General Knowledge

പൊതു വിജ്ഞാനം – 473

ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്? Ans: എച്ച്.ജെ ഭാഭ

Photo: Pixabay
 • അവധിയിലെ അവസാനത്തെ നവാബ്? Ans: വാജിദ് അലി ഷാ
 • കണ്ടുപിടിച്ചത് ആരാണ് -> ക്യാമറ Ans: വാൾക്കർ ഈസ്റ്റ്മാൻ
 • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകൃതമായതെന്ന് Ans: എ . ഡി .1600- ല് ‍
 • കൊഴുപ്പിനെ ദഹിപ്പിക്കുന്ന രാസാഗ്നി? Ans: ലിപേസ്
 • ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി? Ans: സി.ബി.ഐ
 • ഭൂപരമായി ഛത്തീസ്ഗഢ് ജില്ലയുടെ പ്രത്യേകത എന്ത് ? Ans: തീരപ്രദേശം ഇല്ലാത്ത സംസ്ഥാനം
 • നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തുന്ന സൈനിക നടപടി? Ans: ഓപ്പറേഷൻ റെഡ് റോസ്
 • സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്? Ans: ഹരിയാന
 • ഗ്രീൻവിച്ച് സമയവും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും തമിലുള്ള വ്യത്യാസം ? Ans: 5+1/2-മണിക്കൂർ
 • സ്റ്റോറേജ് സെല്ലിൽ ഉപയോഗിക്കുന്ന രാസവസ്തു? Ans: ലെഡ്
 • കേരളത്തിലെ താലൂക്കുകളുടെ എണ്ണം? Ans: 75
 • ഏതു സന്ധിപ്രകാരമാണു ടിപ്പുസുൽത്താൻ മലബാർ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു വിട്ടുകൊടുത്തത്? Ans: 1792-ലെ ശ്രീരംഗപട്ടണം സന്ധി
 • 1942- ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ ‍ ന്ധിജി നല് ‍ കിയ ആഹ്വാനം Ans: പ്രവര് ‍ ത്തിക്കുക അല്ലെങ്കില് ‍ മരിക്കുക
 • ഉത്തർപ്രദേശ് മുഖ്യമന്ത്രി ആര്? Ans: അഖിലേഷ് യാദവ്
 • കരക്കാറ്റിനും കടൽക്കാറ്റിനും കാരണം? Ans: താപ സംവഹനം
 • ആദ്യ വനിതാ ഡി.ജി.പി? Ans: കാഞ്ചൻ ഭട്ടചാര്യ
 • Cacomorphobia എന്നാലെന്ത് ? Ans: പൊണ്ണത്തടിയന്മാരെ പേടി
 • ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു? Ans: കേവ്ലാർ
 • പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം? Ans: അലഹബാദ് ശാസനം
 • കോക്ലിയയിൽ എവിടെയാണ് ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്നത്? Ans: ഓർഗൻ ഓഫ് കോർട്ടി
 • കാച്ചിക്കുറുക്കിയ കവിതകളുടെ കവി എന്നറിയപ്പെട്ടിരുന്നത് ? Ans: വൈലോപ്പിള്ളി ശ്രീധര മേനോൻ
 • ഇന്ത്യയിലെആദ്യത്തെ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത്? Ans: വെള്ളനാട്
 • ശ്രീബുദ്ധന്‍റെ വളർത്തമ്മ ? Ans: പ്രജാപതി ഗൗതമി
 • 63 – മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള അവാർഡ് നേടിയ സ്ഥാനം ? Ans: ഗുജറാത്ത്
 • ഏതു നദിയിലാണ് അണക്കട്ട് പീച്ചി ഡാം Ans: മണലിപ്പുഴ (ത്രിശൂർ)
 • ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ? Ans: വള്ളത്തോൾ
 • ചേറ്റുവ കോട്ട എവിടെയാണ് ? Ans: തൃശൂര് ‍ ജില്ലയില് ‍
 • ‘വേദങ്ങളിലേക്ക് മടങ്ങിപ്പോകുക’ എന്ന ആഹ്വാനം ആരുടേതാണ്? Ans: സ്വാമി ദയാനന്ദ സരസ്വതിയുടെ
 • കുരുമുളകിന്‍റെ ശാസ്ത്രീയ നാമം എന്താണ് ? Ans: പെപ്പര്‍ നൈഗ്ര
 • ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം ? Ans: 1930 ( ലണ്ടൻ )
 • 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി? Ans: റീഡിംഗ് പ്രഭു
 • 1917 ൽ ഇഷിഹാര ടെസ്റ്റ്‌ കണ്ടുപിടിച്ച ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ ആരാണ്? Ans: ഷിനോബു ഇഷിഹാര.
 • സംഗീതജ്ഞരുടെ സംഗീതജ്ഞൻ എന്ന ബഹുമതിപ്പട്ടമുള്ള കർണാടക സംഗീതജ്ഞൻ? Ans: എം.ഡി. രാമനാഥൻ
 • 16-ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ജയിച്ച ഏക വനിത? Ans: പി.കെ. ശ്രീമതി (കണ്ണൂർ)
 • ഭൂകമ്പമാപിനി കണ്ടുപിടിച്ചതാര്? Ans: ചൈനക്കാർ
 • ” കേരള മോപ്പിസാങ് ” എന്നറിയപ്പെടുന്നതാര് ? Ans: തകഴി
 • പത്താമത്തെയും അവസാനത്തെയും സിഖ് ഗുരു? Ans: ഗോവിന്ദ് സിംഗ്
 • പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം? Ans: കോസ്‌മോളജി
 • സ്പെയിന്‍ ലോകകപ്പ് സ്വന്തമാക്കുന്ന എത്രാമത് രാജ്യമാണ് ? Ans: 8-ാമത്
 • കുത്തബ് മിനാറിന്‍റെ പണി പൂർത്തിയാക്കിയ ഭരണാധികാരി? Ans: ഇൽത്തുമിഷ്
 • പോപ്പ് എന്ന വിശേഷണത്തോടു കൂടി ആദ്യമായി ഭരണമേറ്റടുത്ത ബിഷപ്പ് ? Ans: ജോർജ്ജ് VII
 • ഇടിമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര്? Ans: കുമുലോനിംബസ് മേഘങ്ങൾ
 • ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത് ? Ans: റിപ്പൺ പ്രഭു
 • സഭലമീയാത്ര ആരുടെ കൃതിയാണ്? Ans: എന്. എന്. കക്കാട് (ആത്മകഥ)
 • ഏതു രാജവംശത്തിന്‍റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്? Ans: ഗുപ്തവംശം
 • തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം? Ans: 1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)
 • ഇന്ത്യൻ വംശജനായ വെങ്കിട്ടരാമൻ രാമകൃഷ്ണന് രസതന്ത്ര നൊബേൽ ലഭിച്ച വർഷം ? Ans: 2009
 • ഗംഗയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന് Ans: 2008 നവംബർ .
 • കോൺടാക്ട് പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ആസിഡ്? Ans: സൾഫ്യൂരിക് ആസിഡ്
 • പാണ്ഡ്യ ഭരണകാലത്ത് മധുര സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി? Ans: മാർക്കൊ പോളോ
 • ലോക തപാൽ ദിനം എന്നാണ്? Ans: ഒക്ടോബർ 9
 • എന്നാണ് KSFE രൂപീകരിച്ചത് ? Ans: 1969
 • ” രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള് ‍ ക്ക് വിശ്വസിക്കാന് ‍ കഴിഞ്ഞെന്ന് വരില്ല “- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? Ans: ആല് ‍ ബര് ‍ ട്ട് ഐന് ‍ സ്റ്റീന് ‍
 • ആത്മോപദേശ സാതകം – രചിച്ചത്? Ans: ” ശ്രീ നാരായണ ഗുരു (കവിത) ”
 • സമ്പൂർണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്തേത്? Ans: പെരുമണ്ണ പഞ്ചായത്ത്
 • നാഷണൽ കോൾ ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം? Ans: റാഞ്ചി(ജാർഖണ്ഡ്)
 • സ്ഥാപിച്ചത് ആര് -> ഗുപ്ത രാജവംശം Ans: ശ്രീഗുപ്തൻ
 • ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം? Ans: ” നാഷണൽ ഫിലിം ആർക്കൈവ് -പൂനെ ”
 • കേരളത്തിലെ ആദ്യത്തെ ചവിട്ടുനാടകം Ans: കാറൽമാൻ ചരിതം
 • സംഗീതരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരമേത്? Ans: ഗ്രാമി പുരസ്കാരം
 • ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ചിന്‍റെ പ്രവര്‍ത്തന തത്വം ? Ans: വെര്‍ഗ് എസ്കേപ്മെന്‍റ്
 • ചെരാനല്ലൂർ , കുന്നത്തുനാട് ‌, പുളക്കാട് , കുറുമൽക്കൂർ , വടക്കൂർ , എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ എറണാകുളവും അതിന്‍റെ പരിസരപ്രദേശങ്ങളുംകയ്യടക്കി വെച്ചിരുന്ന , നായർ മാടമ്പി – പ്രഭുക്കന്മാൻ അറിയപ്പെട്ടിരുന്ന പേര് ? Ans: അഞ്ചിക്കൈമൾമാർ
 • കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത്? Ans: സി.ഹരിദാസ്
 • ലോക ഓസോൺ ദിനം? Ans: സെപ്തംബർ 16
 • കേരളത്തിലെ പ്രധാന ബോട്ട് നി൪മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്? Ans: കോഴിക്കോട്
 • മരത്തിന്‍റെ പേരിനോടനുബന്ധിച്ച് നാമകരണം ചെയ്ത കേരളത്തിലെ ഏക ദേശീയോദ്യാനമേത് ? Ans: ഷെന്തുരുണി
 • ” ദൈവങ്ങളുടെ നാട് ‌ ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കാസർഗോഡ് ‌
 • ഷേവിംഗ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം? Ans: കോൺകേവ് മിറർ
 • ലൈഫ് ഇൻഷുറൻസ് കോർ പ്പറേ ഷൻ സ്ഥാപിതമായ വർഷം? Ans: 1956
 • ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്? Ans: എം.ഒ.പി അയ്യങ്കാർ
 • മെയിന് ‍ കാംഫ് എഴുതിയതാര് ? Ans: ഹിറ്റ്ലര് ‍
 • ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി ? Ans: ചങ്ങമ്പുഴ
 • പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്? Ans: പി.കുഞ്ഞിരാമന്‍ നായര്‍
 • ഗാന്ധാര കലാരീതി പ്രോത്സാഹിപ്പിച്ച കുശാന രാജാവ്? Ans: കനിഷ്കൻ
 • ഭോപ്പാൽ വാതക ദുരന്ത സമയത്ത് യു.എസിലെ യൂണിയൻ കാർബൈഡ് ഗ്രൂപ്പിന്‍റെ അധ്യക്ഷൻ? Ans: വാറൻ ആൻഡേഴ്സൺ
 • സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം? Ans: സോഡിയം ക്ലോറൈഡ്
 • ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്‍റെ പുത്രൻ? Ans: ധാരാഷിക്കോവ്
 • സ്വർണ്ണം; വെളളി തുടങ്ങിയ ലോഹങ്ങളുടെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്? Ans: ട്രോയ് ഔൺസ്
 • രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.? Ans: വാല്മീകി പ്രതിമ.
 • ‘ മയൂരശതകം ‘ എന്ന കൃതി രചിച്ചത് ? Ans: മയൂരൻ
 • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലോജൻ? Ans: ഫ്ളൂറിൻ
 • മുഹമ്മദ്‌ഗോറിയും, കനൂജിലെ ഭരണാധികാരി ജയ്ചന്ദുമായി 1194ൽ നടന്ന യുദ്ധമേത്? Ans: ചന്ദവാർ യുദ്ധം
 • ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? Ans: ” Opertion വിജയ് ”
 • കൊച്ചി തുറമുഖത്തിന്‍റെ ആര്‍ക്കിടെക്ട് ആരാണ്? Ans: റോബര്‍ട്ട് ബ്രിസ്റ്റോ
 • ഇസ്ലാമിക കലണ്ടറിലെ അവസാനമാസം ? Ans: ദുൽഹജ്ജ്
 • ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ് . Ans: ആലത്തൂര് ‍
 • ‘ ദി ഗ്രേറ്റ് അൺറാവലിങ് ‘ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: പോൾ കൃഗ്മാൻ
 • ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം? Ans: മെഗ്നീഷ്യം
 • ‘യുക്തിവാദി’ മാസികയുടെ ആപ്തവാക്യശോകം രചിച്ചതാര്? Ans: സഹോദരൻ അയ്യപ്പൻ
 • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ? Ans: കാസർകോട്
 • ‘ആട്ടപ്രകാരങ്ങൾ’,’ക്രമദീപിക’ ഇവ ഏതു ക്ഷേത്രകലയുമായി ബന്ധപ്പെട്ട കൃതികൾ ആണ് ? Ans: കൂടിയാട്ടം
 • വില്യം ഹോക്കിൻസ് സഞ്ചരിച്ചിരുന്ന കപ്പൽ? Ans: ഹെക്ടർ
 • എന്താണ് തെക്കൻ ? Ans: അവിലുണ്ടാക്കാൻ അനുയോജ്യമായ ഒരു നാടൻ നെല്ലിനം
 • എസ്.കെ പൊറ്റെക്കാട്ട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: ശങ്കരൻകുട്ടി പൊറ്റെക്കാട്ട്
 • പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത് ? Ans: സുഗതകുമാരി 2013
 • 1957 ജ​നു​വ​രി 23​ന് ഇ​ന്ത്യ​യു​ടെ കാ​ശ്മീർ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യിൽ 8 മ​ണി​ക്കൂർ പ്ര​സം​ഗി​ച്ച​ത്? Ans: വി.​കെ. കൃ​ഷ്ണ​മേ​നോൻ
 • ‘ജീവിക്കുന്ന ഓർമ്മകൾ” ആരുടെ ആത്മകഥയാണ്? Ans: മന്നാഡെ
 • മൗര്യരാജാവ് അശോകൻ തന്‍റെ ഭരണത്തിൻ കീഴിൽ കൊണ്ടു വരാൻ സാധിക്കാത്ത പ്രദേശങ്ങൾ ഏത് ? Ans: തമിഴ്നാട്, കേരളം
 • ഇന്ത്യന്‍ ആണവശാസ്ത്രത്തിന്‍റെ പിതാവ്? Ans: എച്ച്.ജെ ഭാഭ
 • ‘ശ്രീരാമാനന്ദതീർഥപാദൻ’ ആരുടെ ശിഷ്യനായിരുന്നു? Ans: ചട്ടമ്പിസ്വാമികളുടെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!