരണമായ രോഗാണു? Ans: ബാക്ടീരിയ
 • ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര് Ans: ഡാന്‍റെ
 • ഏറ്റവും പഴക്കമുള്ള ഹൈക്കോടതി? Ans: കൊൽക്കത്ത
 • പാരഡൈസ് ലോസ്റ്റ് (പറുദീസനഷ്ടം) എഴുതിയതാര് ? Ans: ജോണ്‍ മില്‍ട്ടണ്‍
 • നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത? Ans: ഷിറിൻ ഇബാദി
 • 1857 ലെ വിപ്ലവത്തിന്‍റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? Ans: വിക്ടോറിയ രാജ്ഞി
 • ഏറ്റവും വലിയ വേദം ഏത് Ans: അഥർവ വേദം
 • ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ? Ans: പ്ലൂറ
 • കാസർകോട് ജില്ല നിലവിൽ വന്നതെന്ന് ? Ans: 1984 മെയ്-24
 • ഉൽപരിവർത്തന സിദ്ധാന്തം (Theory of mutation) ആവിഷ്കരിച്ചത്? Ans: ഹ്യൂഗോ ഡിവ്രിസ്
 • പാർക്കിൻസൺസ് ദിനം? Ans: ഏപ്രിൽ 11
 • മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി ? Ans: ക്ലിഫ് ഹൗസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!