- ബ്രഹ്മപുത്ര നദി ‘ദിഹാങ്’ എന്ന പേരിൽ അറിയപ്പെടുന്നത് എവിടെ ? Ans: അരുണാചൽ പ്രദേശിൽ
- താലിബാൻ ഭരണം നടത്തിയിരുന്ന രാജ്യം ഏതാണ്? Ans: അഫ്ഗാനിസ്ഥാൻ
- വാംബെ ആദ്യമായി തുടങ്ങിയത് എവിടെയാണ്? Ans: 2001 ഡിസംബർ 2 ൽ
- കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം? Ans: ആസാം റൈഫിൾസ്
- 107 സിനിമകളിൽ തുടർച്ചയായി നായികാ നായകന്മാരായി അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കാർഡ് ലഭിച്ചത്? Ans: ഷീലയും പ്രേംനസീറും
- ഇന്ത്യയിലെ ഏറവും വലിയ സ്വകാര്യ ബേങ്ക് ഏത് Ans: ഐ സി ഐ സി ഐ ബേങ്ക്
- ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്? Ans: മരിയ ഇസബെൽ പെറോൺ
- ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം? Ans: മനില
- മൂക് നായക് എന്ന വാരിക ആരംഭിച്ചത്? Ans: ബി.ആർ. അംബേദ്ക്കർ
- സ്വപ്ന ശ്രുംഗങ്ങളുടെ നാട്? Ans: ഓക്സ്ഫോർഡ്
- ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം? Ans: ഇറ്റലി
- ലോകത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം? Ans: മംഗോളിയ
- അഡ്രിയാറ്റിന്റെ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: വെനീസ്
- ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം? Ans: 1957
- സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂ . ട്ട് സ്ഥിതി ചെയ്യുന്നത്? Ans: മൈസൂരു
- ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം? Ans: കൊച്ചി
- മലയാളി മെമ്മോറിയല്‍ സമര് പ്പിക്കപ്പെടത് ഏത് വര്‍ഷം Ans: 1891 ല്‍
- സൂര്യ കാന്തിയുടെ കവി ? Ans: ജി ശങ്കര കുറുപ്പ്
- ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു ? Ans: ക്ലോറോ ഫ്ലൂറോ കാർബൺ
- പാപ നാശം എന്നറിയപെടുന്ന കടല്‍ തീരം എവിടെ Ans: വര് ക്കല
- സെക്രട്ടേറിയറ്റിന്റെ പശ്ചാത്തലത്തിൽ തകഴി എഴതിയ നോവൽ ഏത്? Ans: ഏണിപ്പടികൾ
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ? Ans: സർദാർ കെ.എം. പണിക്കർ
- മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ? Ans: സെറിബ്രം
- ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി? Ans: INS ചക്ര
- അണ് ഹാപ്പി ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു Ans: ലാലാ ലജ്പത് റായി
- സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത് Ans: ഗനിമീഡ് (വ്യാഴം )
- കൊച്ചിൻ സാഗ രചിച്ചത് ആരാണ് ? Ans: റോബർട്ട് ബ്രിസ്റ്റോ
- സിംഗപ്പൂർ സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി ? Ans: സുന്ദരേഷ് മേനോൻ
- പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത്? Ans: ശുക്രൻ
- ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം? Ans: 14
- പ്രാചീന ഇന്ത്യയിലെ പ്രശസ്തനായ നിയമദാതാവ്? Ans: മനു
- അടുത്തിടെ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡനിലെ ഗവേഷകർ പൊന്മുടിയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം കുടംപുളി Ans: ഗാർസീനിയ ഗാംബ്ലി
- ‘എച്ച് ആർ നാഗേന്ദ്ര കമ്മിറ്റി’ എന്തിനു വേണ്ടിയാണു നിയോഗിക്കപ്പെട്ടത്? Ans: ഇന്ത്യയിലെ സർവകലാശാലകളിൽ യോഗ പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മിറ്റി
- ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്നായിരുന്നു? Ans: 1920
- ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഫ്രാൻസ് Ans: യൂറോ
- മലയാളശൈലീ നിഘണ്ടു നിർമിച്ചത് ആര് ? Ans: ടി. രാമലിംഗം പിള്ള
- ആർക്കാണ് പാർലമെൻറിന്റെ ഇരുസഭകളുടെയും സമ്മേളനം വിളിച്ചു കൂട്ടാനും നിർത്തിവെക്കാനുമുള്ള അധികാരമുള്ളത്? Ans: രാഷ്ട്രപതിക്കാണ്
- ഭീകരാക്രമണവും ഓഹരി നിലവാരത്തകർച്ചയും എന്ന വിഷയത്തേക്കുറിച്ച് സാമ്പത്തിക വിദഗ്ധർ ചർച്ച നടത്തി.ഈ വാക്യത്തിൽ അടിവരയിട്ട പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്? Ans: പേർഷ്യൻ
- നീളത്തിന്റെ (Length) Sl യൂണിറ്റ്? Ans: മീറ്റർ (m)
- നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ (NHRC) നിലവിൽ വന്നത്? Ans: 1993 സെപ്തംബർ 29
- തായ്ലൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രി? Ans: യിൻലക് ഷിനവത്ര
- 88 മഹിളാ ബറ്റാലിയൻ രൂപീകൃതമായ വർഷം? Ans: 1939 ജൂലൈ 27
- സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യ പര്യവേക്ഷണ ഉപഗ്രഹം? Ans: ആദിത്യ
- പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സർക്കാരിന്റെ വീശദികരണം നേടാനും അംഗങ്ങൾക്കുള്ള മാർഗം ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: ശൂന്യവേള
- രണ്ടാം ലോക മഹാ യുദ്ധത്തിൽ പരാജയം സമ്മതിച്ച ആദ്യ രാജ്യം ഏതായിരുന്നു Ans: ഇറ്റലി
- സംഘകാലത്തെ പ്രധാന തുറമുഖം ഏത് ? Ans: മുസിരിസ്
- വരിക വരിക സഹജരേ….. എന്നുതുടങ്ങുന്ന ഗാനം രചിച്ചത്? Ans: അംശി നാരായണപിള്ള
- കാസർകോഡ് ബേക്കൽ കോട്ട നിർമ്മിച്ചത്? Ans: ശിവപ്പ നായ്ക്കർ
- ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെക്കുറിച്ചും ക്ഷേത്രകാര്യങ്ങളെക്കുറിച്ചും പഠിക്കാൻ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറി? Ans: ഗോപാൽ സുബ്രഹ്മണ്യം
- ECG (Electro Cardio Graph ) കണ്ടു പിടിച്ചത്? Ans: വില്യം ഐന്തോവൻ
- കോട്ട മൈതാനം ടൂറിസ്ററ് കേന്ദ്രം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പാലക്കാട്
- സമുദ്രത്തിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: സ്റ്റോക്ഹോം
- പെൻസിലിൻ ഉത്പാദിപ്പിക്കുന്ന ഫംഗസ്? Ans: പെൻസിലിയം നൈട്രേറ്റം
- ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി? Ans: അശോക് കുമാർ മുഖർജി
- 1920-ലെ ജന്മദിനത്തിൽ ശ്രീനാരായ ണഗുരു നൽകിയ സന്ദേശമേത് ? Ans: ” മദ്യം വിഷമാണ്. അതുണ്ടാക്കരുത്. വിൽക്കരുത് ”
- ശ്വസന പ്രവർത്തനങ്ങളുടെയും ഔരസാശയ പേശികളേയും കരുത്തിന്റെയും പ്രതീകത്തെ എന്ത് വിളിക്കുന്നു? Ans: വൈറ്റൽ കപ്പാസിറ്റി
- സാധാരണക്കാരുടെ കഥകളി എന്നറിയപ്പെടുന്ന കേരളീയ കലാരൂപമേത്? Ans: ഓട്ടൻതുള്ളൽ
- ഹേമന്തകാലത്ത് യൂറോപ്പിൽ അനുഭവപ്പെടുന്ന അതിശൈത്യമായ പ്രാദേശിക വാതം? Ans: മിസ്ട്രൽ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം? Ans: ന്യൂഡൽഹി (11320/ ച. കി.മീ )
- ഫോമിക് ആസിഡ് ശരീരത്തിൽ അടങ്ങിയിരിക്കുന്ന ജീവി ? Ans: ഉറുമ്പ്
- കൊങ്കണി ഏതു സംസ്ഥാനത്തിന്റെ ഔദ്യോദിക ഭാഷയാണ് ? Ans: ഗോവ
- നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ ബാലഗോപാലൻ ഏത് തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത് ? Ans: സുരാസു
- ഇന്ത്യയിലെ ആദ്യത്തെ റെയില്‍ വെ ലൈന്‍ ? Ans: ബോംബെ – താനെ
- ഭൂമിയുടെ കരഭാഗത്തിന്റെ 28 ശതമാനം ഏത് മരുഭൂമിയിലാണ്? Ans: സഹാറ മരുഭൂമിയിൽ
- അന്താരാഷ്ട്ര നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്? Ans: ഐ.സി.ജെ
- അനിൽ കുംബ്ളെയുടെ കൃതി? Ans: വൈഡ് ആംഗിൾ
- പ്രഥമ വയലാർ അവാർഡ് നേടിയ കൃതി ? Ans: അഗ്നിസാക്ഷി
- കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ? Ans: സാഹിത്യലോകം
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം? Ans: ജൂലൈ
- പദവിയിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി? Ans: ഡോ സക്കീർ ഹുസൈൻ
- ബ്രഹ്മ സമാജം സ്ഥാപിച്ചത് ആരായിരുന്നു Ans: രാജാറാം മോഹൻ റായ്
- കേരള പോസ്റല്‍ സര് ക്കിള് സ്ഥാപിതമായ വര്‍ഷം ഏത് Ans: 1961
- “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍” ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്? Ans: ഗുജറാത്തി
- പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ ഏതെല്ലാമാണ്? Ans: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിലെ ശക്ത-ദുർബലബലങ്ങൾ
- ഹാരപ്പൻ സംസ്ക്കാരത്തിന്റെ വടക്കേയറ്റത്തെ കേന്ദ്രം? Ans: കാശ്മീരിലെ മാണ്ഡ
- വാട്ടർഗ്യാസിലെ ഘടകങ്ങൾ? Ans: കാർബൺ മോണോക്സൈഡും ഹൈഡ്രജനും
- ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ? Ans: യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ
- ഹുസൈൻ സാഗർ തടാകം വേർതിരിക്കുന്ന പ്രശസ്തമായ രണ്ട് നഗരങ്ങൾ? Ans: ഹൈദ്രാബാദും സെക്കന്ദരാബാദും
- റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? Ans: പുതുപ്പള്ളിയിൽ
- സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഒളിംപസ് വോൺസ് സ്ഥിതി ചെയ്യുന്നത് ഏതു ഗ്രഹത്തിൽ? Ans: ചൊവ്വ
- ‘മാഡിബ’ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട നേതാവാര്? Ans: നെൽസൺ മണ്ടേല
- രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര് ഷം ? Ans: 1847 ( ജൂണ്‍ )
- ബ്യൂഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നതെന്തിന്? Ans: കാറ്റിന്റെ തീവ്രത അളക്കാൻ
- കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്റെ പേര്? Ans: ടെക്നീഷ്യം
- വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് എന്ന വാക്കുകൾ ആരുടേതാണ്? Ans: എബ്രഹാം ലിങ്കൺ
- ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത് Ans: ഭൂമി
- ‘ ശകാരി ‘ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
- കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച നൃത്തനാടക o ? Ans: രാമനാട്ടം
- രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി Ans: പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
- ദാസം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജാർഖണ്ഡ്
- വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ് Ans: എഡ്യുസാറ്റ്
- ഏറ്റവും വലിയ കണ്ണുകൾ ഉള്ള ജീവി? Ans: ഭീമൻ കണവ(കോളോൽ സ്ക്വീഡിൻ).
- CIS (Commonwealth of Independent states ) സ്ഥാപിതമായത്? Ans: 1991 (ആസ്ഥാനം : മിൻസ്ക് – ബലാറസ് )
- ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം? Ans: ജംഷേദ്പുർ
- ഏറ്റവും ഉയരം കൂടിയ തലസ്ഥാന നഗരമേത്? Ans: ലാപ്പാസ്
- ആദ്യത്തെ കൃത്രിമ നാര് ? Ans: റയോണ്‍
- പ്രശസ്തമായ “കോട്ടഞ്ചേരി മല” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
- ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ Ans: സര് ദാര്‍ കെ . എം . പണിക്കര്‍
- ബുദ്ധനെ കുറിച്ചുള്ള ആദ്യജീവചരിത്രം? Ans: ബുദ്ധചരിതം ( രചനാ : അശ്വഘോഷൻ)
- ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ? Ans: കന്നേറ്റി കായൽ; കരുനാഗപ്പള്ളി

