General Knowledge

പൊതു വിജ്ഞാനം – 482

ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ ‍ ാര് ?? Ans: ഷാജഹാൻ ചക്രവർത്തി

Photo: Pixabay
 • ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്? Ans: ചാന്ദ്രമാസം
 • ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം? Ans: ടങ്സ്റ്റൺ
 • ബംഗാളിലെ ഇരുട്ടറ ദുരന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ഹോൾവെൽ
 • ക്വിറ്റിന്ത്യാ സമരം നടക്കുമ്പോൾ കോൺഗ്രസിന്‍റെ പ്രസിഡന്‍റ്? Ans: മൗലാനാ അബ്ദുൾ കലാം ആസാദ്
 • ഇന്ത്യയിലെ ആദ്യത്തെ വനിത നോബല്‍ സമ്മാനം നേടിയത് Ans: മദര്‍ തെരേസ
 • ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി ക്ഷേത്രം പ്രശസ്തമായത് എന്തിന് ? Ans: പിതൃബലി തർപ്പണത്തിന്
 • ടോം സ്വേയർ ആരുടെ രചനയാണ്? Ans: മാർക്ട്വിൻ
 • ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം? Ans: നിലമ്പൂരിലെ കൊനോലി പ്ളോട്ട്.,
 • കൽപാത്തി പുഴയുടെ പോഷകനദികൾ ഏതെല്ലാം ? Ans: മലമ്പുഴ, വാളയാർ
 • സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ അംഗമായിരുന്ന മലയാളി? Ans: സർദാർ കെ.എം. പണിക്കർ
 • വാസ്കോ ഡാ ഗാമ പാലം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് Ans: പോർച്ചുഗൽ
 • ശതവത്സര യുദ്ധത്തിനിടയ്ക്ക് ഫ്രഞ്ചുകാർക്ക് നിർണായക വിജയം സമ്മാനിച്ച വനിത ? Ans: ജൊവാൻ ഓഫ് ആർക്ക്
 • ജലദോഷം രോഗത്തിന് കാരണമായ വൈറസ്? Ans: ” റൈനോ വൈറസ് ”
 • ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം? Ans: കുറയുന്നു
 • ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: പാക് അധിനിവേശ കശ്മീരിലെ (POK) കാരക്കോറം മല നിരകളിൽ
 • കേരളത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉള്ളതെവിടെ ? Ans: തിരുവനന്തപുരം
 • അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജി.റിലൻസുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്ലബ് ഫുട്‍ബോളാണ്: Ans: ഇന്ത്യൻ സൂപ്പർലീഗ്
 • കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ് ? Ans: ചമ്പക്കുളം
 • ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ്? Ans: ഹൈദ്രാബാദ്
 • ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്? Ans: മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)
 • ഏറ്റവും ചെറിയ കടൽ Ans: കാലിഫോർണ്ണിയൻ ഉൾകടൽ
 • ഇന്ദിരാഗാന്ധി വധകേസില് ശിക്ഷിക്കപ്പെട്ടവര് Ans: സത്വന്ത് സിങ്ങ്,കേഹര് സിങ്ങ്,ബല്ബീര് സിങ്ങ്
 • N.C.H.R.H. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: National Council for Human Resource in Health.
 • സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത് ? Ans: ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്
 • ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്? Ans: അഫ്ഗാനിസ്ഥാന്‍
 • കറുത്ത ഇരട്ടകള് എന്നറിയപ്പെടുന്നത് Ans: ഇരുമ്പും കല്ക്കരിയും
 • അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം? Ans: അലാസ്ക
 • വയനാട് ജില്ലയിലെ ഏക നഗരസഭ? Ans: കൽപ്പറ്റ
 • സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: മധ്യപ്രദേശ്
 • ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖമേത്? Ans: എന്നൂർ (തമിഴ്നാട്)
 • കേരളത്തിന്‍റെ ഔദ്യോദിക പുഷ്പം: Ans: കണിക്കൊന്ന
 • ഇന്ത്യയുടെ ദേശീയ കായിക വിനോദം? Ans: ഹോക്കി
 • ജീവികളുടെയും സസ്യങ്ങളുടെയും പ്രാചീനാവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? Ans: പാലിയന്‍റോളജി
 • ഇന്ത്യയിൽ ഊർജ്ജത്തിന്‍റെ 67% ഉം ലഭിക്കുന്നത്എവിടെ നിന്നാണ്? Ans: കൽക്കരി /താപ വൈദ്യുത നിലയങ്ങളിൽ നിന്നുമാണ്
 • വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം? Ans: ഗുവാഹട്ടി
 • കേരളാ കയർബോർഡിന്‍റെ ആസ്ഥാനം ? Ans: ആലപ്പുഴ
 • ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സമാധി സ്ഥലമാണ് സബർമതി നദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ളത്? Ans: മൊറാർജി ദേശായി
 • ജനിച്ച് കഴിഞ്ഞ് എത്ര നാള് ‍ കഴിഞ്ഞാണ് കണ്ണുനീര് ‍ ഉണ്ടാകുന്നത് ? Ans: 3 ആഴ്ച
 • ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടന്ന വർഷം? Ans: 1956
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> അൻഡോറ Ans: യൂറോ
 • ഇന്ത്യ ആദ്യ അന്റാര്ട്ടിക്കന് പര്യടനം നടത്തിയ വര്ഷം Ans: 1982
 • കാല്പാദത്തെക്കുറിച്ചുള്ള പഠനം ? Ans: പോഡിയാട്രിക്സ്
 • ‘SLEEP’ എന്ന വാക്ക് കോഡുപയോഗിച്ച് ‘DBAAC’ എന്നെഴുതാമെങ്കിൽ ‘FAST’ എന്ന വാക്ക് എങ്ങനെഴുതാം ? Ans: DTAC
 • ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ? Ans: വാഗ്ഭടാനന്ദൻ
 • എ. സേതുമാധവൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: സേതു
 • ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ‘ആപ്പിൾ’ വിക്ഷേപിച്ചത് എവിടെ നിന്നാണ് ? Ans: ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ
 • ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: ജോര്‍ഡാന്‍
 • ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ? Ans: HMS ബിഗിൾ
 • ജയിംസ് ഒന്നാമന്‍റെ അമ്പാസിഡർമാരായി ജഹാംഗീറിന്‍റെ കൊട്ടാരത്തിലെത്തിയ ഇംഗ്ലീഷുകാർ? Ans: വില്യം ഹോക്കിൻസ് ( 1609) & തോമസ് റോ ( 1615)
 • ഏറ്റവും സാന്ദ്രതയുള്ള മൂലകം? Ans: ഓസ്മിയം
 • പ്രശസ്തമായ “ചിമ്മിനി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
 • ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? Ans: ജി.വി. മാവ് ലങ്കാർ
 • പ്രശസ്തമായ “കോടനാട്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
 • പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്? Ans: വോൾട്ട് (V)
 • ‘സൃഷ്ടിയും സൃഷ്ടാവും’ എന്ന കൃതിയുടെ രചയിതാവ്? Ans: പ്രൊഫ .ഗുപ്തൻ നായർ
 • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ? Ans: ജൂലൈ
 • The Tale of Genji ആരുടെ കൃതിയാണ്? Ans: ജപ്പാൻകാരനായ മുരസാക്കി ഷിക്കിബു
 • ഏറ്റവും കുടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏത് Ans: കാസറഗോഡ്
 • ലോകപ്രശസ്തനായ ഇന്ത്യൻ സിനിമാ സംവിധായകനായ സത്യജിത് റായുടെ സ്വദേശം ? Ans: ബംഗാൾ
 • വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസ പദാർത്ഥം ഏതാണ് Ans: അയൺ പൈറിറ്റിസ്
 • ഏതു രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമരമാണ് അഹമ്മദ് സുകാർണോ നയിച്ചത്? Ans: ഇൻഡോനേഷ്യ
 • ഇന്ത്യയേയും പാകിസ്ഥാനേയും വേർതിരിക്കുന്ന ബോർഡർ ലൈൻ Ans: RADCLIF LINE
 • മൃച്ഛകടികം രചിച്ചത്? Ans: ശൂദ്രകൻ
 • ” ബംഗാദർശൻ ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ബങ്കിം ചന്ദ്ര ചാറ്റർജി
 • ആദ്യത്തെ കൃത്രിമ നാര് ? Ans: റയോണ്‍
 • ഹര്യങ്ക രാജവംശത്തിലെ ഉദയൻ നിർമിച്ച ബിഹാറിലെ നഗരം ?. Ans: പാടലീപുത്രം(ഇന്നത്തെ ബിഹാർ)
 • റോമൻ നിയമമായ ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്തത് ? Ans: ജസ്റ്റീനിയൻ ചക്രവർത്തി
 • ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ? Ans: പച്ച ഇരുമ്പ്
 • ആദ്യ വനിതാ പ്രസിഡന്‍റ് Ans: പ്രതിഭാ പാട്ടീൽ
 • ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത? Ans: ആറന്മുള്ള പൊന്നമ്മ
 • ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? Ans: ബ്രസീൽ
 • വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ ? Ans: വർണാന്ധത ( ഡാൽട്ടണിസം )
 • ലൂഷായി കുന്നുകൾ ഏതു സംസ്ഥാനത്താണ്? Ans: മിസോറാം
 • മഗധ ഭരിച്ച ആദ്യത്തെ രാജവംശം? Ans: ഹരിയങ്ക രാജവംശം
 • ജീവകങ്ങൾ കണ്ടെത്തിയത്? Ans: ഡോ. കാസിമർ ഫങ്ക്
 • ലോകത്തിലെ ഏറ്റവും വലിയ വജ്രം? Ans: കുള്ളിനാൻ
 • ആർദ്രത അളക്കാനുള്ള ഉപകരണം? Ans: ഹൈഗ്രോമീറ്റർ
 • ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശത്തിലെ പ്രശസ്ത ദ്വീപ് ? Ans: ദിയു
 • ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി? Ans: മൗണ്ട് ബാറ്റൺ പ്രഭു
 • മാർബിളിന്‍റെ രാസനാമം? Ans: കാൽസ്യം കാർബണേറ്റ്
 • തിരുവിതാംകൂർ, തിരു – കൊച്ചി, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ഭരണ സാരഥ്യം വഹിച്ചിട്ടുള്ള വ്യക്തി? Ans: പട്ടം താണുപിള്ള
 • കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു Ans: 11
 • വയനാട് ജില്ലയിലെ ആദ്യ ജലസേചനപദ്ധതി? Ans: കാരാപ്പുഴ
 • ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്? Ans: ഉള്ളൂർ
 • ഭീമൻ പാണ്ടയുടെ സ്വദേശം? Ans: ചൈന
 • അതുല്യ പദ്ധതി അംബാസിഡര് Ans: ദിലീപ്
 • സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം : Ans: അരി
 • രാഷ്ട്രമെന്നത് ഞാനാണ് ‌ എന്ന് പറഞ്ഞതാരാണ് ? Ans: ലുയി പതിനാലാമന് ‍
 • കീടങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? Ans: എന്റമോളജി
 • ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത് ? Ans: വാറൻ ഹേസ്റ്റിംഗ്സ്
 • നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
 • തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? Ans: പാലക്കാട്
 • ജൂതൻമാരുടെ ആരാധനാലയം? Ans: സിനഗോഗ്
 • ആ​ല​പ്പുഴ പ​ട്ട​ണ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് ചാല ക​മ്പോ​ള​വും പ​ണി​ക​ഴി​പ്പി​ച്ച​ത്? Ans: രാജാകേശവദാസ്
 • ഇടുക്കി ജില്ലയുടെ ആസ്ഥാനം ? Ans: പൈനാവ്
 • തായ് ലാന്‍റ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? Ans: ചിത്ര ലതാവില്ല
 • ഗിൽഗിറ്റ് ഷയോക് ഏതുനദിയുടെ ഭാഗമാണ്? Ans: സിന്ധു
 • ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം . Ans: വിജ്ഞാനോദയ യോഗം
 • ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ ‍ ാര് ?? Ans: ഷാജഹാൻ ചക്രവർത്തി
 • ഇന്ത്യയിലെ ആദ്യ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടന്ന വർഷം? Ans: 1952
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!