General Knowledge

പൊതു വിജ്ഞാനം – 497

IBM – പൂര്‍ണ്ണ രൂപം? Ans: ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ്

Photo: Pixabay
 • മൗലികകർത്തവ്യങ്ങളെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏതാണ് Ans: 51 A
 • വജ്രത്തിന്‍റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് .? Ans: പൂര്ണ്ണ ആന്തരിക പ്രതിഫലനം
 • ബാസ്ക്കറ്റ് ബോളിൽ ഒരുടീമിൽ എത്രപേരാണ് കളിക്കുക ? Ans: അഞ്ച്
 • റബർക്കറ അറിയപ്പെടുന്നത് ഏതു പേരിൽ? Ans: ലാറ്റക്സ്
 • ലോകത്തേറ്റവും കൂടുതൽ Newsprint ഉദ്പാദിപ്പിക്കുന്ന രാജ്യം ? Ans: കാനഡ
 • അറ്റോമിക നമ്പര് ‍ സൂചിപ്പിക്കുന്നത് —– എണ്ണത്തെയാണ് ? Ans: പ്രൊട്ടോണ് ‍ — ഇലക്ടോണ് ‍
 • ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം? Ans: തിരുവനന്തപുരം
 • കണ്ണിലെ ഇലാസ്തികതയുള്ള സുതാര്യമായ കോൺവെക്സ് ലെൻസിന്‍റെ ധർമം ? Ans: കാഴ്ചകൾ റെറ്റിനയിൽ പതിപ്പിക്കുന്നു
 • ഭൂവൽക്കത്തിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന ലോഹം? Ans: അലൂമിനിയം
 • ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് വിവരിക്കുന്ന വേദമേത്? Ans: യജുർവേദം
 • ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം ? Ans: 13176
 • കലേൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പിന്നാക്ക സമുദായം
 • പാർത്ഥിയൻ രാജവംശസ്ഥാപകൻ? Ans: അർസാകസ് (യഥാർത്ഥ സ്ഥാപകൻ : മ്യൂസ് )
 • അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ? Ans: മമ്മൂട്ടി
 • മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു Ans: പാകിസ്ഥാൻ
 • ഇന്ത്യന് ‍ ഭരണഘടനയിലെ ഏത് ലിസ്റ്റിലാണ് വിദ്യാഭ്യാസം Ans: കണ് ‍ കറന് ‍ റ്
 • ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത് ? Ans: സ്വാമി ദയാനന്ദ സരസ്വതി
 • ആദ്യമായി ജനാധിപത്യം നിലവിൽ വന്ന ഗ്രീസിലെ സ്ഥലം? Ans: ഏഥൻസ്
 • മൗളിങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • ഇന്ത്യയിലെ ആദ്യത്തെ ഭൂരഹിത ജില്ല ? Ans: കണ്ണൂർ
 • കേരള ഗവര്ണ റായ ഏക മലയാളി : Ans: വി വിശ്വനാഥന് ‍
 • അറബികൾ സിന്ധ് ആക്രമിച്ചത് എപ്പോൾ Ans: AD 712
 • 1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു? Ans: റാഷ്ബിഹാരി ഘോഷ്
 • ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രം ഏത് Ans: മൈ ഡിയർ കുട്ടിച്ചാത്തൻ
 • MI – 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ബ്രിട്ടൺ
 • BIMSTEC എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Bangladesh, India, Myanmar, Sri Lanka, Thailand Economic Corporation
 • ഇന്ത്യയിലെ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം: Ans: ഐഹോൾ
 • ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ? Ans: തഞ്ചാവൂര്‍
 • മരതകത്തിന്‍റെ നിറം? Ans: പച്ച
 • UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ’യ്യുന്നത്? Ans: പ്രസിഡന്‍റ്
 • ‘പിൻനിലാവ്’ എന്ന കൃതിയുടെ രചയിതാവ്? Ans: സി.രാധാകൃഷ്ണൻ
 • കുന്നുവീ ഏത് ജില്ലയിലാണ്? Ans: കാസർകോട്
 • കോൺഗ്രസുകാരനായ ആദ്യ കേരള മുഖ്യമന്ത്രി ? Ans: ആർ . ശങ്കർ
 • മെക്സിക്കോ പ്രസിഡന് ‍ റ്ന്‍റെ ഔദ്യോഗിക വസതി ? Ans: നാഷണൽ പാലസ്
 • തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില് ‍ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത് Ans: ആയില്യംതിരുനാള് ‍
 • ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത് ? Ans: വൈകുണ്ഠ സ്വാമികൾ
 • തിരു-കൊച്ചി സംസ്ഥാന രൂപവത്കരണത്തോടെ രാജപ്രമുഖനായ തിരുവിതാംകൂർ ഭരണാധികാരി ആര്? Ans: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
 • ചുണ്ണാമ്പുവെള്ളത്തെ പാൽനിറമാക്കുന്ന വാതകമേത്? Ans: കാർബൺ ഡൈഓക്സൈഡ്
 • ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാന് ‍ ഉപയോഗിക്കുന്ന മരം ഏത് Ans: വില്ലോ മരം
 • പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ് Ans: 170 ലി
 • ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ? Ans: സിലിക്കണ്‍
 • മഡഗാസ്കറിന്‍റെ നാണയം? Ans: അരിയാറി
 • കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം തുടങ്ങിയതെന്ന്? Ans: 1887
 • മൈക്കാ ഖനനത്തിനു പ്രസിദ്ധമായ കൊഡര്മ ഖനികള് ഏതു സംസ്ഥാനത്ത് Ans: ജാര്ഖണ്ഡ്
 • കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് കായൽ അറബിക്കടലുമായി ചേരുന്നിടത്താണ് ? Ans: വേമ്പനാട്ട് കായൽ
 • ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 21
 • ഏതു രാജ്യത്തിന്‍റെ മുദ്രാവാക്യമാണ് “സത്യമേവ ജയതേ”? Ans: ഇന്ത്യയുടെ
 • പെരുമ്പളം ദ്വീപ് ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താനും സമുദ്രത്തിന്‍റെ ആഴം അളക്കാനും കടലിന്‍റെ അടിത്തട്ടിലെ ചിത്രങ്ങളെടുക്കാനും ഉപയോഗിക്കുന്ന ഉപകരണം ? Ans: സോണാർ
 • കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി ? Ans: പള്ളിവാസൽ
 • ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ? Ans: ഗാന്ധിജി
 • ശിവരാജ് സിംഗ് ചൗഹാൻ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: മധ്യപ്രദേശ്
 • തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ്? Ans: കൊല്ലം
 • അഷ്ടഗ്രഹങ്ങൾ വലുപ്പക്രമത്തിൽ ? Ans: വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ, ഭൂമി, ശുക്രൻ, ചൊവ്വ, ബുധൻ
 • ഇന്ത്യയുടെ ആദ്യ അൻറാർട്ടിക് പര്യവേക്ഷണ സംഘം ഗോവയിൽ നിന്നും ഏത് കപ്പലിലാണ് യാത്ര പുറപ്പെട്ടത്? Ans: ‘എം.വി. പോളാർ സർക്കിൾ’ എന്ന കപ്പലിൽ
 • വി​ദേശ രാ​ജ്യ​ങ്ങ​ളിൽ ഏ​റ്റ​വും കൂ​ടു​തൽ ശാ​ഖ​ക​ളു​ള്ള ബാ​ങ്ക്? Ans: ബാങ്ക് ഒഫ് ബറോഡ
 • ഭക്രാനംഗൽ വിവിധോദ്ദേശ്യ പദ്ധതി ഏതു നദിയിലാണ്? Ans: സത് ലജ്
 • വൈദ്യുതി ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ? Ans: വെള്ളി
 • ബീഹാറിന്‍റെ തലസ്ഥാനം? Ans: പാറ്റ്ന
 • ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം? Ans: 1/10
 • ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം? Ans: ബേലൂർ
 • ലോകത്തില് ‍ ഏറ്റവും നീളം കൂടിയ പർവ്വത നിര ? Ans: ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക
 • തമിഴ് കവിതയിലെ ഒഡീസി എന്നറിയപ്പെടുന്ന കൃതി ഏത് Ans: മണിമേഖലൈ
 • ആനമുടി കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ
 • തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്? Ans: ഷാജി എന്‍ കരുണ്‍
 • ” എന്‍റെ ജീവിത സ്മരണകൾ ” ആരുടെ ആത്മകഥയാണ്? Ans: മന്നത്ത് പത്മനാഭൻ
 • ഈ നാടകത്തിന്‍റെ എഴുത്തുകാരനാര് – നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി Ans: തോപ്പിൽ ഭാസി
 • എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? Ans: ദ്രാവിഡ ബ്രാഹ്മി
 • ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം? Ans: ഇന്തോനേഷ്യ
 • ലോകപ്രിയ ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം: Ans: ഗുവാഹാട്ടി
 • വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി? Ans: സേതു ലക്ഷ്മിഭായി
 • ലോക ആസ്മ ദിനം എപ്പോൾ Ans: ഡിസംബർ 11
 • കോട്ടയ്ക്കല് ആര്യ വൈദ്യശാല സ്ഥിതിചെയ്യുന്നതെവിടെ ? Ans: മലപ്പുറം
 • ഇന്ദിരാഗാന്ധി കനാല് ‍ ഏത് സംസ്ഥാനത്താണ് Ans: രാജസ്ഥാന് ‍
 • വനവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമേത്? Ans: അരുണാചൽപ്രദേശ്
 • എൻറെ കുതിപ്പും കിതപ്പും എന്ന കൃതി ആരുടേതാണ് ? Ans: ഫാദർ വടക്കൻ
 • ഗംഗ , യമുന , സരസ്വതി നദികളുടെ സംഗമസ്ഥാനം ? Ans: അലഹബാദ്
 • ആരുടെ കൃതിയാണ് താരിഖ്-ഇ-അലെ Ans: അമീർ ഖുസ്രു
 • നരസിംഹവർമന്‍റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചെനീസ് സഞ്ചാരിയാണ് : Ans: ഹുയാൻ സാങ്
 • ഗണിത ദിനം? Ans: ഡിസംബർ 22
 • അടിമവംശത്തിലെ അവസാന സുൽത്താൻ ആരായിരുന്നു ? Ans: ഗിയാസുദ്ദീൻ ബാൽബന്‍റെ പൗത്രനായ കൈക്കോബാദ്
 • മണ്ണിരയുടെ രക്തത്തിന്‍റെ നിറം? Ans: ചുവപ്പ്
 • പ്ളാറ്റോവിന്‍റെ പ്രസിദ്ധ ഗ്രന്ഥം? Ans: റിപ്പബ്ളിക്
 • കരിവനത്തില് ‍(Black Forest ) നിന്നുത്ഭവിച്ച് കരിങ്കടലില് ‍ (Black Sea ) പതിക്കുന്ന നദി ? Ans: ഡാന്യുബ് നദി
 • ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളേവ? Ans: കാണ്ട്ല, മുംബൈ, മർമഗോവ, ന്യൂമാം​ഗ്ലൂർ, കൊച്ചി
 • അശോകൻ കലിംഗയുദ്ധം നടത്തിയ വർഷമേത്? Ans: ബി.സി. 261
 • ഏത മാസത്തിലാണ് ഇന്ത്യൻ പാർലമെന്‍റിന്‍റെ മൺസൂൺ സെഷൻ ആരംഭിക്കുന്നത്? Ans: ജൂലൈ
 • മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം 1847-ൽ തലശ്ശേരിയിലെ ഇല്ലിക്കുന്ന് ബഗ്ലാവിൽ നിന്ന് പുറത്തിറക്കിയത് ആരുടെ മേൽനോട്ടത്തിലാണ് ? Ans: ഹെർമൻ ഗുണ്ടർട്ട്
 • കെ. ശ്രീകുമാർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത്? Ans: ആഷാമേനോൻ
 • ബുദ്ധമത കേന്ദ്രമായ സാഞ്ചി ഏത് സംസ്ഥാനം ? Ans: മദ്ധ്യപ്രദേശ്
 • നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്? Ans: പാട്യാല
 • ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല? Ans: ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല – ഉത്തർപ്രദേശ്
 • കേരളത്തിലെ ആദ്യ ലോ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? Ans: തിരുവനന്തപുരം
 • തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങൾ? Ans: ബൊളീവിയ, പരാഗ്വേ
 • ‘റണ്ണൗട്ട്’ ഏതു കായികയിനവുമായി ബന്ധപ്പെട്ട സാങ്കേതിക പദമാണ്? Ans: ക്രിക്കറ്റ്
 • മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം? Ans: 1979
 • സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഇന്ത്യക്കാരനായ ഗവണർ ജനറൽ ? Ans: സി . രാജഗോപാലാചാരി
 • ചണം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം? Ans: ബംഗാൾ
 • IBM – പൂര്‍ണ്ണ രൂപം? Ans: ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻസ്
 • ബി.എസ്.എഫിന്‍റെ ആപ്തവാക്യം? Ans: മരണംവരെയും കർമ്മനിരതൻ
Vorkady App
1 Comment

1 Comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!