General Knowledge

പൊതു വിജ്ഞാനം – 49

ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ? Ans: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്

Photo: Pixabay
  • ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു? Ans: കേവ്ലാർ
  • ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് Ans: മുഹമ്മദ് ‌ ബിൻ തുഗ്ലക്
  • ബുദ്ധമതത്തെ നിരുത്സാഹപ്പെടുത്തുകയും ബ്രാഹ്മണിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജവംശം ഏത് ? Ans: സുംഗവംശം
  • ബുദ്ധമതത്തിലെ ഹീനയാന വിഭാഗം പ്രാധാന്യം നൽകിയ ആശയം എന്ത് ? Ans: അഷ്ടാംഗ മാർഗങ്ങൾ അനുഷ്ടിക്കുക വഴി മോക്ഷം ലഭിക്കും എന്ന ആശയം
  • ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി? Ans: മണിമേഖല
  • ബുദ്ധമതത്തിന്‍റെ ത്രിരത്നങ്ങൾ? Ans: ബുദ്ധം, ധർമ്മം, സംഘം
  • ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ? Ans: പാലി
  • ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ? Ans: പാലി
  • ബുദ്ധന്‍റെ കാലത്ത് മഗധ രാജ്യം ഭരിച്ചിരുന്നത് ആര് ? Ans: ബിംബിസാരൻ
  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ? Ans: എഡ്വിൻ അർണോൾഡ്
  • ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്? Ans: ബി ആർ അംബേദ്‌കർ
  • ബുദ്ധചരിത്രം എന്ന കൃതിയുടെ കർത്താവാര്? Ans: കുമാരനാശാൻ
  • ‘ബുദ്ധചരിതം’എന്ന പ്രാചീന കൃതിയുടെ കർത്താവാര്? Ans: അശ്വഘോഷൻ
  • ബീറ്റ്റൂട്ടിന് നിറം നൽകുന്ന ഘടകം ഏതാണ് Ans: ബീറ്റാസയാനിൻ
  • ബീബി-കി മക്ബര നിർമിച്ചത് എന്ത് കൊണ്ടാണ് ? Ans: കരിങ്കല്ലു കൊണ്ട്
  • ബിഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി ? Ans: കോസി
  • ‘ബിലാത്തിവിശേഷം’ എന്ന യാത്രാവിവരണം എഴുതിയത്? Ans: കെ.പി .കേശവമേനോൻ
  • ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം? Ans: ബീറ്റാ സയാനിൻ
  • ബിര് ‍ ള മന്ദിര് ‍ മുസിയം സ്ഥിതി ചെയുന്നത് എവിടെയാണ് ? Ans: ഭോപാല് ‍
  • ബിഗ് ബോർഡ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ? Ans: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
  • ബി.സി.58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവ് തുടങ്ങിയ കലണ്ടർ ? Ans: വിക്രമസംവത്സരം
  • ബി.സി. 6-ാം ശതകത്തിൽ പേർഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരി ആരാണ്? Ans: സൈറസ്
  • ബി.സി. 55 ൽ ബ്രിട്ടൻ കീഴടക്കിയ ഗ്രീക്ക് ചക്രവർത്തി? Ans: ജൂലിയസ് സീസർ
  • ബി.സി. 273 -ൽ അശോകൻ അധികാരത്തിലെത്തിയത് ആരെ വധിച്ചാണ്? Ans: തന്‍റെ സഹോദരനും മൗര്യരാജാവുമായിരുന്ന സുസിമയെ
  • ബി.ആർ. അംബേദ്കറിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകിയത് എന്ന്? Ans: 1990
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!