- ലോകത്തില്‍ വച്ച് മൂന്നാമത്തേതും ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലുതുമായ ബൂസ്റ്റര്‍ എന്ജിന് ? Ans: എസ് – 200, (2010 ജനുവരി 25, ശ്രീഹരിക്കോട്ട)
- മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ? Ans: ചൗത്ത്; സാർ ദേശ് മുഖി
- രാഷ്ട്രപതി ആവാനുള്ള കുറഞ്ഞ പ്രായം ? Ans: 3 5 വയസ്സ്
- ബോക് സൈറ്റ് എന്തിന്റെ ആയിരാണ് ? Ans: അലുമിനിയം
- ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: കാലടി(എറണാംകുളം)
- കേരളത്തിലെ ആദ്യത്തെ സ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത് എവിടെ Ans: കൊച്ചി
- 4. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന ഡൽഹി സുൽത്താൻ ആരായിരുന്നു Ans: അലവ്ദീൻ ഖിൽജി
- ആദ്യകാലത്ത് ക്രിസ്തുമത വിശ്വാസികളെ പീഡിപ്പിക്കുകയും പിന്നിട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി? Ans: സെന്റ് പോൾ
- കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച കോട്ടയം രാജവംശത്തിലെ പ്രമുഖ രാജാവ് ? Ans: കേരളവർമ്മ പഴശ്ശിരാജാ .
- ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? Ans: സർദാർ വല്ലഭായി പട്ടേൽ
- ഹർഷവർധനൻ അഞ്ചുവർഷത്തിലൊരിക്കൽ മഹാമതസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്ന സ്ഥലം: Ans: അലഹബാദ്, ഉത്തർപ്രദേശ്
- ഭൂമിയിലെത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ് Ans: ചൊവ്വ
- സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം? Ans: ഗ്ലാസ്
- ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള നദി ഏത്? Ans: പെരിയാര്‍
- ഉള്ളൂർ സ മാരകം സ്ഥിതി ചെയ്യുന്നത് ? Ans: ജഗതി
- കൊഹിമയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: നാഗാലാന്റ്
- 4 സംസ്ഥാനങ്ങളിലെ 6 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏക വ്യക്തി ആരാണ് ? Ans: അടൽ ബിഹാരി വാജ്പേയി
- ആധുനികസർക്കസിന്റെ പിതാവ് Ans: ഫിലിപ് ആസ്റ്റലി
- രണ്ടാമത്തെ തൃപ്പടിദാനം നടന്നത് ഏതു രാജാവിന്റെ കാലത്ത് ? Ans: മാർത്താണ്ഡവർമക്കുശേഷം തിരുവിതാംകൂർ ഭരിച്ച കാർത്തിക തിരുനാൾ ( ധർമ്മരാജ )
- തടവുകാരെകൊണ്ടുതന്നെ 1896- ൽ നിർമ്മാണം ആരംഭിച്ചു 1906- ൽ പൂർത്തിയായ പോർട്ബ്ലയറിലെ പ്രശസ്തമായ തടവറ ? Ans: സെല്ലുലാർ ജയിൽ
- കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം? Ans: മ്യാൻമർ
- ജന്തുക്കൾ വഴിയുള്ള പരാഗണമാണ് ? Ans: സൂഫിലി
- കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഗാന്ധി സമാധാന പുരസ്കാരം
- ഉമയമ്മറാണി വേണാട്ടിലെ ആദ്യ വനിതാ ഭരണാധികാരിയായത് ഏത് വർഷം ? Ans: 1678-84
- മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നത്? Ans: അശോകൻ
- ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് Ans: കലവൂർ (ആലപ്പുഴ)
- സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത മലയാള ചിത്രം : Ans: മതിലുകൾ (1989- സംവിധാനം അടൂർ ഗോപാലകൃഷ്ണൻ)
- ജസിയ നിറുത്തലാക്കിയ ഭരണാധികാരി? Ans: അക്ബർ
- പടിഞ്ഞരോടോഴുകുന്ന ഇന്ത്യയിലെ ഏറവും വലിയ നദി ഏത് Ans: നര് മദ
- സോഡിയം കണ്ടു പിടിച്ചത്? Ans: ഹംഫ്രി ഡേവി
- കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്? Ans: ശ്രീനാരായണഗുരു
- കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? Ans: വള്ളത്തോൾ നാരായണമേനോ൯
- TISCO യുടെ ഇപ്പോഴത്തെ പേര് ? Ans: ടാറ്റാ സ്റ്റീല്‍
- ലണ്ടനിലെ മൾബറോ ഹൗസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന ? Ans: കോമൺവെൽത്ത്
- ആദ്യമായി ഫിലമെന്റ് ലാമ്പ് കണ്ടുപിടിച്ചത് ആര് Ans: തോമസ് ആൽവാ എഡിസണ്
- ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം Ans: 25
- ദ ഫസ്റ്റ് സർക്കിൾ, ദ കാൻസർ വാർഡ്, ആഗസ്റ്റ് 1914 എന്നീ പ്രസിദ്ധ റഷ്യൻ നോവലുകളുടെ രചയിതാവ്? Ans: അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
- 2020 ലെ ഒളിംപിക്സ് വേദി ? Ans: ടോക്യോ – ജപ്പാൻ
- കേരള ഫോക്ലോർ അക്കാഡമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ചിറയ്ക്കൽ സെൻട്രൽ(കണ്ണൂർ)
- ബഹാദൂർ ഷാ രണ്ടാമനെ റംഗൂണിലേക്ക് നാടുകടത്തിയത് ആരാണ്? Ans: ബ്രിട്ടീഷുകാർ
- ഇന്ത്യയുടെ ദേശീയ പഞ്ചാംഗമായ ‘ശകവർഷം’ തുടങ്ങിയത് എന്നാണ് ? Ans: എ.ഡി. 78-ൽ
- CIS (Commonwealth of Independent states ) ന്റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം? Ans: അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ )
- പി.വി.സിന്ധു ഏതു കായികയിനവുമായി ബന്ധപ്പെട്ട കളിക്കാരനാണ് ? Ans: ബാഡ്മിൻറൺ
- വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായ വർഷം? Ans: 1976
- ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ? Ans: വിജയലക്ഷ്മി പണ്ഡിറ്റ്
- കോറിയോലിസ് ബലം കണ്ടെത്തിയത്? Ans: ഗുസ്താവ് ഡി. കോറിയോലിസ്
- ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡേത്? Ans: ഫോർമിക് ആസിഡ്
- ചന്ദ്രനെകുറിച്ചുള്ള പഠനശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത് Ans: സെലനോലോജി
- ജമൈക്കൻ പെപ്പർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സസ്യം ? Ans: സർവസുഗന്ധി
- ദിഹാങ് എന്ന പേരിൽ അറിയപ്പെടുന്ന നദി? Ans: ബ്രഹ്മപുത്ര
- മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: അഗ്രോളജി
- 1857 ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദുർ ഷാ കക നെ സഹായിച്ചതാര്? Ans: ജനറൽ ഭക്ത്ഖാൻ
- ചേറ്റുവ കോട്ട എവിടെയാണ് Ans: തൃശൂര്‍ ജില്ലയില്‍
- നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്? Ans: കോഴിക്കോട്(സാമൂതിരിമാർ)
- ഹൂഗ്ലി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ നഗരം ? Ans: കൊൽക്കത്ത
- സംഗീതജ്ഞരിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്? Ans: സ്വാതി തിരുനാൾ
- ലീഗ്നെറ്റ് അറിയപ്പെടുന്നതെങ്ങനെ ? Ans: തവിട്ടുകൽക്കരി
- ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘വാനപ്രസ്ഥം’ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? Ans: 1999
- ഏത് നദീമുഖത്താണ് ന്യൂയോര്‍ക്ക് തുറമുഖം സ്ഥിതി ചെയ്യുന്നത്? Ans: ഹഡ്സണ്‍
- ലോകത്തിലെ ഏറ്റവും വലിയ നദി ? Ans: ആമസോൺ നദി
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് ഇടിമിന്നലിന്റെ നാട് Ans: ഭൂട്ടാൻ
- ചരിത്രത്തിലെ ആദ്യത്തെ സൈബര്‍ യുദ്ധമായി അറിയപ്പെടുന്നത് ? Ans: 2007ല്‍ റഷ്യ എസ്തോണിയക്കെതിരെ നടത്തിയത്
- പുല്ലുമേട് ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്? Ans: ഹരിഹരൻ നായർ കമ്മീഷൻ
- സുരാസു ആരുടെ അപരനാമമാണ് ? Ans: ബാലഗോപാലുറുപ്പ്
- സ്വകാര്യമേഖലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്ക്? Ans: സൗത്ത് ഇന്ത്യൻ ബാങ്ക്
- അഷ്ടാംഗ മാർഗങ്ങൾ ഏത് മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്? Ans: ബുദ്ധമതം
- കേരളത്തിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: മൂന്നാര്‍
- ‘ചെല്ലപ്പൻ’ തകഴിയുടെ ഏത് കൃതിയിലെ കഥാപാത്രമാണ് : Ans: അനുഭവങ്ങൾ പാളിച്ചകൾ
- എന്തന്വേഷിക്കുന്നതാണ് സ്വാമിനാഥൻ കമ്മീഷൻ Ans: കാർഷിക രംഗം
- സൂര്യപ്രകാശത്തെ ഘടകവർണങ്ങളാക്കാൻ സഹായിക്കുന്നത് പ്രിസം, ദർപ്പണം,ലെൻസ് എന്നിവയിൽ ഏതാണ്? Ans: പ്രിസം
- ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം? Ans: ലിബിയ
- 1857 ലെ വിപ്ലവത്തെ ” ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല ” എന്ന് പറഞ്ഞത്? Ans: ആർ.സി മജുംദാർ
- ഭൂനികുതി എവിടെയാണ് ഒടുക്കുന്നത്? Ans: വില്ലേജാഫീസിൽ
- കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത് ? Ans: മടികൈ(കാസർകോട് )
- സ്വാമി വിവേകാനന്ദന് ഷിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ച വര്‍ഷം ? Ans: 1893
- മലയാളം എന്ന പദമുണ്ടായതെങ്ങനെ? Ans: മലയാളം, ആളം എന്നീ രണ്ടു പദങ്ങൾ ചേർന്ന് സമർത്ഥിച്ചുണ്ടായത്
- ഗുരു നാനാക്ക് ജനിച്ചത് എവിടെയാണ് Ans: തല്‍വാണ്ടി
- INS Hamla യുടെ ആപ്തവാക്യം എന്ത് ? Ans: “” ശ്രദ്ധാവാന് ലഭതേ ജ്ഞാനം “”( ഭഗവദ് ഗീത )
- കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്? Ans: കളിയിക്കാവിള
- കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1955 ആവഡി Ans: യു എൻ ദേബാർ
- ആര് എഴുതിയ യാത്രാവിവരണമാണ് എന്റെ കേരളം Ans: കെ.രവീന്ദ്രൻ
- എവിടെയാണ് കടലുണ്ടി പക്ഷിസങ്കേതം (ദേശാടന പക്ഷികളുടെ പറുദീസ ) Ans: മലപ്പുറം
- കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചതാര് ? Ans: കൊച്ചിയിലെ ദിവാനായിരുന്ന ആര് ഷണ് മുഖം ചെട്ടി
- എന്‍ . ടി . രാമറാവു രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ട ഏത് ? Ans: തെലുങ്ക് ദേശം പാര്‍ട്ടി
- തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
- ആദ്യമായി മലയാളത്തില്‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്മക്തി ? Ans: തങ്ങള്‍
- ലിഫ്റ്റ് കണ്ടു പിടിച്ചതാര് ? Ans: എലീസ ഓട്ടിസ്
- കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്? Ans: -കാർബോണിക് ആസിഡ്
- പ്രശസ്തമായ “ഏഴിമല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കണ്ണൂർ
- കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ? Ans: മഞ്ചേശ്വരം
- ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: കേരളം
- നാഷണൽ ജുഡീഷ്യൽ അക്കാഡമിയുടെ ആദ്യ ചെയർമാൻ? Ans: എൻ.ആർ. മാധവമേനോൻ
- മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല ? Ans: തിരുവനന്തപുരം
- വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? Ans: ഡ്യുറാലുമിന്
- കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) എവിടെയാണ്? Ans: മുളങ്കുന്നത്തുകാവ്
- ചൗസ യുദ്ധം നടന്ന വര്‍ഷം ? Ans: 1539
- 54.സൺവേ തായ് ഹലൈ കമ്പ്യൂട്ടർ അറിയപ്പെടുന്നത് ? Ans: ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ
- ” ആത്മകഥ ” ആരുടെ കൃതിയാണ് ? Ans: ഇ . എം . എസ് നമ്പൂതിരിപ്പാട് ( ആത്മകഥ )
- കേരള സംഗീതത്തിലെ അഗസ്റ്റൻ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്? Ans: സ്വാതിതിരുനാളിന്റെ
- ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ? Ans: കേരളം

