General Knowledge

പൊതു വിജ്ഞാനം – 476

കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? Ans: 7 തവണ

Photo: Pixabay
 • യുന സ്ക്കോയുടെ ആസ്ഥാനം? Ans: പാരീസ്
 • വാൾസ്ട്രീറ്റ് എവിടെയാണ് ? Ans: 1992
 • സര് ‍ വ്വേ നടത്തി ഭുമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ തിരുവിതാംകൂര് ‍ രാജാവ് : Ans: അനിഴം തിരുനാള് ‍ മാര് ‍ ത്താണ്ഡവര് ‍ മ്മ
 • ഹരിത ദക്ഷിണേഷ്യാവർഷം ആചരിച്ചത്? Ans: 2007
 • കേരളത്തിൽ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: നിലമ്പൂർ
 • ബീബി-കി മക്ബര നിർമിച്ചത് എന്ത് കൊണ്ടാണ് ? Ans: കരിങ്കല്ലു കൊണ്ട്
 • ഇളയിടത്ത് സ്വരൂപത്തിലെ ഏതു തമ്പുരാനാണ് രാമനാട്ടത്തിന്‍റെ ഉപജ്ഞാതാവ് ? Ans: കൊട്ടാരക്കര തമ്പുരാൻ
 • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം? Ans: ശ്രീകാര്യം (തിരുവനന്തപുരം)
 • ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിന് ‍ ഏതാണ് .? Ans: ഹിമസാഗര് ‍ എക്സ്പ്രസ്
 • ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന് ‍ Ans: മാര് ‍ ത്താണ്ഡവര് ‍ മ
 • വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? Ans: ” തലശ്ശേരി ”
 • ദേശീയ നാവികദിനം എന്ന്? Ans: ഡിസംബർ 4
 • ഇൻഫ്ളുവൻസയ്‌ക്കെതിരെ യുള്ള വാക്സിൻ? Ans: HlB വാക്സിൻ
 • പമ്പാനദി ഉത്ഭവിക്കുന്നത് ? Ans: പുളിച്ചി മല – ഇടുക്കി
 • 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ? Ans: പണ്ഡിറ്റ് കറുപ്പൻ
 • സതി നിർത്തലാക്കിയതാര്? Ans: വില്യം ബെൻറിക്
 • വയറുകടി പകരുന്നത്? Ans: ജലത്തിലൂടെ
 • വിമാനം കണ്ടുപിടിച്ചത്? Ans: റൈറ്റ് സഹോദരൻമാർ
 • പുല്ലുമേട് ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? Ans: ഹരിഹരൻ നായർ കമ്മീഷൻ
 • ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സമതലത്തിൽ പ്രവേശിക്കുന്ന നദി ? Ans: ഗംഗ
 • നാല് പാമരം എന്നറിയപ്പെടുന്നത്? Ans: അത്തി; ഇത്തി ; പേരാൽ ; അരയാൽ
 • പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ? Ans: ലാലാ ലജപത്ര് റായി
 • യു . എസ് . എ മെക്സികോ എന്നീ രാജ്യങ്ങളെ വേര് ‍ തിരിക്കുന്ന നദി ? Ans: റിയോ ഗ്രാന് ‍ ഡേ
 • എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെന്‍റ് ? Ans: രാഷ്ട്രപതി , ലോകസഭ , രാജ്യസഭ
 • വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്? Ans: ഗോവ
 • ഏതു കായികയിനത്തിന്‍റെ കളിക്കളത്തെയാണ് ‘ഡയമണ്ട് ‘ എന്ന് വിളിക്കുന്നത് ? Ans: ബേസ്‌ബോൾ
 • ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്? Ans: ധ്യാന്‍ചന്ദിന്‍റെ
 • അലോപ്പതിയുടെ പിതാവ് ? Ans: ഹിപ്പോക്രാറ്റസ്
 • 1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗിക ഭാഷകളാണ് ഉണ്ടായിരുന്നത്? Ans: 14
 • ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? Ans: മ്യാൻമർ
 • മണ്ണിലെ ആസിഡ്? Ans: ഹ്യൂമിക് ആസിഡ്
 • സമുദ്രനിരപ്പിൽ നിന്നും 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടയേത്? Ans: ബുഗ്യാൽ
 • ജവാഹർലാൽ നെഹ്റു റാണി ലക്ഷ്മിയെ വിശേഷിപ്പിച്ചത് എങ്ങനെയാണ്? Ans: “ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു”(a bright spot against a dark background)
 • അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ ജനപ്രിയചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? Ans: 2012
 • ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ? Ans: ആങ്കോർവാത്(കംബോഡിയ)
 • പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം? Ans: “എന്‍റെ കുമ്പളങ്ങി”
 • ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്? Ans: തുടിക്കുന്ന താളുകള്‍’
 • ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ്വ് വനം Ans: വിയ്യാപുരം ( ഹരിപ്പാട് )
 • പുരാതന ‘സിൽക്ക് പാത’ കടന്നു പോകുന്നത് ഈ ചുരം വഴിയാണ് Ans: നാഥുല
 • വർദ്ധമാന മഹാവീരന്‍റെ മാതാവ്? Ans: ത്രിശാല
 • വിവാദമായ പാത്രക്കടവ് ജലവൈദ്യുതപദ്ധതി ഏതുനദിയിലാണ് വിഭാവനം ചെയ്തിരുന്നത്? Ans: കുന്തിപ്പുഴയിൽ
 • ഭൂകമ്പം ; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ ? Ans: ഇൻഫ്രാസോണിക്
 • രാഷ്ട്രപതിയായ ആദ്യ മലയാളി Ans: കെ.ആര്.നാരായണന്
 • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം? Ans: ലിയാണ്ടർ പയസ്
 • യു.എൻ ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത? Ans: വിജയലക്ഷ്മി പണ്ഡിറ്റ്
 • സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടികൾ ? Ans: Article 356
 • കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ ? Ans: പയ്യോളി കനാൽ
 • ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട്? Ans: 9
 • വാഹനങ്ങളിലെ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം? Ans: കോൺവെക്സ് മിറർ
 • ബാസ്ക്കറ്റ്ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസംഘടന : Ans: ഫിബ
 • 1948-ൽ ഉത്തർപ്രദേശിലെ ഇട്ടാവാ സാമൂഹിക വികസന പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്? Ans: ആൽബർട്ട് മേയർ
 • പുഷ്പിച്ചാല് ‍ വിളവ് കുറയുന്ന സസ്യം ? Ans: കരിമ്പ്
 • ഗ്ലോബേഴ്സ് സാൾട്ട് – രാസനാമം? Ans: സോഡിയം സൾഫേറ്റ്
 • ഇന്ത്യയുടെ ആകെ വിസ്തൃതി ? Ans: 32,87,263 ചതുരശ്ര കിലോമീറ്റർ
 • ഏറ്റവും ഏകാന്തമായ ദ്വീപ്? Ans: ട്രിസ്റ്റാൻഡി കൻഹ
 • കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടൈം സ്പീക്കർ ? Ans: റോസമ്മ പുന്നൂസ്
 • പാരമ്പര്യ രോഗങ്ങൾക്ക് ഉദാഹരണം? Ans: ഹീമോഫീലിയ, വർണ്ണാന്ധത.
 • കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം? Ans: 1996
 • ” എന്‍റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര ” ആരുടെ ആത്മകഥയാണ്? Ans: വിനയ
 • ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം ? Ans: ബോസ്ഫറസ് പാലം – തുർക്കി
 • കേരളനടനം എന്ന കലാരൂപം ആവിഷ്കരിച്ചതാരാണ്? Ans: ഗുരുഗോപിനാഥ്
 • പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്? Ans: ഫംഗസുകൾ
 • സ്വർണത്തിന്‍റെ പ്രതികം? Ans: Au
 • ചോക്കലേറ്റിലെ ആസിഡ്? Ans: ഓക്സാലിക് ആസിഡ്
 • ജവാഹർലാൽ നെഹ്റു അവാർഡ് നൽകുന്നത് ? Ans: ഭാരതസർക്കാർ
 • ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ അദ്ധ്യക്ഷൻ? Ans: ജസ്റ്റിസ് എ.കെ ധാക്കൂർ
 • ചിക്കൻ ഗുനിയ (വൈറസ്)? Ans: ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്)
 • മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ ? Ans: വിനോബ ഭാവെ
 • ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര് ‍ ഷം Ans: 1888 ( നെയ്യാറില് ‍ നിന്നെടുത്ത കല്ല് ‌ കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് )
 • ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്? Ans: കുതിരയോട്ടം (Epson Derby 1931 ൽ )
 • സ്വാമി വിവേകാനന്ദന്‍റെ ആദ്യ ശിഷ്യന് ‍ ആരായിരുന്നു Ans: ശരത് ചന്ദ്ര ഗുപ്തന് ‍ സദാനന്ദന് ‍
 • കേരളത്തിലെ ആദ്യത്തെ അന്താരാഷ് ‌ ട്ര വിമാനത്താവളം Ans: തിരുവനന്തപുരം
 • പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ എണ്ണപ്പാടമേത്? Ans: ദിഗ്ബോയ്
 • ഡോ. പി.കെ. നാ രായണപിള്ള രചിച്ച ‘ഭാഷാപരിമളം’ ഏതു മൂലകൃതിയുടെ വ്യാഖ്യാനമാണ് ? Ans: രാമകഥാപ്പാട്ട്
 • മാളവികാഗ്‌നിമിത്രത്തിന്‍റെ കർത്താവ്? Ans: കാളിദാസൻ
 • ഫിനാൻസ് കമ്മിഷൻ ചെയർമാനെ നിയമിക്കുന്നതാര് ? Ans: പ്രസിഡന്‍റ്
 • റൂർഖേല ഉരുക്കുശാല സ്ഥാപിച്ചിട്ടള്ളത് ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയാണ്? ജർമനി റൂർഖേല ഉരുക്കുശാല സ്ഥാപിച്ചിട്ടള്ളത് ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയാണ്? Ans: ജർമനി
 • .ടാസ്ക്ബാർ എന്നാൽ എന്ത് ? Ans: കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിൽ സമയവും തീയതിയും രേഖപ്പെടുത്തിയിരിക്കുന്നത്
 • സംഘ കാലഘട്ടത്തിൽ പിരിച്ചിരുന്ന യുദ്ധ നികുതി ? Ans: ഇരൈ
 • ലോകത്തേറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള രാജ്യം? Ans: അമേരിക്ക
 • എഴുത്തുകാരന്‍ ആര് -> എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് Ans: എംടിവാസുദേവന്നായര് (ചെറുകഥകള് )
 • സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം , ഡെറാഡൂൺ ? Ans: ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം , ഡെറാഡൂൺ
 • അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം? Ans: 1948
 • ഇന്ത്യയിലെ തേക്ക്‌ മ്യുസിയം സ്ഥിതി ചെയ്യുന്നതെവിടെ ? Ans: നിലമ്പൂർ
 • ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ? Ans: ഡിസംബർ 2
 • വാഗണ് ട്രാജഡി ഏത് വര്ഷം ? Ans: 1921
 • കഥാപാത്രത്തിന്‍റെ സൃഷ്ടാവാര് -> ഇയാഗോ Ans: ഷേക്സ്പിയർ
 • അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം? Ans: മിസോസ്ഫിയർ (Mesosphere; ഊഷ്മാവ്: – 83° C)
 • ഗോപാലകൃഷ്ണ ഗോഖലയെ ‘മഹാരാഷ്ട്രയുടെ രത്നം’ എന്ന് വിശേഷിപ്പിച്ചതാര്? Ans: ബാലഗംഗാധര തിലക്
 • തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ ചെയ്യുന്ന ടെസ്റ്റ്‌ ഏത് Ans: അനിലിൻ ക്ലോറൈഡ് ടെസ്റ്റ്‌
 • ബജാവലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: അസം
 • നിവർത്തനപ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത് ആരെല്ലാം? Ans: സി കേശവൻ, പി.കെ.കുഞ്ഞ്, എൻ.സി. ജോസഫ് എന്നിവർ
 • കേരളത്തിലെ ആദ്യത്തെ “ആത്മനിഷ്ഠ ഖണ്ഡകാവ്യം” ഏത്? Ans: മലയവിലാസം
 • റയറ്റ്വാരി സമ്പ്രദായം നടപ്പാക്കിയ മദ്രാസ് ഗവര് ‍ ണര് ‍ Ans: സര് ‍ തോമസ് റോ
 • ” ചലിക്കുന്ന കാവ്യം ” എന്നറിയപ്പെടുന്ന നൃത്തരൂ പമേത് ? Ans: ഭരതനാട്യം
 • ധുവാരുൺ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • വിളക്കുനാടയിൽ എണ്ണ കയറുന്ന തത്വം? Ans: കേശികത്വം
 • ഉത്തര കേരളത്തിലെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം? Ans: കൊട്ടിയൂർ ക്ഷേത്രം
 • കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? Ans: 7 തവണ
 • കൊല്ലം നഗരത്തിൻറെ ഹാൾ മാർക്ക് എന്നറിയപ്പെടുന്നത് Ans: തേവള്ളി കൊട്ടാരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!