General Knowledge

പൊതു വിജ്ഞാനം – 490

ലെസോത്തോയുടെ നാണയം? Ans: ലോട്ടി

Photo: Pixabay
 • ഇന്ത്യയിലെ പ്രധാന കാലാവസ്ഥ ? Ans: ഉഷ്ണമേഖലാ മൺസൂൺ
 • റെയിൽ ഗതാഗതത്തിലെ മൂന്നുതരം ഗേജുകൾ ഏതെല്ലാം? Ans: ബ്രോഡ്ഗേജ്,മീറ്റർ ഗേജ്,നാരോ ഗേജ്.
 • 1948ല് ഡോ.ശാരദാകബീറിനെ പുനര് വിവാഹം ചെയ്ത നേതാവ് Ans: ബി.ആര്.അംബേദ്ക്കര്
 • ഏറ്റവും വലിയ കരസേന Ans: പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
 • 1792-ലെ ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുസുൽത്താൻ മലബാർ ആർക്കാണ് വിട്ടുകൊടുത്തത്? Ans: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കി
 • ഈഫൽഗോപുരം ഏതുരാജ്യത്താണ്? Ans: ഫ്രാൻസ്(പാരിസ്)
 • 1913-ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ പ്രസിദ്ധമായ സമ്മേളനം ? Ans: കായൽ സമ്മേളനം
 • ജോൺ എഫ് കെന്നഡിയുടെ കൊലപാതകി? Ans: ലീ ഹാർവി ഓസ്വാൾഡ്
 • ആസൂത്രണ കമ്മിഷന്‍റെ രൂപവത്കരണത്തിന് കാരണമായ ഭരണഘടനാഭാഗം? Ans: നിർദ്ദേശക തത്വങ്ങൾ
 • ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍? Ans: സുകുമാര്‍ സെന്‍
 • നിയമസഭയെ അഭിമുഖീകരിക്കതെ രാജി വയ്ക്കേണ്ടി വന്ന മന്ത്രി : Ans: കെ മുരളീധരന് ‍
 • എൻ.എച്ച്. 47 എവിടെ നിന്നാണ് തുടങ്ങുന്നത്? Ans: സേലം
 • ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ? Ans: അല്‍നിക്കോ
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണ ശാല ഏതാണ് ? Ans: ദിഗ് ‌ ബോയ്
 • ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്? Ans: അശ്വഘോഷൻ
 • തുടക്കത്തിൽ ഏതെല്ലാം വിഷയങ്ങളിലാണ് നൊബേൽ സമ്മാനം നൽകിയിരുന്നത് ? Ans: സമാധാനം, സാഹിത്യം, രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം
 • മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളിയാര്? Ans: പി.ജെ. ആന്റണി
 • കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞ് രൂപമെടുക്കുന്ന മണ്ണിനമേത്? Ans: ചെമ്മണ്ണ്
 • ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: മലേഷ്യ
 • മനുഷ്യ ശരീരത്തിൽ തലാമസിന്‍റെ ധർമം ? Ans: സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രം
 • ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം? Ans: ഹൈഡ്രജൻ
 • ലോക ടെലിവിഷൻ ദിനം? Ans: നവംബർ 21
 • ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്? Ans: ജെറാസങ്കോ (കൽക്കട്ട)
 • ബുദ്ധ വിഗ്രഹമായ ‘കരിമാടിക്കുട്ടൻ’ കണ്ടടുത്ത സ്ഥലം? Ans: അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്
 • ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയ ഇന്ത്യൻ സിനിമ? Ans: പിറവി
 • മാധവൻ മെമ്മോറിയൽ കോളേജ് ആരുടെ ഉടമസ്ഥതയിലാണ്? Ans: എസ്.എൻ. ട്രസ്റ്റിന്‍റെ
 • അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലുത് ഏത് Ans: അലാസ്ക
 • ‘മിസൈല്‍മാന്‍ ഓഫ് ഇന്ത്യ’ Ans: ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
 • 1854-ൽ ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് തുറന്നതെവിടെ? Ans: റിഷ്റ (ബംഗാൾ)
 • ജൈനമതത്തിന്‍റെ രണ്ടാം സമ്മേളനം നടന്നത് എന്ന് ? Ans: AD453-ൽ
 • ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്? Ans: കൊയ്യപ്പൻ തരകൻ
 • ഓരോ പള്ളിയോടൊപ്പം ഓരോ സ്ക്കൂൾ എന്ന സമ്പ്രദായം കൊണ്ടുവന്നത് ? Ans: ചാവറാ കുര്യാക്കോസ് ഏലിയാസ്
 • അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 2015
 • മൂന്നു വശവും ബംഗ്ളാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ? Ans: ത്രിപുര
 • ആദ്യമായി മലയാളത്തില് ‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന് ‍ മക്തി ? Ans: തങ്ങള് ‍
 • ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്? Ans: ചട്ടമ്പി സ്വാമികൾക്ക്
 • അസിർഗർ ചുരം സ്ഥിതിചെയ്യുന്നത് ഏതു മലനിര യിലാണ്? Ans: സാത്പുര
 • ആ​ത്മ​വി​ദ്യാ​സം​ഘം സ്ഥാ​പി​ച്ച​താ​ര്? Ans: വാഗ്ഭടാനന്ദൻ
 • INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത? Ans: കാദംബരി ഗാംഗുലി
 • ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം Ans: ഫ്രാൻസ്
 • ആഴ് ‌ വാർ ( കുലശേഖരവർമ്മ ) രണ്ടാം ചേര സാമ്രാജ്യ തലസ്ഥാനം ? Ans: മഹോദയപുരം ( ഇന്നത്തെ കൊടുങ്ങല്ലൂർ )
 • സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ് ? Ans: വ്യാഴത്തിന്‍റെ ഗാനിമീഡ്
 • ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്? Ans: ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)
 • നെല്ല്, പരുത്ത്, ചോളം എന്നിവയിൽ മിതശീതോഷ്ണവിള ഏതാണ്? Ans: ചോളം
 • കേരളത്തിന്‍റെ നെതര്ലാന്‍റ് എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കുട്ടനാട്
 • പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത് ? Ans: സിന്ധു
 • ഓര് ‍ ഡിനന് ‍ സിന്‍റെ കാലാവധി Ans: 6 മാസം
 • ബന്ധം കണ്ടെത്തി പൂരിപ്പിക്കുക പുക: മലിനീകരണം:: യുദ്ധം:…………..? Ans: Ans:മരണം
 • മൊസ്കോവിയത്തിനു പേര് നൽകിയ സംഘടനയേത്? Ans: ഐ.യു.പി.എ.സി
 • കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? Ans: കളയിക്കാവിള
 • യക്ഷഗാനം അറിയപ്പെട്ടിരുന്നത് ? Ans: സംസാരിക്കുന്ന കഥകളി
 • പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി ? Ans: വൃത്താന്തപത്രപ്രവർത്തനം
 • വീരപാണ്ഡ്യ കട്ടബൊമ്മൻ എവിടുത്തെ നാടുവാഴിയായിരുന്നു ? Ans: പാഞ്ചാലൻ കുറിച്ചി
 • ഇന്ത്യൻ പ്രസിഡന്‍റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ് Ans: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
 • സൈലന്‍റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ? Ans: 1984
 • ശ്രീലങ്കയുടെ ഭരണതലസ്ഥാനമേത്? Ans: ശ്രീജയവർധനപുര കോട്ട
 • മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? Ans: ഫ്ളാസ്ക്
 • കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ് ? Ans: ഫോമിക് ആസിഡ്
 • അന്തരീക്ഷമില്ല എങ്കിൽ ബഹിരാകാശത്തിന്‍റെ നിറം എന്ത്? Ans: കറുപ്പ്
 • വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഡെൻ ഡ്രോളജി
 • നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്(നുവാൽസ്) എവിടെയാണ്? Ans: കൊച്ചിയിൽ
 • അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം? Ans: കർബുറേറ്റർ
 • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം? Ans: അഡ്ഹിഷൻ
 • മലയാളത്തിലെ ആദ്യ സെൻസർകട്ടിങ്ങിന് വിധേയമായ ചിത്രം ? Ans: നവലോകം
 • മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം? Ans: 18
 • സാഷ്യലിസ്റ്റു മാതൃക ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനമേത്? Ans: 1955-ലെ ആവഡി സമ്മേളനം?
 • കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് ? Ans: അഞ്ചരക്കണ്ടി പുഴ
 • ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ ? Ans: മെക്സിക്കോ ഉൾക്കടൽ
 • ബുദ്ധമതത്തിൽ എത്ര വിഭാഗമുണ്ടായിരുന്നു ? Ans: 2
 • രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം നേടിയ വ്യക്തി? Ans: ലീനസ് പോളിംഗ്
 • ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്? Ans: ചാൾ​സ് മാർ​ട്ടിൻ​ഹാൾ
 • കശുമാവിന്‍റെ ജന്മദേശം ? Ans: ബ്രസീൽ
 • COLD എന്ന വാക്ക് XLOW എന്നെഴുതിയാൽ ‘PR0UD’ എന്ന വാക്ക് എങ്ങനെയെഴുതാം? Ans: KILFW
 • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് ? Ans: 1857 മെയ് 10
 • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ് ‌ ളൈ സഫാരി പാർക്ക് Ans: തെന്മല
 • കൊറിയൻ വിഭജനത്തിന്‍റെ കാരണം? Ans: രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്‍റെ പരാജയം
 • ക്രിമിലെയർ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: കെ.കെ നരേന്ദ്രൻ കമ്മീഷൻ
 • കേരളത്തിലെ ആദ്യ ഫ്ലയിംഗ് ക്ലബ് സ്ഥാപിക്കപ്പെട്ടത് എവിടെ ? Ans: തിരുവനന്തപുരം
 • കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ കമ്പനിയായ ടെറബെല്ലയുടെ സ്കൈ സാറ്റ് ജെൻ 2-1 ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ റോക്കറ്റ് ? Ans: പി.എസ്.എൽ.വി.സി-34
 • ഭാഷാദർപ്പണം എന്ന ഗ്രന്ഥത്തിന്‍റെ കർത്താവാരാണ്? Ans: ആറ്റൂർ കൃഷ്ണപിഷാരടി
 • ക്രിസ്തുമതത്തെ അംഗീകരിച്ച ആദ്യ റോമൻ ചക്രവർത്തി? Ans: കോൺസ്റ്റന്റയിൻ
 • ‘മൃദു ഭാവേ; ദൃഢ കൃതേ’ എന്തിന്‍റെ ആപ്തവാക്യമാണ്.? Ans: കേരള പോലീസ്
 • കാസ്റ്റിക് സോഡാ – രാസനാമം? Ans: സോഡിയം ഹൈഡ്രോക്സൈഡ്
 • സിവാലിക്ക് മലനിരകൾക്ക് സമാന്തരമായി പാറക്കഷ്ണങ്ങൾ നിറഞ്ഞ ഇടുങ്ങിയ പ്രദേശം Ans: ഭാബർ
 • ആരുടെ കൃതിയാണ് കാമ ശാസ്ത്രം Ans: വാത്സ്യായനൻ
 • കേരളത്തിന്‍റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല: Ans: ഇടുക്കി
 • സെറിബെല്ലത്തിന്‍റെ മറ്റൊരു പേരെന്ത്? Ans: ലിറ്റിൽ ബ്രെയിൻ
 • ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ? Ans: ലോർഡ് കാനിംഗ്
 • കേരളത്തിലെ വന്യജീവി സങ്കേതങ്ങളില് ‍ മരത്തിന്‍റെ പേരില് ‍ അറിയപ്പെടുന്ന ഏകസങ്കേതം Ans: ചെന്തുരുണി
 • മീനച്ചിലാർ നദിയുടെ പതനസ്ഥാനം എവിടെയാണ് ? Ans: വേമ്പനാട്ടുകായൽ
 • രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചത്? Ans: തൂക്കാറാം
 • ഹൈദരാബാദിന്‍റെ സ്ഥാപകന് ‍ ? Ans: കുലീകുത്തബ്ഷാ
 • മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് സ്വത്തവകാശത്തെ നീക്കം ചെയ്ത ഭരണഘടനാഭേദഗതി? Ans: 44-ാമത്തെ
 • ലെസോത്തോയുടെ നാണയം? Ans: ലോട്ടി
 • ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ്? Ans: സിലിക്കോണ്‍
 • കലിംഗ യുദ്ധം നടന്ന വര്‍ഷം ? Ans: ബി.സി.261
 • പ്രവത്തിക്കുക അല്ലെ ങ്കി ൽ മരിക്കുക എന്ന് പറഞ്ഞത് ? Ans: ഗാന്ധിജി
 • വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച കമ്പനി? Ans: മൈക്രോസോഫ്റ്റ്
 • നിയമസഭാധ്യക്ഷൻ , മുഖ്യമന്ത്രി , ഗവർണർ എന്നീ പദവികളിലെത്തിയ മലയാളി ? Ans: എ . കെ . ജോൺ
 • പി . എസ് . എ പ്യൂഗിയോട്ട് കാര് ‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ് ‌? Ans: ഫ്രാൻസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!