General Knowledge

പൊതു വിജ്ഞാനം – 484

ഇന്‍സുലിനില്‍ അടങ്ങിയ ലോഹം? Ans: സിങ്ക്

Photo: Pixabay
 • കു​ഞ്ഞാ​ലി നാ​ലാ​മ​നെ പോ​ർ​ച്ചു​ഗീ​സു​കാർ വ​ധി​ച്ച വ​ർ​ഷം? Ans: എ . ഡി . 1600
 • കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ നുഴഞ്ഞു കയറി നശിപ്പിക്കുന്നവരാണ്? Ans: ഹാക്കേഴ്സ്
 • കേന്ദ്ര മന്ത്രി ആയ ആദ്യ മലയാളി ? Ans: ജോണ്‍ മത്തായി
 • പ്രശസ്തമായ “നെല്ലിയാമ്പതി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: പാലക്കാട്
 • നൈസ്മിത്ത് ബാസ്കറ്റ് ബോളിന്‍റെ നിയമങ്ങൾ രൂപപ്പെടുത്തിയത് എങ്ങനെ? Ans: അമേരിക്കയിൽ കുട്ടികൾ കളിച്ചിരുന്ന ഡക്ക് ഓൺ എ റോക്ക് എന്നു പേരുള്ള കളിയിൽ നിന്നുമാണ്
 • ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്? Ans: കുഷ്ഠരോഗം
 • കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ? Ans: സമുദ്ര ഗുപ്തന്‍
 • സസ്യത്തിന്‍റെ വളർച്ചയുടെ ദിശ ഉദ്ദീപന ദിശയിലേക്കാണെങ്കിൽ അത് നിശ്ചിത ട്രോപ്പിക ചലനമാണ്. നേരെ വിപരീതമായ ചലനം? Ans: നിഷേധ ട്രോപ്പിക ചലനം
 • ജവഹർ റോസ്ഗാർ യോജന (JRY) ആരംഭിച്ച പ്രധാനമന്ത്രി Ans: രാജീവ് ഗാന്ധി (1989 ഏപ്രിൽ 1)
 • പള്ളിവാസലിൽ സ്വകാര്യ ആവശ്യത്തിനായി ജലവൈദ്യുത പദ്ധതി ആരംഭിച്ച കമ്പനി? Ans: കണ്ണൻ ദേവൻ കമ്പനി- 1900
 • പള്ളിപ്പുറത്ത് കുഷ്ടരോഗാശുപത്രി സ്ഥാപിച്ചത് ആര് ? Ans: ഡച്ചുകാർ
 • ടാർസൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആരായിരുന്നു Ans: എഡ്ഗർ റൈസ് ബറോസ്
 • പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം? Ans: കല്ലുമാല സമരം 1915
 • 1885 -ൽ ഇംഗ്ലീഷ്കാരനും മുൻ ഉദ്യോഗസ്ഥനുമായ അലൻ ഒക്ടേവിയൻ ഹ്യൂം (എ.ഒ.ഹ്യൂം) നേതൃത്വം നൽകി രൂപവത്കരിച്ച സംഘടന? Ans: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
 • തിമൂർ എന്ന വാക്കിന് തുർക്കി ഭാഷയിൽ എന്താണർത്ഥം ? Ans: ‘ഇരുമ്പ്’
 • ദൈവത്തിന്‍റെ കാന് – രചിച്ചത്? Ans: എന്പിമുഹമ്മദ് (നോവല് )
 • ഏതു എഴുത്തുകാരന്‍റെ / ക്കാരിയുടെ വിശേഷണമാണ് കവിത ചാട്ടവാറാക്കിയ കവി Ans: കുഞ്ചൻ നമ്പ്യാർ
 • ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്? Ans: ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)
 • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആരായിരുന്നു Ans: ജെ ബി കൃപലാനി
 • സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്? Ans: സുരേഷ്പ്രഭു [Sureshprabhu ]
 • ശുദ്ധാദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞ്ജാതാവ്? Ans: വല്ലഭാചാര്യർ
 • തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും , സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ് ? Ans: കുലശേഖര
 • തലയ്ക്കൽ ചന്തു തലവനായിരുന്ന പഴശ്ശിരാജയുടെ സുപ്രസിദ്ധമായ സേന ? Ans: കുറിച്യപ്പട
 • ശ്രീബുദ്ധൻ അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ ? Ans: ശാകൃമുനി,തഥാ​ഗതൻ
 • കോഴിക്കോട് സാമൂതിരിമാർ കരസ്ഥമാക്കിയ ബിരുദങ്ങൾ ഏവ? Ans: ‘കുന്നലക്കോനാതിരി’, ‘ശെെലാബ്ദീശ്വരൻ’
 • രാജ്യസഭയിലെ പ്രതിപക്ഷനേതാവ്? Ans: അരുൺ ജെയ്ര്ര്ലി
 • സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട? Ans: ചാലിയം കോട്ട
 • ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ഗ്രാൻ്റ്സ്ലാം ടെന്നീസ് ടൂർണമെന്‍റ് ? Ans: യു.എസ്.ഓപ്പൺ.
 • യുറാനസ് ഗ്രഹം കണ്ടുപിടിച്ചത് ആര് Ans: വില്ല്യം ഹര് ‍ ഷല് ‍
 • എ.കെ ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? Ans: എ.കെ.ജി അതിജീവനത്തിന്‍റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ )
 • നാല് വേദങ്ങൾ ഏവ? Ans: ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം
 • റ്റെറ്റനി എന്ന രോഗം മനുഷ്യനെ ബാധിക്കുന്നത് എവിടെ Ans: പേശികളെ
 • കേരളത്തിൽ നിന്ന് പാർലമെന്റംഗമായ ആദ്യ വനിത? Ans: ആനിമസ്ക്രീൻ
 • ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്ഥാപിച്ച വർഷം? Ans: 1932
 • മേപ്പിൾ വൃക്ഷങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്? Ans: കാനഡ
 • തു​മ്പ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്? Ans: 1963 ന​വം​ബർ 21
 • തമാശ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: മഹാരാഷ്ട്ര
 • ബംഗ്ലാദേശ് ഇന്ത്യയില് ‍ നിന്നും സ്വതന്ത്രമായ വര് ‍ ഷം ? Ans: 1971 ഡിസംബര് ‍ 16
 • “സത്യമേവ ജയതേ” എന്നത് ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്തതാണ്? Ans: മുണ്ഡകോപനിഷത്ത്
 • ഏറ്റവും കടുപ്പം കൂടിയ രണ്ടാമത്തെ പ്രകൃതിദത്ത പദാര്‍ഥം  Ans: കൊറണ്ടം 
 • ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പേര് ? Ans: ജെർസോപ്പ വെള്ളച്ചാട്ടം
 • രാജസൂയം , സുഭദ്രാഹരണം , പാഞ്ചാലീസ്വയംവരം , ബകവധം , കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള് ‍ രചിച്ച തിരുവിതാംകൂര് ‍ രാജാവ് Ans: ധര് ‍ മരാജാവ്
 • ചേരന്മാരുടെ തലസ്ഥാനം എവിടെയാണ്? Ans: മുചിരി
 • മെലനോവ ബാധിക്കുന്ന ശരീരഭാഗം? Ans: ത്വക്ക്
 • ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ ? Ans: പ്രാചീന മലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതഛേദനം , ആദിഭാഷ, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം
 • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത് ? Ans: പാമ്പാടുംചോല ദേശീയോദ്യാനം(ഇടുക്കി)
 • ഇന്ത്യയിൽ ദൈവങ്ങളുടെ താഴ്‌വര എന്നു വിളിക്കുന്ന സ്ഥലം ഏത് Ans: കുളു
 • ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്? Ans: ഉത്തർപ്രദേശ്
 • വ്യവസായ സ്ഥാപനങ്ങൾ , തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ് ? Ans: സി.ഐ.എസ്.എഫ് (Central Industrial Security Force)
 • കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം? Ans: 1961
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ആയിരം ആനകളുടെ നാട് Ans: ലാവോസ്
 • ഫാരൻ ഹീറ്റ് സ്കെയിലിലും കെൽവിൻ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്? Ans: 574.25
 • “ഞാൻ പറയുന്നതാണ് എന്‍റെ ഭാഷ’ എന്ന ചിന്താധാരയിലുടെ കഥകൾ എഴുതിയ സാഹിത്യകാരൻ? Ans: വൈക്കം മുഹമ്മദ്ബഷീർ
 • ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം? Ans: തൂത്തുക്കുടി
 • ഇംഗ്ലീഷ് കവിതകളുടെ പിതാവ്? Ans: ജഫ്രി ചോസർ
 • മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുൻപ് ഗാന്ധിജിയെപ്പറ്റി കെ.രാമകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച പുസ്തം? Ans: മോഹൻദാസ് ഗാന്ധി (1914)
 • ‘അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നതാര്? Ans: ജോർജ് വാഷിംഗ്‌ടൺ
 • ബക്സാർ യുദ്ധം അവസാനിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്? Ans: അലഹബാദ് ഉടമ്പടി
 • ഇന്ത്യയിലെ ഏക കറുവാത്തോട്ടം? Ans: അഞ്ചരക്കണ്ടി (കണ്ണൂർ)
 • സെൻട്രൽ ബ്യറോ ഒഫ് ഡയറക്ട് ടാക്സേഷൻ ചെയർമാൻ ? Ans: അതുലേഷ്ജിൻഡാൽ
 • നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം? Ans: അമിത രക്തസമ്മർദ്ദം
 • എ . പി . ജെ അബ്ദുൽ ഖലാമിന്‍റെ ജന്മസ്ഥലം ? ( ചെന്നൈ , മധുരൈ , രാമേശ്വരം , ശുചീന്ദ്രം ) Ans: രാമേശ്വരം
 • ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്? Ans: തിരുവനന്തപുരം
 • റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ? Ans: കക്കയം
 • സ്വദേശി ബാന്ധവ്‌സമിതിയുടെ സ്ഥാപകൻ? Ans: അശ്വിനി കുമാർ ദത്ത്
 • ‘സമത്വസമാജം’ എന്ന കൃതി എഴുതിയതാര്? Ans: വൈകുണഠ സ്വാമികൾ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ലോകത്തിന്‍റെ അപ്പത്തൊട്ടി Ans: പ്രയറി പുൽമേടുകൾ
 • മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം? Ans: കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്)
 • ‘അക്ബർ നാമ’ രചിച്ചതാര്? Ans: അബ്ദുൾ ഫസൽ
 • തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ച മഹാ രാജാവ് ആരാണ്? Ans: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ
 • ഭാവിയുടെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത് Ans: ടായിടനിയം
 • ജോർജ് ഓണക്കൂർ രചിച്ച ‘പർവതങ്ങളിലെ കാറ്റ്’ എന്ന നോവലിൽ മുഖ്യകഥാപാത്രമായ വനിത നേതാവ് ? Ans: ഇന്ദിരാഗാന്ധി
 • ചിൽക്കാ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പ്രധാനനദികൾ ഏതെല്ലാമാണ് ? Ans: ഭാർഗവി , ദയ .
 • ബംഗ്ളാദേശിന്‍റെ ആദ്യ പ്രധാനമന്ത്രി? Ans: ഷേക്ക് മുജിബു റഹ്മാൻ
 • വേളി കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന ജലപാതയാണ്: Ans: പാർവതി പുത്തനാർ
 • ‘ഇന്ത്യയിലെ നയാഗ്ര’ എന്നു വിളിക്കപ്പെടുന്ന വെള്ളച്ചാട്ടമേത്? Ans: ഹൊഗെനക്കൽ
 • കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ? Ans: ഉപ്പളക്കായൽ
 • നിതീഷ്കുമാർ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ബിഹാറിന്‍റെ
 • ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്? Ans: 2400 കലോറി
 • അയ്യാവഴി (path of father-ചിന്താപദ്ധതി)എഴുതിയതാര്? Ans: വൈകുണഠ സ്വാമികൾ
 • സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ‍ ആര് ? Ans: വസുബന്ധു
 • ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം ? Ans: 1905 ഒക്ടോബർ 16 ( ബംഗാൾ വിഭജന ദിനം )
 • അറബികൾ കോഴിക്കോടിനെ വിളിച്ചിരുന്ന പേര് ? Ans: കാലിക്കുത്ത്
 • ബ്ലീച്ചിംഗ് പൌഡർ കണ്ടുപിടിച്ചത് ആര് Ans: ചാൾസ് റ്റെനന്‍റ്
 • സിക്കന്ദർ -അയ് സയ്നി (രണ്ടാം അലക്സാണ്ടർ) എന്ന് സ്വയം വിശേഷിപ്പിച്ച ഖിൽജി ഭരണാധികാരി ? Ans: അലാവുദ്ദീൻ ഖിൽജി
 • യൂറോപ്പം റഷ്യയും സംയുക്തമായി നിർമിച്ച് വിക്ഷേപിച്ച മാർസ് നിരീക്ഷണപേടകം ? Ans: എക്സ്സോമാർസ്(Exomats)
 • മുസ്‌ളിം ലീഗിന്‍റെ ലാഹോർ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ചതാര്? Ans: ഫഹ്സുൽ ഹഖ്
 • മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനം? Ans: ഹൈഡ്രോപോണിക്ക്, എയ്റോപോണിക്ക്
 • ” മൈസ് സ്ട്രഗിൾസ് ” ആരുടെ ആത്മകഥയാണ്? Ans: ഇ.കെ.നായനാർ
 • കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ കലാപം നടന്നതെവിടെ? Ans: ആറ്റിങ്ങൽ
 • ഇളങ്കോ അടികൾ രചിച്ച കൃതി? Ans: ചിലപ്പതികാരം
 • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്? Ans: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
 • ബാസ്റ്റീൽകോട്ട എന്ന ജയിൽ ആയിരക്കണക്കിനാളുകൾ ചേർന്ന് തകർത്തതെന്ന്? Ans: 1789 ജൂലായ് 14-ന്
 • ആന്ധ്രപ്രദേശിലെ രാജ്മുന്ദ്രിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഗവേഷണ കേന്ദ്രം ? Ans: ദേശീയ പുകയില ഗവേഷണ കേന്ദ്രം
 • മൗസ് വികസിപ്പിച്ചെടുത്ത കമ്പനി? Ans: സീറോക്സ് പാർക്
 • ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? Ans: ഏണസ്റ്റ് ഹെയ്ക്കൽ
 • ഏഴാമത്തെ മൗലിക കടമ എന്താണ്? Ans: വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയെ സംരക്ഷിക്കുകയും പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുക.
 • ഇന്‍സുലിനില്‍ അടങ്ങിയ ലോഹം? Ans: സിങ്ക്
 • ആരുടെ തൂലികാനാമമാണ് ‘ശ്രീ’? Ans: വൈലോപ്പിള്ളി ശ്രീധരമേനോന്‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!