General Knowledge

പൊതു വിജ്ഞാനം – 481

കമല സുരയ്യയുടെ ജന്മദേശമായ പുന്നയൂർക്കുളം ഏത് ജില്ലയിലാണ്? Ans: പാലക്കാട്

Photo: Pixabay
 • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്? Ans: മന്നത്ത് പത്മനാഭന്‍
 • സുമംഗല ആരുടെ തൂലികാനാമമാണ്? Ans: ലീലാ നമ്പൂതിരിപ്പാട്
 • ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ ? Ans: ആദിശങ്കരാചാര്യ
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് ? Ans: 1910 സെപ്തംബർ 26
 • ആരായിരുന്നു ഇക്കണ്ട വാരിയർ ? Ans: കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി
 • ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ – സ്ഥാപകര്‍? Ans: ഭഗത് സിങ്;ചന്ദ്രശേഖർ ആസാദ്
 • നാഗാലാൻഡിലെ ഗോത്ര വിഭാഗങ്ങൾ: Ans: നാഗ, അവോ, അംഗാമി, സെലിയാംഗ്
 • ധവളപ്രകാശത്തെ ഘടകവർണ്ണങ്ങളായി വേർതിരിക്കാമെന്ന് കണ്ടെത്തിയത് ആര് Ans: ഐസക് ന്യുട്ടൺ
 • ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? Ans: വേലാവദാർ
 • എൻ . എസ് . എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം ? Ans: കറുകച്ചാൽ ; കോട്ടയം
 • കുരിശുയുദ്ധങ്ങൾ എന്നാലെന്ത്? കൾ നടത്തിയ യുദ്ധങ്ങൾ Ans: തുർക്കികളുടെ നിയന്ത്രണത്തിൽനിന്നും ജെറുസലേം തിരിച്ചുപിടിക്കാനായി ക്രിസ്ത്യാനി
 • ടാറ്റ സ്ഥാപനത്തിൽ രത്തൻ ടാറ്റയുടെ പുതിയ പദവി? Ans: ചെയയർമാൻ എമിരറ്റസ്
 • ഗർ​ഭ​ശ്രീ​മാൻ എ​ന്ന പേ​രിൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന തി​രു​വി​താം​കൂർ രാ​ജാ​വ്? Ans: സ്വാതി തിരുനാൾ
 • കേരളത്തിലെ നദിയായ “ചാലിയാര്‍ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 169
 • തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്? Ans: മലപ്പുറം
 • പ്രസിദ്ധമായ ആറന്‍മുള കണ്ണാടി നിര്‍മ്മിക്കുന്നത്? Ans: പത്തനംതിട്ട ജില്ല
 • ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: സീസ് മോളജി seismology
 • ഡൽ​ഹി​ക്ക് ദേ​ശീയ ത​ല​സ്ഥാന പ​ദ​വി? Ans: 69​-ാം ഭേ​ദ​ഗ​തി (1991)
 • ഇന്ത്യന്‍ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്? Ans: സുരേന്ദ്രനാഥ ബാനർജി
 • കേരളത്തിൽ ആദ്യമായി കൃഷിവകുപ്പ് നിലവിൽ വന്നത് ആരുടെ കാലത്ത്? Ans: ശ്രീമൂലം തിരുനാളിന്‍റെകാലത്ത്
 • ഏതുവർഷമാണ് റാണി ഗൗരിപാർവതിബായി തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കിയത്? Ans: 1817
 • ഒരു സമചതുരക്കട്ടയുടെ വശങ്ങളുടെ എണ്ണം? Ans: 6
 • ഡ‌ിസ്ക്കസ് ത്രോ മത്സരത്തിൽ പുരുഷന്മാരുടെ ഡിസ്ക്കസിന്‍റെ ഭാരം എത്ര? Ans: 2 കിലോഗ്രാം
 • വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം ? Ans: ഡെൻഡ്രോളജി
 • ജാദു ഗുഡ് യുറേനിയം ഖനി ഏതു രാജ്യത്താണ്? Ans: ഇന്ത്യ
 • ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജാ വിശേഷിപ്പിച്ചത്? Ans: ക്ഷേത്രപ്രവേശന വിളംബരം
 • ഫിഷറീസ് യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: പനങ്ങാട്(എറണാംകുളം)
 • അതിരപ്പള്ളി , വാഴച്ചാല് ‍ വെള്ളച്ചാട്ടങ്ങള് ‍ ഏത് നദിയിലാണ് ? Ans: ചാലക്കുടിപ്പുഴ
 • സൗരയൂഥത്തിലെ അഷ്ട്രഗ്രഹങ്ങൾ, സൂര്യനിൽ നിന്നുള്ള അകലം പ്രകാരം? Ans: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ് ,നെപ്ട്യൂൺ
 • കടലാസ് രാസപരമായി? Ans: സെല്ലുലോസ്
 • ബോംബെ സ്റ്റൊക്ക് എക്സ്ചെഞ്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കമ്പനി ഏതായിരുന്നു Ans: ഡി എസ് പ്രഭു ദാസ്‌ കമ്പനി ( DSP )
 • ഭരണഘടനാ നിയമനിർമ്മാണ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥിര അദ്ധ്യക്ഷൻ ആര്? Ans: ഡോ. രാജേന്ദ്രപ്രസാദ്
 • പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് വിപുലമായ കപ്പൽ കനാൽ നിർമിക്കാനുള്ള പദ്ധതി ഏത്? Ans: സേതുസമുദ്രം പദ്ധതി
 • ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ആന്ധ്രാപ്രദേശ്
 • അമീർ ഖുസ്റു ഏതു ഭാഷയുടെ പിതാവായാണ് അറിയപ്പെടുന്നത് ? Ans: ഉറുദുഭാഷ
 • ആദ്യമായി ഹൈഡ്രജൻ ബോംബ് ‌ ഉണ്ടാക്കിയത് ?  Ans: എഡ്വേർഡ് ടെല്ലർ
 • രാഷ്ട്ര പതി ഭവന് ‍ രൂപകല്പന ചെയ്തത് ‌ Ans: സർ എഡ്വിൻ ലുറ്റ്യൻസ്
 • പ്രകാശവർഷം എന്നത് എന്ത് അളക്കാനുള്ള യൂണിറ്റാണ്? Ans: ദൂരം
 • ചാലിയം കോട്ട തകർത്തത്? Ans: കുഞ്ഞാലി മരയ്ക്കാർ III
 • സെറിബെല്ലത്തിന്‍റെ ധർമം എന്ത്? Ans: പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയുo ശരീര തുലന നില പാലിക്കുകയും ചെയ്യുക
 • പുഷ്പങ്ങൾ വാറ്റിയെടുക്കുന്ന സുഗന്ധതൈലങ്ങളെ പൊതുവേ വിളിക്കുന്ന പേരെന്ത്? Ans: അത്തർ.
 • ബംഗാൾ ഉൾക്കടലുമായി എത്ര സംസ്ഥാനങ്ങൾക്കാണ് തീരമുള്ളത്? Ans: നാല്
 • കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത് എന്താണ്? Ans: ബീറ്റാകരോട്ടിൻ
 • എന്താണ് സ്‌റൈഗോബൈറ്റുകൾ ? Ans: ഗുഹാപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ജലജീവികൾ
 • പുഷ്പകമൽ ദഹൽ (പ്രചണ്ഡ) ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആണ്? Ans: നേപ്പാൾ
 • ശക വർഷത്തിലെ ആദ്യ മാസം? Ans: ചൈത്രം
 • ‘സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി’ എന്നറിയപ്പെടുന്ന കോട്ട? Ans: ചാലിയം കോട്ട
 • ബയോഗ്യാസിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ഘടകം? Ans: മീഥൈൻ
 • ഷോര് ‍ ട്ട് ഹാന് ‍ ഡിന്‍റെ ഉപജ്ഞാതാവ് Ans: ഐസക് പിറ്റ്മാന് ‍
 • ചൈനീസ് സംസ്കാരം ഏത് നദീതീരത്താണ് രൂപംകൊണ്ടത്? Ans: ഹൊയാങ്ഹോ
 • യങ് ഇന്ത്യ, ഹരിജൻ എന്നീ ദിനപത്രങ്ങളുടെ സ്ഥാപകൻ ആരായിരുന്നു? Ans: ഗാന്ധിജി
 • മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ ? Ans: ചൗത്ത് ; സാർ ദേശ് മുഖി
 • കമല സുരയ്യയുടെ ജന്മദേശമായ പുന്നയൂർക്കുളം ഏത് ജില്ലയിലാണ്? Ans: പാലക്കാട്
 • ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് വേ എവിടെ? Ans: ഗുജറാത്ത്
 • രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം? Ans: ഹൈബ്രിനോജൻ
 • കാറൽ മാർക്സിനെ മറവുചെയ്ത സ്ഥലം? Ans: ലണ്ടൻ
 • ബുദ്ധമതത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം? Ans: സാരാനാഥ്
 • ട്രാവൻകൂർ സിമന്‍റ്സ് ഫാക്ടറി സ്ഥിതിചെയ്യുന്നത്? Ans: നാട്ടകം
 • രൂപാന്തരണം നടക്കുന്ന നട്ടെല്ലില്ലാത്ത ഒരു ജീവി? Ans: കൊതുക്
 • പ്രശസ്തമായ “അഞ്ചുതെങ്ങ്” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തിരുവനന്തപുരം
 • കോലത്തുനാട്ടിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര്? Ans: കോലത്തിരി (യൂറോപ്യൻ വിവരണങ്ങളിൽ ‘കോല സ്ത്രീ’ എന്നാണ് ഇവർ പരാമർശിക്കപ്പെട്ടിട്ടുള്ളത്)
 • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം Ans: ആക്കം (Momentum) ( ആക്കം = മാസ് x പ്രവേഗം )
 • ഇന്റർനെറ്റിലൂടെ വോട്ടെടുപ്പ് നടത്തിയ ആദ്യ രാഷ്ട്രം? Ans: എസ്റ്റോണിയ
 • വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ് ? Ans: ഗോഥുലി
 • അന്നജത്തിലെ അടിസ്ഥാന ഘടകം? Ans: ഗ്ലൂക്കോസ്
 • 1957-ലെ പൊതു തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരമേറ്റ പാർട്ടി? Ans: കമ്യൂണിസ്റ്റ് പാർട്ടി
 • ഏതു വിറ്റാമിന്‍റെ കുറവുമൂലമാണ് കണരോഗം ഉണ്ടാകുന്നത് Ans: വിറ്റാമിന് ‍ ഡി
 • മറാത്തയിലെ ഏറ്റവും പ്രശസ്തനായ പേഷ്വ? Ans: ബാജിറാവു 1
 • നാസികളുടെ ചിഹ്നം? Ans: സ്വസ്തിക
 • മലേഷ്യയുടെ നാണയം? Ans: റിംഗിറ്റ്
 • ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ? Ans: വിറ്റാമിൻ സി
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> സാകേതം Ans: അയോദ്ധ്യ
 • പാനാവൃത്തത്തിന്‍റെ വിളിപ്പേര് ? Ans: ദ്രുതകാകളി
 • അച്യുത് പട്‌വർദ്ധൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ? Ans: സത്താറ സിംഹം
 • ഗോതമ്പിന്‍റെ പ്രതി ഹെക്ടര്‍ ഉലാപാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം? Ans: പഞ്ചാബ്
 • ‘ വരിക വരിക സഹജരെ .. സഹന സമര സമയമായ് ..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ് .? Ans: അംശി നാരായണ പിള്ള
 • നിയമവാഴ്ച എന്ന ആശയം ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്തിൽ നിന്നാണ്? Ans: ബ്രിട്ടൻ
 • Open office writer ഏത് OS-ലെ സ്​​പ്രെ​​​ഡ് ഷീറ്റ് സോഫ്റ്റ് വെയർ ആണ് ? Ans: Ubuntu
 • ഏറ്റവും സാന്ദ്രത കൂടിയ ലോഹം ? Ans: ഓസ്മിയം
 • 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്? Ans: പണ്ഡിറ്റ് കറുപ്പൻ
 • ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ? Ans: ജാർവിക് 7
 • ലിൻലിത്ഗോ പ്രഭു വൈസ്രോയിയായിരിക്കെ നടന്ന പ്രസിദ്ധമായ സമരം ? Ans: ക്വിറ്റ്ഇന്ത്യാ സമരം
 • കള്ളിച്ചെല്ലമ്മ’ എന്ന കൃതിയുടെ രചയിതാവ്? Ans: ജി വിവേകാനന്ദൻ
 • കേരളത്തിലെ നദിയായ “കടലുണ്ടി പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 130
 • ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത്? Ans: ഏഷ്യാറ്റിക് സൊസൈറ്റി
 • കച്ചോലത്തിന്‍റെ ഏത് ഭാഗത്തുനിന്നുമാണ് തൈലം ലഭിക്കുന്നത്? Ans: കിഴങ്ങ്
 • പ്രതിമകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം ഏത് Ans: പ്ലാസ്റ്റർ ഓഫ് പാരീസ്
 • സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗം? Ans: ത്വക്ക്
 • ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ? Ans: കുക്ക് കടലിടുക്ക്
 • ഉത്തർപ്രദേശിന്‍റെ തലസ്ഥാനം? Ans: ” ലഖ്നൗ ”
 • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ? Ans: ഫിമർ
 • വെട്ടത്ത് രാജവംശം അറിയപ്പെട്ടിരുന്ന പേര് ? Ans: താനൂർ സ്വരൂപം
 • ന്യൂട്രോണ്‍ കണ്ടുപിടിച്ചത്? Ans: ജയിംസ് ചാ‍ഡ്‌‌വിക്ക്
 • കേരളം – തമിഴ്നാട് എന്നിവ തമ്മിലുള്ള ബന്ധത്തിന്‍റെ വളർച്ചക്ക് സഹായകമായ മലമ്പാതയേത്? Ans: പാലക്കാട് ചുരം
 • കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ? Ans: മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
 • ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്? Ans: 1914 ഒക്ടോബർ 31
 • ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്? Ans: കബീർ (CABIR)
 • ഫോക് ലാന്‍റ് ദ്വീപിന്‍റെ തലസ്ഥാനം എവിടെ Ans: പോർട്ട് ‌ സ്റ്റാൻലി
 • രാഷ്ട്രപതി നിവാസ് Ans: സിംല
 • ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ? Ans: ഡൽഹിയിലെ ചെങ്കോട്ട
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!