General Knowledge

പൊതു വിജ്ഞാനം – 487

പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? Ans: കരിമണ്ണ്

Photo: Pixabay
 • മദർ തെരേസയുടെ 100 – ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? Ans: ” മദർ എക്സ്‌പ്രസ് ”
 • കേരളത്തില് ‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ? Ans: കാക്ക
 • ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത് ? Ans: വെങ്ങാനൂർ.
 • ആരുടെ ഔദ്യോഗിക വസതിയാണ് വൈറ്റ്ഹൗസ്? Ans: അമേരിക്കൻ പ്രസിഡന്‍റ്
 • ഏറ്റവും കൂടുതല്‍ ജൈവവൈവിദ്ധ്യമുള്ള ദേശീയോദ്യാനം? Ans: സൈലന്‍റ് വാലി
 • ദക്ഷിണ ഭാഗീരതി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: . പമ്പ
 • ബി എസ് ഫ്‌ മേധാവി ആരാണ് ? Ans: കെ കെ ശർമ്മ
 • വള്ളത്തോൾ രചിച്ച മഹാകാവ്യം? Ans: ചിത്രയോഗം
 • ഭൂദാനപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ? Ans: ആചാര്യ വിനോബാ ഭാവേ
 • ഏറ്റവും കൂടുതൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏത് Ans: സ്വർണം
 • ഭാരതത്തിന്‍റെ ദേശീയ കലണ്ടർ ഏതാണ്? Ans: ശകവർഷം
 • ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ശബരിമല പുല്ലുമേട് ദുരന്തം (1999)
 • ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്? Ans: അസഫാഹാൾ (1877)
 • കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്? Ans: മലമുഴക്കി വേഴാമ്പൽ
 • കയ്യൂർ സമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നോവൽ ? Ans: ‘ചിരസ്മരണ'(നിരഞ്ജന).
 • നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: പി.സി ഗോപാലന്‍
 • ശ്രീനാരായണ ഗുരു അരുവിപ്പൂറത്ത് ശവ പ്രദിഷ്ട നടത്തിയ വര്‍ഷം? Ans: 1888
 • ദി ബ്രുഗഢ് ഏത് നദിയുടെ തീരത്താണ്? Ans: ബ്രഹ്മപുത്ര
 • 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? Ans: മാസം ബിക്കാജി കാമ
 • കേരള നിയമസഭയിലെ ആദ്യത്തെ മുഖ്യമന്ത്രിയാര്? Ans: ഇ.എം.എസ് നമ്പൂതിരിപ്പാടി
 • ഏറ്റവും ദൈർഘ്യത്തിൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത്? Ans: കേന്ദ്ര ധനകാര്യ സെക്രട്ടറി
 • ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടത് ആരെ Ans: സരോജിനി നായിഡു
 • ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • ഉപനിഷത്തുക്കള് എത്ര ? Ans: 108
 • കേരളത്തിന്‍റെ വിസ്തീർണ്ണം ? Ans: 38863 ച . കി . മി
 • ഇന്ത്യയിൽ മുസ്ളിം ഭരണത്തിന് തുടക്കം കുറിച്ചത് ? Ans: മഹമ്മദ് ഗോറി
 • ഏഴാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച യോജന ? Ans: ‘ജവഹർ റോസ്ഗാർ’ യോജന
 • കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്? Ans: ഫാരഡ് (F)
 • മുടിയേറ്റിലെ പ്രധാന കഥാപാത്രങ്ങള്‍ ? Ans: കാളി, കൂളി, ദാരികന്‍, ദാനവേന്ദ്രന്‍
 • വാ​ല​സ​മു​ദായ പ​രി​ഷ്കാ​രി​ണി സഭ രൂ​പീ​ക​രി​ച്ച​ത്? Ans: 1910ൽ പണ്ഡിറ്റ് കെ.പി. കറുപ്പൻ
 • ആദ്യത്തെ മിനി കമ്പ്യൂട്ടർ? Ans: PDP
 • തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതി രചിച്ചതാര്? Ans: സി. രാധാകൃഷ്ണൻ
 • ക്രിക്കറ്റ്; ഹോക്കി; ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം? Ans: 11
 • തൃശൂര്‍പൂരം ആരംഭിച്ചത് ഏതു കൊച്ചി രാജാവിന്‍റെ കാലത്താണ് Ans: ശക്തന്‍ തമ്പുരാന്‍
 • ലോകത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്ക് വിധേയമാകുന്ന രാജ്യം? Ans: ചൈന
 • ന്യൂഡൽഹിയിൽ ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ഏത്? Ans: 1951ൽ
 • ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ? Ans: റഷ്യ, ചൈന
 • ഇന്ത്യാക്കാർ ആരംഭിച്ച ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയേത്? Ans: ബോംബെ മ്യൂച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി
 • തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്? Ans: അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്
 • കേരളത്തിന്‍റെ സംസ്ഥാനമല്സ്യം Ans: കരിമീൻ
 • പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത് ? Ans: ലോകസഭ
 • വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം? Ans: Silver
 • കേരള തുളസീദാസന് ‍ എന്നറിയപ്പെടുന്നത് ? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • കസോൽ ഏത് സംസ്ഥാനത്താണ്? Ans: ഹിമാചൽ പ്രദേശ്
 • മഞ്ഞപ്പിത്തത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധം? Ans: കീഴാർനെല്ലി
 • അവസാന ഹര്യങ്ക രാജാവായിരുന്നു ഉദയഭദ്രൻ പണികഴിപ്പിച്ച നഗരം? Ans: പാടലീപുത്രം നഗരം
 • ഗരുഡ ഏതുരാജ്യത്തിന്‍റെ വിമാനസർവീസാണ് ? Ans: ഇന്തോനേഷ്യ
 • യുദ്ധത്തിന്‍റെ ദേവനായി അറിയപ്പെടുന്നത് ആരാണ്? Ans: ഇന്ദ്രൻ
 • ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം Ans: കലവൂർ , ആലപ്പുഴ
 • കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര് ‍ വത്കൃത പൊലീസ് സ്റ്റേഷനായ പേരൂര് ‍ ക്കട ഏത് ജില്ലയിലാണ് Ans: തിരുവനന്തപുരം
 • ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണകേന്ദ്രം? Ans: കസഖ്സ്ഥാനിലെ ബയ്ക്കനോർകോസ് മോഡ്രോം
 • ആവർത്തനപ്പട്ടികയുടെ പിതാവ്? Ans: ഡിമിട്രി മെൻഡലിയേഫ്
 • പുൽത്തൈലത്തിൽ അടങ്ങിയിട്ടുള്ള പ്രധാന ഘടകമേത്? Ans: സിട്രാൽ
 • ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്? Ans: എം.കെ സാനു
 • എൽ സാൽവദോർ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? Ans: കാസാ പ്രസിഡൻഷ്യൽ
 • പൂജ്യം ഡിഗ്രി രേഖാംശത്തിന്‍റെ അടിസ്ഥാനമായ ഗ്രീനിച്ച് ഏതു രാജ്യത്താണ്? Ans: ഇംഗ്ലണ്ട്
 • വെ​ളു​ത്ത സ്വർ​ണം? Ans: പ്ളാ​റ്റി​നം
 • കൊൽക്കത്ത സർവകലാശാല സ്ഥാപിതമായത് ഏതു വർഷമാണ് ? Ans: 1857 ജനവരി
 • രാജീവ്ഗാന്ധി അക്ഷയ ഊർജ്ജദിനമായി ആചരിക്കുന്ന ദിവസം ഏത്? Ans: ആഗസ്റ്റ് 20
 • ആദ്യത്തെ വനിതാ കമ്പ്യൂട്ടര് ‍ പ്രോഗ്രാമർ ? Ans: അഡാ ലാലേസ്
 • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം ? Ans: വാൾസ്ട്രീറ്റ്
 • പ്രശസ്തമായ “മൂന്നാർ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: ഇടുക്കി
 • വിസ്തീര് ‍ ണ്ണം Ans: 38863 ച . കി . മി .
 • ആധുനിക കമ്പ്യൂട്ടർ ഭാഷയെ ബൈനറിയാക്കുന്ന സോഫ്‌റ്റ്‌വെയർ ഏത്? Ans: വേൾഡ് വൈഡ് ഇന്റർനെറ്റ് ടെലിവിഷൻ
 • മംഗൾയാൻ ദൗത്യത്തിന്‍റെ തലവൻ ? Ans: പി . കുഞ്ഞികൃഷ്ണൻ
 • എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം? Ans: ഹരിയാന
 • ചോക്കലേറ്റിലെ ആസിഡ്? Ans: ഓക്സാലിക് ആസിഡ്
 • ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷം Ans: 1911
 • നേപ്പാളി ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ ഭാഷ ആണ് ? Ans: സിക്കിം
 • സസ്തനികളുടെ കഴുത്തിൽ എത്ര കശേരുക്കളുണ്ടാവും? Ans: 7
 • ” .ഒളിവിലെ ഓർമ്മകൾ ” ആരുടെ ആത്മകഥയാണ്? Ans: തോപ്പിൽ ഭാസി
 • ‘ബിഹാറിന്‍റെ ദുഃഖം’ എന്നറിയപ്പെടുന്ന നദിയേത്? Ans: കോസി
 • മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ? Ans: അടൂർ ഗോപാലകൃഷ്ണൻ
 • ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം ? Ans: 1961
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത്? Ans: എറണാകുളം
 • ആദ്യത്തെ ദ്രോണാചാര്യ അവാർഡ് നേടിയത്? Ans: ഒ.എം. നമ്പ്യാർ
 • അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത് എപ്പോൾ Ans: ബി . സി – 3 2 6
 • ഷാജി എൻ.കരുൺ സംവിധാനം ചെയ്ത പ്രധാന സിനിമകൾ ഏതെല്ലാം? Ans: പിറവി,വാനപ്രസ്ഥം
 • ‘ഫെഡ് കപ്പ്’ എന്നാലെന്ത്? Ans: വനിതാ വിഭാഗം ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ്
 • ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ Ans: 2 ( ഹിന്ദി , ഇംഗ്ലീഷ് )
 • ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനം? Ans: താഷ് കെന്‍റ്
 • ട്രാവൻകൂർ ഷുഗർ ആന്‍റ് കെമിക്കൽസ് Ans: തിരുവല്ല (പത്തനംതിട്ട)
 • കേരളത്തിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നതെവിടെയാണ്? Ans: പറവൂർ
 • കേരളത്തിലെ ഉയരം കൂടിയ കൊടുമുടി? Ans: ആനമുടി (2695 മീ)
 • 1956-ൽ ഹൈദരാബാദിലെ 9 ജില്ലകൾ ചേർന്ന് രൂപപ്പെട്ട സംസ്ഥാനം ? Ans: ആന്ധ്രപ്രദേശ്
 • ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഫുട്ബോൾ ക്ലബ് ഏതാണ് ? Ans: മോഹൻ ബഗാൻ (1889)
 • ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ശാസ്ത്രം ഏത്? Ans: ഗണിതശാസ്ത്രം
 • കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? Ans: പൊലി
 • ലോക സാക്ഷരത ദിനം എന്നാണ് Ans: സപ്തംബര്‍ 8
 • അടുത്തെയിടെ മൈനസ് 36 ഡിഗ്രീ സെൽഷ്യസ് താപനില രേഖപ്പെടുത്തിയത് ഏത് രാജ്യത്ത് ? Ans: യു . എസ് . എ
 • സുരേന്ദ്രനാഥ് ബാനർജി രുപീകരിച്ച രാഷ്ട്രീയ സംഘട? Ans: ഇന്ത്യൻ അസോസിയേഷൻ
 • ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ? Ans: ബോംബെ – താനെ
 • മനുഷ്യനെ ആദ്യമായി ശൂന്യാകാശത്തിലേക്ക് കൊണ്ടുപോയ വാഹനം ഏത്? Ans: വോസ്‌റ്റോക്ക് 1
 • ന്യൂട്രോൺ ബോംബിന്‍റെ പിതാവ്? Ans: സാമുവൽ ടി കോഹൻ
 • റേഡിയോ ആക്റ്റിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? Ans: മാഡം ക്യൂറി
 • പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? Ans: കരിമണ്ണ്
 • വി.വി. അയ്യപ്പൻ അറിയപ്പെടുന്ന തൂലികാനാമം? Ans: കോവിലൻ
 • കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി ? Ans: ബ്രഹ്മപുരം
 • ‘രത്നാവലി’ എന്ന കൃതി രചിച്ചത്? Ans: ഹർഷവർധനനൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!