General Knowledge

പൊതു വിജ്ഞാനം – 474

ഒളിമ്പിക്സ് പതാകയുടെ നിറം ? Ans: വെള്ള

Photo: Pixabay
 • സർദാർ വല്ലഭ്ഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്? Ans: അഹമ്മദാബാദ്
 • 1937-ൽ ഇന്ത്യയിൽ നിന്നുവേർപിരിഞ്ഞ ഭൂവിഭാഗം? Ans: ബർമ (മ്യാൻമർ)
 • Article 5 എന്നാലെന്ത് ? Ans: പൗരത്വം
 • ഗംഗാനദിയുടെ നീളം? Ans: 2 5 1 0 കീ മീ
 • പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവായി നിയമിതനായത്? Ans: നന്ദൻ നിലേക്കനി
 • ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്? Ans: സത്യജിത്ത് റേ
 • ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല? Ans: എറണാകുളം
 • പൊതുവെ വിളകൾക്ക് അനുയോജ്യമായ മണ്ണിന്‍റെ പി.എച്ച് മ… Ans: 6.5-7.2
 • സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച ധീരദേശാഭിമാനി? Ans: ദാദാഭായ് നവറോജി
 • സിക്ക് ഭീകരർക്കെതിരെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? Ans: ഓപ്പറേഷൻ ബ്ലൂസ്റ്റാർ
 • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം Ans: മുംബൈ (1992)
 • സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി? Ans: പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)
 • കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത്? Ans: ക്യൂബ
 • ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം Ans: കാര്യവട്ടം , തിരുവനന്തപുരം
 • തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം? Ans: കരിമ്പ്
 • 16-ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ ജയിച്ച എം.പി? Ans: മുല്ലപ്പള്ളി രാമചന്ദ്രൻ
 • സുംഗവംശ സ്ഥാപകനായിരുന്ന പുഷ്യമിത്ര സുംഗൻ സ്വീകരിച്ച സ്ഥാനപ്പേര്? Ans: സേനാപതി
 • എഴുത്തച്ഛന് മുമ്പും പിമ്പും എഴുതിയത് ? Ans: സി.കെ ചന്ദ്രശേഖരൻ നായർ
 • ഇന്ത്യന് ‍ പാര് ‍ ലമന്‍റ് ഉത്ഘാടനം ചെയ്ത ബ്രിടീഷ് കാരന് ‍ ആര് Ans: റിപ്പന് ‍ പ്രഭു
 • ചാർമിനാറും ഹൈദ്രബാദ് നഗരവും പണികഴിപ്പിച്ചത് ആരാണ് ? Ans: കുത്ത്ബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ (Muhammad Quli Qutb Shah)
 • ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത് ഏതാണ്? Ans: നൈട്രസ് ഓക്സൈഡ്
 • റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്? Ans: ഫോര്‍മിക്
 • ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം? Ans: ഭൂട്ടാൻ
 • കോമന് ‍ വെള്തിന്‍റെ ആസ്ഥാനം എവിടെ Ans: ലണ്ടനിലെ മല്ബാരോ ഹൌസ്
 • കൂവെമ്പു എന്നറിയപ്പെടുന്നത്? Ans: ” കെ.വി. പുട്ടപ്പ ”
 • ഏറ്റവും ക്രിയാശീലം കൂടിയ ഖരമൂലകം ഏതാണ്? Ans: ലീഥിയം
 • എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥിരാദ്ധ്യക്ഷനും ആദ്യ പ്രസിഡന്‍റും? Ans: ശ്രീനാരായണ ഗുരു
 • ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്ത് ആദ്യം രൂപംകൊണ്ട രാജ്യം? Ans: ഘാന
 • കോൺഗ്രസിലെ മിതവാദികളുടെ നേതാവ്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • അവസാനത്തെ നിസാം ? Ans: മിർ ഉസ്മാൻ അലി ഖാൻ
 • സൗരയൂഥത്തിലെ ഏറ്റവും പിണ്ഡമുള്ളഅംഗം? Ans: സൂര്യൻ
 • കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ? Ans: തുമ്പോളി; പുറക്കാട്
 • ദൂരദര്‍ശന്‍റെ വിജ്ഞാന വിനോദ ചാനല്‍? Ans: ഡി.ഡി ഭാരതി
 • യുറാനസിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ? Ans: മീഥൈൻ
 • പിൻകോഡ് സമ്പ്രദായം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷമേത്? Ans: 1972 ആഗസ്ത്15
 • ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം? Ans: ഭൂട്ടാന്‍
 • ദിൽവാര ക്ഷേത്രങ്ങൾ പണികഴിപ്പിച്ച രാജാവ്? Ans: തേജ് പാല
 • ‘ഇന്ത്യയുടെ ധാതുസംസ്ഥാനം’ എന്നറിയപ്പെടുന്നതേത്? Ans: ജാർഖണ്ഡ്
 • ബാബാ ആംതെക്ക് ന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം നൽകിയ വർഷം ? Ans: 1999
 • പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം ? Ans: സരസ്
 • കേരള മുഖ്യമന്ത്രി, നിയമസഭ സ്പീക്കർ, മന്ത്രി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? Ans: സി.എച്ച്. മുഹമ്മദ് കോയ
 • ജീവകം B 12 ല് അടങ്ങിയ ലോഹം ..? Ans: Cobalt
 • സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം? Ans: 65 വയസ്
 • ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം ? Ans: IRNSS
 • മായൻ; ഇൻക; ആസ് ടെക് സംസ്കാരങ്ങൾ നശിപ്പിച്ചത്? Ans: സ്പയിൻകാർ
 • കൊങ്കൺ റെയിൽവേയുടെ നീളമെത്ര? Ans: 760 കിലോമീറ്റർ
 • രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ? Ans: ഗീതാഞ്ജലി
 • അസം സംസ്ഥാനം നിലവിൽ വന്നത് : Ans: 1956 നവംബർ 1
 • ‘ ബന്ധനസ്ഥനായ അനിരുദ്ധൻ ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: വള്ളത്തോൾ
 • തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന? Ans: വിയറ്റ് മിങ്
 • ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം ? Ans: 1663
 • ഭൂമിയുടെ വടക്കൻ ദ്രുവപ്രദേശങ്ങളോട് ചേർന്ന് വസിക്കുന്ന എസ്കിമോകൾ ഏതു വംശത്തിന്‍റെ ഉപവിഭാഗമാണ് ? Ans: മംഗളോയ്ഡ്
 • ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ് ? Ans: ഇലാര
 • എഴുത്തുകാരന്‍ ആര് -> ഹരിദ്വാറിൽ മണി മുഴങ്ങുന്നു Ans: എം മുകുന്ദൻ
 • പശ്ചിമഘട്ടത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം? Ans: 2 0 1 2
 • ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗമായ രഹസ്യവിപ്ളവ സംഘടന? Ans: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷൻ
 • ‘യൂറോപ്പിന്‍റെ പോർക്കളം’ എന്നറിയപ്പെട്ട രാജ്യം? Ans: ബെൽജിയം
 • വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: മുംബൈ
 • ചേര ഭരണാധികാരികളുടെ തലസ്ഥാനം എവിടെയായിരുന്നു Ans: വാഞ്ചി
 • കൊച്ചി തുറമുഖത്തിന്‍റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? Ans: 1341
 • വി . ടി ഭട്ടതിരിപ്പാട്യാചനയാത്ര നടത്തിയ വർഷം ? Ans: 1931
 • ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്? Ans: മീഥൈൽ സാലിസിലേറ്റ്
 • 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: ” ബി എൻ.ധാർ ”
 • വാഗൺ ട്രാജഡി നടന്നവർഷം? Ans: 1921 നവംബർ 20
 • പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യൂണിറ്റ് എന്ത് ? Ans: ആങ്ങ് സ്ട്രോം
 • കുമാരനാശാന്‍റെ നാടകം? Ans: വിചിത്രവിജയം.
 • വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്? Ans: മന്നത്ത് പത്മനാഭൻ
 • മുഹമ്മദ് നബി ജനിച്ചതെന്ന്? Ans: എ.ഡി. 571-ൽ
 • കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? Ans: തട്ടേക്കാട്
 • രാം താണു പാണെന്ധ എന്നത് ആരുടെ യഥാർത്ഥ പേരാണ്? Ans: സംഗീത ചക്രവർത്തിയായിരുന്ന താൻസ വൈന്‍റെ
 • ഏറ്റവും വലിയ ഉപദ്വീപ്? Ans: അറേബ്യ
 • കേരളത്തിന്‍റെ കിഴക്കേ അതിരായ പശ്ചിമഘട്ടമലനിരകൾ അറിയപ്പെടുന്ന പേര് ? Ans: സഹ്യാദ്രി
 • ഹൈഡ്രോലിത് – രാസനാമം? Ans: കാത്സ്യം ഹൈ ഡ്രൈഡ്
 • സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്? Ans: കൊൽക്കത്ത
 • സിനിമാ പ്രൊജക്ടര് ‍ കണ്ടുപിടിച്ചത് ആരാണ് ? Ans: തോമസ് ആല് ‍ വ എഡിസണ് ‍
 • എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി? Ans: മന്നത്ത് പത്മനാഭന്‍
 • ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതല് ‍ ബാധിക്കുന്നത് . Ans: വൃക്ക
 • ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് ? Ans: വി . ടി ഭട്ടതിപ്പാട്
 • ബേസിക് ഫ്ളക്സാണ്? Ans: ചുണ്ണാമ്പുകല്ല്
 • പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റുകവറിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം? Ans: യു.എസ്.എ
 • ദേശീയ ഭരണഘടന ദിനം Ans: നവംബർ 26
 • കക്കി ഡാം സ്ഥിതി ചെയ്യുനത്? Ans: ” പമ്പാ നദി ”
 • ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനി സ്ഥാപിച്ചത് ആര് ? Ans: മഹാകവി രവീന്ദ്രനാഥ ടാഗോർ
 • നോര്വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ ? Ans: കൊല്ലം
 • ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്? Ans: ചെറുശ്ശേരി
 • ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്? Ans: ഡി.കെ. കാർവേ
 • കണ്ണുമാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മാറ്റിവെക്കുന്ന പ്രധാന ഭാഗം? Ans: കോർണിയ
 • ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം? Ans: 7
 • ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം? Ans: ബംഗ്ലാദേശ്
 • പ്രശസ്തമായ “കക്കയം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോഴിക്കോട്
 • സൈലന്‍റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്? Ans: ആറളം ഫാം
 • ഒളിമ്പിക്സ് പതാകയുടെ നിറം ? Ans: വെള്ള
 • കാർഡ്ബോർഡുകൊണ്ട്‌നിർമ്മിച്ച ശവപ്പെട്ടിയിൽ തന്‍റെ മൃതദേഹം എലിസബത്ത് രാജ്ഞി നട്ടുപിടിപ്പിച്ച ഓക് മരത്തിന് ചുവട്ടിൽ അടക്കണമെന്ന് നിർദ്ദേശിച്ച എഴുത്തുകാരി? Ans: കാർട്ലാന്‍റ്
 • പരിവർത്തൻ എന്ന സംഘടനാസ്ഥാപകൻ? Ans: അരവിന്ദ് കെജ്രിവാൾ
 • ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്‍റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
 • മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍? Ans: മാര്‍ത്താണ്ഡവര്‍മ്മ
 • ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി നടപ്പിലാക്കിയത് ? Ans: ഹരിയാന
 • ലോക തണ്ണീര്‍ത്തട ദിനം ? Ans: ഫിബ്രുവരി 2
 • കൊയാല് എണ്ണശുദ്ധീകരണ ശാല സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? Ans: ഗുജറാത്ത്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!