General Knowledge

പൊതു വിജ്ഞാനം – 488

ജാർഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? Ans: 28

Photo: Pixabay
 • കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KURTC) നിലവിൽ വന്നത്? Ans: 2014
 • ലോകസഭയിലെ സീറോ അവറിന്‍റെ പരമാവധി സമയം എത്ര? Ans: ഒരുമണിക്കൂര്‍
 • ന്യൂനപക്ഷ അവകാശ ദിനം ? Ans: ഡിസംബർ 18
 • ആര്യസമാജത്തിന്‍റെ കോളേജ് വിഭാഗത്തിന്‍റെ നേതാവ്? Ans: ലാലാ ഹൻസ്രാജ്
 • ഇറാന്‍റെ തലസ്ഥാനം? Ans: ടെഹ്റാൻ
 • തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: ഇടുക്കി
 • അന്താരാഷ്ട്ര അഹിംസാദിനം എന്ന്? Ans: ഒക്ടോബർ 2
 • ആദ്യത്തെ ജൈന തീർത്ഥങ്കരൻ ? Ans: ഋഷഭ ദേവൻ
 • ശരീരത്തിലെ താപനില താഴ്ത്തുന്ന വേദന സംഹാരികൾ? Ans: ആന്‍റി പൈററ്റിക്സ്
 • ബേക്കൽ കോട്ട ഏതു ജില്ലയിൽ ആണ്? Ans: കാസർകോട്‌
 • ഉത്തരാഖണ്ഡിന്‍റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നതെവിടെ? Ans: നൈനിറ്റാൾ
 • ജനസാന്ദ്രതയിൽ കേരളത്തിന്‍റെ സ്ഥാനം? Ans: മൂന്നാംസ്ഥാനം
 • ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം? Ans: ചുവന്ന കംഗാരു
 • പരുത്തി ഏതിനം വിളവിന് ഉദാഹരണമാണ്? Ans: ഖാരിഫ്
 • സംഗീത ദിനം? Ans: ജൂൺ 21
 • ഇന്ത്യാഗേറ്റിന്‍റെ പണി പൂർത്തിയായ വർഷമേത് ? Ans: 1921
 • ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷനല്‍ ഫുട്ബോള്‍ ക്ലബ് ഏതായിരുന്നു Ans: എഫ് സി കൊച്ചിന്‍
 • ഇന്ത്യയുടെ ചാർളി ചാപ്ളിൻ എന്നറിയപ്പെടുന്നത്? Ans: രാജ്കപൂർ
 • സ്വപ്ന പഠനശാഖയുടെ പേരെന്ത് Ans: ഒനീരിയോളജി
 • കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം ആര് ? Ans: ഉമേഷ്റാവു(മഞ്ചേശ്വരം മണ്ഡലം)
 • സർക്കാർ അഞ്ചൽ എന്ന പേരിൽ തിരുവിതാംകൂറിൽ ഒരു പോസ്റ്റൽ സർവീസ് ആരംഭിച്ചതാര്? Ans: ടി. മാധവറാവു
 • ആധുനിക കാർട്ടൂണിന്‍റെ പിതാവ് Ans: വില്യം ഹൊഗാർത്ത്
 • കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ? Ans: അമ്പലപ്പുഴ
 • ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ: Ans: സച്ചിൻ തെണ്ടുൽക്കർ
 • സയാം എന്നറിയപെട്ടിരുന്ന രാജ്യം? Ans: തായ്‌ലാൻഡ്‌
 • ലാഖ് ബക്ഷ് എന്നറിയപ്പെട്ടിരുന്നത് ആര്? Ans: കുത്ബുദ്ദീൻ ഐബക്ക്
 • ‘ഇന്ത്യയുടെ പിതാമഹൻ’ എന്നു വിളിക്കപ്പെടുന്നതാര്? Ans: സ്വാമി ദയാനന്ദ സരസ്വതി
 • ചേരന്മാർഏതു പേരിലാണ് പ്രസിദ്ധമായത് ? Ans: കുലശേഖരൻമാർ
 • തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി? Ans: നസറുദീൻ മഹമൂദ്
 • പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത് ? Ans: കേരളവർമ വലിയകോയി ത്തമ്പുരാൻ
 • ഗൂഗിളിന്‍റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ? Ans: മുംബൈ സെൻട്രൽ
 • ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ? Ans: കാവന്‍‌‍ഡിഷ്
 • ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി? Ans: കോൺവാലിസ്
 • ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ മുസ്ളിം ദേവാലയം ഏത്? Ans: ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ
 • മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് Ans: ശാരദ (1968)
 • പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോടതി സമുച്ചയം: Ans: ഖുന്തി,ജാർഖണ്ഡ്
 • വസൂരി ( വൈറസ് )? Ans: വേരിയോള വൈറസ്
 • ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത് ? Ans: മുംബൈ
 • ഏ​ക​ദിന ക്രി​ക്ക​റ്റിൽ ഹാ​ട്രി​ക് നേ​ടിയ ആ​ദ്യ വ്യ​ക്തി? Ans: ജലാലുദ്ദീൻ
 • ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടര്മാരുള്ള ലോക്സഭാ മണ്ഡലം? Ans: ലക്ഷദ്വീപ്
 • യൂറോപ്പിന്‍റെ പടക്കളം? Ans: ബെൽജിയം
 • മൗര്യ വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരാണ് ? Ans: അശോകൻ
 • ബജറ്റ് അവതരിപ്പിച്ച കേരള മുഖ്യമന്ത്രിമാർ ? Ans: ആർ . ശങ്കർ , സി . അച്യുതമേനോൻ , ഇ . കെ . നായനാർ , ഉമ്മൻ ചാണ്ടി
 • ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? Ans: 22
 • മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം? Ans: പ്രകീർണനം
 • ‘ നവസൗരഭം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: ഇടപ്പള്ളി രാഘവൻപിള്ള
 • സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കി വെക്കണം എന്ന് പറയുന്ന അവകാശനിയമം? Ans: വിദ്യാഭ്യാസ അവകാശ നിയമം
 • കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ നദി? Ans: മഞ്ചേശ്വരംപുഴ
 • വുളർ തടാകം സ്ഥിതിചെയ്യുനത്? Ans: ജമ്മു കാശ്മീരിൽ
 • ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്നത്? Ans: ക്രെസ്ക്കോഗ്രാഫ്
 • എന്താണ് ഫോട്ടോഫോൺ ഉപകരണം ? Ans: പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണം
 • ശ്വേത രക്താണുക്കളുടെ ധർമം ? Ans: ശരീരത്തിന് രോഗപ്രതിരോധം നല്കുന്നു
 • ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ? Ans: വി.വി.ഗിരി
 • ഇളംകുളംകുഞ്ഞൻപിള്ളയുടെ അഭിപ്രായത്തിൽവൈശികതന്ത്രത്തിന്‍റെരചനാകാലം ? Ans: 13-ാംനൂറ്റാണ്ട്
 • ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം? Ans: ഉജ്ജയിനി
 • തിരുവനന്തപുരത്തിന്‍റെ പഴയപേരായി കരുതപ്പെടുന്നത് Ans: സ്യാനന്ദൂരപുരം
 • മംഗൾയാൻ ഏതു ഗ്രഹത്തിന്‍റെ പര്യവേക്ഷണാർത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് ? Ans: ചൊവ്വ
 • പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ സ്മരണാർഥം ആരംഭിച്ച ന്യൂഡൽഹി-വാരാണസി ട്രെയിനിന്‍റെ പേര്? Ans: മഹാനാമ എക്സ്പ്രസ്
 • ര​വി​വർ​മ്മ ചി​ത്ര​ങ്ങ​ളിൽ കൂ​ടു​തൽ കാ​ണു​ന്ന പ​ക്ഷി? Ans: മയിൽ
 • ‘എഫ്.ബി.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: അമേരിക്ക
 • കുറുവാദ്വീപ് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്? Ans: കബനി
 • ജി.എൻ.ഗോപാൽ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ചെസ്
 • ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള? Ans: കംമ്പോഡിയ
 • കേരളത്തിലെ ഏക ഗരുഡക്ഷേത്രം എവിടെയാണ്? Ans: തൃപ്പങ്കോട്
 • എവിടെയാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് Ans: ഡൽഹി
 • ലോക ഡോക്ടേഴ്സ് ദിനം ? Ans: ജൂലായ് 1
 • റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം? Ans: അയണോസ്ഫിയർ
 • LED ബൾബുകൾ വിതരണം നടത്തിക്കൊണ്ട് നടപ്പിലാക്കുന്ന വൈദ്യുത സംരക്ഷണ പദ്ധതിയാണ്? Ans: ഉജാല
 • പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി Ans: take a break
 • കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ് Ans: വക്കം അബ്ദുള്‍ ഖാദര്‍ മൗലവി
 • മാൽഗുഡി ഡെയ്സ് എന്ന പുസ്തകം എഴുതിയത് ആർക്ക് Ans: ആർ കെ നാരായണൻ
 • DNA ഫിംഗർ പ്രിൻറിങ് രീതി വികസിപ്പിച്ചത് ആര്? Ans: അലക്സ് ജഫ്രി
 • വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത്? Ans: തായ്ലൻഡ്
 • തൊഴിലുറപ്പുപദ്ധതി ആദ്യമായി ആരംഭിച്ചത് എന്ന് ? Ans: 2006 ഫിബ്രവരി 2(ബണ്ടല്ലപ്പള്ളി)
 • ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം? Ans: ഹൈദരാബാദ്
 • തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ലോകബാങ്ക്
 • സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്? Ans: നർമ്മദ
 • അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ചീര
 • ഭാരതത്തിന്‍റെ പ്രശസ്തി ലോകമൊട്ടുക്കും പരത്തിയ സുഗന്ധതൈലമേത്? Ans: ചന്ദനത്തൈലം
 • ‘ കയർ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: തകഴി
 • ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം ? Ans: ലാസ(തിബറ്റ്)
 • ഫ്രാൻസ് ഇംഗ്ലണ്ടുമായി 116 വർഷത്തെ ശതവത്സര യുദ്ധം(Hunderd Years War) നടന്ന കാലയളവ് ? Ans: 1377 മുതൽ 1458 വരെ
 • ഇന്ത്യയില്‍ രാജ്യ സഭാ സെക്രട്ടറി ജനറലായ ആദ്യ വനിത ? Ans: വി.എസ് രമാദേവി
 • ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് ? Ans: ഗ്രാഫൈറ്റ്
 • വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം ? Ans: അസറ്റിലിൻ
 • CAD – പൂര്‍ണ്ണ രൂപം? Ans: കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ
 • ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ? Ans: ഡോ.പൽപു
 • എന്‍റെകഥയില്ലായ്മകള്‍ ആരുടെആത്മകഥയാണ് ? Ans: എ.പിഉദയഭാനു
 • ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു ? Ans: കോഴിക്കോട്
 • ആണവ വികിരണം കണ്ടുപിടിക്കാനുള്ള ഉപകരണം ഏത് Ans: ഗീഗര് ‍ മുള്ളര് ‍ കൌണ്ടര് ‍
 • ഐ. എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്? Ans: ബാംഗ്ളൂർ
 • ജാർഖണ്ഡ് ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനമാണ് ? Ans: 28
 • കാണ്ഡത്തിന്‍റെ അന്തർ ഭൗതിക രൂപാന്തരങ്ങൾക്കുദാഹരണങ്ങളായ സസ്യങ്ങൾ ഏതൊക്കെയാണ്? Ans: ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, വെളുത്തുള്ളി
 • ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം? Ans: ഫെർമിയം
 • പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി? Ans: പ്രഭാകര വർദ്ധൻ
 • പാലിനെ തൈരാക്കുന്ന ബാക്ടീരിയ Ans: ലാക്ടോബാസില്ലസ്
 • ചേരന്മാർഏതു പേരിലാണ് പ്രസിദ്ധമായത് ? Ans: കുലശേഖരൻമാർ
 • ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: തകഴി
 • തുമ്പ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്? Ans: നെക്ക് അപ്പാച്ചെ
 • തിമോഗ എന്നറിയപ്പെട്ടിരുന്ന സ്ഥലം? Ans: കോഹിമ (നാഗാലാന്‍റ്)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!