General Knowledge

പൊതു വിജ്ഞാനം – 486

റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്? Ans: അമൃത പ്രീതം

Photo: Pixabay
 • ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവച്ച സന്ധി? Ans: ട്രയാനെൽ സന്ധി- 1920 ജൂൺ
 • ‘മാൻഡമസ്’ എന്ന വാക്കിന്‍റെ അർഥം എന്താണ്? Ans: ആജ്ഞ എന്നാണ് ഈ വാക്കിന്‍റെ അർഥം
 • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നഹ്വാനം ചെയ്തത് ആര് ? Ans: ഗാന്ധിജി
 • വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ് ? Ans: പത്തനംതിട്ട
 • വൈദ്യുതധാര അളക്കാനുള്ള യൂണിറ്റ്? Ans: ആമ്പിയർ
 • ഡോ. ചെമ്പകരാമൻപിള്ള ഒന്നാം ലോകമഹായുദ്ധത്തിൽ ഉപസേനാനായകനായി പങ്കെടുത്ത ജർമൻ അന്തർവാഹിനി? Ans: എംഡൻ
 • കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിനുമുമ്പ് ദേശീയമൃഗം? Ans: സിംഹം
 • ഭാരതരത്നം നേടിയ ആദ്യത്തെ പ്രസിഡന്‍റ് : Ans: ഡോ. രാജേന്ദ്രപ്രസാദ് (1962)
 • കുട്ടിക്കാനം ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
 • ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ? Ans: 1674
 • പാഹുൽ സമ്പ്രദായം നടപ്പിലാക്കിയ സിക്ക് ഗുരു? Ans: ഗുരു ഗോവിന്ദ് സിംഗ്
 • ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം? Ans: 25 വയസ്
 • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സബ്സിഡി നിരക്കിൽ ലോൺ നൽകി സ്വയം തൊഴിലിന് പ്രേരിപ്പിക്കുന്ന പദ്ധതി Ans: ഇന്റഗ്രെറ്റഡ് റൂറൽ ഡെവലപ്മെന്‍റ് പ്രോഗ്രാം (IRDP)
 • ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്? Ans: പ്ലാസന്‍റെയിലൂടെ
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> സെൻട്രൽ പ്രോവിൻസ്‌ Ans: മദ്ധ്യപ്രദേശ്
 • നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്? Ans: ബ്രഹ്മാന്ദ ശിവയോഗി
 • ലോകത്തിലെ സ്ത്രീപുരുഷാനുപാതം? Ans: 1000 / 1010
 • ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം? Ans: എന്റമോളജി
 • ‘ബി.ബി.ബി.’ എന്നാലെന്ത് ? Ans: ബാങ്ക്സ് ബോർഡ് ബ്യറോ .
 • ജന സാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം? Ans: 3
 • ഈജിപ്തിൽ പ്രത്യേക രീതിയിൽ അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങൾ അറിയപ്പെടുന്നത്? Ans: മമ്മി
 • കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്? Ans: 580 കിലോമീറ്റര്‍
 • മുംബൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • മംഗൾയാന്‍റെ വിക്ഷേപണ സമയത്തെ ഭാരം Ans: 1337 കി ഗ്രാം
 • ഇൻഡ്യൻ നവോഥനതിന്‍റ്റെ പിതാവ് എന്നറിയപെടുന്നത് ? Ans: രാജാറാം മോഹൻ റായ്
 • മൂന്നാർ ഏത് ജില്ലയിലാണ് Ans: ഇടുക്കി
 • ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: ചെറുകാട്
 • മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്? Ans: 1993 ഒക്ടോബര്‍ 2
 • അബ്സൊ ല്യൂട് സിറോ ( കേവല പൂജ്യം ) എന്നറിയപെടുന്നത് Ans: പൂജ്യം കെൽവിൻ (-273 ഡിഗ്രി സെൽഷ്യസ് )
 • സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിലാരംഭിച്ച സാമുദായിക സംഘടനയേത്? Ans: നായർ സർവ്വീസ് സൊസൈറ്റി
 • കരിമ്പൂച്ചകൾ (Black Cats ) എന്നറിയപ്പെടുന്ന കമാൻഡോ വിഭാഗം? Ans: നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്
 • നെല്‍സണ്‍ മണ്ടേല ജയില്‍ വിമോചിതനായതെന്ന് ? Ans: 1990 ഫെബ്രുവരി 11ന്
 • ഒഡിഷയിലെ അന്താരാഷ്ട്ര വിമാനത്താവളം ? Ans: ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് , ഭുവനേശ്വർ (Biju Patnaik International Airport)
 • പൂനാ സർവ്വജനിക് സഭ (1870) – സ്ഥാപകന്‍? Ans: മഹാദേവ ഗോവിന്ദറാനഡെ
 • എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ നിലവിൽ വന്നത്? Ans: 1995 ഏപ്രിൽ 1
 • ജപ്പാനിലെ ദേശീയ കായിക വിനോദം ? Ans: സുമോ ഗുസ്തി
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം? Ans: മണിപ്പൂർ (പത്ത് തവണ )
 • മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? Ans: അൽഫോൺസോ
 • കൊട്ടാരക്കര തമ്പുരാൻ തുടങ്ങി വച്ച സാഹിത്യ പ്രസ്ഥാനം ? Ans: ആട്ടക്കഥ
 • ക്വിറ്റ് ഇന്ത്യാദിനം Ans: ആഗസ്റ്റ് 9
 • കായംകുളം താപനിലയത്തിന്‍റെ യഥാ൪ത്ഥ നാമം എന്ത്? Ans: രാജീവ് ഗാന്ധി കംബൈ൯ഡ് സൈക്കിൾ പവ൪ പ്രോജക്ട്
 • കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം? Ans: 140
 • വാരണാസി ഇപ്പോൾ ഏത് സംസ്ഥാനത്താണ്? Ans: ഉത്തർപ്രദേശ്
 • സസ്യങ്ങളിൽ സൈലം (Xylem) കലകളുടെ ധർമം ? Ans: സസ്യങ്ങളിൽ വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നു
 • പ്രകാശത്തിന്‍റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത് ? Ans: ഐസക് ന്യൂട്ടൺ
 • ” കിഴവനും കടലും ” എഴുതിയതാരാണ് .? Ans: ഏണസ്റ്റ് ഹെമിംഗ് വേ
 • RSBY ന്‍റെ പൂർണരൂപം ? Ans: രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന
 • ഈസ്റ്റർ കലാപത്തിന്‍റെ ലക്ഷ്യമെന്തായിരുന്നു? Ans: ഐറിഷ് സ്വയംഭരണം
 • സുപ്രീം കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ആര് Ans: ഫാത്തിമ ബീവി
 • അരിയിലെ ആസിഡ് ? Ans: ഫൈറ്റിക് ആസിഡ്
 • ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം? Ans: ചിന്നാർ – ഇടുക്കി
 • കേരളത്തിന്‍റെ വൃക്ഷം? Ans: തെങ്ങ്
 • കാസ്റ്റിക് പൊട്ടാഷിൻറെ രാസനാമം ? Ans: പൊട്ടാഷ്യം ഹൈഡ്രോക്സൈഡ്
 • ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്? Ans: ദണ്ഡി
 • ക്ലോണിങിന്‍റെ പിതാവ് Ans: ഇയാന് ‍ വില് ‍ മുട്ട്
 • ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? Ans: 6
 • അവസാന മൗര്യ രാജാവ്? Ans: ബൃഹദ്രഥൻ
 • ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ ആങ്കോർവാത് ഏത് രാജ്യത്താണ്? Ans: കംബോഡിയ
 • കോമന് ‍ വെല് ‍ ത്ത് യുദ്ധ സ്മാരകം എവിടെ Ans: നഗലണ്ടിലെ കൊഹിമ
 • ഇന്ത്യയുടെ ഓര് ‍ ക്കിഡ് സംസ്ഥാനം ഏത് Ans: അരുണാചല് ‍ പ്രദേശ്
 • ‘നാഷ്ണല്‍സെന്റര്‍ ഫോര്‍ മഷ്റൂംറിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങ്’ സ്ഥിതിചെയ്യുന്നതെവിടെ ? Ans: സോലന്‍( Solan – HimachalPradesh)
 • പകര് ‍ ച്ചവ്യാധികളുടെ കൂട്ടത്തില് ‍ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം Ans: കുഷ്ഠം
 • എസ്.എന്.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം Ans: അരുവിപ്പുറം ക്ഷേത്രയോഗം
 • അജന്താ എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് ? Ans: മഹാരാഷ്ട
 • റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്‍റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത് ? Ans: അമുൽ
 • ഇക്വഡോർ,കൊളംബിയ ,ബ്രസീൽ,ഗാബോൺ റിപ്പബ്ലിക്ക് ഓഫ് കോം​ഗോ,ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോം​ഗോ ഉഗാണ്ട,കെനിയ,സൊമാലിയ,ഇൻഡൊനീഷ്യ എന്നി രാജ്യങ്ങളിലൂടെ കടന്നുപോകുന്ന രേഖ ? Ans: ഭൂമധ്യരേഖ
 • ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം? Ans: The Apostle – 1927- അർജന്‍റിന
 • ലക്നോ നഗരം ഏത് നദി തീരത്താണ് Ans: ഗോമതി
 • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു Ans: ലൂയിസ് ബ്രൗണ്‍
 • സാമൂതിരിമാരുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ സംഗീത സദസ്? Ans: രേവതി പട്ടത്താനം
 • പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി ? Ans: ലിയാഖത്ത് അലി ഖാൻ
 • തുമ്പ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷന് പ്രവര്ത്തനമാരംഭിച്ച വര്ഷം Ans: 1963
 • മാലിയുടെ നാണയം? Ans: സി.എഫ്.എ ഫ്രാങ്ക്
 • മലയാളത്തിലെ ജനകീയ നോവലിസ്റ്റ് എന്ന് അറിയപ്പെടുന്നത് ആര്? Ans: തകഴി
 • കോളറ (ബാക്ടീരിയ)? Ans: വിബ്രിയോ കോളറ
 • ഋഗ്വേദ കാലഘട്ടത്തിൽ സമ്പത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത് എന്തായിരുന്നു? Ans: കാലികളുടെ എണ്ണം
 • കേരളത്തിൻറെ പടിഞ്ഞാറുഭാഗത്തെ കടൽ? Ans: അറബിക്കടൽ
 • കനിഷ്ക്കന്‍റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ ? Ans: അശ്വ ഘോഷൻ
 • ആരുടെ നാവിക സേനാ മേധാവിയായിരുന്നു കഞ്ഞാലി മരയ്കാര് ‍? Ans: സാമൂതിരി രാജാവ്
 • വൈറസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? Ans: ദിമിത്രി ഇവാനോസ്കി
 • ഒരു രാജ്യത്തിന് പൂർണനിയന്ത്രണമുള്ള സമുദ്രഭാഗം ഏതാണ് ? Ans: കണ്ടിജ്യസ് സോൺ
 • കേരളത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ Ans: 41
 • കലൻകൂട് ബീച്ച് ഏത് സംസ്ഥാനത്താണ്? Ans: ഗോവ
 • പി.കെ. ബാലകൃഷ്ണൻ എഴുതിയ ബോധധാരാ നോവൽ ഏത്? Ans: ഇനി ഞാൻ ഉറങ്ങട്ടെ
 • കുടുംബജീവിതത്തിലെ കവിത എന്ന് വിശേഷിപ്പിക്കുന്ന ദേവിന്‍റെ കഥ ഏത്? Ans: ബസ് യാത്ര
 • ജീവിവര്‍ഗങ്ങളെ പല വിഭാഗങ്ങളായിതരം തിരിക്കുന്ന ശാസ്ത്രശാഖ? Ans: ടാക്സോണമി(Taxonomy)
 • കേരളത്തിലെ പതിനാലാമത്തെ ജില്ല ആയി കാസര്‍ഗോഡ് രൂപം കൊണ്ടത്? Ans: 1984 മെയ് 24
 • ‘അബ്കാരി” എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്? Ans: പേർഷ്യൻ
 • അമോണിയയിലെ ഘടക മൂലകങ്ങൾ ഏതെല്ലാം? Ans: ഹൈഡ്രജൻ, നൈട്രജൻ
 • ആരായിരുന്നു സുൽത്താന റസിയ? Ans: ഇൽത്തുമിഷിന്‍റെ പുത്രി
 • ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: വടക്കുംകൂർ രാജരാജവർമ്മ
 • വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? Ans: 30 ദിവസത്തുള്ളിൽ
 • ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് ? Ans: ശ്രീ രാമകൃഷ്ണ പരമ ഹംസര് ‍
 • അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാൾ തിങ്സ്’എന്ന നോവലിൽ പ്രതിപാദിക്കുന്ന അയ്മനം ഗ്രാമം ഏത് നദിയുടെ തീരത്താണ് ? Ans: മീനച്ചിലാറിന്‍റെ തീരത്ത്
 • റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്? Ans: അമൃത പ്രീതം
 • സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ Ans: ഡൂണുകൾ ( ഏറ്റവും വലുത് ഡെറാഡൂൺ )
 • ‘ ഷണ്മുഖ ദാസന് ‍ ‘ എന്നറിയപ്പെട്ട വ്യക്തി .? Ans: ചട്ടമ്പി സ്വാമികള് ‍
 • ഗ്രാമീണ മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന പ്രധാനമന്ത്രിയുടെ ഗ്രാമസാക്‌യോജന നിലവിൽ വന്ന വർഷം ഏതാണ്? Ans: 2000 ഡിസംബർ 5
 • കേരളാ നിയമസഭയിലെ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര് ‍ ആരാണ് ? Ans: ജോസ് ബേബി
 • പാകിസ്താന്‍റെ ഔദ്യോഗികഭാഷ ? Ans: ഉറുദു
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!