General Knowledge

പൊതു വിജ്ഞാനം – 496

എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്? Ans: വൈറ്റ് ഹൗസ്

Photo: Pixabay
 • ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സ്മാരകം? Ans: ഈഫൽ ഗോപുരം
 • ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: മുരാരി കമ്മീഷൻ
 • യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ മണിപ്പൂരി കലാരൂപം ഏത്? Ans: സങ്കീർത്തന
 • കമ്പ്യൂട്ടറുകളിലൂടെ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിന് വേണ്ട അക്കൗണ്ട്? Ans: ഡി മാറ്റ് അക്കൗണ്ട്
 • 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന? Ans: ഇൻഡിപെൻഡന്‍റ് ലേബർ പാർട്ടി
 • വർഗീകരണ ശാസ്ത്രത്തിന്‍റെ പിതാവ്? Ans: കാൾ ലിനേയസ്
 • വളർച്ചാഹോർമോൺ ആയ സൊമാറ്റോട്രോഫ്രിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ? Ans: പിറ്റ്യൂട്ടറി ഗ്രന്ഥി
 • പഞ്ചസാരയുടെ ഒരു തന്മാത്രയിൽ എത്ര കാർബൺ ആറ്റങ്ങൾ ഉണ്ട്? Ans: 6
 • നഫ്‌റിഡിയ ഏതു ജീവിയുടെ വിസർജ്ജന അവയവമാണ് ? Ans: മണ്ണിര
 • ഏറ്റവും ചൂടു കൂടിയ ഭൂഖണ്ഡം Ans: ആഫ്രിക്ക
 • 162 ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് എവിടെയാണ് ? Ans: ഐരാപുരം
 • വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്? Ans: ഗോഥുലി
 • വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ? Ans: കോഴിക്കോട്
 • മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി Ans: ശ്രീവല്ലഭൻ കോത
 • ഇന്ത്യ, ശ്രീലങ്ക എന്നിവയെ വേർതിരിക്കുന്ന കടലിടുക്കേത്? Ans: പാക് കടലിടുക്ക്
 • ഇന്ത്യയുടെ ദേശീയ കായിക വിനോദം Ans: ഹോക്കി
 • ഇന്ത്യയിലെ ആദ്യ സോളാർ കോടതി ? Ans: ഖുന്തി ജില്ലാ കോടതി ( ജാർഖണ്ഡ് )
 • വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 ആക്കിയത്? Ans: 61- ാം േഭദഗതി
 • കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല? Ans: തിരുവനന്തപുരം
 • ‘ഓടക്കുഴൽ’ ആരുടെ കൃതിയാണ് ? Ans: ജി. ശങ്കരക്കുറുപ്പ്
 • ശകവർഷം കലണ്ടർ ആരംഭിച്ച വർഷം ? Ans: എ.ഡി. 78-ൽ
 • ഗവർണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.എം.എസ്.മന്ത്രിസഭ പിരിച്ചുവിട്ടപ്പെട്ട വർഷം? Ans: 1959 ജൂലായ് 31
 • ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? Ans: ഉണ്ണായിവാര്യർ
 • സി.ആർ.പി.എഫിന്‍റെ കേരളത്തിലെ പരിശീലനകേന്ദ്രം? Ans: സി.ആർ.പി.എഫ്
 • ഡെമോഗ്രാഫി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: ജനസംഖ്യ
 • വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്? Ans: കാൾ ലിനേയസ്
 • റിച്ചർ സ്കെയിൽ ഉപയോഗിക്കുനത് ? Ans: ഭൂകമ്പത്തിന്‍റെ തീവ്രത അളക്കാൻ
 • സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെലുങ്കാനയിലെ ഉത്സവം ഏത്? Ans: ബാഥുക്കമ്മ
 • ഔദ്യോഗിക വസതി ഏതാണ് -> പാക്കിസ്ഥാൻ പ്രസിഡന്‍റ് Ans: ഐവാനേ സദർ
 • കേരളത്തിലെ ആദ്യ സീഫുഡ് പാര് ‍ ക്ക് ? Ans: അരൂർ
 • പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം? Ans: ലെഡ്
 • ശ്രീലങ്കയുടെ പതാകയിൽ കാണുന്ന മ്രുഗം? Ans: സിംഹം
 • മൗദ താപവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? Ans: മഹാരാഷ്ട്രയിൽ
 • ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? Ans: സൗരവ് ഗാംഗുലി
 • ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഫൈക്കോളജി
 • കീമോ തെറാപ്പിയുടെ ഉപജ്ഞാതാവ് ആര് Ans: പോൾ എർലിക്
 • ഗോവിന്ദവല്ലഭ് പന്ത് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ? Ans: ഉത്തർപ്രദേശ്
 • ദന്തഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം? Ans: കോൺകേവ് മിറർ
 • ഉചഛസിക്കുന്ന വായുവിലെ ഓക്സിജന്‍റെ അളവ് Ans: 0.16
 • മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ? Ans: ലാവോസിയെ
 • റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് . Ans: ജോ എംഗില് ‍ ണ് ‍ ബെര് ‍ ജര് ‍
 • മിനി സാർ (Mini-S Ans: നാസ
 • ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം? Ans: ജോഹന്നാസ്ബർഗ്ഗ്
 • ബ്ലാക്ക് ലെഡ് രാസപരമായി ഏതു പദാർഥമാണ്? Ans: ഗ്രാഫൈറ്റ്
 • ‘ഭരതനാട്യ’ത്തിന്‍റെ പഴയ പേരെന്ത് ? Ans: സാദിർ
 • രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ? Ans: ദക്ഷിണ ഗംഗോത്രി (1983)
 • സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്? Ans: ഹൈദരാബാദിൽ
 • ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • കൊച്ചി മെട്രോപദ്ധിയുടെ നാമം? Ans: കോമെറ്റ
 • പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം? Ans: ശ്രീ മൂലവാസം
 • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം? Ans: ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect)
 • യുറോ കറൻസി യുറോപ്പിൽ നിലവിൽ വന്നത് എപ്പോളാണ് Ans: 1999 ജനവരി 1
 • പേയ്മെന്‍റ്സ് ബാങ്ക് കൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയ വർഷം ? Ans: 2015
 • ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐ . പി . എസ് ഓഫീസർ ? Ans: കാഞ്ചൻ ഭട്ടാചാര്യ
 • നല്ലളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ലാ? Ans: കോഴിക്കോട്
 • മാർബിൾ ഫാൾ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം Ans: ദുവാൻധർ ( നർമ്മദ , മധ്യപ്രദേശ് )
 • കേരളത്തിലെ കന്‍റോൺമെന്‍റ് എത്ര ? Ans: 1 ( കണ്ണൂർ )
 • ഏതു വർഗ്ഗക്കാരുടെ ആക്രമണമാണ് ഗുപ്തഭരണത്തെ ക്ഷയിപ്പിച്ചത്? Ans: ഹൂണന്മാർ
 • സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മലബാറിലെ കാർഷിക കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കളക്ടർ ? Ans: വില്യം ലോഗൻ
 • ശൂന്യാകാശത്തേക്ക് ആദ്യമായി യാത്രചെയ്ത നായയുടെ പേര് ? Ans: ലെയ്ക
 • എഴുത്തുകാരന്‍ ആര് -> കാവിലെ പാട്ട് Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
 • ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? Ans: 2010 ജൂലൈ 15
 • സംസ്ഥാന ഗ്രാമ വികസന ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ ? Ans: കൊട്ടാരക്കര
 • ഹോർത്തുസ് മലബാറിക്കസിൽ പരാമർശിക്കുന്ന ആദ്യ സസ്യം? Ans: തെങ്ങ്
 • കേരളത്തിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ? Ans: കോഴിക്കോട്
 • ഫലങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും വിത്തുകൾ ഉണ്ടാകാത്ത ഒരു സസ്യം ഏത്? Ans: വാഴ
 • ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍ Ans: വീരേന്ദര്‍ സേവാഗ്
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> ഔറംഗബാദ് Ans: സാം ബാജി നഗർ
 • ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം Ans: ശക്തിസ്ഥൽ
 • അഷ്ടമുടിക്കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: കൊല്ലം
 • ഇന്ത്യയുടെ അവസാനത്തെ ഗതിനിർണയ ഉപഗ്രഹം ഏത്? Ans: ഐ.ആർ.എൻ.എസ്.എസ്. 1-ജി
 • അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം ? Ans: പോളിസൈത്തീമിയ (Polycythemia)
 • ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലുതും , ഏഷ്യയിലെ ഏറ്റവും വലുതുമായ മനുഷ്യ നിർമ്മിത തടാകം ഏതാണ് ? Ans: ഉദയ്പൂർ
 • ക്രിസ്തു ; ഇസ്ലാം ; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത് ? Ans: ജറൂസലേം
 • ആൻ​ഡ​മാൻ നി​ക്കോ​ബാർ ദ്വീ​പിൽ വ​ച്ച് അ​ന്ത​രി​ച്ച ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി? Ans: മേയോ പ്രഭു
 • കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 72
 • എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്? Ans: വൈറ്റ് ഹൗസ്
 • തിരുവിതാംകൂറിലെ രാഷ്ടീയപ്രക്ഷോഭങ്ങളുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ? Ans: ബാരിസ്റ്റർ ജി.പി. പിള്ള
 • ആദ്യത്തെ സാഫ് ഗെയിംസ് വേദി? Ans: കാഠ്മണ്ഡു
 • ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ? Ans: ഗിനിയ ( 2- സോളമന്‍ ദ്വീപ് 3- സിയാറാലിയോണ്‍ )
 • കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? Ans: കാർത്തിക തിരുനാൾ രാമവർമ്മ
 • മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്? Ans: 1949
 • ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്? Ans: ” ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ ”
 • രണ്ടാം ബുദ്ധമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ? Ans: സബാകാമി
 • കേരളത്തിൻറെ വടക്കേയറ്റത്തെ ജില്ല? Ans: കാസർഗോഡ്
 • ഗുരു കുഞ്ചുക്കുറുപ്പ് ഏത് കലാരംഗത്ത് മികവു തെളിയിച്ച വ്യക്തിയാണ്? Ans: കഥകളി
 • ‘നമ്പൂതിരി സമുദായത്തില നവോത്ഥാന നായിക’ എന്നറിയപ്പെടുന്നത്? Ans: പാർവതി നെന്മിനിമംഗലം
 • ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്‍റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്? Ans: 0.01
 • മൂന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം? Ans: 1932 (ലണ്ടൻ)
 • “എന്‍റെ കലാജീവിതം” ആരുടെ ആത്മകഥയാണ് ? Ans: പി.ജെ ചെറിയാൻ
 • ബഗ്ലിഹാർ ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് Ans: ജമ്മു കാശ്മീർ
 • ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിച്ചത്? Ans: പ്രാചീന ബാബിലോണിയയിൽ‌
 • തി​രു​വി​താം​കൂ​റിൽ പ്രാ​യ​പൂർ​ത്തി വോ​ട്ട​വ​കാ​ശം നി​ല​വിൽ വ​ന്ന​ത്? Ans: 1944ൽ
 • റെഡ്‌ക്രോസ് സ്ഥാപിച്ചത്? Ans: ഹെന്‍റി ഡ്യുനന്‍റ്
 • പ്ലാൻ ഹോളിഡേയ്സ് എന്നറിയപ്പെട്ട കാലയളവേത്? Ans: 196669
 • അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം Ans: നൈട്രജൻ (70.08)
 • BSNL നിലവിൽ വന്നത് എപ്പോൾ Ans: 2000 OCTOBER 1
 • ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന സംഘടന രൂപവത്ക്കരിച്ചത്? Ans: റാഷ് ബിഹാരി ബോസ്
 • ചർമത്തിൽ എത്ര പാളികൾ ഉണ്ട്? Ans: രണ്ട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!