General Knowledge

പൊതു വിജ്ഞാനം – 498

ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്? Ans: ശുകസന്ദേശം

Photo: Pixabay
 • കാനഡയുടെ ദേശീയ വൃക്ഷം? Ans: മേപ്പിൾ
 • പൂർവഘട്ടം എത്ര സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു ? Ans: നാല്
 • പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ ? Ans: ഹരിഹരൻ
 • ജഹാംഗീറിന്‍റെ ആത്മകഥയാണ്? Ans: തുസുക്ക് – ഇ – ജഹാംഗിരി
 • ആന്ധ്രപ്രദേശിന്‍റെ പരസ്യവാചകം ? Ans: ഇന്ത്യയുടെ കോഹിന്നൂർ
 • കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ രാജ്യസഭാംഗം Ans: വി . വി അബ്ദുള്ള കോയ (6)
 • സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 326
 • എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം എഴുതിയത് ആരാണ് Ans: സ്റ്റീഫൻ ഹോക്കിംഗ്
 • ഏഷ്യൻ ഗെയിംസിൽ ഏറ്റവു കൂടുതൽ തവണ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം? Ans: ജപ്പാൻ
 • പൂനെ സാർവജനിക് സഭ സ്ഥാപിച്ചത് ? Ans: മഹാദേവ ഗോവിന്ദറാനഡെ
 • കൽക്കരി ഉത്പാദനത്തിൽ മൂന്നാമതുള്ള രാജ്യമേത് ? Ans: ഇന്ത്യ
 • ലോക വെറ്റ്ലാൻഡ് ദിനം Ans: ഫെബ്രുവരി 2
 • അന്ധരെ സഞ്ചരിക്കാൻ സഹായിക്കുന്ന വെളുത്ത വടി കണ്ടുപിടിച്ചതാര്? Ans: റിച്ചാഡ് ഇ.ഹൂവർ.
 • കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം? Ans: ആഗാഖാൻ പാലസ് (പൂനെ)
 • ലോകത്തില്‍ ഏറ്റവുമധികം വാഴക്കൃഷിയുള്ള രാജ്യം Ans: ഇന്ത്യ
 • ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം? Ans: 1928
 • ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്? Ans: സി.കേശവൻ
 • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പിൽ മുഖ്യപങ്ക് വഹിച്ച മലയാളി? Ans: കെ.എൻ. രാജ്
 • ഏറ്റവും വലിയ നിയമസഭാ മണ്ഡലമായ ഉടുമ്പൻചോല ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു? Ans: ഇടുക്കി
 • റിവോൾവർ കണ്ടു പിടിച്ചത് ? Ans: സാമുവൽ കോൾട്ട്
 • വി.എസ്.എൻ.എൽ.ന്‍റെ പൂർണരൂപം ? Ans: വിദേശ സഞ്ചാർ നിഗം ലിമിറ്റഡ്
 • ‘ശ്രീനഗറിന്‍റെ രത്നം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? Ans: ദാൽ തടാകം
 • സുപ്രീംകോടതിയുടെ ആദ്യ ചീഫ്ജസ്റ്റിസ് ആരായിരുന്നു ? Ans: ഹരിലാൽ ജെ. കനിയ
 • പ്രശസ്തമായ “അഴിത്തല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
 • കറുത്ത മരണം എന്നറിയപെടുന്ന രോഗം Ans: പ്ളേഗ്
 • മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ ? Ans: റോഡ് കോശങ്ങൾ
 • ‘തകഴി’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ: Ans: തകഴി ശിവശങ്കരപ്പിള്ള
 • അജിൻക്യാരഹാനെ ‘അർജുന’ പുരസ്കാരം നേടിയ വർഷം? Ans: 2016
 • ചിത്ചോർ എന്ന ഹിന്ദി ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ച മലയാളി ? Ans: യേശുദാസ്
 • ഓണത്തെ കേരളത്തിന്‍റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം? Ans: 1961
 • തെ​ലു​ങ്കാ​ന​യു​ടെ ത​ല​സ്ഥാ​ന​മേ​ത്? Ans: ഹൈദരാബാദ്
 • ഉത്തർപ്രദേശിന്‍റെ തലസ്ഥാനം? Ans: ലഖ്നൗ
 • ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 29
 • മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്ക്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം? Ans: സൈക്ലോസ്പോറിൻ
 • സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി കേന്ദ്ര ഗവൺമെന്‍റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? Ans: എൻ. ഗോപാലസ്വാമി
 • എള്ള്, കൈതച്ചക്ക എന്നിവ കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? Ans: എറണാകുളം
 • രക്തത്തെക്കുറിച്ചുള്ള പഠനം Ans: ഹെമറ്റോളജി
 • ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത് ഏത് രാജ്യമാണ്? Ans: റഷ്യ
 • അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം? Ans: മാര്‍ച്ച് 21
 • ഖരാവസ്ഥയിലുള്ള ഹാലജൻ? Ans: അയഡിൻ, അസറ്റാറ്റിൻ
 • വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം? Ans: യുറാനസ്
 • ഉത്തർപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം? Ans: അലഹബാദ്
 • സൾഫർ ട്രൈ ഓക്സൈഡിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അനുകൂല ഊഷ്മാവ്? Ans: 450 ഡിഗ്രി സെൽഷ്യസ്
 • ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള? Ans: ” കാൻ ചലച്ചിത്രമേള – പ്രാൻസ് ”
 • ഒന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന് ‍ ആര് ? Ans: മഹാകാശ്യപന് ‍
 • ഇന്ത്യയിൽ സിനിമകൾക്ക് പൊതുപ്രദർശനത്തിന് അനുമതി നൽകുന്ന CBFC-യുടെ പൂർണരൂപം : Ans: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സെൻസർ ബോർഡ്)
 • മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം? Ans: 20
 • സാ​ക്ഷ​ര​ത​യിൽ ഒ​ന്നാം സ്ഥാ​ന​ത്ത് നിൽ​ക്കു​ന്ന സം​സ്ഥാ​നം? Ans: മിസോറാം
 • ആഗസ്ത്ക്രാന്തി മൈതാനിന്‍റെ മറ്റൊരു പേര്? Ans: ഗോവാലിയ ടാങ്ക്
 • പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ? Ans: ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)
 • കൃത്രിമ മഴ പെയ്യിക്കുന്നതിനായി മേഘങ്ങളിൽ വിതറുന്നത്? Ans: സിൽവർ അയഡൈഡ്
 • സ്ഥിതിവിവര കണക്ക് ,പദ്ധതിനിർവഹണംഎന്നീ വകുപ്പുകൾ കെെകാരൃ ചെയ്യന്നത് Ans: ഡി.വി. സദാനന്ത ഗൗഡ
 • മാമ്പള്ളി ശാസനം ഏത് രാജവംശത്തിലെ ശാസനം ആയിരുന്നു? Ans: വേണാട് രാജവംശത്തിലെ ശ്രീവല്ലഭൻ കോതയുടെ
 • സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത് Ans: കേന്ദ്ര സർക്കാർ ( ഇത് ശേഖരിക്കുന്നത് സംസ്ഥാന സർക്കാർ )
 • കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല? Ans: കാസര്‍ഗോ‍‍ഡ്
 • ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം Ans: ബോലാൻ ചുരം
 • പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ് ? Ans: ആലപ്പുഴ ലൈറ്റ്ഹൗസ് (1862)
 • ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി? Ans: എം.എൻ.ഗോവിന്ദൻ നായർ
 • എന്നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് Ans: 1949 നവംബർ 26
 • ഗ്രാമ്പൂവിന്‍റെ ദ്വീപ്(Island of cloves) എന്നറിയപ്പെടുന്ന രാജ്യമേത്? Ans: മഡഗാസ്കർ
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ ? Ans: റോയൽ ചാർട്ടർ
 • സംഗീതം നല് ‍ കപ്പെട്ട ഏറ്റവും പഴയ ദേശീയ ഗാനം ആരുടേത് ? Ans: നെതര് ‍ ലാന്ഡ്സ്
 • കോട്ടക്കുന്ന് ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: മലപ്പുറം
 • ജാർഖണ്ഡിലെ സിങ്ഭും,​ഗിരിദിഹ ഖനികൾ ഖനനം ചെയ്യുന്നതെന്ത് ? Ans: ചെമ്പ്
 • അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്? Ans: റിസർവ് ബാങ്ക്
 • ഏത് ഹിമാലയൻ നിരകളിലാണ് മസ്സൂറി കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: ഔട്ടർ ഹിമാലയത്തിൽ
 • അന്യഭാഷാ ചിത്രത്തിലുള്ള അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയ ഏക മലയാള നടൻ? Ans: മമ്മൂട്ടി (ചിത്രം : ബാബാ സാഹിബ് അംബേദ്കർ; വർഷം : 1998 )
 • സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ യൂറോപ്യൻ രാജ്യം ഏത്? Ans: നോർവെ
 • 1555-ൽ സൂർ വംശത്തിലെ സിക്കന്ദർഷായെ പരാജയപ്പെടുത്തിയതാര്? Ans: ഹുമയൂൺ
 • കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം ? Ans: കോർണിയ ( നേത്രപടലം )
 • മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത് ? Ans: ഉണ്ണിനീലിസന്ദേശം
 • ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: പഞ്ചായത്തീരാജ്
 • തൈക്കാട് അയ്യായുടെ ശിഷ്യന് ‍ ആയിരുന്ന തിരുവിതാംകൂര് ‍ രാജാവ് ? Ans: സ്വാതി തിരുനാള് ‍
 • ധീ​ര​മായ ഒ​രു കാൽ​വ​യ്‌​പ് എ​ന്ന് ആ​റ്റ്‌​ലി പ്ര​ഖ്യാ​പ​ന​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്? Ans: നെ​ഹ്‌​റു
 • മഹോദയപുരത്തിന്‍റെ ഇന്നത്തെ പേര് ? Ans: കൊടുങ്ങല്ലൂർ
 • കേരളത്തിലെ ഏക പീഠഭൂമി ജില്ല ഏത് ? Ans: വയനാട്
 • (എഴുത്തുകാര്‍ – തുലികാനാമങ്ങള്‍ ) -> കേസരി Ans: ബാലകൃഷ്ണ പിള്ള
 • ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല: Ans: ലേ(Leh)
 • കരിവളകൾ എന്നറിയപ്പെടുന്ന ഹാരപ്പൻ സംസ്കാരകേന്ദ്രം? Ans: കാലിബംഗൻ
 • ചന്ദേലന്മാരുടെ രാജ്യം ഡൽഹി സുൽത്താനേറ്റിനോട് ചേർത്തതാര്? Ans: അലാവുദ്ദീൻഖിൽജി
 • ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഭാഗമായിരുന്ന ‘പാൻജിയ’എന്ന ഒരു ബൃഹ്ദഭൂഖണ്ഡത്തെ ചുറ്റിയുണ്ടായിരുന്ന സമുദ്രം? Ans: ‘പന്തലാസ്സ’
 • അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത് ? Ans: പോർട്ട് ലൂയിസ്
 • ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ശബ്താതിവേഗ മിസൈൽ ? Ans: ബ്രമ്മോസ്
 • Carcinophobia എന്നാലെന്ത് ? Ans: കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
 • ഏറ്റവും കടൽ തീരം ഉള്ള ഏഷ്യയിലെ രാജ്യം ഏത് Ans: ഇന്തോനേഷ്യ
 • എമിറേറ്റ്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: യു.എ.ഇ
 • ഗാന്ധിജിയും നെഹ്‌റുവും ഒരുമിച്ച് പങ്കെടുത്ത ഐ.എൻ.സി സമ്മേളനം? Ans: 1916ലെ ലക്‌നൗ സമ്മേളനം
 • ദാദാഭായ് നവറോജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് എത്രാമത്തെ സമ്മേളനത്തിലാണ്? Ans: രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിൽ
 • അക്ബറുടെ കാലത്തെ മന്ദിരങ്ങൾ പ്രധാനമായും എന്തുപയോഗിച്ചാണ് നിർമിച്ചത്? Ans: ചുവന്ന മണൽകല്ല്
 • അന്തർദേശീയ പിങ്ക് ഹിജാബ് ദിനം എന്ന്? Ans: സെപ്തംബർ 4
 • രാജിവെക്കാന് ‍ ഉദ്ദേശിക്കുന്ന പക്ഷം പ്രസിഡന് ‍ റ് ആര് ‍ ക്കാണ് രാജിക്കത്ത് നല് ‍ കേണ്ടത് Ans: വൈസ് പ്രസിഡന് ‍ റിന്
 • കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല? Ans: ” എറണാകുളം ”
 • ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്? Ans: ശുകസന്ദേശം
 • വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനം? Ans: പഞ്ചാബ്
 • വേനൽക്കാല വിളരീതിയായി അറിയപ്പെടുന്നതേത്? Ans: സയദ്
 • കേരളത്തിന്‍റെ തീരദേശത്തിന്‍റെ നീളമെത്ര? Ans: 580 കി.മീ
 • ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം? Ans: 1956
 • കനിഷ്ണനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് ആര് ? Ans: അശ്വഘോഷൻ
 • ലിയൊ ടോൾസ്റ്റോയി ജനിച്ചത് എന്ന് ? Ans: 1828 ആഗസ്റ്റ് 28(സെപ്റ്റംബർ 9- പുതിയ കലണ്ടർ പ്രകാരം)
 • ആനയുടെ ശാസ്ത്ര നാമം എന്താണ് Ans: എലിഫസ് മാക്സിമസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!