General Knowledge

പൊതു വിജ്ഞാനം – 492

ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് ഹെമുസ് എയർ Ans: ബൾഗേറിയ

Photo: Pixabay
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ഏഷ്യയിലെ രോഗി Ans: മ്യാൻമർ
 • വ്യാഴത്തിന്‍റെ യൂറോപ്പ ഉപഗ്രഹം കണ്ടു പിടിച്ചത് ആര് ? Ans: ഗലീലിയൻ
 • കേരളത്തിന്‍റെ വന്ദ്യവയോധികന് ‍? Ans: കെ . പി . കേശവമേനോന് ‍
 • ഗ്രാമ്പുവിന്‍റെ ദ്വിപ് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: മഡഗാസ്‌ക്കർ
 • ഇന്ത്യയുടെ സ്വിറ്റ്സര് ‍ ലാന്‍റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: കാശ്മീര് ‍
 • എന്താണ് ഈഴവ മെമ്മോറിയൽ ? Ans: 1896 സപ്തംബർ 3-ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 ഈഴവർ ഒപ്പിട്ട് സമർപ്പിക്കപ്പെട്ട നിവേദനം
 • ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ? Ans: പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )
 • ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് Ans: ബാണാസുര സാഗർ
 • ചന്ദ്രയാൻ-2 ന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ? Ans: റഷ്യ
 • ഐ . ടി . ബി . പി അക്കാദമി സ്ഥിതി ചെയ്യുന്നത് ? Ans: മസ്സൂറി
 • ലോകത്തിന്‍റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്? Ans: ബ്രസീലിലെ സാന്‍റോസ്
 • ഏറ്റവും വലിയ കടല് ‍ പക്ഷി Ans: ആല് ‍ ബട്രോസ്
 • കോഴിക്കോട് ജില്ല നിലവിൽ വന്നതെന്ന് ? Ans: 1957 ജനുവരി 1
 • പ്രഥമ കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം? Ans: 127 (നോമിനേറ്റഡ് പ്രതിനിധി ഉൾപ്പെടെ)
 • ത്രിപുരയുടെ തലസ്ഥാനം Ans: അഗര്‍ത്തല
 • ഓസ് ‌ ട്രേലിയയുടെ ട്വന്‍റി 20 ടീമിന്‍റെ ഇടക്കാല സഹപരിശീലകനായി നിയമിതനായത് ആരാണ് ? Ans: റിക്കി പോണ്ടിങ്
 • ലിഗ് നൈറ്റ് നിക്ഷേപത്തിന് പേരുകേട്ട നെയ് വേലി ഏതു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ? Ans: തമിഴ്നാട്
 • പ്രശസ്തമായ “എടക്കൽ ഗുഹ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
 • 1924-ലെ കുമാരകോടി ബോട്ടപകടത്തിൽ മരണപ്പെട്ട മഹാകവി? Ans: കുമാരനാശാൻ
 • സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്? Ans: 1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം: ഏപ്രിൽ 1946 )
 • രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം : Ans: പയ്യന്നൂര്
 • ബിഹാർ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ? Ans: പട്ന
 • ആധുനിക ഒളിംപിക് ‌ സിന്‍റെ പിതാവ് ആര് ? Ans: പിയറി ഡി കുംബർട്ടിന്
 • കൂട്ടുകൃഷി എന്ന നാടകം രചിച്ചത്? Ans: ഇടശ്ശേരി
 • ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത് ? Ans: സീലാകാന്ത്
 • സിംഹം ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗമാണ്? Ans: ഗുജറാത്ത്
 • ലോകത്ത് റസിഡൻഷ്യൽ വിദ്യാഭ്യാസം ആദ്യമായി ആരംഭിച്ചത് ഏത് പ്രാചീന സർവകലാശാലയിലാണ് ? Ans: നാളന്ദ സർവകലാശാല
 • ഇന്ത്യന് ‍ ഭരണഘടനയില് ‍ ബാലവേല നിരോധിക്കുന്ന അനുച്ഛേദം Ans: 24
 • പുരാതന കാലഘട്ടത്തിൽ ഈജിപ്റ്റ് ഭരിച്ചിരുന്ന രാജവംശം? Ans: ഫറോവ
 • ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് എവിടെ ? Ans: തിരുവല്ലം
 • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ ‘ഹാങ്ങ്‌ വുമൺ’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌? Ans: ജെ.ദേവിക
 • വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളുടെ വിവരങ്ങൾഉൾക്കൊള്ളുന്ന പുസ്തകം? Ans: റെഡ് ഡാറ്റാബുക്ക്
 • എലിപ്പത്തായം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (BFI) അവാർഡ് നേടിയ വർഷം ? Ans: 1982
 • സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ? Ans: സുരേഷ്പ്രഭു
 • സ്വദേശി മിത്രം എന്ന തമിഴ് പത്രം പ്രസിദ്ധീകരിച്ചതാര്? Ans: ജി. സുബ്രഹ്മണ്യ അയ്യർ
 • 6. ഇന്ത്യയിൽ ബ്രിറ്റീഷുകർ ആദ്യ വ്യാപാരശാല ആരംഭിച്ചത് എവിടെയായിരുന്നു Ans: സൂററ്റ്
 • നാഗാർജുന സാഗർ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: തെലങ്കാന
 • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത് ? Ans: 2005 സെപ്തംബർ
 • ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നതെന്ത് ? Ans: ഓറഞ്ച്
 • ആന്‍റിക്ലോർ എന്നറിയപ്പെടുന്നത് എന്തിനെയാണ് Ans: സൾഫർ ഡയോക്സൈഡ്
 • ചെപ്പോക് ( എം . എ . ചിദംബദം ) ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ചെന്നൈ
 • വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത് ? Ans: ഐസോടോപ്പ്.
 • നൊബേൽ സമ്മാനം നൽകുന്ന രാജ്യം : Ans: സ്വീഡൻ
 • കാത്സ്യം കണ്ടു പിടിച്ചത്? Ans: ഹംഫ്രി ഡേവി
 • ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി? Ans: അൽബുക്കർക്ക് (1510)
 • സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പർവ്വതാരോഹണം
 • ഭദ്ര ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: നെല്ലിന്‍റെ
 • കരകൗശല വികസന കോർപ്പറേഷൻ Ans: തിരുവനന്തപുരം
 • പളനി എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവാര്? Ans: തകഴി
 • ഏഷ്യയിലെ ആദ്യ സ്റ്റാമ്പ് ഏത് പേരിലറിയപ്പെടുന്നു Ans: സിന്ധ് ഡാക്
 • പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്‍റെ ഊർജ്ജ സ്രോതസ്സ്? Ans: പ്ലൂട്ടോണിയം
 • ഭരത്പൂർ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? Ans: രാജസ്ഥാൻ
 • ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയതാര്? Ans: റോബർട്ട് ക്ളൈവ്
 • ബ്രൗൺ കൽക്കരി എന്ന പേരിൽ അറിയപ്പെടുന്ന കൽക്കരിയിനം ഏതാണ്? Ans: ലിഗ്നൈറ്റ്
 • ദ്വിരാഷ്ട്ര സിദ്ധാന്തം ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? Ans: മുഹമ്മദ് അലി ജിന്ന
 • അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട് എന്നിവ ആരുടെ രചനകളാണ്? Ans: എഴുത്തച്ഛൻ
 • തെക്കേ ഇന്ത്യയിലെ ഉയർന്ന കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ജില്ല? Ans: ഇടുക്കി
 • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ എവിടെ സ്ഥിതി ചെയ്യുന്നു ? Ans: മട്ടാഞ്ചേരി
 • ചന്ദ്രഗുപ്ത മൗര്യന്‍റെ പിൻഗാമി ? Ans: ബിന്ദുസാരൻ ( സിംഹസേന )
 • കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്? Ans: 1996 മാർച്ച് 14
 • ആഗസ്റ്റ് ഓഫർ മുന്നോട്ടു വെച്ച വൈസ്രോയി ആര് ? Ans: ലിൻലിത് ഗോ
 • രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റയുടെ ചെയർമാൻ സ്ഥാനത്തെത്തിയത്? Ans: സൈറസ് പി.മിസ്ട്രി
 • CARE എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Co-operative American Relief Everywhere
 • ഇന്ത്യാ ചരിത്രത്തിൽ ഭരണസാരഥിയായ ആദ്യ വ നിത? Ans: സുൽത്താന റസിയ
 • കേരളാ ഹെമിംങ്ങ് വേ എന്നറിയപ്പെടുന്നത്? Ans: എം.ടി.വാസുദേവൻ നായർ
 • ‘ഫെഡറൽ പാർലമെന്‍റ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ബെൽജിയം
 • ഉപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം? Ans: ചൈന
 • ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്? Ans: ” അർദേശീർ ഇറാനി ”
 • ബ്രിട്ടണിലെ വന്ദ്യ വയോധികൻ? Ans: ഗ്ലാഡ്സ് റ്റോൺ
 • പ്രാചീന ഇന്ത്യയില്‍ ജ്യോതിശാസ്ത്രത്തിന് തുടക്കം കുറിച്ച വ്യക്തി ആര്? Ans: ആര്യഭടന്‍
 • അലക്സാൻഡറിന്‍റെ പ്രിയപ്പെട്ട കുതിരയുടെ പേരെന്തായിരുന്നു? Ans: ബൂസിഫലസ്
 • ഇന്ത്യയിൽ സ്പീഡ്പോസ്റ്റ് സംവിധാനം നിലവിൽ വന്നതെന്ന്? Ans: 1986 ആഗസ്ത്1
 • എത്രാമത്തെ ലോകസഭയിലാണ് തൂക്ക് പാർലമെന്‍റ് നിലവിൽ വന്നത് എന്നാണ് ? Ans: ഒൻപതാമത്തെ
 • മുതിർന്ന ഒരു മനുഷ്യന്‍റെ ഹൃദയത്തിന് ഏകദേശം എത്ര നീളമുണ്ടാവും ? Ans: 12സെ.മീ
 • Price Theory എന്നറിയപ്പെടുന്ന Micro Economics ന്‍റെ പ്രയോക്താക്കൾ? Ans: മാർഷൽ റിക്കാർഡോ ;പിഗൗ
 • കൺഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥം? Ans: Book of Rites
 • മലമ്പനി പരത്തുന്ന കൊതുകുകളുടെ പേരെന്ത് Ans: അനോഫിലിസ് സ്റ്റീഫന്‍സി
 • ഇന്ത്യയുടെ കടുവാ സംസ്ഥാനം Ans: മധ്യപ്രദേശ്
 • കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈ സസിന്‍റെ ആസ്ഥാനം എവിടെ ? Ans: തൃശൂർ
 • കാര് ‍ ബാറ്ററിയില് ‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ് ? Ans: സള് ‍ ഫ്യൂറിക്കാസിഡ്
 • സാധാരണ കാണപ്പെടുന്ന ഗാങ്? Ans: സിലിക്ക
 • ഫ്രിയോൺ – രാസനാമം ? Ans: ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ
 • ടി.കെ മാധവൻ ജനിച്ചത് ? Ans: 1885 സപ്തംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് (ആലപ്പുഴ)
 • ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ? Ans: മുഹമ്മദ് യൂനിസ്
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> സൗദി അറേബ്യ Ans: റിയാൽ
 • മന്ത്രിസഭ പിരിച്ചുവിടാന് ‍ ആര് ‍ ക്കാണധികാരമുള്ളത് Ans: ഗവര് ‍ ണര് ‍
 • ആദ്യത്തെ ഓഡിയോ നോവൽ ”ഇതാണെന്റ പേര് ” എന്ന മലയാള കൃതിയുടെ കർത്താവ്? Ans: സക്കറിയാ
 • പാർലമെന്‍റിൽ അന്ഗീകൃത പ്രതിപക്ഷ നേതാവായ ആദ്യ കേരളീയൻ ആര് Ans: സി എം സ്റ്റീഫൻ
 • ഏത് രാജ്യത്തെ വിമാന സര്‍വ്വീസാണ് ഹെമുസ് എയർ Ans: ബൾഗേറിയ
 • തെയിൻ ഡാം ഇപ്പോൾ അറിയപ്പെടുന്ന പേര് ? Ans: രഞ്ജിത് സാഗർ ഡാം
 • ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്? Ans: പാക്ക് കടലിടുക്ക്
 • ദ്രാവിഡ തലസ്ഥാനം എവിടെയാണ് ? Ans: ചെന്നൈ
 • തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്? Ans: വേമ്പനാട്ട് കായൽ
 • നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ? Ans: പുന്നമട കായൽ
 • ഒഡീസി നൃത്തത്തിന് ആധാരമായ രചന ഏത് ? Ans: ജയദേവന്‍റെ ഗീത ഗോവിന്ദം
 • ഒച്ചിന് എത്ര കാലുണ്ട്? Ans: ഒന്ന്
 • പണ്ഡിറ്റ് കറുപ്പൻ മരിച്ചത് ? Ans: 1938 മാർച്ച് 23
 • ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ കിരീടം നേടിയ ജർമ്മനിക്കാരി ആര് ? Ans: അഞ്ജലിക്കെർബർ
 • ഫസ്റ്റ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്? Ans: വെല്ലസ്ളി
 • റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ ആര് ? Ans: മോണിക പ്യൂഗ് ( പ്യൂർട്ടൊറീക്കൊ )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!