General Knowledge

പൊതു വിജ്ഞാനം – 495

പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ Ans: അയർലാന്‍റ് ന്യൂസിലാന്‍റ്

Photo: Pixabay
 • എൻ . എസ് . എസിന്‍റെ സ്ഥാപക പ്രസാഡന് ‍ റ് ? Ans: കെ . കേളപ്പൻ
 • താജ് മഹല് ‍ പണിത ശില്പി ആരായിരുന്നു Ans: ഉസ്താത് ഇസാ
 • തെലുങ്കു സംസാരിക്കുന്നവർക്കായി ആന്ധ്രാ സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്ടിച്ച് മരിച്ചതാര്? Ans: പോറ്റി ശ്രീരാമലു
 • പസഫിക് സമുദ്രത്തിലെ അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ രൂപം കൊണ്ട സംഘടന? Ans: ഗ്രീൻപീസ്
 • മാതൃഭൂമി പ്രസിദ്ധീകരിച്ചത്? Ans: 1923 മാര്‍ച്ച് 18
 • ത്രിപുര എന്ന സംസ്ഥാനം നിലവിൽ വന്ന വർഷമേത്? Ans: 1972 ജനവരി 21
 • പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം? Ans: Pakistan’s Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)
 • പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി? Ans: ആടുജീവിതം
 • ‘ മഹര് ‍ ഷി ശ്രീനാരായണ ഗുരു ‘ എന്ന കൃതി രചിച്ചത് Ans: ടി . ഭാസ്കരന് ‍
 • ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിക്കപ്പെട്ടതെവിടെ? Ans: പ്രാചീന ബാബിലോണിയയിൽ
 • ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ് ? Ans: പി.വി. നരസിംഹറാവു
 • ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വര് ‍ ഷം Ans: 1904
 • കേരളത്തിലെ നദിയായ “ചന്ദ്രഗിരിപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 105
 • ഭാരതത്തിലെ യൂക്ലിഡ് ? Ans: ഭാസ്ക്കരാചാരൃ
 • ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 338
 • മേഘാലയ ജില്ലകളുടെ എണ്ണം ? Ans: 7
 • രാജാസാന്‍സി വിമാനത്താവളം? Ans: അമൃതത്സര്‍ (പഞ്ചാബ്)
 • ഈസ്റ്റ്കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്? Ans: ദേശീയ ജലപാത 5
 • വില്യം ബെൻറിക് പ്രഭു ജനിച്ച വർഷം ? Ans: 1828
 • ഫിറോസ് ‌ ഗാന്ധി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? Ans: പത്രപ്രവർത്തനം
 • ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം അത്യുൽപാദനശേഷിയുള്ള… Ans: റെഫ്ളേഷ്യ
 • ദി ടെമ്പസ്റ്റ് ആരുടെ രചനയാണ്? Ans: ഷേക്സ്പിയർ
 • വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം? Ans: കുഞ്ഞിക്കണ്ണൻ
 • ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടറേത്? Ans: അപ്സര
 • ഇ​ന്ത്യൻ വം​ശ​ജ​രും അ​മേ​രി​ക്ക​യിൽ താ​മ​സ​മാ​ക്കി​യ​വ​രു​മായ ബ​ഹി​രാ​കാശ സ​ഞ്ചാ​രി​കൾ? Ans: കൽ​പ്പ​നാ​ചൗ​ള, സു​നി​താ​വി​ല്യം​സ്
 • കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ? Ans: ആർ . ബാലകൃഷ്ണപിള്ള
 • ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ? Ans: 110001 (പാർലമെന്‍റ് സ്ട്രീറ്റ് )
 • ഇ​ന്ത്യൻ എ​യർ​ലൈൻ​സി​ന്‍റെ മു​ദ്രാ​വാ​ക്യം? Ans: ഫ്ളൈ സ്മാർട്ട് ഫ്ളൈ
 • ശ്രീമതി നഥിഭായ് ദാമോദർ താക്കർസി സ്ഥാപിച്ചതാര് ? Ans: ഡി.കെ.കാർവെ
 • ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം? Ans: ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )
 • ഒഡീഷയുടെ ക്ലാസിക്കൽ നൃത്തരൂപം: Ans: ഒഡീസി
 • മാംമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: അൽഫോണ്‍സ
 • ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ചത് ഏത് വർഷം? Ans: 1969
 • ട്രാവൻകൂർ സിമന്‍റ് ഫാക്ടറിയുടെ ആസ്ഥാനം? Ans: നാട്ടകം (കോട്ടയം)
 • കെ.പി.എസ് അക്ഷരവും മൂന്നു നക്ഷത്ര ചിഹ്നവും സൂചിപ്പിക്കുന്നത്? Ans: ഡിവൈ.എസ്.പിയുടെ റാങ്ക്
 • ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം? Ans: 1961
 • കളരിപ്പയറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്നത് എവിടെയാണ്? Ans: കടത്തനാട്(വടകര)
 • “ദേശാടന ‘പക്ഷികളുടെ പറുദീസ” എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? Ans: കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)
 • സർ ചാൾസ് തോമസ് മാർക്ക് പെെസി ആരാണ് ? Ans: ആദ്യ ഇന്ത്യൻ നാവികസേനാ മേധാവി
 • കൽക്കരിയുടെ ഏറ്റവും മേന്മയേറിയ രൂപം? Ans: ആന്ത്രസൈറ്റ്
 • അൾട്രാസോണിക് ശബ്‌ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയങ്ങളുടെ ഘടന മനസ്സിലാക്കുന്ന ഉപകരണമേത്? Ans: ആൾട്രാസൗണ്ട് സ്കാനർ
 • ആദ്യത്തെ വള്ളത്തോള് ‍ അവാര് ‍ ഡിനര് ‍ ഹനായത് Ans: പാലാ നാരായണന് ‍ നായര് ‍
 • ഒരു സോളാർ ബാറ്ററിയുടെ പ്രധാന ഘടകം? Ans: പി.എൻ.സന്ധി
 • മൻമോഹൻ സിംഗിന്‍റെ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയം ആരംഭിച്ച സമ്പൂർണ്ണ നഗരവികസന പദ്ധതി Ans: ജവാഹർലാൽ നെഹ് ‌ റു ദേശീയ നഗരവൽക്കരണ പദ്ധതി (JNNURM)
 • ‘ ഗോപുരനടയിൽ ‘ എന്ന നാടകം രചിച്ചത് ? Ans: എം . ടി
 • വാർദ്ധക്യത്തെക്കുറിച്ച് Ans: ജെറന്‍റോളജി
 • സെര്വന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത് ആര് ? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ ? Ans: വിയര് ‍ പ്പിലെ ലാക്ടിക് അമ്ലം മണത്തറിഞ്ഞ്
 • ഇന്ത്യയുടെ ഹൃദയം? Ans: മധ്യപ്രദേശ്
 • ബോംബെ പ്രസിഡൻസിയുടെ മൺസൂൺ തലസ്ഥാനമായിരുന്ന നഗരം ഏത്? Ans: പൂനെ
 • പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്? Ans: അരിസ്റ്റോട്ടിൽ
 • യൂറോപ്പിന്‍റെ അപ്പത്തൊട്ടി? Ans: ഉക്രൈൻ
 • ഏതു വർഷം മുതലാണ് മൊത്തം സാഹിത്യ സംഭാവനകൾ പരിഗണിച്ച് ജ്ഞാനപീഠം നൽകിത്തുടങ്ങിയത്? Ans: 1982
 • ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം ? Ans: ക്യൂട്ടിക്കിൾ
 • ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി? Ans: ചൊകില അയ്യർ
 • “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്? Ans: നെടുംചേരലാതൻ
 • ‘മയൂരശതകം’ എന്ന കൃതി രചിച്ചത്? Ans: മയൂരൻ
 • ഛത്തിസ് ‌ ഗഡിന്‍റെ സംസ്ഥാന മൃഗം ? Ans: കാട്ടെരുമ
 • ഇന്ത്യയിലാദ്യമായി പക്ഷിപ്പനി (H5 N1) റിപ്പോർട്ട് ചെയ്ത നഗരം ഏത്? Ans: പൂനെ
 • കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി? Ans: ഇരിങ്ങാലക്കുട
 • ദേശീയ അന്ധതാ നിവാരണ യജ്ഞം ആരംഭിച്ച വർഷം? Ans: 1976
 • ” അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത് ” ഏത് കൃതിയിലെ വരികളാണ് Ans: ആത്മോപദേശ ശതകം
 • പഠാൻകോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ ആര് ? Ans: നിരഞ്ജൻ.കുമാർ
 • ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ? Ans: രജുപാലിക നദി
 • ബംഗാൾ വിഭജനം റദ്ദാക്കിയതാര്? Ans: ഹാർഡിൻജ്
 • അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ? Ans: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
 • ഹീമറ്റൂറിയ എന്നാലെന്ത് Ans: മൂത്രത്തില് രക്തം കാണപ്പെടുന്ന അവസ്ഥ
 • പ്രശസ്തമായ “മംഗളവനം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
 • ഷഹിദ് – ഇ – അസം എന്നറിയപ്പെട്ടത് ? Ans: ഭഗത് സിംഗ്
 • ഒരു ഹീമോഗ്ളോബിൻ തന്മാത്രയിൽ എത്ര ഇരുമ്പ് ആറ്റങ്ങൾ ഉണ്ട്? Ans: 4
 • സംസ്ഥാനങ്ങളുടെ പുനഃസംഘടന ഭാഷയുടെ അടിസ്ഥാനത്തിൽ നടന്ന വർഷം ഏത്? Ans: 1956
 • ഇന്ത്യയിലെ ആദ്യ നിയമ വകുപ്പ് മന്ത്രി ആരായിരുന്നു Ans: ബി ആർ അംബേദ്‌കർ
 • ‘കൂടിയല്ല പിറക്കുന്ന നേരത്തും ; കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ ‘ആരാണ് ഈ വരികൾ എഴുതിയത്? Ans: പൂന്താനം
 • 1527-ൽ നടന്ന ഖാന്വാ യുദ്ധത്തിൽ രജപുത്രരെ നിശ്ശേഷം പരാജയപ്പെടുത്തിയതാര്? Ans: ബാബർ
 • ‘മഞ്ഞവിപ്ലവം’ (Yellow Revolution) സൂചിപ്പിക്കുന്നത് അത്ഭുതകരമായ: Ans: എണ്ണക്കുരുക്കളുടെ ഉത്പാദനം
 • വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്? Ans: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
 • ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? Ans: ഗുജറാത്ത്‌
 • ഫ്രാൻസിന്റ കോളനി വാഴ്ചയിൽ നിന്നും ലിബിയയെ വിമോചിപ്പിച്ച പോരാളി ആര് ? Ans: കിംഗ് ഇദ്‌രീസ് ലിബിയ
 • ആദ്യമായി ഒളിമ്പിക് ‌ സ് നടന്ന ഏഷ്യൻ രാജ്യമേതാണ് ? Ans: ജപ്പാൻ
 • ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത് ? Ans: സമുറായികൾ
 • lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം? Ans: ഝാൻസി റാണി റെജിമെന്‍റ്
 • അൻഡോറയുടെ തലസ്ഥാനം ? Ans: അൻഡോറ ലാവെല
 • കേരളത്തിലെ ആദ്യത്തെ ബസ് സര് ‍ വ്വീസ് ഉത്ഘാടനം ചെയ്ത വര് ‍ ഷം Ans: 1938 ( ശ്രീ . ചിത്തിര തിരുനാള് ‍)
 • ഇൻറർനെറ്റ് കമ്പ്യൂട്ടർ ശൃംഖലയ്ക്ക് തുടക്കമിട്ട രാജ്യം ? Ans: യു.എസ്.എ
 • ഏറ്റവും കൂടുതൽ ഘാണശക്തി ഉള്ള ജീവി? Ans: സ്രാവ്
 • സെർച്ച് എഞ്ചിൻ എന്നാൽ എന്ത് ? Ans: ഇൻറർനെറ്റിൽനിന്ന് വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്
 • “എന്‍റെ സഞ്ചാരപഥങ്ങൾ” ആരുടെ ആത്മകഥയാണ് ? Ans: കളത്തിൽ വേലായുധൻ
 • ‘സാൻഡൽവുഡ് ‘ എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌? Ans: കന്നഡ
 • ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ സുവർണജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്‍റ്? Ans: കെ.ആർ. നാരായണൻ
 • കേരളത്തിലെ ആദ്യ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ? Ans: ജസ്റ്റിസ് പരീതുപിള്ള
 • ജവഹർലാൽ നെഹൃ അന്തരിച്ച വർഷം? Ans: 1964
 • പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ Ans: അയർലാന്‍റ് ന്യൂസിലാന്‍റ്
 • ഗുജറാത്തിൽ സോളങ്കി രാജവംശം സ്ഥാപിച്ച പ്രസിദ്ധമായ ക്ഷേത്രം ? Ans: സോമനാഥക്ഷേത്രം
 • നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ ആരുടെ ഓദ്യോദിക വസതിയാണ് ? Ans: അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ
 • ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്? Ans: ടിപ്പു സുൽത്താൻ
 • അസറ്റൈൽ സാലിസിലിക് അമ്ലം എന്ന രാസനാമത്തിൽ അറിയപ്പെടുന്നത് ? Ans: ആസ്പിരിൻ
 • ചാവക്കാട് ഓറഞ്ച് എന്തിന്‍റെ സങ്കരയിനമാണ് ? Ans: തെങ്ങ്
 • ഔറംഗസീബ് ബീബി-കി മക്ബര നിർമിച്ചത് ആരുടെ ഓർമ്മക്കാണ്? Ans: തന്‍റെ പത്നിയായ റാബിയ ദുരാനിയുടെ
 • ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം? Ans: കാർഡിയോളജി
 • നവജാത ശിശുവിന്‍റെ ഹൃദയ സ്പന്ദന നിരക്ക് Ans: മിനുട്ടില് 130 തവണ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!