- തമിഴ്നാടിന്റെ തനതു നൃത്തരൂപമാണ് Ans: ഭരതനാട്യം
- ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം? Ans: താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )
- സിക്കിം ഇന്ത്യയുടെ 22 ആ o സംസ്ഥാനമായി ചേർക്കപ്പെട്ടതെന്ന് ? Ans: 16 മേയ് 1975
- കേരളത്തിലെ നദിയായ “പുഴക്കല്‍ പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 29
- ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ ? Ans: ജസ്റ്റീസ് ആർ . എം ലോധ കമ്മിഷൻ
- ക്രിക്കറ്റിന്റെ മൂന്ന് രൂപങ്ങളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം? Ans: സുരേഷ് റെയ്ന
- വിശാഖപട്ടണം തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: അന്ധ്രാപ്രദേശ്
- കേരളത്തിൽ കുട്ടികളുടെ സ്പേസ് സയൻസ് മ്യൂസിയം സ്ഥാപിക്കുന്നത്? Ans: കൊച്ചിയിൽ
- തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം’ സംഘടിപ്പിച്ചത്? Ans: വേലുത്തമ്പി ദളവ
- ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾഡൻ സിൽക്ക് ( മുഖ ) ഉല്പാദിപ്പിക്കുന്നതെവിടെ ? Ans: അസ്സ o
- ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത് ? Ans: 1882 ലെ റിപ്പൺ പ്രഭുവിന്റെ വിളംബരം
- 1857 ദി ഗ്രേറ്റ് റിബല്യൻ എന്ന കൃതിയുടെ കർത്താവ്? Ans: അശോക് മേത്ത
- തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം ? Ans: പുറക്കാട്
- വിവിധ ഇനം നായ്ക്കൾ- Ans: രാജപാളയം,ചിപ്പി പറായ്,കൊമ്പയ്,കന്നി,റോട്ട് വീലർ,ലബ്രെഡ്ഡ്ർ റിട്രീവർ,പോമാറെനിയൻ,ജർമ്മൻ ഷെപ്പേർഡ്,റാംപൂർ ഹൗണ്ട്
- കണിക്കൊന്ന ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്? Ans: കേരളത്തിന്റെ
- ഏറ്റവും കൂടുതൽ പ്രാദേശികഭാഷകൾ സംസാ രിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? Ans: അരുണാചൽപ്രദേശ്
- ചട്ടമ്പി സ്വാമികൾ ജനിച്ചതെന്ന്? Ans: 1853 ആഗസ്റ്റ് 25
- ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി? Ans: കിംബർലി ദക്ഷിണാഫ്രിക്ക
- ചൂർണി എന്നറിയപ്പെടുന്ന നദി? Ans: പെരിയാർ
- കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം? Ans: കയര്‍
- COBOL – പൂര്‍ണ്ണ രൂപം? Ans: കോമൺ ബിസിനസ്സ് ഓറിയന്റഡ് ലാഗ്വേജ്
- മർമം ഇല്ലാത്ത രക്തകോശങ്ങൾ ? Ans: അരുണ രക്താണുക്കൾ
- ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന Ans: 4
- 1857 ലെ കലാപത്തെ ദേശീകകലാപം എന്നു വിശേഷിപ്പിച്ച ഒരേയൊരു യൂറോപ്യൻ? Ans: ബെഞ്ചമിൻ ഡിസ്രേലി
- ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്? Ans: സിക്കിം
- വിലൂപിള്ളി ശ്രീധര മേനോണ് വയലാർ അവാർഡ് ലഭിച്ച കൃതി ഏത്? Ans: മകരകൊയിത്(1981)
- ഗംഗാദ്വാര എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നഗരം ? Ans: ഹരിദ്വാർ
- മണാലി സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്താണ്? Ans: ഹിമാചൽപ്രദേശിൽ
- ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്? Ans: മഹാരാഷ്ട്ര
- ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്‍ഷം? Ans: 1931
- ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം ഏതാണ് ? Ans: ചണ്ഡീഗഡ്
- കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്? Ans: ജോസഫ് മുണ്ടശ്ശേരി
- നിള നദി എന്നറിയപ്പെടുന്നത്? Ans: ഭാരതപ്പുഴ
- ആരാണ് ബീഹാർ ഗാന്ധി Ans: ഡോ രാജേന്ദ്രപ്രസാദ്
- ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം? Ans: മോണ
- കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? Ans: ഭാരതപ്പുഴ
- യു.എൻ. അഡ്വൈസർ ഓൺ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബിസിനസ്സ് എന്ന പദവിയിലേക്ക് നിയമിതനായ ഇന്ത്യക്കാരൻ? Ans: സൂര്യദേവ
- സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ബാംഗ്ലൂർ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയേത്? Ans: ബംഗാളി
- അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ‘യു.എസ്.എസ്. സുംവാൾട്ടിന്’ എത്ര നാവികരെ ഉൾക്കൊള്ളാനാവും ? Ans: 148
- കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്? Ans: പാലക്കാട്
- കേരളത്തിലെ നദിയായ “കുപ്പം പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 82
- ” തത്ത്വമസി ” എന്നത് ആരുടെ കൃതിയാണ് ? Ans: സുകുമാര്‍ അഴിക്കോട് ( ഉപന്യാസം )
- എഴുത്തുകാരന് ആര് -> ഡൽഹി ഗാഥകൾ Ans: എം മുകുന്ദൻ
- 72 സംഘകാലകൃതികളില് ഏറ്റവും പഴയതായ തൊല് ക്കാപ്പിയത്തിന്റെ രചയിതാവ് ആര് ? Ans: തൊല് ക്കാപ്പിയാര്
- ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെയാണ് നിലവിൽ വന്നത്? Ans: ചണ്ഡീഗഢ്
- ഗ്രേമാറ്റർ സുഷുമ്നയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ? Ans: ആന്തരഭാഗത്ത്
- ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: നാളികേരം
- ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? Ans: തോന്നയ്ക്കൽ; തിരുവനന്തപുരം
- രക്തത്തെപ്പറ്റിയുള്ള പഠനം? Ans: ഹെമറ്റോളജി
- രാജ്യത്തെ ആദ്യ സമ്പൂർണ അവയവ-നേത്രദാന ഗ്രാമമേത്? Ans: ചെറുകുളത്തുർ
- ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ് Ans: ബി ആർ അംബേദ്കർ
- മുഹമ്മദ് ഷാഹിദ് ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഹോക്കി
- സസ്യങ്ങളിൽ സൈലം കലയുടെ ധർമം ? Ans: വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നു
- ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം? Ans: ആഗസ്ത് 9
- കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? Ans: സിൽവർ അയഡൈഡ്
- ഗാന്ധിജി ആദ്യമായി കേരളം സന്ദര് ശിച്ചത് എപ്പോള്‍ Ans: 1920 ല്‍
- കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം? Ans: പാരദ്വീപ് – ഒഡീഷ
- മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ്? Ans: 36.9° C
- ദേശീയ നാവിക സേനാ ദിനം? Ans: ഡിസംബർ 4
- ഏതു രാജ്യത്തിന്റെ ദേശീയ പ്രതീകമാണ് “മദർ സ്വിയ”? Ans: സ്വീഡൻ.
- ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം എവിടെയാണ്? Ans: കൊച്ചി
- രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? Ans: വല്ലാഭി
- ഇന്ന് മൗലിക അവകാശം അല്ലാത്തത്? Ans: സ്വത്തിനുള്ള അവകാശം
- കേരളം ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്? Ans: തമിഴ്നാട്
- ദി ടെമ്പസ്റ്റ് ആരുടെ രചനയാണ്? Ans: ഷേക്സ്പിയർ
- ആയ് രാജവംശത്തിന്റെ രാജകീയ മുദ്ര ? Ans: ആന
- പഴയ എക്കൽ മണ്ണ് എങ്ങനെ അറിയപ്പെടുന്നു? Ans: ഭംഗർ
- സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 326
- കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര്‍? Ans: കെ.ഒ.ഐഷാബീവി
- കേരളത്തിലെ നദിയായ “ചിത്താരിപ്പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 25
- ആൺകഴുതയും പെൺകുതിരയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? Ans: മ്യൂൾ
- ഇന്ത്യയിലെ ധവള വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് Ans: ഡോ . വര് ഗീസ് കുര്യന്
- 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്? Ans: ബാലാകലേശം.
- പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ? Ans: തോമസ് ഹാർവേ ബാബർ
- മാജുലി ദ്വീപ് ഏത് നദിയിലാണ് Ans: ബ്രഹ്മപുത്ര
- ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി ? Ans: നൈൽ
- കേരളത്തിലെ ഫോറസ്റ്റ്ട്രെയിനിംഗ് സ്ക്കൂളിന്റെ ആസ്ഥാനം എവിടെ ? Ans: അരിപ്പ
- ഒരു ഗ്രാം കൊഴുപ്പില്നിന്നു എത്ര കലോറി ഊർജജo ലഭിക്കുന്നു ? Ans: 9. 3 കലോറി
- മാഹിയിലൂടെ ഒഴുകുന്ന പുഴ? Ans: മയ്യഴിപ്പുഴ
- ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്? Ans: അയ്യങ്കാളിയെ
- മന്നത്ത് പത്മനാഭന് പദ്മഭൂഷണ്‍ ലഭിച്ച വര് ഷം Ans: 1966
- പാരമ്പര്യ ഗുണങ്ങളെ അടുത്ത തലമുറയിലേക്ക് പകരാന്‍ സഹായിക്കുന്നത് Ans: ജീനുകള്‍
- മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആസ്ഥാനം എവിടെ ? Ans: ന്യൂയോർക്ക്
- തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത പദ്ധതിയേത്? Ans: വിഴിഞ്ഞം
- കൃത്രിമമഴ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം Ans: സില് വര് അയഡൈഡ്
- മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന? Ans: ഹ്യൂമൺ റൈറ്റ്സ് വാച്ച്
- ഖര പദാര്‍ഥങ്ങളില്‍ താപം പ്രസരിക്കുന്ന രീതി .? Ans: ചാലനം
- ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്? Ans: അഞ്ചാമത്തെ
- ഇന്ത്യയിലെ ആദ്യത്തെയും നൂറാമത്തെയും ദേശീയ ശാസ്ത്രകോൺഗ്രസ്സിന് വേദിയായ നഗരം Ans: കൊൽക്കത്ത
- ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് Ans: ഇടുക്കി
- ബാലരാമപുരം നിര് മ്മിച്ച തിരുവീതാംകൂര് ദിവാന് ആരാണ് ? Ans: ദിവാന് ഉമ്മിണിത്തമ്പി
- ഇന്ത്യയിലെ ആദ്യത്തെ വർത്തമാനപത്രം ഏതായിരുന്നു? Ans: ബംഗാൾ ഗസറ്റ്
- കേസരി, മറാത്ത എന്നീ പത്രങ്ങൾ ആരംഭിച്ചതാര്? Ans: ബാലഗംഗാധര തിലകൻ
- ലെ മിറാബ് ലെ ( പാവങ്ങൾ ) രചിച്ചത് ? Ans: വിക്ടർ ഹ്യൂഗോ
- പ്രിയദർശിക രചിച്ചത്? Ans: ഹർഷവർധനൻ
- പ്രതിബിംബം രൂപം കൊള്ളുന്ന കണ്ണിന്റെ ആന്തരപാളി ? Ans: റെറ്റിന
- ജോസഫ് മുണ്ടശേരിയുടെ ആത്മകഥ? Ans: കൊഴിഞ്ഞ ഇലകൾ
- ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി? Ans: ജലനിധി
- ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത? Ans: സുൽത്താന റസിയ

