- ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ആലത്തൂര്‍
- ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം? Ans: ആനന്ദമഹാസഭ
- ബ്രഹ്മസരോവരം ഏതു സംസ്ഥാനത്തെ തടാകമാണ് ? Ans: ഹരിയാന
- ബ്രഹ്മസമാജം സ്ഥാപകനാര് ? Ans: രാജാറാം മോഹന്‍ റോയ്
- ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? Ans: എറണാകുളം ജില്ല
- ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ഏതുപേരിൽ അറിയപ്പെടുന്നു? Ans: ജമുന
- ബ്രഹ്മകമലം ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ? Ans: ഉത്തരാഖണ്ഡ്
- ബ്രസിലിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ? Ans: കബ്രാൾ- 1500 ഏപ്രിൽ 22
- ബ്രയില്‍ ലിപിയില്‍ എത്ര കുത്തുകളുണ്ട് ? Ans: 6
- ബോസ്ഫറസ് കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ? Ans: കരിങ്കടൽ-മെഡിറ്ററേനിയൻ കടൽ
- ബോള്‍ ഗാട്ടി പാലസ് നിര്മിക്കപ്പെടതെപ്പോൾ Ans: 1744
- ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട
- ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? Ans: NH 85
- ബോട്ടാണിസ്റ്റുകളുടെ പറുദീസ? Ans: അരുണാചൽ പ്രദേശ്
- ബോക്സിങ്ങിൽ ഇടിയേറ്റു വീഴുന്നയാൾ പത്തു സെക്കൻറിനകം എഴുന്നേറ്റു മത്സരത്തിനു തയ്യാറാകാത്ത അവസ്ഥ അറിയപ്പെടുന്നത് ? Ans: നോക്ക് ഔട്ട്
- ബൈബിൾ എഴുതിയിരുന്ന ഭാഷ? Ans: ഹീബ്രു
- ‘ബേപ്പൂർപ്പുഴ’എന്നറിയപ്പെടുന്ന നദി ഏതാണ്? Ans: ചാലിയാർ
- ബേനസീർ ഭൂട്ടോ വിമാനത്താവളം എവിടെയാണ് ? Ans: റാവൽപിണ്ടി ( പാക്കിസ്ഥാൻ)
- ബേക്കിങ് സോഡയുടെ രാസനാമം? Ans: സോഡിയം ബൈ കാർബണേറ്റ്
- ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? Ans: കാസര്‍ഗോഡ്
- ബേക്കൽ കോട്ട ഏതു ജില്ലയിലാണ് Ans: കാസർകോട്
- ബെലാറസ് ന്റെ തലസ്ഥാനം ഏതാണ് Ans: മിൻസ്ക്ക്
- ബെലാറസിന്റെ നാണയം? Ans: ബെലാറഷ്യൻ റൂബിൾ
- ബെര്‍ലിന്‍ നഗരം ഏത് നദി തീരത്താണ് Ans: സ്പ്രീ
- ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു Ans: കെവ്ലാർ

