General Knowledge

പൊതു വിജ്ഞാനം – 494

1809 ജനുവരി 11ന് കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ? Ans: വേലുത്തമ്പി

Photo: Pixabay
 • കേരള ലിങ്കണ് ‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു ? Ans: പണ്ഡിറ്റ് ‌ കറുപ്പന് ‍
 • മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഹരിയാന
 • തിരുവനന്തപുരം സെൻട്രൽ ജയിലിലെ ജീവിതത്തിനിടെ പ്രേമലേഖനം എന്ന നോവലെഴുതിയ എഴുത്തുകാരൻ? Ans: വൈക്കം മുഹമ്മദ്‌ബഷീർ
 • ‘ഓടി വിളയാട് പാപ്പ’ എന്ന ഗാനം രചിച്ചത്? Ans: സുബ്രഹ്മണ്യഭാരതിയാർ
 • തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്? Ans: രാജ കേശവദാസ്
 • കൊച്ചി രാജാക്കന്മാരുടെ പൂർണമായ സ്ഥാനപ്പേര് എന്ത്? Ans: പെരുമ്പടപ്പ് ഗംഗാധര വീരകേരള തൃക്കോവിൽ അധികാരി
 • ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു? Ans: ലവണാംശം
 • ലോകസമാധാന ദിനം? Ans: സെപ്തംബർ 21
 • മരതക ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: അയർലാന്‍റ്
 • ഇന്ത്യയിൽ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്തിട്ടുണ്ടോ ? Ans: ഇല്ല
 • ലോകത്തിലെ ഏറ്റവും വലിയ രാജ്യം Ans: റക്ഷ്യ
 • ഒ.എൻ.വി ആരുടെ തൂലികാനാമമാണ്? Ans: ഒ.എൻ. വേലുകുറുപ്പ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • 1926ൽ പശുപാതംമാസികയിലാണ് അദ്ദേഹത്തിന്‍റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്? ആരുടെ? Ans: ഇ.എം.എസ്
 • എൻഡോമോ ഫാമിങ് എന്നാൽ എന്താണ് Ans: കീട കൃഷി
 • പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക Ans: ലോകസഭ
 • പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം? Ans: അശ്വതി ; രോഹിണി ; അന്നപൂർണ്ണ; ത്രിവേണി
 • ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി Ans: ഒട്ടകപക്ഷി
 • ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത് ? Ans: കെ . കേളപ്പൻ
 • ഐക്യരാഷ്ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD – United Nations Conference on Trade and Development ) സ്ഥാപിതമായത്? Ans: 1964 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )
 • വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആരുടെ യഥാർത്ഥ നാമമാണ്? Ans: വാഗ്ഭടാനന്ദൻ
 • നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ന്യൂറോളജി
 • പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത മഹാരാജാവ് ആര് ? Ans: മാർത്താണ്ഡവർമ്മ
 • സൂയസ് കനാലിന്‍റെ ശില്പി? Ans: ഫെർഡിനാന്‍റ്ഡി ലെസപ്സ്
 • എനിക്ക് നല്ല അമ്മമാരെ തരൂ, ഞാൻ നിങ്ങൾക്ക് നല്ലൊരു രാഷ്ട്രം തരാം- ആരുടെ വാക്കുകൾ? Ans: നെപ്പോളിയൻ ബോൺപ്പാർട്ട്
 • കോൺഗ്രസ്സിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത് ? Ans: 1899- ലെ ലഖ്നൗ സമ്മേളനം .
 • ‘ആരാച്ചാർ’ ആരുടെ കൃതിയാണ് ? Ans: കെ.ആർ. മീര
 • രണ്ടാം ഘട്ട ബേങ്ക് ദേശസല്കരണം നടന്നത് എപ്പോള് ‍ Ans: 1980 ഏപ്രില് ‍ 15
 • ഏറ്റവും നീളമുള്ള ദേശീയപാത ഏതാണ് ? Ans: NH 7
 • തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം? Ans: മൈമോസ പുഡിക്ക
 • കൂടംകുളം ആണവ നിലയം സ്ഥാപിക്കാന് ‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം : Ans: റഷ്യ
 • എന്നാണ് കായിക ദിനം Ans: ഒക്ടോബർ 13
 • ഒരു വിലാപത്തിന്‍റെ വിഷയം? Ans: പുത്രീ വിയോഗം
 • സതി നിർത്തലാക്കിയ വർഷമേത്? Ans: 1829
 • ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു? Ans: അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ
 • ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: ഒഡീഷ
 • തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്? Ans: ഊരൂട്ടമ്പലം ലഹള
 • എഴുത്തച്ഛൻ അവാർഡിന്‍റെ സമ്മാനത്തുക : Ans: 1,50,000 രൂപ
 • കേരളത്തിലെ ശരത്‌കാല ഉത്സവം? Ans: ഓണം
 • അന്റാർട്ടിക്കയിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ? Ans: മഹേൽ മൂസാ
 • കേരളത്തിൽ ഐ.ഐ.എം സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
 • സിംഹവാലന് ‍ കുരങ്ങുകള് ‍ സൈലന് ‍ റ് വാലിയില് ‍ മാത്രം കാണപ്പെടാന് ‍ കാരണം ? Ans: വെടി പ്ലാവുകളുടെ സാനിധ്യം .
 • സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ? Ans: 2006
 • കങ്കാരുവിന്‍റെ കുഞ്ഞ് അറിയപ്പെടുന്നത്? Ans: ജോയ് (Joey)
 • ദക്ഷിണേന്ത്യയിലെ ചേര , ചോള , പാണ്ഡ്യ ഭരണം അവസാനിപ്പിച്ചതാര് ? Ans: കിൽജിരാജവംശജർ
 • ‘തവിട്ടുകരടി’ ദേശീയ ചിഹ്നമായ രാജ്യമേത്? Ans: റഷ്യ
 • ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans: മൗലാനാ അബ്ദുൾ കലാം ആസാദ്
 • ചൈനയിൽ ഭരണം നടത്തിയ അവസാന രാജവംശം ഏതായിരുന്നു? Ans: മാഞ്ചുരാജവംശം
 • കോഴിക്കോടിനെപ്പറ്റി ആദ്യമായി വിവരം നൽകിയ വിദേശസഞ്ചാരി? Ans: ഇബ്ൻ ബത്തൂത്ത
 • തലസ്ഥാനം ഏതാണ് -> ഉഗാണ്ട Ans: കമ്പാല
 • പോമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ് Ans: പഴങ്ങള് ‍
 • ഏത് രംഗത്തിലാണ് ഏറ്റവുമൊടുവിൽ മഗ്സാസേ അവാർഡ് ഏർപ്പെടുത്തിയത്? Ans: പുതുനേതൃത്വം
 • WWFന്‍റെ ചിഹ്നം? Ans: ഭീമൻ പാണ്ട
 • ബോക്സിങ് ന്‍റെ പിതാവ് Ans: ജാക്കാ ബ്രോട്ടൻ
 • ദേശീയ നിയമ ദിനം Ans: നവംബർ 26
 • ഏറ്റവും ദൈർഘ്യമേറിയ ഓട്ടമത്സരം ഏതാണ് ? Ans: മാരത്തോൺ
 • തൊഴിലുറപ്പു പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന്? Ans: 2006 ഫിബ്രവരി 2-ന്
 • ” ഹിന്ദു ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ജി എസ് അയ്യർ ; വീര രാഘവാ ചാരി ; സുബ്ബ റാവു പണ്ഡിറ്റ്
 • അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: 2 G സ്പെക്ട്രം
 • പ്രാചിന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം? Ans: രാജസ്ഥാൻ
 • പാവപ്പെട്ടവന്‍റെ തടി? Ans: മുള
 • ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത് ? Ans: കൊൽക്കത്ത
 • കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്? Ans: നീലഗിരി
 • സയ്യിദ് സുൽത്താൻ രാജവംശത്തിന്‍റെ സ്ഥാപകൻ? Ans: കിസ്ർഖാൻ
 • മുൻ അമേരിക്കൻ പ്രസിഡൻറുമാരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്ന അമേരിക്കയിലെ മല ? Ans: റഷ്മോർ മല (MountRushmore)
 • ഭരണഘടന ഉറപ്പുനല് ‍ കുന്ന മൗലിക അവകാശങ്ങള് ‍ Ans: 6
 • കാസർകോട് ജില്ലയിലെ ഗ്രാമങ്ങളിൽ ദുരന്തം വിതച്ച കീടനാശിനി? Ans: എൻഡോസൾഫാൻ
 • ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: പശ്ചിമബംഗാള്‍
 • ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്? Ans: ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്
 • സസ്പെന് ‍ സ് ചിത്രങ്ങളുടെ ആചാര്യന് ‍ എന്നറിയപ്പെടുന്ന വ്യക്തിയാര് ? Ans: ആല് ‍ ഫ്രഡ് ഹിച്ച്കോക്ക്
 • അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം? Ans: സൂര്യ കിരൺ ടീം
 • ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? Ans: മദൻ മോഹൻ മാളവ്യ
 • ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ? Ans: ഭാരത രത്നം
 • സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി “ചെമ്പിൽ തീർത്ത മഴു ” കണ്ടെത്തിയ സ്ഥലം? Ans: രൂപാർ
 • എ.ആർ രാജരാജവർമ്മ “ഒഥല്ലോ” യ്ക്കെഴുതിയ വിവർത്തനം? Ans: ഉദ്ദാല ചരിതം
 • കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍? Ans: കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം
 • പത്മശ്രി ലഭിച്ച ആദ്യ മലയാള നടൻ? Ans: തിക്കുറിശ്ശി സുകുമാരൻ നായർ
 • ത്രിപുരയുടെ സംസ്ഥാന മൃഗം? Ans: Phayre’s langur (കണ്ണട കുരങ്ങൻ )
 • ഓസേൺ ദിനം? Ans: സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)
 • ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം ? Ans: വൈറ്റമിൻ B3
 • ചന്ദ്രനെക്കുറിച്ചുള്ള പഠനം Ans: സെലനോളജി
 • ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശിലന കേന്ദ്രം സ്ഥിതി ചെയ്യുനതെവിടെ ? Ans: തലശ്ശേരി
 • സ്വാമി വിവേകാനന്ദന് ജന്മംനൽകിയ സംസ്ഥാനം? Ans: പശ്ചിമ ബംഗാൾ
 • ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്? Ans: കോട്ടയം
 • പതാകകളെ പറ്റിയുള്ള പഠനമാണ് ? Ans: വെക്സില്ലോള ജി
 • ശുദ്ധജലത്തിന്‍റെ PH മൂല്യം? Ans: 7
 • ഇന്ത്യയുടെ ദേശീയ നദി ഏതാണ്? Ans: ഗംഗ
 • കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ? Ans: തിരൂർ – ബേപ്പൂർ
 • വന്ദേമാതരം ഏതു ഭാഷയിലാണ് ആദ്യമായി രചിച്ചത്? Ans: സംസ്‌ക്യതം
 • അടിയന്തിരാവസ്ഥയെ അച്ചടക്കത്തിന്‍റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് Ans: വിനോഭാബാവെ
 • വയലാർ അവാർഡ് നൽകിത്തുടങ്ങിയ വർഷം? Ans: 1977
 • ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്? Ans: 2000 ഒക്ടോബർ 17ന്
 • മുഹമ്മദ് അലിക്ക് അമേരിക്കയുടെ പരമോന്നതബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ച വർഷം ? Ans: 2005
 • 1809 ജനുവരി 11ന് കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ? Ans: വേലുത്തമ്പി
 • ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്? Ans: രക്തം
 • കേ​ന്ദ്ര ബ​ഡ്ജ​റ്റിൽ സ്ത്രീ​ശ​ക്തി​ക്കു പ്ര​ണാ​മം അർ​പ്പി​ച്ച് ഏർ​പ്പെ​ടു​ത്തിയ ട്രെ​യിൻ? Ans: മാതൃഭൂമി ട്രെയിനുകൾ
 • എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള് ‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ് Ans: ” സത്യശോധിനി “- എന്ന പേരില് ‍ മറാത്തി ഭാഷയില് ‍
 • ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ മുഖ്യമന്ത്രി: Ans: സെയ്ദ അൻവാര തെയ്മൂർ
 • ‘റാബിറ്റ്’ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ? Ans: ബോക്സിങ്
 • ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം? Ans: പെരികാര്‍ഡിയം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!