General Knowledge

പൊതു വിജ്ഞാനം – 478

ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍? Ans: പര്‍വ്വതങ്ങളിലെ കാറ്റ്

Photo: Pixabay
 • രാജ്യാന്തര മത്സരങ്ങളിൽ ആയിരം വിക്കറ്റ് തികച്ച ആദ്യ ക്രിക്കറ്റ് താരം? Ans: മുത്തയ്യ മുരളീധരൻ
 • സെന്‍റ് തോമസ്‌ കേരളത്തിൽ വന്ന വർഷം ? Ans: A D 5 2
 • പ്രായമായവരെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള രാജ്യം ഏത് ? Ans: സ്വീഡൻ
 • ‘ മയൂര സന്ദേശം ‘ രചിച്ചത് ആരാണ്? Ans: കേരള വർമ്മ വലിയ കോയിതമ്പുരാൻ
 • രോഗ പ്രതിരോധത്തിനാവശ്യമായ വൈറ്റമിൻ? Ans: വൈറ്റമിൻ C
 • ഇന്ത്യയുടെ രത്നം? Ans: മണിപ്പൂർ
 • നൈജീരിയയുടെ നാണയം? Ans: നൈറ
 • പ്രിയ, പ്രീതി, പ്രിയങ്ക എന്നിവ ഏത് ഇനത്തിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: പാവൽ.
 • കൊച്ചിയെ ” അറബിക്കടലിന്‍റെ റാണി ” എന്ന് വിശേഷിപ്പിച്ചത് ? Ans: ആർ . കെ ഷൺമുഖം ഷെട്ടി
 • ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ശാന്ത സമുദ്രത്തെയും അത്‌ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?‌ Ans: പനാമ കനാൽ
 • ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ? Ans: ബൽവന്ത് റായ് മേത്ത
 • ഗലീലിയോ ഗലീലീ വിമാനത്താവളം ? Ans: പിസ ( ഇറ്റലി )
 • ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ജാതിക്കുമ്മി എന്ന കൃതി രചിച്ചത് ? Ans: പണ്ഡിറ്റ് കറുപ്പന് ‍
 • വയലാർ രാമവർമ്മ സാഹിത്യപുരസ്കാരം ആർക്ക് Ans: യു കെ കുമാരൻ ( തക്ഷൻ കുന്ന് സ്വരൂപം )
 • ഡെൻമാർക്കിന്‍റെ തലസ്ഥാനം? Ans: കോപ്പൻഹേഗൻ
 • തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം – മലയാളി മെമ്മോറിയൽ – ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? Ans: 1891 ജനുവരി 1
 • സ്മൃതിനാശകരോഗം എന്നറിയപ്പെടുന്നത്? Ans: അൾഷിമേഴ്സ്
 • സ്റ്റീറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്? Ans: വൈറ്റമിൻ D
 • എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത് ? Ans: നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ
 • ഇലക്ട്രിക് ബൾബ്; ലെൻസുകൾ; പ്രിസങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? Ans: ഫ്ളിന്‍റ് ഗ്ലാസ്
 • ഏറ്റവും പഴയ ഫുട്ബാൾ ടൂർണമെന്‍റ് ? Ans: ഇംഗ്ളീഷ് എഫ് എ കപ്പ്
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതെവിടെ? Ans: കണ്ണൂർ
 • ഒഡീഷയിലെ ഭാഷ ? Ans: ഒഡിയ , സന്താളി
 • ഏതു വംശജരായിരുന്നു അടിമ സുൽത്താന്മാർ? Ans: തുർക്കി
 • ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ ? Ans: റൂസ്സോ
 • ചാച്ചാജി എന്ന അപരനാമം ആരുടേതാണ് ? Ans: ജവഹര്‍ലാല്‍ നെഹ്രു
 • കേ​രള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ സ്പീ​ക്കർ? Ans: ആർ. ശങ്കരനാരായണൻ തമ്പി
 • മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം ? Ans: സൈക്കോപതോളജി
 • ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം? Ans: പരുത്തി തുണി വ്യവസായം
 • ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ് ? Ans: 57 ഗ്രാം
 • ആന്ധ്രാപ്രദേശില് ‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം Ans: ശ്രീഹരിക്കോട്ട
 • ഒരു വഴിയും കുറെ നിഴലുകളും – രചിച്ചത് ? Ans: രാജലക്ഷ്മി ( നോവല് )
 • പ്രഭാത ശാന്തതയുടെ നാട് എന്നറിയപ്പെടുന്നത് എവിടെ? Ans: കൊറിയ
 • ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് ആരംഭിച്ചതെന്ന് ? Ans: 2000ല്‍
 • കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ? Ans: പതിറ്റു പ്പത്ത്
 • തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം? Ans: 1398
 • റോക്ക് ഒഫ് കോട്ടൺ എന്നറിയപ്പെടുന്ന ധാതു? Ans: ആസ്ബസ്റ്റോസ്
 • തരംഗദൈർഘ്യമേറിയ നിറം? Ans: ചുവപ്പ്
 • മഹാവിഷ്ണുവിന് എത്ര അവതാരങ്ങളാണുള്ളത്? Ans: 10
 • ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ആര് ? Ans: അനുരാഗ്താക്കൂർ
 • ആരുടെ ആത്മകഥമാണ് സർവ്വീസ് സ്റ്റോറി Ans: മലയാറ്റൂർ രാമകൃഷ്ണൻ
 • സങ്കരയിനം പശുവിന് ഉദാഹരണം? Ans: സുനന്ദിനി
 • ” അഗ്നിസാക്ഷി ” ആരുടെ കൃതിയാണ് ? Ans: ലളിതാംബികാ അന്തര്ജ്ജനം ( നോവല് )
 • Consumer Protection നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ? Ans: 1986
 • ശ്വാമ, സുമജ്ഞന എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: ഉഴുന്ന്
 • അരുണാചൽ പ്രദേശിന്‍റെ ദേശീയ മൃഗം? Ans: മിഥുൻ
 • യാക്കിനെ കാണുന്നത് ഏതു വന്കരയില് Ans: ഏഷ്യ
 • മലയമാരുതം , മയൂരധ്വനി , നളിനികാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര് ? Ans: ത്യാഗരാജൻ
 • പെരിയോർ എന്ന പേരിൽ അറിയപ്പെടുന്നത് ആര് Ans: ഇ വി രാമസ്വാമി നായ്ക്കർ
 • കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി ആര്? Ans: സി. ശങ്കരനായർ
 • ഭോപ്പാൽ ദുരന്ത ദിനം എന്ന്? Ans: ഡിസംബർ 3
 • കേബിൾ ടി.വി. നെറ്റ് വർക്കിനായി ഉപയോഗിക്കുന്ന നെറ്റ് വർക്ക് സംവിധാനമാണ് ? Ans: MAN
 • ഓപ്പറേഷൻ റെയിൻബോ Ans: ശ്രീലങ്കയിലെ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ നീക്കം
 • മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ? Ans: വാഗൺ ട്രാജഡി
 • കൊല്ലം ജില്ലയിൽ കെട്ടുവള്ളങ്ങളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം Ans: ആലുംകടവ്
 • ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? Ans: ഉണ്ണായിവാര്യർ
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് എസ്.എച്.റാസ Ans: ചിത്രകല
 • പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? Ans: പാലക്കാട്
 • തക്ഷശിലയിലെ രാജാവായ അംബി ഇന്ത്യയിലേക്ക് ക്ഷണിച്ച യൂറോപ്യൻ? Ans: അലക്സാണ്ടർ
 • ബ്ളേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ? Ans: ഹൈ കാർബൺ സ്റ്റീൽ
 • Spices Board ആസ്ഥാനം എവിടെ ? Ans: കൊച്ചി
 • പുനരുദ്ധരിച്ച നളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ച വ്യക്തി ? Ans: എ . പി . ജെ . അബ്ദുൾകലാം
 • ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം? Ans: ശൈവ മതം
 • ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയെന്ത്? Ans: ഇന്ത്യൻ പൗരനായ 25 വയസ്സ് പൂർത്തിയാക്കിയ ഒരാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്
 • ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം ? Ans: ഗ്വാഡർ തുറമുഖം (Gwadar port)
 • എൻ . എസ് . എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ ? Ans: കെ . കേളപ്പൻ
 • ബ്രൂണെയ്യുടെ നാണയം? Ans: ബ്രൂണെയ് ഡോളർ
 • ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് ഏതായിരുന്നു Ans: യു ടി ഐ ബാങ്ക്
 • റോബസ്റ്റ എന്ന ഇനം കാർഷിക വിള Ans: കാപ്പിക്കുരു
 • മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഐക്യരാഷ്ട്രസഭ പ്രതിനിധി ? Ans: യാങ്കി ലീ
 • ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ? Ans: എ.ഡി. 1779
 • ‘അദ്വൈതചിന്താപദ്ധതി’രചിച്ചത്? Ans: ചട്ടമ്പിസ്വാമികൾ
 • ശബ്ദത്തിന്‍റെതീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം ? Ans: ഓഡിയൊമീറ്റര് ‍
 • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ? Ans: 1888
 • L.I.B.O.R. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: London Inter Bank Offered Rate
 • ‘ നളിനി ‘ എന്ന കൃതി രചിച്ചത് ? Ans: കുമാരനാശാൻ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> കെനിയ Ans: കെനിയൻഷില്ലിംഗ്
 • ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത്? Ans: മുഹമ്മദ് ഇക്ബാൽ
 • രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? Ans: സംസ്കൃതി എക്സ്പ്രസ്
 • കാഞ്ചന്‍ ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്നത് എവിടെയാണ് Ans: സിക്കിം
 • ധർമരാജാവിന്‍റെ പ്രശസ്തനായ ദിവാൻ? Ans: രാജ കേശവ ദാസൻ
 • ഗാന്ധിജി കർണാടക സന്ദർശിച്ചതെപ്പോൾ ? Ans: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ബെൽഗാം സമ്മേളനത്തിനായി (1924 )
 • ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ? Ans: നൈട്രജൻ 78%
 • ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ? Ans: റഷ്യ
 • ചോള പശ്ചാത്തലം വിഷയമാക്കിയെടുത്ത തമിഴ് ചലച്ചിത്രമാണ് ? Ans: ആയിരത്തിൽ ഒരുവൻ
 • ലോകസഭാംഗത്തിന്‍റെ കാലാവധി Ans: 5 വര് ‍ ഷം
 • ‘ഇന്ത്യൻ നേവി ഡേ’ ആയി ആചരിക്കുന്നത് എന്ന് ? Ans: ഡിസംബർ 4
 • ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത? Ans: റേച്ചൽ സണ്ണി പനവേലി (1986)
 • ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം? Ans: ഇന്ത്യ
 • ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്? Ans: റാങ്കേ (ജർമ്മനി )
 • എ . കെ ഗോപാലന്‍റെ ആത്മകഥ ? Ans: എന്‍റെ ജീവിതകഥ
 • ഹരിയാണ രൂപം കൊണ്ടത് എങ്ങനെ ? Ans: 1966-ൽ പഞ്ചാബിനെ വിഭജിച്ച് ഹിന്ദി പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപം കൊണ്ടതാണ്
 • മലയാളത്തിലെ രണ്ടാമത്തെ സിനിമയുടെ പേരെന്താണ് ? Ans: മാര്‍ത്താണ്ഡ വര്‍മ്മ
 • കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവാര്? Ans: വിക്രമാദിത്യ വരഗുണൻ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് കരീബിയയിലെ സുന്ദരി Ans: ഡൊമിനിക്ക
 • ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍? Ans: പര്‍വ്വതങ്ങളിലെ കാറ്റ്
 • സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവിനെ കണ്ടെത്തുന്ന പാർലമെന്‍റ് ? Ans: നോർവീജിയൻ പാർലമെന്‍റ്
 • പേപ്പർ ആദ്യമായി ഉപയോഗിച്ച സംസ്കാരം (രാജ്യം)? Ans: ചൈന
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!