General Knowledge

പൊതു വിജ്ഞാനം – 493

കുമാരനാശാന്‍റെ അമ്മയുടെ പേര് ? Ans: കാളി

Photo: Pixabay
 • ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ ? Ans: AD 1885
 • സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി ? Ans: മുരുകൻ
 • DRDO സ്ഥാപിതമായ വർഷം? Ans: 1958
 • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്? Ans: ഗോഡ് വിൻ ആസ്റ്റിൻ (കെ-2)
 • അന്തരീക്ഷ വായുവില് ‍ ആര് ‍ ഗണിന്‍റെ അളവ് Ans: 0.9 ശതമാനം
 • ഷാജഹാന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? Ans: താജ്മഹലിൽ
 • Article 44 എന്നാലെന്ത് ? Ans: പൊതു സിവിൽ കോഡ് ‌ ( പൊതു സിവിൽ കോഡ് ‌ നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ് )
 • കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ Ans: റോബർട്ട് ഹുക്ക്
 • ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം? Ans: 1969
 • 1891 ജനുവരി 1ന് 10037 പേർ ഒപ്പു വെച്ച മലയാളി മെമ്മോറിയൽ കെ.പി. ശങ്കരമേനോൻ സമർപ്പിച്ചത് ആർക്ക്? Ans: ശ്രീമൂലം തിരുനാൾ മഹാരാജാവിനു
 • ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലിയ നദി? Ans: നർമദ
 • കേന്ദ്ര; കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം? Ans: കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍
 • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ? Ans: പി.ടി.ഉഷ
 • മാലി എന്നറിയപെടുന്ന സാഹിത്യകാരൻ ? Ans: വി മാധവൻ നായർ
 • ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര് Ans: ലിനസ് തോര് ‍ വാള് ‍ ഡ്സ്
 • ജപ്പാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ സംസാരിക്കുന്ന ശൂന്യാകാശത്തിലേക്കുള്ള റോബോർട്ട് ? Ans: കിറോബോ
 • മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ് ? Ans: കർഷക വിജ്ഞാൻ
 • ഐക്യരാഷ്ട്ര ജനറൽ അസംബ്ളിയുടെ ആദ്യ പ്രസിഡന്‍റ്? Ans: പോൾ ഹെന്‍റിസ്പാക്ക്
 • മാമാങ്കo നടന്നിരുന്നത്ത് എവിടെ? Ans: തിരുനാവായ
 • അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്. ? Ans: വക്കം മൌലവി
 • ബീജപൂർ സുൽത്താനിൽനിന്ന് അൽഫോൺസാഡി അൽബുക്കർക്ക് ഗോവ പ്രദേശം പിടിച്ചെടുത്ത വർഷം ? Ans: 1510
 • എഡ്വിൻ ലുട്യൻസ് രൂപകല്പന ചെയ്ത ഇന്ത്യൻ നഗരം? Ans: ന്യൂഡൽഹി
 • കേരള സർക്കാരിൻറെ പ്രവാസികാര്യ വകുപ്പിൻറെ പേര് ? Ans: നോർക്ക
 • ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: മാർത്താണ്ഡവർമ്മ
 • ആരുടെ ഇന്ത്യ സന്ദർശനത്തിന്‍റെ ഓർമ്മപുതുക്കുന്നതിനായിട്ടാണ് ബ്രിട്ടീഷുകാർ ഗേറ്റ്വേ ഓഫ് ഇന്ത്യ പണികഴിപ്പിച്ചത് ? Ans: ജോർജ്
 • “കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ ” ആരുടെ വരികൾ? Ans: പൂന്താനം
 • പാറ്റെല്ലാ ഏത് അസ്ഥിയുടെ ശാസ്ത്രീയനാമമാണ്? Ans: മുട്ടുചിരട്ട
 • ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം? Ans: കെന്‍റ്
 • ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ കൽക്കരിയിനമേത്? Ans: ബിറ്റുമിൻ
 • ദേശീയ നിയമദിനം ? Ans: നവംബർ 26
 • ഒരു നിറം (പച്ച) മാത്രമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റേതായിരുന്നു? Ans: ലിബിയ
 • കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്? Ans: രാശി
 • ടൈഫോയിഡ് (ബാക്ടീരിയ)? Ans: സാൽമോണല്ല ടൈഫി
 • ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: രാജലക്ഷ്മി
 • I.N.T.A.C.H. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Indian National Trust for Art and Cultural Heritage
 • സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ് Ans: സൈമൂർ ക്രേ
 • ബാബറിന്‍റെ ആത്മകഥ? Ans: തുസുക് – ഇ – ബാബറി or ബാബർ നാമ (ഭാഷ: തുർക്കി)
 • നർമദാ ബചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത? Ans: മേധാപട്കർ
 • കുരുമുളകിന്‍റെ ശാസ്ത്രീയ നാമം? Ans: പെപ്പര്‍നൈഗ്രം
 • ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം? Ans: 1942
 • ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി ? Ans: ഹൈക്കു
 • ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരം? Ans: ലാപ്പസ്; ബൊളീവിയ
 • കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE) Ans: തൃശൂർ
 • പയറു വർഗ്ഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? Ans: റൈസോബിയം
 • താജ്മഹൽ സ്ഥിതി ചെയ്യുന്നതെവിടെ? Ans: ആഗ്ര
 • കേരളത്തിന്‍റെ ചുവര്‍ചിത്ര നഗരം? Ans: കോട്ടയം
 • ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ? Ans: യു. താണ്ട് – മ്യാൻമർ
 • കേരളത്തിലെ വനപ്രദേശങ്ങളിൽ റിസർവ്വനമായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്തേത് ? Ans: കോന്നി (1888)
 • ആരാണ് ഇന്ത്യയുടെ മിസൈൽ മനുഷ്യൻ Ans: എ.പി.ജെ അബ്ദുൾ കലാം
 • പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കുരുമുളക്
 • ഓറോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: പർവ്വതം
 • കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജി ? Ans: അന്നാച്ചാണ്ടി
 • ഭോപ്പാല്‍ വാതക ദുരന്തം നടന്നതെന്ന് ? Ans: 1984 ഡിസംബര്‍ 2
 • ചന്ദ്രഗുപ്ത മൗര്യൻ സ്ഥാപിച്ച സാമ്രാജ്യം? Ans: മൗര്യസാമ്രാജ്യം
 • കുറിഞ്ഞിമല സങ്കേതം നിലവിൽ വന്നത് ഏത് സസ്യത്തിന്‍റെ സംരക്ഷണാർത്ഥമാണ് ? Ans: നീലക്കുറിഞ്ഞി
 • കേരളാ പി.എസ് .സി ആദ്യമായി ഓണ്ലൈൻ പരീക്ഷ നടത്തിയത് ഏത് പോസ്റ്റിലേക്ക് ? Ans: KSRTC അസിസ്റ്റന്‍റ് എൻജിനീയർ തസ്തിക
 • ഷേക്സ്പിയര്‍ എഴുതിയ അവസാനത്തെ നാടകം ഏത് Ans: ദി ടെമ്പസ്റ്റ്‌
 • ഹർഷ ചരിതം രചിച്ചത്? Ans: ബാണ ഭട്ടൻ
 • കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി? Ans: മാടവന പ്പറമ്പിലെ സീത
 • പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം ? Ans: വത്തിക്കാൻ
 • ആർട്ടിക്കിൾ 14? Ans: സമത്വത്തിനുള്ള അവകാശം
 • ഫുട്ബാൾ താരമായ ഐ.എം. വിജയൻ നായകനായി അഭിനയിച്ച സിനിമ ഏത്? Ans: ശാന്തം
 • ലോകസഭ , രാജ്യസഭ എന്നിവയുടെ സംയുകത സമ്മേളനം വിളിച്ചു ചേര് ‍ ക്കുന്നതാരാണ് Ans: രാഷ്ട്രപതി
 • ഇന്താഗി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: നാഗാലാൻഡ്
 • എൻഡോക്രൈനോളജിയുടെ പിതാവ്? Ans: ടി . അഡിസൺ
 • ലോക റെക്കോഡുകള് ‍ രേഖപ്പെടുത്തുന്ന പുസ്തകം Ans: ഗിന്നസ് ബുക്ക്
 • കൊല്ലവർഷത്തിലെ അവസാന മാസം ? Ans: കർക്കിടകം
 • കേരളത്തിലെ ആദ്യത്തെ തുണി മില്ലും , പുസ്തക പ്രസാധനശാലയും സ്ഥാപിച്ചത് Ans: കൊല്ലം
 • ച​ന്ദ്ര​ന്‍റെ എ​ത്ര ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം ഭൂ​മി​യിൽ നി​ന്ന് ദൃ​ശ്യ​മാ​ണ്? Ans: 59
 • എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു? Ans: മഹാരാഷ്ട്ര
 • തച്ചോളി ഒതേനന്‍റെ ജന്മദേശം? Ans: വടകര
 • ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം? Ans: ജാതിക്ക
 • കെ.മാധവൻ നായർ കാര്യദർശി ആയിരുന്ന കമ്മിറ്റി? Ans: കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റി
 • ഏറ്റവും ദൈർഘ്യമേറിയ ഉപനിഷത്ത് ഏത്? Ans: ബൃഹദാരണ്യക ഉപനിഷത്ത്
 • കേരള സ്റ്റേറ്റ് ലീഗൽ സെർവിക് അതോറിറ്ററിയാണ് ………. സംഘടിപ്പിക്കുന്നത് ? Ans: ലോക് അദാലത്തുകൾ
 • കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ ഏറ്റവും കൂടുതൽ കടന്നു പോകുന്ന ജില്ല? Ans: ഇടുക്കി
 • പാകിസ്താനിലെ ഏറ്റവും വലിയ തുറമുഖം ഏതാണ് ? Ans: കറാച്ചി
 • കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയുന്നത് എവിടെ Ans: ശ്രീകാര്യം
 • ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു Ans: നീലതിമിംഗലം
 • കുമാരനാശാന്‍റെ അമ്മയുടെ പേര് ? Ans: കാളി
 • ചൗത്, സർദേശ് മുഖി എന്നീ നികുതികൾ നടപ്പിലാക്കിയ മറാത്താ ഭരണാധികാരി? Ans: ശിവജി
 • യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിര സ്ഥിതി ചെയ്യുന്ന രാജ്യം ? Ans: റഷ്യ
 • വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം? Ans: 25 സെ.മീ
 • സസ്യകോശത്തിൽ മാത്രം കാണുന്ന കോശാംഗങ്ങളാണ്: Ans: പ്ലാസ്റ്റിഡുകൾ (ജൈവകണങ്ങൾ)
 • ചെമ്മീൻ സിനിമയുടെ സംവിധായകൻ? Ans: രാമു കാര്യാട്ട്
 • കേരളത്തിലെ ആദ്യ ഗവർണ്ണർ? Ans: ബി.രാമക്രുഷ്ണറാവു
 • വില്യം ഷേക്സ്പിയറിന്‍റെ കാലഘട്ടം ഏത്? Ans: എ.ഡി. 1564 മുതൽ 1616 വരെ
 • ഇന്തോ നോർവീജിയൻ പ്രൊജക്ട് സ്ഥിതി ചെയ്യുന്ന തുറമുഖം ? Ans: നീണ്ട കര
 • ” തേക്കടിയുടെ കവാടം ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കുമളി
 • പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി , ചാടി എന്നീ പുഴകളിൽ ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന ഡാം ? Ans: പോത്തുണ്ടി അണക്കെട്ട് .
 • എഡ്യുസാറ്റ് എങ്ങനെയാണ് അറിയപ്പെടുന്നത്? Ans: വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമായുള്ള ഇന്ത്യൻ ഉപഗ്രഹം
 • സ്വരാജ് പാർട്ടി സ്ഥാപിച്ചത് ഏത് വർഷം? Ans: 1923ൽ
 • 1825 ൽ കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ചത്? Ans: രാജാറാം മോഹൻ റോയ്
 • ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന് ‍ ഉപയോഗിക്കുന്ന വാതക ഹോര് ‍ മോണ് ‍ ഏത് ? Ans: എഥിലിന് ‍
 • എന്താണ് പൊഴി എന്നറിയപ്പെടുന്നത് ? Ans: കായൽ കടലിനോട് ചേരുന്നിടത്തുള്ള താത്കാലിക മണൽത്തിട്ട
 • ‘ഒരു തെരുവിന്‍റെ കഥ’ എന്ന നോവലിലൂടെ എസ്.കെ . പൊറ്റക്കാട്ട് വരച്ചുകാട്ടുന്ന സ്ഥലമേത്? Ans: മിഠായിത്തെരുവ്
 • അന്താരാഷ്ട്ര നീതിന്യായക്കോടതിയിലെ ജഡ്ജിമാരുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്? Ans: 9 വർഷം
 • ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് നിർമ്മാണശാല? Ans: കുൾട്ടി
 • ഏതൊക്കെയാണ് തമിഴ് നാട്ടിലെ മേജർ തുറമുഖങ്ങൾ ? Ans: ചെന്നെ; തുത്തുക്കുടി; എണ്ണൂർ
 • ജോസഫ് മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്? Ans: ചെമ്പുക്കാവ് (തൃശ്ശൂര്‍)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!