General Knowledge

പൊതു വിജ്ഞാനം – 489

ലോകവിദൂര വാർത്താവിനിമയദിനം എന്ന് ? Ans: മേയ് 17

Photo: Pixabay
 • മഹാത്മാഗാന്ധി സീരിസിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് ? Ans: 1996 മുതൽ
 • ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം? Ans: 7
 • മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് പുറത്തിറങ്ങിയ വർഷം ? Ans: 1961
 • കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല ? Ans: എറണാകുളം
 • ” ഷൺമുഖദാസൻ ” എന്നത് ആരുടെ അപരനാമമാണ് ? Ans: ചട്ടമ്പിസ്വാമികൾ
 • കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍? Ans: ഷൊര്‍ണ്ണൂര്‍
 • ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം? Ans: ഗുരു
 • സൂര്യന്‍റെ രണ്ടു തരം ചലനങ്ങൾ ? Ans: ഭ്രമണം(rotation); പരിക്രമണം(revolution)
 • രണ്ടാം വർഗ ഉത്തോലകത്തിന് ഉദാഹരണം? Ans: വീൽചെയർ, പാക്കുവെട്ടി, നാരങ്ങാ ഞെക്കി
 • ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ : Ans: ദിൽവാലെ ദുൽഹനിയ ലേ ജായേഗേ
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് റോ Ans: ഇന്ത്യാ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം ? Ans: പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത്
 • ലയൺസ് ക്ളബ് സ്ഥാപിച്ചതാര്? Ans: മെൽവിൻ ജോൺ
 • സാക്ഷരതാശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ? Ans: ബിഹാർ
 • 1932 മുതൽ 1947 വരെ ജയിൽവാസം അനുഭവിച്ച മണിപ്പൂരിലെ സ്വാതന്ത്ര്യസമര സേനാനി: Ans: റാണി ഗെയ്ഡിൻലൂ
 • വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? Ans: ഹംപി ( കർണ്ണാടക)
 • അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാലസമരം നടന്നത് എന്ന് ? Ans: 1915
 • വ്യവസായ വത്കരണത്തിന് മുൻപ് കൈത്തൊഴിൽ കച്ചവടക്കാർ രൂപം കൊടുത്ത ചെറു സംഘടന ? Ans: ഗിൽഡുകൾ
 • തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോണുകളേത്? Ans: തൈറോയ്ഡ് ഗ്രന്ഥി
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം Ans: ബുര്‍ജ് ഖലീഫ (ദുബായ്)
 • ഒരു നിബിൾ എന്നത് എത്ര ബീറ്റ് ആണ്? Ans: 4
 • ബംഗാൾ വിഭജനം റദ്ദ് ചെയ്തത് ഏത് വർഷം Ans: 1911
 • ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന പ്രധാനമണ്ണിനം ഏതാണ്? Ans: എക്കൽമണ്ണ്
 • ബോട്സ്വാനയുടെ നാണയം? Ans: പുല
 • കേരളത്തിന്‍റെ പക്ഷി ഗ്രാമം ?? Ans: നൂറനാട് , ആലപ്പുഴ
 • 1818ൽ മട്ടാഞ്ചേരിയിൽ ഇംഗ്ളീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച ഇംഗ്ളീഷ് മിഷണറി? Ans: ജെ. ഡൗസൺ
 • ശ്രീഹരിക്കോട്ട ഏത് നിലയിൽ പ്രസിദ്ധം ? Ans: ഉപഗ്രഹ വിക്ഷേപണം
 • ‘പീപ്പിൾസ് അസംബ്ലി’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: മ്യാൻമർ
 • ഇ​ന്ത്യ​യിൽ നി​യ​മി​ച്ച, അ​ല​ക്സാ​ണ്ട​റു​ടെ അ​വ​സാ​ന​ത്തെ ജ​ന​റൽ ആ​രാ​യി​രു​ന്നു? Ans: എഡാമസ്
 • ഝാൻസി റാണി എന്നാണ് മരിച്ചത്? Ans: 1858 ജൂൺ17-ന്
 • മൗണ്ട് കോസിയസ്കോ (Mount Kosciuszko) ഏത് പർവതനിരയുടെ ഭാഗമാണ്? Ans: ‘സിനോവി പർവത’ നിരയുടെ
 • മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം? Ans: 1961 ( യൂറി ഗഗാറിൻ )
 • ഇന്ത്യൻ രൂപയുടെ ചിഹ്നമായ ” രൂപകല്പന ചെയ്തത് ? Ans: ഡി . ഉദയകുമാർ
 • ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി? Ans: മണ്ഡനമിശ്രൻ
 • വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ? Ans: സ്കർവി
 • പോളിയോ മൈലറ്റിസ് പകരുന്നത്? Ans: ജലത്തിലൂടെ
 • എന്താണ് ഓഡിയോഫോൺ ? Ans: കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം
 • ടൈമൂ‌ർ ലാഹോറിൻെറ ഗവർണറായി നിയമിച്ചതാരെ? Ans: കിസ്ർഖാനെ
 • രആരാണ് ചേരന്മാർ എന്നറിയപ്പെടുന്നത് ? Ans: കുലശേഖരൻമാരെന്ന് പ്രശസ്തരായ 18 രാജാക്കൻമാർ
 • പിയറി ക്യുറി ക്കൊപ്പം റേഡിയം കണ്ടുപിടിച്ചത് ആരാണ് ?  Ans: മേരി ക്യുറി
 • ഇംഗ്ലണ്ടിൽ അടിമപ്പണി നിർത്തലാക്കിയത് എന്ന്? Ans: എ.ഡി. 1833-ൽ
 • ലോക പുസ്തകദിനമായി ആചരിക്കുന്നത് Ans: ഏപ്രിൽ 28
 • ക്ലോക്കുകളെയും കാലത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? Ans: ഹോറോളജി
 • കൽക്കട്ട മദ്രസയുടെ സ്ഥാപകൻ? Ans: വാറൻ ഹേസ്റ്റിംഗ്സ്
 • കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ഏത് ? Ans: വെള്ളനാട്
 • സർദാർ വല്ലഭ്ഭായ് പട്ടേൽ അന്തർദേശീയ വിമാനത്താവളം എവിടെ? Ans: ഗുജറാത്തിലെ അഹമ്മദാബാദിൽ
 • പ്രാദേശികഭാഷാ പത്രനിയമം നടപ്പിലാക്കിയതാര്? Ans: ലിട്ടൻ പ്രഭു
 • കേരളത്തിലെ നദിയായ “അയിരൂര്‍ ആറ് ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 17
 • സ്വന്തമായി ഇൻസാറ്റ് വിക്ഷേപിക്കാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ്? Ans: ജി.എസ്.എൽ.വി
 • ” കിങ് ഓഫ് ദി ഡാർക്ക് ചേംബർ ” എന്ന കൃതിയുടെ കർത്താവ്? Ans: രബീന്ദ്രനാഥ ടാഗോർ
 • കേരളത്തിന്‍റെ ചരിത്രരേഖകളിൽ ഇംഗ്ലണ്ട് അറിയപ്പെട്ടിരുന്നത് ? Ans: ശീമ
 • അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നതെവിടെ ? Ans: വൈക്കത്ത് ( വൈക്കം സത്യാഗ്രഹം )
 • ആരുടെ വിശേഷണമാണ് അയൺസ്യൂക്ക് Ans: ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
 • ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്? Ans: എഥിലിന്‍
 • തന്‍റെ ജ്വലിക്കുന്ന യൗവനം പിതാവിനുനൽകി പകരം അദ്ദേഹത്തിന്‍റെ വാർധക്യം സ്വയം ഏറ്റെടുത്ത ഒരു മകനുണ്ട് പുരാണത്തിൽ ആരാണത്? Ans: പുരു
 • കോട്ടയ്ക്കൽ ആദ്യവൈദ്യശാല എവിടെയാണ്? Ans: മലപ്പുറം
 • മണിമലയാർ ഏത് ജില്ലയിലാണ്? Ans: ആലപ്പുഴ
 • യു.എൻ. ദിനമായി ആചരിക്കുന്നത്? Ans: ഒക്ടോബർ 24ന്
 • അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി ഏത്? Ans: ശ്വാസകോശധമിനി
 • വിറക് കത്തുമ്പോള് പുറത്തു വരുന്ന വാതകം Ans: കാര്ബണ്ഡയോക്സൈഡ്
 • ആരുടെ വിശേഷണമാണ് തത്വജ്ഞാനിയായ അദ്ധ്യാപകൻ Ans: അരി സ്റ്റോട്ടിൽ
 • സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? Ans: ക്രോംസ്റ്റീൽ
 • കേരള സെറാമിക് ‌ സ് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: കുണ്ടറ
 • ദാസ്‌ കാപ്പിറ്റലിന്‍റെ രചയിതാവ് ? Ans: കാറൽ മാർക്സ്
 • ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ? Ans: ഷിയോനാഥ് ( ഛത്തീസ്ഗഢ്)
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് തൂലിക പടവാളാക്കിയ കവി Ans: വയലാർ
 • ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്‍റെതാണ് ? Ans: ജപ്പാന് ‍
 • മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ പ്രൈവറ്റ് ‌ സെക്രട്ടറിയായി നിയമിതനായത് ‌ Ans: എം . വി ജയരാജൻ
 • ‘വേദങ്ങളിലേക്ക് മടങ്ങിപ്പോവുക’ എന്ന് ആഹ്വാനം ചെയ്തത്? Ans: സ്വാമി ദയാനന്ദ സരസ്വതി
 • റിസർവ് വനങ്ങൾ കൂടുതലുള്ള കേരളത്തിലെ ജില്ല? Ans: പത്തനംതിട്ട
 • വംഗദേശത്തിന്‍റെ പുതിയ പേരെന്ത് ? Ans: ബംഗാൾ
 • പ്രതിശീർഷ വരുമാനം കൂടുതലുള്ള സംസ്ഥാനം ? Ans: പഞ്ചാബ്
 • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത് ഏതാണ്? Ans: മാങ്കുളം
 • മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്? Ans: ഇറാത്തോസ്തനീസ്
 • ഭരതക്ഷേത്രമായ കൂടൽമാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല: Ans: തൃശൂ൪
 • ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് Ans: എ ബി ഗ്രൂപ്പ്
 • ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ? Ans: 6
 • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു? Ans: അഹമ്മദാബാദിൽ
 • വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം ? Ans: ഫ്രഞ്ച് വിപ്ലവം
 • പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി ? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്‍റ് ദിനം Ans: ജൂൺ 6
 • കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി ? Ans: ഐശ്വര്യാ റായി
 • ‘ സ്വാതന്ത്ര്യം ബ്രിട്ടന്‍റെ ഔദാര്യമല്ല , ഇന്ത്യയുടെ അവകാശമാണ് ‘ എന്ന് പ്രസ്താവിച്ചത് ? Ans: ആനിബസന്‍റ്
 • പ്രഭാതശാന്തതയുടെ നാട് Ans: കൊറിയ
 • ശാസത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്നതും കുട്ടികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി വളർത്തുന്നതുമായ INSPlRE എന്ന പദ്ധതിയുടെ പുതിയ പേര്? Ans: MANAK
 • ധ്രുവപ്രദേശത്ത് ഭൂമിയുടെ ഭ്രമണവേഗം എത്രയായിരിക്കും? Ans: പൂജ്യം
 • ലോകവിദൂര വാർത്താവിനിമയദിനം എന്ന് ? Ans: മേയ് 17
 • കൃത്രിമമഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം? Ans: സിൽവർ അയഡൈഡ്
 • ബാംഗ്ളൂർ മെട്രോയുടെ പേര്? Ans: നമ്മ മെട്രോ
 • കേരള ഫോറസ്റ്റ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ? Ans: അരിപ്പ
 • സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്? Ans: വീരരായൻ പുതിയ പണം
 • പോസ്റ്റൽ ദിനം? Ans: ഒക്ടോബർ 10
 • പറക്കും സിങ്ങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം ആരാണ് Ans: മിൽഖാ സിങ്ങ്
 • കൃഷ്ണകാന്ത് അന്ത്യവിശ്രമം കൊള്ളുന്നതെവിടെ? Ans: നി​ഗംബോധ്ഘട്ട്
 • ട്രാവൻകൂർ പ്‌ളൈവുഡ് എവിടെയാണ്? Ans: പുനലൂരിൽ
 • നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ജോലി സംവരണം
 • ശ്രീനാരായണ ഗുരുവിന്‍റെ ഗുരു ആരായിരുന്നു? Ans: തെക്കാട് അയ്യാഗുരു
 • സംഭാർ തടാകം ഏത് സംസ്ഥാനത്താണ്? Ans: രാജസ്ഥാൻ
 • ഒരാൾക്ക് എത്രവർഷം ഇന്ത്യയിൽ താമസിച്ചാലാണ് പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുന്നത്? Ans: 5
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!