General Knowledge

പൊതു വിജ്ഞാനം – 480

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം ? Ans: ഇന്ദിരാഗാന്ധി ടുലിപ് പാർക്ക്

Photo: Pixabay
 • മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി ആര് ? Ans: ജോൺ പെന്നി ക്വിക്ക്
 • മത്സ്യമേഖലയുമായി ബന്ധപ്പെട്ടു നടന്ന വിപ്ലവം അറിയപ്പെടുന്നത്? Ans: നീലവിപ്ലവം
 • കണ്ണടയുള്ള പക്ഷി എന്നറിയപ്പെടുന്നത് Ans: സിഗാനൃൽ
 • ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? Ans: മാങ്കോസ്റ്റിൻ
 • കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്? Ans: മുല്ലക്കര
 • ശിരുവാണി അണക്കെട്ട് ഏതു ജില്ലയിലാണ്? Ans: പാലക്കാട്
 • ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം Ans: ഹരിയാന
 • കോഫീ ബോർഡിന്‍റെ ആസ്ഥാനം എവിടെ? Ans: ബാംഗ്ലൂർ
 • എൻ.എൻ. കക്കാട് ആരുടെ തൂലികാനാമമാണ്? Ans: കെ. നാരായണൻ നമ്പൂതിരി
 • സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? Ans: ഗവർണ്ണർ
 • കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്? Ans: കുടിപ്പള്ളിക്കൂടങ്ങൾ
 • മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുള്ളത് എന്തിനോടാണ്? Ans: ലോക്സഭയോട്
 • ബുർക്കിനഫാസോയുടെ തലസ്ഥാനം ? Ans: ഒവാഗഡോഗു
 • AFSPA എന്ന കരിനിയമത്തിനെതിരെ പോരാട്ടം നടത്തിയ മണിപ്പൂര്‍ വനിത? Ans: ഇറോം ശര്‍മിള
 • കർണാടകയിലെ പ്രധാന ക്ഷേത്രങ്ങൾ? Ans: ഉടുപ്പി, മൂകാംബിക, ധർമ്മസാല
 • തലസ്ഥാനം ഏതാണ് -> ദക്ഷിണ കൊറിയ Ans: സോൾ
 • മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം ? Ans: സെറിബ്രം
 • ‘ഷോഗ്ഡു’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ഭൂട്ടാൻ
 • പശ്ചിമബംഗാളിന്‍റെ ഇംഗ്ലീഷിൽ ഉള്ള പുതിയ പേര് ? Ans: ബംഗാൾ
 • ക്രിസ്തീയ കാളിദാസൻ ? Ans: കട്ടകയത്തിൽ ചെറിയാൻ മാപ്പിള
 • കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? Ans: ജി . ശങ്കരകുറുപ്പ്
 • കേരള കലാമണ്ഡലത്തിന് കല്പിത സർവകലാശാല പദവി ലഭിച്ചത് ഏത് വർഷം? Ans: 2006 ൽ.
 • ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല Ans: ജാംനഗർ എണ്ണശുദ്ധികരണശാല; ഗുജറാത്ത്
 • കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിതാ ? Ans: കെ . ആർ . ഗൗരിയമ്മ
 • സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിന്‍റെ സ്വദേശം Ans: പഞ്ചാബ്
 • ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT) സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: കളമശ്ശേരി(എറണാംകുളം)
 • ഭരത് അവാർഡ് നേടിയ ആദ്യ നടൻ? Ans: ഉത്തം കുമാർ
 • ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ – 1 ൽ നാസഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം? Ans: മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)
 • ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി Ans: നന്ദിനി സാത്പതി (1972-76)
 • പീച്ചി-വാഴാനി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? Ans: തൃശ്ശൂരിൽ
 • ഇന്ത്യയുടെ ആദ്യത്തെ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപഗ്രഹ വിക്ഷേപിണി? Ans: എസ്.എൽ.വി – 3
 • ​ലേ​ഡി ഹി​ഡാ​രി പാർ​ക്ക്? Ans: മേഘാലയ
 • റിയോ ഒളിമ്പിക്സിന്‍റെ ലോഗോ തയ്യാറാക്കിയത് ഏതൊക്കെ കളറുകളിലായിരുന്നു ? Ans: മഞ്ഞ, പച്ച, നീല
 • ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്? Ans: റിച്ചാർഡ് ഓവൻ
 • ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: പശ്ചിമ ബംഗാൾ
 • മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ ഏതെല്ലാം ആർട്ടിക്കിളുകളിൽ ഉൾപ്പെടുന്നു? Ans: Article 25,Article 26
 • ആദ്യത്തെ കപ്യൂട്ടിക് ഗെയിം Ans: സ്പെയ്സ് വാര്
 • ധവളവിപ്ലവത്തിന്‍റെ പിതാവ്? Ans: വർഗ്ഗീസ് കുര്യൻ
 • കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ? Ans: കണിക്കൊന്ന
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് പാപികളുടെ നഗരം Ans: ബാങ്കോക്ക്
 • രണ്ടാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി 1754-ൽ ഒപ്പുവെച്ചത് എവിടെയാണ് ? Ans: പോണ്ടിച്ചേരി
 • തബല; സിത്താര്‍ എന്നിവ കണ്ടുപിടിച്ചത്? Ans: അമീര്‍ഖുസ്രു
 • അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്? Ans: മോണോസോഡിയം ഗ്ലുട്ടമേറ്റ്
 • നൈട്രജൻ ഏറ്റവുമധികം അടങ്ങിയ രാസവളം? Ans: യൂറിയ
 • തലച്ചോറ് സ്ഥിതിചെയ്യുന്ന അസ്ഥിപേടകം? Ans: കപാലം (തലയോട്ടി)
 • ജലോത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? Ans: ആലപ്പുഴ
 • ചേരന്മാരുടെ രാജകീയ മുദ്ര? Ans: വില്ല്
 • ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം? Ans: എയ്ഡ്സ്
 • രൂപീകരിച്ച കാലം മുതല്‍ സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനം ഏത് ? Ans: ഗുജറാത്ത്
 • ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്? Ans: ധനകാര്യ സെക്രട്ടറി
 • ഓപ്പറേഷൻ മേഘദൂത് ഏതു യുദ്ധഭൂമി പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനികനീക്കമാണ് ? Ans: സിയാച്ചിൻ
 • ഏറ്റവും കൂടുതല് ‍ ചിറകുവിരിക്കുന്ന പക്ഷി ڋ Ans: ആല് ‍ ബട്രോസ്
 • കേരളത്തിലെ ഏറ്റവും വലിയ ജലമേള? Ans: നെഹ്റു ട്രോഫി വള്ളംകളി
 • ദാമോദർവാലി എന്ന നദീതട പദ്ധതി നിലവിൽ വന്നതെന്ന് ? Ans: 1948 ജൂലായ് 7-ന്
 • ബിപിൻ ചന്ദ്രപാൽ വിശേഷിപ്പിക്കപ്പെട്ടിരുന്നത് എങ്ങനെ ? Ans: ‘ബംഗാൾ കടുവ’
 • ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമായ പിപവാവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ഗുജറാത്ത്
 • ഏറ്റവും സാന്ദ്രതകുറഞ്ഞ ഗ്രഹമേത്? Ans: ശനി
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാ നിരക്കുള്ള സംസ്ഥാനമേത്? Ans: മേഘാലയ
 • ചന്ദ്രയാൻ നിർമ്മാണത്തിന്‍റെ പ്രാരംഭ നടപടികൾ ആരംഭിക്കുമ്പോൾ ISRO ചെയർമാൻ ? Ans: ഡോ. കെ. കസ്തൂരി രംഗൻ
 • ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂർണ ബാ​ങ്കിം​ഗ് ആ​സ്ഥാ​നം? Ans: കേരളം
 • ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന മലമ്പാതയേത്? Ans: ഖൈബർ ചുരം
 • കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ സ്ഥാപകൻ? Ans: ഡോ.സി.ഒ. കരുണാകരൻ
 • സൈബർ സുരക്ഷാ ദിനം? Ans: നവംബർ 30
 • യോഗക്ഷേമസഭ സ്ഥപിക്കപ്പെട്ട വര്‍ഷം Ans: 1908
 • കേ​രള വി​ക​സന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കിയ കാ​ല​യ​ള​വ്? Ans: പ​ത്താം പ​ഞ്ച​വ​ത്സര പ​ദ്ധ​തി സ​മ​യ​ത്ത്
 • ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം? Ans: ഫ്രാൻസ്
 • ഏ​റ്റ​വും കു​റ​വ് സാ​ക്ഷ​രത നി​ര​ക്കു​ള്ള സം​സ്ഥാ​നം ഏ​ത്‌? Ans: ബീഹാർ
 • ഏതു സമ്മേളനത്തിലാണ് കേവല ഭൂരിപക്ഷത്തിൽ ബില്ലുകൾ പാസാക്കാൻ സാധിക്കുന്നത്? Ans: സംയുക്ത സമ്മേളനത്തിൽ
 • കേരളത്തില് ‍ റേഡിയോ സര് ‍ വ്വീസ് ആരംഭിച്ച വര് ‍ ഷം ? Ans: 1943 മാര് ‍ ച്ച് 12
 • ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: പഞ്ചിമബംഗാൾ
 • അന്താരാഷ്ട്ര സൈബര് ‍ സുരക്ഷാദിനം Ans: നവംബര് ‍ 30
 • കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി – Ans: യെസ് കേരള
 • Article 40 എന്നാലെന്ത് ? Ans: പഞ്ചായത്തുകളുടെ രൂപവത്ക്കരണം
 • കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്? Ans: മഞ്ഞാടി (പത്തനംതിട്ട)
 • ദക്ഷിണ കൊറിയയുടെ ദേശീയ കായികവിനോദമേത്? Ans: തൈക്കാണ്ടോ
 • ഭം​ഗ്റ ഏതു സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് ? Ans: പഞ്ചാബ്
 • പറക്കുന്ന മത്സ്യങ്ങളുടെ നാട്? Ans: ബാർബഡോസ്
 • മൈസൂര് ‍ പ്പട ആവശ്യപ്പെട്ട കപ്പം നല് ‍ കാന് ‍ നിവര് ‍ ത്തിയില്ലാത്തതിനാല് ‍ കൊട്ടാരത്തിനു തീ കൊളുത്തി ആത്മഹത്യ ചെയ്ത രാജാവ് Ans: സാമൂതിരി
 • ലോകത്തിലെ ഏറ്റവും വലിയ ആനിമേഷൻ ഫിലിം? Ans: ജംഗിൾ ബുക്ക്
 • മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ഏക രാജ്യം ഏത് ? Ans: ഭുട്ടാൻ
 • ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്? Ans: മണിപ്പൂർ
 • കേരളത്തിന്‍റെ വന്ദ്യവയോധികന്‍? Ans: ” കെ.പി.കേശവമേനോന്‍ ”
 • ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ? Ans: ശ്യാം ബനഗൽ
 • ഹവാമഹൽ / കാറ്റിന്‍റെ കൊട്ടാരം നിർമ്മിച്ചത് ? Ans: മഹാരാജ സവായി പ്രതാപ് സിങ്
 • തമിഴ്നാടിന്‍റെ ആദ്യത്തെ പേര് എന്തായിരുന്നു ? Ans: മദ്രാസ്
 • GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം ? Ans: അസം
 • വിജ്ഞാനകൈരളി എന്ന പ്രസിദ്ധീകരണം ഇറക്കുന്ന സ്ഥാപനം? Ans: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
 • രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിന്‍റെ ഈറ്റില്ലം? Ans: കൊട്ടാരക്കര
 • സോഡിയം കണ്ടു പിടിച്ചത്? Ans: ഹംഫ്രി ഡേവി
 • എം.സി റോഡിന്‍റെ പണി ആരംഭിച്ചത്? Ans: രാജാ കേശവദാസ്
 • സുംഗ രാജ വംശ സ്ഥാപകന് ആരാണ്? Ans: പുഷ്യമിത്രന്
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് വാഗ്ദത്ത ഭൂമി Ans: കാനാൻ
 • GPS എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Global Positioning System.
 • മഹേന്ദ്രഗിരി ഏതു മലനിരയിലെ കൊടുമുടിയാണ്? Ans: പൂർവഘട്ടം
 • ഔറംഗസീബ് ബീബി-കി മക്ബര നിർമിച്ചത് ആരുടെ ഓർമ്മക്കാണ്? Ans: തന്‍റെ പത്നിയായ റാബിയ ദുരാനിയുടെ
 • എയർ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: ഫിജി
 • മൂന്നാം വട്ട മേശ സമ്മേളനം നടന്ന ദിവസം Ans: 1932 നവം 17
 • ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം ? Ans: ഇന്ദിരാഗാന്ധി ടുലിപ് പാർക്ക്
 • ആരുടെ അംഗരക്ഷകരാണ് പോണ്ടിഫിക്കൽ സ്വിസ്സ് ഗാർഡ്സ് ? Ans: മാർപാപ്പ
 • ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്ക മുള്ള ജലജീവി Ans: സ്പേം വെയ്ല് ‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!