General Knowledge

പൊതു വിജ്ഞാനം – 475

ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം Ans: പോച്ചമ്പിള്ളി

Photo: Pixabay
 • വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിലുള്ള പീഠഭൂമി ഏത്? Ans: മാൽവ
 • കേ​രള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ വ​നി​താ ഡെ​പ്യൂ​ട്ടി സ്പീ​ക്കർ? Ans: കെ.ഒ. ഐഷാഭായി
 • ഏതു അവയവത്തെ ബാധിക്കുന്ന രോഗമാണ് സിറോസിസ് …? Ans: കരള് ‍
 • ദേശീയ ഓഹരി വിപണി സൂചിക ? Ans: നിഫ്റ്റി
 • കൊളമ്പ് ; അബ്ദം ; മലയാള വർഷം എന്നിങ്ങനെ അറിയപ്പെടുന്നത് ? Ans: കൊല്ലവർഷം
 • പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം? Ans: നീലക്കുറിഞ്ഞി
 • ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം ? Ans: ബോധ്ഗയ
 • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം? Ans: ലിയാണ്ടർ പയസ്
 • ‘അപ്പുണ്ണി’ എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്? Ans: ” നാലുകെട്ട് ”
 • ഹീറ്റ് റസിസ്റ്റന്‍റ് ഗ്ലാസായി ഉപയോഗിക്കുന്നത്? Ans: ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ്
 • Article 371 G എന്നാലെന്ത് ? Ans: മിസോറാമിന് പ്രത്യേക വ്യവസ്ഥകൾ
 • ഈ കലണ്ടർ പ്രകാരം ആദ്യത്തെ മാസം ? Ans: ചെട്ട് (Chet)
 • ജൈവകണങ്ങൾ എത്ര തരമാണ് ? Ans: മൂന്നുതരം(വർണ കണം,ഹരിത കണം, ശ്വേത കണം)
 • റോമൻ സംസ്ക്കാരം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ടൈബർ
 • ലോകത്തിലെ ആദ്യ solar highway ആരംഭിക്കുന്ന രാജ്യം ? Ans: ഫ്രാൻസ്
 • ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: ധൻബാദ്,ജാർഖണ്ഡ്
 • ‘സത്യസന്ധന്മാരുടെ നാട്’ എന്നറിയപ്പെടുന്നത് ___ ? Ans: ബുര്‍ക്കിനാഫാസോ
 • ഐ.എൻ.എസ്, യു.പി.എ എന്നിവ ഏതു രാജ്യത്തിന്‍റെ വാർത്താ ഏജൻസികളാണ്? Ans: അമേരിക്ക
 • കടൽ ജലത്തിന്‍റെ ശരാശരി ലവണാംശം? Ans: 35 0/000 (parts per thousand)
 • ‘ കാളിനാടകം ‘ രചിച്ചത് ? Ans: ശ്രീനാരായണ ഗുരു
 • ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം? Ans: ബീഹാർ (8 )
 • ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • സപ്ലെക്കോ സ്ഥാപിതമായത് എന്ന് ? Ans: 1974
 • ‘ശുശ്രുത സംഹിത’ എന്ന കൃതി രചിച്ചത്? Ans: ശുശ്രുതൻ
 • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്? Ans: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
 • റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം? Ans: സുഖോയി
 • ആദ്യമായി ഒളിമ്പിക്സ് നടന്നത്? Ans: ബി.സി 776ൽ (ഒളിമ്പിയയിൽ)
 • ധനകാര്യകമ്മീഷലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? Ans: രാഷ്ട്രപതി
 • ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെയാണ് ? Ans: കർണാടകയിലെ കുടക്
 • എന്നാണ് വനിതാ ദിനം Ans: മാർച്ച് 8
 • ന്യൂക്ലിയർ ഫ്യൂഷൻ എന്നാലെന്ത്? Ans: നക്ഷത്രങ്ങളിൽ ഹൈഡ്രജൻ വാതകം ഫീലിയമായി മാറുന്ന പ്രക്രിയ
 • രാഷ്ട്രപതി , ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില് ‍ മത്സരിക്കാനാവശ്യമായ കുറവ്പ്രായം Ans: 35
 • ശ്രീകൃഷ്ണ കമ്മീഷന് ‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: മുംബൈ കലാപം (1993)
 • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ ഹോർമോൺ ? Ans: ഫൈബ്രിനോജൻ
 • വ്യോമസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരൻ ആരാണ് ? Ans: എയർമാർഷൽ എസ്. മുഖർജി
 • വായിക്കാൻ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്? Ans: ഡിസ്ലെക്സിയ
 • കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ചത്? Ans: തിരുവനന്തപുരം
 • UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് സമാധാനകരാറിൽ ഒപ്പുവെച്ചതാരെല്ലാം ചേർന്ന് ? Ans: ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്‍റ് മുഹമ്മദ് അയൂബ് ഖാനും
 • സംസ്ഥാനലിസ്റ്റിൽ എത്ര വിഷയങ്ങൾ അടങ്ങിയിരിക്കുന്നു? Ans: 66
 • ഹാരപ്പൻ ജനതയുടെ തുറമുഖകേന്ദ്രം? Ans: ലോതാൽ
 • ഖരാവസ്ഥയില് ‍ കാണപ്പെടുന്ന ഹാലജന് ‍ ഏത് ? Ans: അസ്റ്റാറ്റിന് ‍
 • തൃശ്ശൂർ കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഋഗ്വദ പാരായണം ? Ans: കടവല്ലൂർ അന്യോന്യം
 • കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ? Ans: മറയൂ൪
 • ദുർഗാപൂർ സ്റ്റീൽപ്ളാന്‍റ് സ്ഥിതിചെയ്യുന്നതെവിടെ ? Ans: പശ്ചിമബംഗാൾ
 • ഐ.എൻ.സിയുടെ സ്ഥാപകൻ? Ans: അലൻ ഒക്ടോവിയൻ ഹ്യും
 • നാളന്ദ സർവകാലശാല സ്ഥാപിച്ച ​ഗുപ്ത രാജാവ് ആര്? Ans: കുമാര ഗുപ്തൻ
 • ഭാരത രത്ന നേടിയ ആദ്യത്തെ സിനിമാതാരം? Ans: എം.ജി. രാമചന്ദ്രൻ
 • റെഫിജറേറ്ററുകളിൽ കൂളന്റായി ഉപയോഗിക്കുന്നത്? Ans: അമോണിയ
 • മിലിന്ദപൻഹഎന്ന കൃതി ആരുമായി ബന്ധപ്പെട്ടതാണ്? Ans: മെനാന്ദർ
 • മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി? Ans: ദാഹിർ
 • ‘കേരളത്തിലെ എല്ലാ വിദ്യാർഥികളും സ്കൂളിൽ പഠിക്കാൻ പോകുന്നു’ എന്ന വാകൃത്തിൽ ‘പഠിക്കാൻ’ എന്നത് ഏത് വിനയെച്ച രൂപത്തെ കുറിക്കുന്നു? Ans: പിൻവിനയെച്ചം
 • സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹം? Ans: ബുധൻ
 • ഫിക്കസ് ബംഗളൻസിസ് എന്ന ശാസ്ത്രീയനാമമുള്ള വൃക്ഷമേത്? Ans: അരയാൽ
 • കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം? Ans: ആനക്കയം (മലപ്പുറം)
 • മൂന്നു വട്ടമേശസമ്മേളനങ്ങളും നടന്നത് എവിടെ Ans: ലണ്ടനിൽ
 • നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്? Ans: ജോസഫ് മുണ്ടശ്ശേരി
 • FACT സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? Ans: തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
 • ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി ? Ans: ബൽവന്ത് റായി മേത്ത കമ്മിറ്റി
 • ക്ലാവ് – രാസനാമം ? Ans: ബേസിക് കോപ്പർ കാർബണേറ്റ്
 • മനുഷ്യക്ലോണിങ്ങിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: റിച്ചാർഡ് സീഡ്
 • പത്തനംതിട്ട നഗരം ഏത് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത് ? Ans: അച്ചൻകോവിൽ
 • ഡെക്കാൺ പീഠഭൂമി പ്രദേശത്തെ എറ്റവും പ്രധാനപ്പെട്ട വിള ഏതാണ്? Ans: പരുത്തി
 • പട്ടികവർഗവിഭാഗങ്ങളിലെ സാക്ഷരതാ നിരക്ക് ? Ans: 59.0 ശതമാനം
 • ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം Ans: മഗ്നീഷ്യം
 • 1939ൽ സുഭാഷ്ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയേത്? Ans: ഫോർവേഡ് ബ്ളോക്ക്
 • മത്സ്യങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി ? Ans: കൊച്ചി
 • അക്ബറുടെ ഭൂനികുതി സമ്പ്രദായം ? Ans: സാപ്തി
 • അലക്സാണ്ടർ ഫ്ളെമിങ് സെന്‍റ് മേരീസിൽ പ്രൊഫസറായി നിയമിക്കപ്പെട്ട വർഷം ? Ans: 1928
 • പാണ്ഡ്യ രാജ വംശത്തിന്‍റെ തലസ്ഥാനം? Ans: മധുര
 • ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെടുന്നത്? Ans: സർദാർ വല്ലഭായ് പട്ടേൽ
 • ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന തുരങ്കം : Ans: ജവാഹർ തുരങ്കം
 • ലാറ്ററൻ ഉടമ്പടി പ്രകാരം 1929 ൽ നിലവിൽവന്ന രാജ്യം? Ans: വത്തിക്കാൻ
 • ഇന്ത്യയുടെ ആദ്യ ആർട്ടിക് പര്യവേഷണ കേന്ദ്രം ഏതാണ്? Ans: ഹിമാദ്രി
 • സത്താറ സിംഹം എന്നറിയപ്പെടുന്നത്? Ans: അച്യുത് പട്‌വർദ്ധൻ
 • ഉപ്പ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? Ans: ഗുജറാത്ത്
 • സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത് ? Ans: ആൻഡേഴ്സ് സെൽഷ്യസ്
 • വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്? Ans: 2005 ഒക്ടോബർ 12
 • ചമ്പൽ നദീതട പദ്ധതിയുടെ ഭാഗമായ ഡാം ഏത് ? Ans: റാണാപ്രതാപ് സാഗർഡാം
 • ചൈന-ഇന്ത്യ യുദ്ധം നടന്നതെന്ത് ? Ans: 1962ൽ
 • നളന്ദ സർവ്വകലാശാല തകർത്തത് ആര് ? Ans: ബക്തിയാർ ഖിൽജി
 • ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്? Ans: കൊടുങ്കാറ്റ്
 • ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം? Ans: കൊൽക്കത്താ
 • പുരാനകില നിര്‍മിച്ചത് ഏത് മുഗള്‍ രാജാവ് ആയിരുന്നു Ans: ഹുമയൂണ്‍
 • ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? Ans: ഹരിയാന
 • ഇന്ത്യക്ക് ആദ്യമായി ഹോക്കി ഒളിമ്പിക്സ് സ്വർണം ലഭിച്ചത് ഏത് വർഷം Ans: 1 9 2 8
 • ആർട്ടിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം? Ans: ആർട്ടിക് ബേസിൻ
 • 1964-ൽ 22 വയസ്സിൽ സോണി ലിസ്റ്റനെതോൽപിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യനായ ബോക്സിങ് ഇതിഹാസം? Ans: മുഹമ്മദ് അലി
 • എം.ടി എന്ന തൂലികാനാമം ആരുടേതാണ് ? Ans: വാസുദേവന്‍ നായര്‍
 • ആരുടെ കൃതിയാണ് അഷ്ടാംഗഹൃദയം Ans: ആര്യഭടൻ
 • സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര്? Ans: വിന്‍സെന്‍റ് സ്മിത്ത്
 • എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്? Ans: എ. കെ. ഗോപാലൻ
 • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത്? Ans: ഏറനാട്
 • ആധുനിക നാടകത്തിന്‍റെ പിതാവ്? Ans: ഹെന്‍റിക് ജെ ഇബ്സൻ.
 • മലബാര് ‍ ലഹള നടന്നത് ഏതു വര്ഷം Ans: 1921 ല് ‍
 • ഭൂദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം Ans: പോച്ചമ്പിള്ളി
 • പഞ്ചായത്തുകളുടെ രൂപീകരണത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? Ans: ആർട്ടിക്കിൾ 40
 • കേരളത്തിൽ ഒദ്യോഗിക മൃഗം? Ans: ആന
 • പിറ്റിന്‍റെ ഇന്ത്യാനിയമം നടപ്പിലാക്കിയ വർഷം? Ans: 1784
 • പ്രശസ്തനായ ഭരണാധികാരി? Ans: വിക്രമാദിത്യ വരഗുണൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!