General Knowledge

പൊതു വിജ്ഞാനം – 483

ഏതു വംശക്കാരനായിരുന്നു ബാബർ? Ans: ചാഗത്തായ് തുർക്ക്

Photo: Pixabay
 • മംഗൾയാൻ വിക്ഷേപിച്ചത് Ans: 2013 നവംബർ 5 ന് ( സതീഷ് ധവാൻ സ്പേസ് സെൻറർ ശ്രീഹരിക്കോട്ട )
 • ജൈനമത തീർഥങ്കരന്മാരുടെ എണ്ണം എത്ര ? Ans: 24
 • ഗദാഗർ ചാറ്റർജി എന്നത് ആരുടെ യഥാർത്ഥ പേരാണ് Ans: ശ്രീ രാമകൃഷ്ണ പരമഹംസർ
 • കൊച്ചിൻ പോർട്ട് ട്രസ്റ്റിന്‍റെ ആദ്യ ചെയർമാൻ? Ans: പി ആർ സുബ്രഹ്മണ്യൻ
 • ബുദ്ധമതത്തിന്‍റെ കോൺസ്റ്റന്റയിൻ? Ans: അശോകൻ
 • ആദ്യമായി ചന്ദ്രനിലിറങ്ങിയ വ്യക്തി? Ans: നീൽ ആംസ്ട്രോംഗ്
 • ജന്തുക്കളുടെ അസ്ഥികളിൽ കണ്ടുവരുന്ന ഫോസ്ഫറസ് സംയുക്തം? Ans: കാൽസ്യം ഫോസ്ഫേറ്റ്
 • വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജമ്മു-കാശ്മീർ
 • കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടാനും ത്വക്ക് കാൻസർ ഉണ്ടാകുവാനും കാരണമായ രശ്മികൾ? Ans: അൾട്രാവയലറ്റ്
 • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി? Ans: സിയാച്ചിൻ ഗ്ലേസിയർ
 • 1947 മുതൽ പാകിസ്താന്‍റെ നിയന്ത്രണത്തിലുള്ള കശ്മീരിന്‍റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്ങനെയാണ് ? Ans: പാക്ക് അധിനിവേശ കശ്മീർ ( പടിഞ്ഞാറ് ആസാദ് കാശ്മീർ , വടക്ക് ഗിൽഗിറ്റ് – ബാൾട്ടിസ്ഥാൻ )
 • ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം? Ans: കരൾ
 • ബ്രൈൻ – രാസനാമം ? Ans: സോഡിയം ക്ലോറൈഡ് ലായനി
 • ഹോർത്തൂസ്‌ മലബാറിക്കസ് എഴുതിയതാര്? Ans: വാന്റീഡ്
 • ശുദ്ധജല തടാകമായ വെള്ളായണിക്കായൽ ഏതു ജില്ലയിലാണ് ? Ans: തിരുവനന്തപുരം
 • പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ്? Ans: ലാക്ടിക്
 • “മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. പക്ഷേ, സർവ ദിക്കിലും അവൻ ചങ്ങലയിലാണ്.” ആരുടെ വാക്കുകളാണിത്? Ans: റൂസ്സോ
 • ‘എന്‍റെ പെൺകുട്ടിക്കാലം’ ആരുടെ ആത്മകഥയാണ് ? Ans: തസ്ലീമ നസ്റീൻ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യത്തെ പ്രസിഡന്‍റ്? Ans: ഡബ്ളിയു ഡി. ബാനർജി
 • തലസ്ഥാനം ഏതാണ് -> ലിബിയ Ans: ട്രിപ്പോളി
 • ഇന്ത്യയുടെ ഹൽവ നഗരം ( Halwa city of India) ? Ans: തിരുനെൽവേലി , തമിഴ്നാട്
 • കേരളത്തിലെ ആദ്യത്തെ കയര് ‍ ഫാക്ടറിയായ ഡാറാസ് മെയില് ‍ സ്ഥാപിച്ചത് Ans: ജെയിംസ് ഡാറ
 • WBC യുടെ ആയുസ് ? Ans: 10 – 15 ദിവസം
 • ‘മഗ്ദലന മറിയം’ എന്ന കൃതിയുടെ രചയിതാവ്? Ans: വള്ളത്തോൾ
 • നീപ് ടൈഡ് എന്നാലെന്ത്? Ans: ശക്തികുറഞ്ഞ വേലിയേറ്റങ്ങൾ
 • ഉത്തരധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി? Ans: റോബർട്ട് പിയറി
 • താൻസെൻ ഏതു മതമാണ് സ്വീകരിച്ചത്? Ans: തൗഹി ദി ഇലാഹി എന്ന മതം
 • ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്കുശാല തുടങ്ങിയത്? Ans: പോർട്ട്നോവ
 • ‘ദ ഡ്രമാറ്റിക് ഡെക്കേഡ്-ദ ഇന്ദിരാഗാന്ധി ഇയേഴ്സ്’ പുറത്തിറങ്ങിയ വർഷമേത് ? Ans: 2014
 • ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം? Ans: 1898
 • ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നതാര് ? Ans: ബഷീർ
 • എലിവിഷം – രാസനാമം ? Ans: സിങ്ക് ഫോസ് ഫൈഡ്
 • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ എവിടെയാണ്? Ans: മട്ടാഞ്ചേരിയിൽ
 • സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? Ans: കിസാര്‍ ഖാന്‍
 • ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ ? Ans: ജോഹന്നാസ് കെപ്ലർ
 • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ബീച്ച്? Ans: ” മറീനാ ബീച്ച്; ചെന്നൈ ”
 • കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? Ans: വി.കെ ക്രുഷ്ണമേനോൻ
 • ഏറ്റവും ചെറിയ ഭൂഖണ്ഡം? Ans: ആസ്ട്രേലിയ
 • പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? Ans: വയനാട്
 • മൂലൂര് ‍ സ്മാരകം സ്ഥിതി ചെയ്യുന്നത് ? Ans: ഇലവുംതിട്ട ( പത്തനംതിട്ട )
 • മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‘ നിര്മ്മല് കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ് . Ans: മദര് തെരേസ
 • തിരുവിതംകുരിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള് ‍ സ്ഥാപിച്ചത് ആര് Ans: സ്വാതി തിരുനാള് ‍
 • കൊച്ചിരാജാക്കൻമാരുടെ കിരീട ധാരണം നടന്ന സ്ഥലമാണ്: Ans: ചിത്രകൂടം
 • വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം : Ans: ഹരിയാണ
 • ISl യുടെ പുതിയ പേര്? Ans: BlS – Bureau of Indian standards
 • വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: അമ്പലവയൽ (വയനാട്)
 • നളചരിതം ആട്ടക്കഥയുടെ കര് ‍ ത്താവ് ? Ans: ഉണ്ണായി വാര്യര് ‍
 • അന്തരീക്ഷമര്‍ദ്ദം അളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: ബാരോമീറ്റര്‍
 • കുശാന രാജാവായിരുന്ന കനിഷ്കന്‍റെ തലസ്ഥാനം എവിടെയായിരുന്നു ? Ans: പെഷവാർ (പുരുഷപുരം)
 • ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ എ​ഫ്.​എം. റേ​ഡി​യോ സ്റ്റേ​ഷൻ? Ans: റേഡിയോ സിറ്റി, ബാംഗ്ളൂർ.
 • ഇന്ത്യയിൽ രണ്ടു തവണ ആക്ടിംഗ് പ്രധാനമന്ത്രിയായിരുന്ന ആൾ? Ans: ഗുൽസാരിലാൽ നന്ദ
 • ചവറ തെക്കുംഭാഗം (കൊല്ലം) ഗ്രാമപഞ്ചായത്ത് ഏതു കായലിലുള്ള ദ്വീപാണ്? Ans: അഷ്ടമുടിക്കായൽ
 • മഹാവിഷ്ണുവിന് എത്ര അവതാരങ്ങളാണുള്ളത്? Ans: 10
 • കേരള സാക്ഷരതയുടെ പിതാവ്? Ans: കുര്യാക്കോസ് ഏലിയാസ് ചാവറ
 • ഗ്ലൂക്കോസ് തന്മാത്രയുടെ കോശത്തിനകത്തേക്കുള്ള പ്രവേശനം ത്വരിതപ്പെടുത്തുന്ന ഹോർമോൺ ? Ans: ഇൻസുലിൻ
 • ഗുണമേന്മയ്ക്കുല്ള ISO -9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി ഏത്? Ans: മലപ്പുറം
 • എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളവർ ഏത് സഭയിലെ മാത്രം അംഗ ങ്ങളാവും? Ans: ലോകസഭ
 • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറലുമായിരുന്നത് ? Ans: മൗണ്ട് ബാറ്റൻ പ്രഭു
 • സവിശേഷതകൾ എന്തെല്ലാം ? Ans: സൂപ്പർസോണിക് വിമാനമായ തേജസ്സിന് ലേസർ നിയന്ത്രിത ബോംബ് മിസൈലുകൾ, റോക്കറ്റുകൾ കപ്പൽവേധ മിസൈലുകൾ തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനാവും
 • ഏറ്റവും കൂടുതൽ സംസ്ഥാന ങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • സൂര്യകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്‌ഞൻ? Ans: കോപ്പർ നിക്കസ്
 • ഹരിതവിപ്ലവത്തിന്‍റെ പിതാവ് Ans: നോര് ‍ മന് ‍ ബോര് ‍ ലോഗ്
 • പുഷ്പ റാണി എന്നറിയപ്പെടുന്ന സസ്യമേത്? Ans: റോസ്
 • കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ ? Ans: തൃശൂര്
 • ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏത് Ans: ലിഥിയം
 • നമ്പൂതിരി സമുദായത്തിലെ ആദ്യവിധവാ വിവാഹത്തിന് വി.ടി.ഭട്ടതിരിപ്പാട് നേതൃത്വം നൽകിയ വർഷം ഏത്? Ans: 1934-ൽ
 • മിറാത്ത് ഉൽ അക്ബർ എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: രാജാറാം മോഹൻ റോയി
 • ‘പാതാളശില’കൾ ഏത് ശിലകളുടെ വകഭേദമാണ്? Ans: ആഗ്നേയശിലകളുടെ
 • ആരാണ് ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് Ans: മാഡം ബിക്കാജി കാമാ
 • അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേതാണ്? Ans: എയർഫോഴ്സ് വൺ
 • ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ഏത് Ans: ശനി
 • രാമചരിതവും പ്രാചീന ഭാഷാ വിചാരവും എന്ന കൃതി രചിച്ചത് ? Ans: നടുവട്ടം ഗോപാലകൃഷ്ണൻ
 • ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി? Ans: കാളിദാസൻ
 • ഒരു സംയുക്തമാണ്? Ans: കറിയുപ്പ്
 • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗമായ അസം റൈഫിൾസിന്‍റെ ആസ്ഥാനം: Ans: ഷില്ലോങ്
 • ടൈറ്റനസ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? Ans: മുറിവിലൂടെ
 • നദീതടങ്ങളിൽ പുതുതായി രൂപംകൊള്ളുന്ന എക്കൽ മണ്ണ് അറിയപ്പെടുന്നതെങ്ങനെ? Ans: ഖാദർ
 • ഇന്ത്യയിലെ പ്രമുഖ എണ്ണ ഖനന കേന്ദ്രം ഏത്? Ans: ബോംബെ ഹൈ
 • ഉപരാഷ്ട്രപതിയായ ആദ്യ മലയാളി Ans: കെ ആർ നാരായണൻ
 • സപ്തഭാഷാ സംഗമഭൂമി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: കാസർഗോഡ് ‌
 • മാമാങ്കം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്? Ans: 12 വർഷം
 • ദക്ഷിണ കൊറിയയുടെ നാണയം? Ans: വോൺ
 • ‘മധുരൈകൊണ്ട ചോളൻ’ എന്നറിയപ്പെട്ടിരുന്ന ചോള രാജാവാണ്: Ans: പരാന്തകൻ
 • ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട് Ans: 6
 • സ്ഥിരമായി മനുഷ്യ വാസമില്ലാത്ത ഏക വൻകര ? Ans: അന്റാർട്ടിക്ക
 • അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്? Ans: പോറസ്
 • അടിയന്തരാവസ്ഥയെ പശ്ചാത്തലമാക്കി മാധവിക്കുട്ടിയും കെ.എൻ. മോഹനവർമ്മയും ചേർന്ന് രചിച്ച നോവൽ ഏത്? Ans: അയ്യപ്പപണിക്കർ
 • ഉപരാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്? Ans: രാഷ്ട്രപതി
 • ആദ്യത്തെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് നടന്ന വർഷം? Ans: 1984
 • ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര് ? Ans: ശക്തി ഭദ്രന്
 • ആരുടെ വിശേഷണമാണ് ആചാര്യ Ans: വിനോബാ ഭാവെ
 • ലിയൊ ടോൾസ്റ്റോയി ജനിച്ചത് എന്ന് ? Ans: 1828 ആഗസ്റ്റ് 28(സെപ്റ്റംബർ 9- പുതിയ കലണ്ടർ പ്രകാരം)
 • ശാസനങ്ങളിലെയും മറ്റുമുള്ള പഴയ എഴുത്തുകളെപ്പറ്റിയുള്ള പഠനം? Ans: പാലിയോഗ്രാഫി
 • റോഡ് ശൃംഖലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാഷ്ട്രങ്ങളുടെ പേരെഴുതുക? Ans: യഥാക്രമം അമേരിക്ക , ഇന്ത്യ
 • ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം? Ans: BBC – British Broadcasting corporation
 • പ്രശസ്തമായ “പക്ഷി പാതാളം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
 • ഓറഞ്ച് , നാരങ്ങ എന്നിവയില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? Ans: സിട്രിക്കാസിഡ്
 • ഏതു വംശക്കാരനായിരുന്നു ബാബർ? Ans: ചാഗത്തായ് തുർക്ക്
 • അതിര് ‍ ത്തി ഗാന്ധി എന്നറിയപ്പെടുന്നതാര് ? Ans: ഖാന് ‍ അബ്ദുള് ‍ ഖാഫര് ‍ ഖാന് ‍
 • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ? Ans: സ്വരാജ് കൗശൽ(37)
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!