- ജസ്റ്റിസ് തോമസ് p ജോസഫ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: മാറാട് കലാപം
- കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ് സ്പീകര്‍ ആര് ? Ans: എ നബീസത് ബീവി
- ഒരു ഹീമോഗ്ളോബിൻ തന്മാത്രയിൽ എത്ര ഇരുമ്പ് ആറ്റങ്ങൾ ഉണ്ട്? Ans: 4
- ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം Ans: മംഗൾയാൻ (450 കോടി )
- പ്രഥമ കബഡി ലോകകപ്പിൽ ചാമ്പ്യൻമാരായ ടീം ഏത്? Ans: ഇന്ത്യ
- സ്വദേശി വസ്തുക്കൾ വിൽക്കുന്നതിനും സ്വദേശിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൊൽക്കത്തയിൽ സ്വദേശി സ്റ്റോർ ആരംഭിച്ചത് ആര് ? Ans: പി.സി .റായി
- ലോക്പാലിൽ അംഗമാകാനുള്ള പ്രായം? Ans: 45
- സ്പോണ്ടിലൈറ്റിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത്? Ans: നട്ടെല്ല്
- കശുമാവിന്റെ ജന്മദേശം? Ans: ബ്രസീൽ
- ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്റെ പിതാവ്? Ans: ജോൺ വിൻസെന്റ്
- പതിനാലാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശം? Ans: പുതുച്ചേരി
- നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ~ ആസ്ഥാനം? Ans: ഡൽഹി
- കടൽകുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം: Ans: ഛത്തീസ്ഗഢ്
- വല്ലാർപാടത്തെ എർണാ കുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം? Ans: ഗോശ്രീ പാലം
- ഹിറ്റ്ലറും മുസോളിനിയും മരണമടഞ്ഞ വർഷം? Ans: 1945
- ധർമ്മപരിപാലനയോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ ? Ans: ഡോ . പൽപ്പു
- രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തതാര്? Ans: ഗാന്ധിജി
- 1 ഹെക്ടർ എത്ര ഏക്കറാണ്? Ans: 2.47 ഏക്കർ
- പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ? Ans: ഫ്രാങ്കോയി മാർട്ടിൻ
- ഫോട്ടോഗ്രഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം? Ans: സിൽവർ ബ്രെമൈഡ്
- നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്ന അർത്ഥം വരുന്ന റിട്ട്? Ans: ഹേബിയസ് കോർപ്പസ്
- ശ്രീനിവാസ രാമാനുജൻ എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? Ans: 33
- ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ് ? Ans: വൈ . ബി . ചവാൻ
- ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവും നീളം കൂടിയതുമായ നേവൽ എയർ സ്റ്റേഷൻ ഏതാണ്? Ans: റജാലി
- പാവപ്പെട്ടവന്റെ ആപ്പിൾ എന്നറിയപ്പെടുന്നത്? Ans: പേരയ്ക്ക
- റോമൻ ലിപി ഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ? Ans: മീസോ
- ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? Ans: കാസർകോട് ( 12 നദികൾ)
- പ്രാചീന കേരളത്തിൽ ബ്രാമണ , നായർ സ്ത്രീകൾ നേരിട്ടിരുന്ന വിചാരണ രീതി ? Ans: സ്മാര് ത്ത വിചാരം
- അടഒഅയുടെ പൂർണ രൂപം? Ans: അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്
- ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ..? Ans: Mercury -39degree celcs
- ആധുനിക തുർക്കിയുടെ ശില്പി? Ans: മുസ്തഫ കമാൽ അത്താതുർക്ക് (തുർക്കിയുടെ ആദ്യ പ്രസിഡന്റ്)
- ഹെര്‍ണിയ (Hernia) എന്താണ് Ans: ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
- കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? Ans: ബ്രഹ്മപുരം
- ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏത് രാജ്യത്താണ്? Ans: ദക്ഷിണാഫ്രിക്ക
- കൊച്ചിയിലെ ജന്മിത്വവ്യവസ്ഥിതി അവസാനിപ്പിച്ച രാജാവ് ? Ans: ശക്തൻ തമ്പുരാൻ
- മെർക്കുറിയുടെ അറ്റോമിക് നമ്പർ? Ans: 80
- ഭാഷാടിസ്ഥാനത്തിൽ ആന്ധ്ര എന്ന സംസ്ഥാനം രൂപം കൊണ്ടതെന്ന് ? Ans: 1953 ഒക്ടോബർ 1
- ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്? Ans: 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
- ഭാരതമാല രചിച്ചത്? Ans: ശങ്കരപ്പണിക്കർ
- ക്ഷീരപഥത്തോട് ഏറ്റവും അടുത്തുള്ള പ്രധാന ഗ്യാലക്സി? Ans: ആൻഡ്രോമീഡ
- ഏറ്റവും വലിയ പാസഞ്ചർ വിമാനം Ans: എയർബസ് A 380
- ഈ നാടകത്തിന്റെ എഴുത്തുകാരനാര് – സത്യവാദി Ans: പുളിമാന പരമേശ്വരൻ പിള്ള
- ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം? Ans: ഇൻഡൊനേഷ്യ
- കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് Ans: ചവറ (കൊല്ലം)
- കേശത്തിന്റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്? Ans: ATP
- സി.ആര്.പി.എഫിന്റെആസ്ഥാനം ? Ans: ന്യൂഡല്‍ഹി
- അന്തരീക്ഷത്തിനെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന അതിർത്തി രേഖയായി നിശ്ചയിച്ചിരിക്കുന്നത് ? Ans: കാർമൻ രേഖ
- വാതകമര് ദ്ദംഅളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: മാനോമീറ്റര്
- മനുഷ്യജീവിതത്തിന്റെ ഗതി മാറ്റിയ സാങ്കേതിക വിപ്ലവമായി അറിയപ്പെടുന്ന, നവീനശിലായുഗത്തിന്റെ അവസാനത്തിലെ കണ്ടുപിടിത്തമേത് ? Ans: ചക്രം
- കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഏതു ജില്ലയിലാണ്? Ans: ഇടുക്കി
- തോന്നയ്ക്കൽ ആശാൻ സ്മാരക പ്രസിദ്ധീകരണമേത് ? Ans: വിവേകോദയം
- രക്ഷാപുരുഷ സ്ഥാനം മധ്യകാല കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മാമാങ്കം
- കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്? Ans: ” ബേബി ജോൺ ”
- ആധുനിക ബാബിലോൺ Ans: ലണ്ടൻ
- ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന രാജ്യം? Ans: ലിബിയ
- സൂര്യകാന്തി എന്ന കൃതിയുടെ കർത്താവ് ആര് Ans: ജി ശങ്കരക്കുറുപ്പ്
- ആദ്യവനിതാപ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
- നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ – ഓപ്പറേറ്റീവ്സിന്റെ ആസ്ഥാനം? Ans: ആനന്ദ് (ഗുജറാത്ത്)
- മാമാങ്കത്തിന് ചാവേറുകൾ പുറപ്പെട്ടിരുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ? Ans: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
- 41-ാം രഞ്ജി ക്രിക്കറ്റ് ട്രോഫി നേടിയത് ആര് ? Ans: മുംബൈ
- കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി? Ans: മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്
- 1774 ൽ ആത്മഹത്യ ചെയ്ത ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി? Ans: റോബർട്ട് ക്ലൈവ്
- ന്യൂയോർക്ക് കെമിക്കൽ ബാങ്കിനുവേണ്ടി ഡോക്യുടെൽ മെഷീൻ സ്ഥാപിച്ച വർഷം ? Ans: 1969
- ഹീമോഫീലീയയുടെ പ്രധാന ലക്ഷണം Ans: രക്തം കട്ട പിടിക്കാതിരിക്കല്
- എയർലാൻഡർ 10 എന്ന വിമാന പദ്ധതി ഏറ്റെടുത്തതേത് സംഘടനയാണ്? Ans: ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹൈബ്രിഡ് എയർ വെഹിക്കിംസ്
- ശ്രീഹരിക്കോട്ടയിലെ സതീഷ് ചവാൻ സ്പേസ് റിസർച്ച് സെന്ററിലുള്ള സാറ്റലൈറ്റ് കൺട്രോൾ സെന്റർ പ്രതിഭാ പാട്ടീൽ നാടിനായി സമർപ്പിച്ചത് എന്ന്? Ans: 2012 ജനുവരി 2
- ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: കായംകുളം
- ഏറ്റവും കുറച്ച് റോഡ് ദൈർഘ്യം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് Ans: സിക്കിം
- തെക്കിന്റെ ബ്രിട്ടൻ? Ans: ന്യൂസിലന്റ്റ്
- ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആര്? Ans: ശ്വേതരക്താണുക്കൾ
- യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച തറൈൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? Ans: രാജസ്ഥാൻ
- ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്‍ഹയാക്കിയ കൃതി? Ans: നിവേദ്യം (1995)
- ജ്വലനത്തെ സഹായിക്കുന്ന വാതകം ? Ans: ഓക്സിജന്‍
- പ്രൈം എയർ എന്ന പേരിലുള്ള കാർഗോ വിമാന സർവീസ് ഏത് അന്താരാഷ്ട കമ്പനിയുടെതാണ്? Ans: ആമസോൺ
- നമ്മുടെ ജീവനെ സ്വാധീനിക്കുന്ന എത്ര രാശികൾ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്? Ans: 12
- ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ റ്റെ വൈക്കോൽ വിപ്ലവം രചിച്ചത് ? Ans: മസനോബു ഫുക്കുവോക്ക – ജപ്പാൻ
- ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമേതാണ്? Ans: ലക്ഷദ്വീപ്
- ബ്രിട്ടീഷ് പോലീസ് ഓഫീസറായ സാൻഡേഴ്സണെ ലാഹോറിൽ വച്ച് വധിച്ചത്? Ans: ഭഗത് സിംഗ്; സുഖദേവ് & രാജ്ഗുരു
- ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചത്? Ans: 1925
- മരതകം (Emerald) – രാസനാമം? Ans: ബെറിലിയം അലുമിനിയം സാലിക്കേറ്റ്
- 16-ാം ഏഷ്യന്‍ ഗയിംസിലെ ആകെ മത്സരയിനങ്ങള്‍ ? Ans: 42 കളികളിലായി 476 മത്സരയിനങ്ങള്‍
- ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്? Ans: വിശാഖദത്തൻ
- കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പദവി അലങ്കരിക്കുന്ന ജില്ല: Ans: തൃശ്ശൂർ
- ഹരിയാനയുടെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? Ans: ചണ്ടീഗർ
- ദിവ്യഔഷധങ്ങൾ എന്നറിയപ്പെടുന്നത്? Ans: തുളസി; കൂവളം; കറുക
- ഇന്ത്യയുടെയും ഫ്രാൻസിന്റെയും സംയുക്ത സംരംഭമായി വിക്ഷേപിച്ച ഉപഗ്രഹമേത്? Ans: മേഘ ട്രോപിക്സ്
- നാഷണൽ മ്യുസിയം സ്ഥിതി ചെയ്യുന്നത് ? Ans: കൽക്കത്ത
- ഓഹരി വിപണിയിലെ ഇടപാടുകാരെ വിശേഷിപ്പിക്കുന്നത്? Ans: ബുൾ ആൻഡ് ബിയർ
- നൈട്രിക് ആസിഡിന്റെയും സെല്ലുലോസിന്റെയും പ്രവർത്തനഫലമായി ഉണ്ടാകുന്ന ശക്തിയേറിയ സ്ഫോടക വസ്തു? Ans: ഗൺ കോട്ടൺ.
- ജിപ്സം – രാസനാമം? Ans: കാത്സ്യം സൾഫേറ്റ്
- 1885 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയത് ആര് ? Ans: ഇംഗ്ലീഷ്കാരനും മുൻ ഉദ്യോഗസ്ഥനുമായ അലൻ ഒക്ടേവിയൻ ഹ്യൂം (എ.ഒ.ഹ്യൂം)
- ആടലോടകത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം ? Ans: അജഗന്ധി, വസിക
- ഉറുമ്പിന്റെ ശരിരത്തിലുള്ള ആസിഡിന്റെ പേര് എന്താണ്? Ans: ഫോര്‍മിക്ക് ആസിഡ്
- ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്? Ans: അയ്യാ വൈകുണ്ഠർ
- ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് പട്ടിക ഗോത്ര വർഗ പ്രദേശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്? Ans: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
- രാഷ്ട്രപതിയെ തല്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ഹ നടപടിക്രമം Ans: ആര് ട്ടിക്കിള് 61
- യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി ? Ans: ജോഹാർ / ജൗഹർ
- ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്? Ans: 1948
- കേരളത്തിലെ നദികളുടെ എണ്ണം എത്ര ? Ans: 44
- അവസാന ഖില്‍ജി വംശ രാജാവ് ആര് ? Ans: മുബാറക്ക് ഷാ

