General Knowledge

പൊതു വിജ്ഞാനം – 472

ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ? Ans: ഹരിയാന

Photo: Pixabay
 • താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ഉള്ള കൊടുമുടി ഏത്? Ans: ‘ലെനിൻ കൊടുമുടി'(Lenin Peak)
 • 1932ൽ കൽക്കട്ട സർവകലാശാല ചടങ്ങിൽ അധ്യക്ഷം വഹിച്ചു കൊണ്ടിരുന്ന ബംഗാൾ ഗവർണർ സർ സ്റ്റാൻലി ജാക്സനെ വെടിവെച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നായിക: Ans: ബിണദാസ്
 • ” ബ്ലൂ ബുക്ക് ” എന്നാലെന്താണ് . ? Ans: ബ്രിട്ടീഷ് സര്ക്കാരിന്‍റെ ഔദ്യോഗിക റിപ്പോര്ട്ട്
 • ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ? Ans: നീൽ ആംസ്ട്രോങ്ങ് ;എഡ്വിൻ ആൾഡ്രിൽ
 • ട്രേഡ് ഡേവലപ്മെന്‍റ്റ് അതോറിറ്റിയുടെ ആസ്ഥാനം എവിടെ Ans: ന്യൂ ഡല് ‍ ഹി
 • വസുമിത്രൻ ആരുടെ സദസ്യനായിരുന്നു ? Ans: കനിഷ്ക്കൻ
 • സക്കീർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: തബല
 • ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • അസ് പ് രില് ‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: അസറ്റയില് ‍ സാലി സിലിക്കാസിഡ്
 • ശതവാഹന വംശത്തിലെ രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തൻ ? Ans: ഗൗതമപുത്ര ശതകർണ്ണി
 • കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ൪പ്പറേഷന്‍റെ ആസ്ഥാനം എവിടെയാണ്? Ans: എറണാകുളം
 • ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ? Ans: ശുക്രൻ (Venus)
 • ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല? Ans: ആലപ്പുഴ
 • കേരള നിയമസഭയില് ‍ ഇപ്പോള് ‍ എത്ര അംഗങ്ങള് ‍ ഉണ്ട് ? Ans: 141 ( ആഗ്ലോ ഇന്ത്യന് ‍ ഉള്പ്പെംടെ )
 • മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത് ? Ans: മൈന
 • ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്? Ans: കട്ടക്ക്
 • ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ? Ans: അനാൾജെസിക്സ്
 • കേരളത്തിലെ ഏക മുസ്ലിം രാജവംശം ? Ans: അറക്കൽ രാജവംശം
 • ഇന്ത്യയിൽ ബേങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാന മന്ത്രി ആരായിരുന്നു Ans: ഇന്ദിരാ ഗാന്ധി
 • തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്? Ans: സ്വാതി തിരുനാൾ
 • സ്പെയിനിന്‍റെ ദേശീയ കായിക വിനോദം ഏത് Ans: കാളപ്പോര്
 • അന്താരാഷ്ട്ര കാർഷിക വികസന നിധിയുടെ ആസ്ഥാനം? Ans: റോം
 • ഭരണഘടനാ സംബന്ധമായ പരിഹാര മാർഗങ്ങൾക്കുള്ള അവകാശം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു? Ans: Article 31
 • രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? Ans: 1748 – 54
 • ഗസല് ആരുടെ കൃതിയാണ്? Ans: ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
 • കൽക്കരി ഉത്പാദനത്തിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്? Ans: മൂന്നാംസ്ഥാനം
 • ഭാഗ്യനഗരത്തിന്‍റെ പുതിയപേര്? Ans: ഹൈദ്രാബാദ്
 • പ്രസിഡന്‍റ് ഭരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം? Ans: പഞ്ചാബ്
 • കേരളത്തിലെ സംസ്കൃത സർവകലാശാല ആസ്ഥാനം? Ans: കാലടി (എറണാകുളം)
 • പ്രത്യക്ഷ ജനാധിപത്യ സംവിധാനം നിലവിലുള്ള യൂറോപ്യൻ രാഷ്ട്രം? Ans: സ്വിറ്റ്സർലൻഡ്
 • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ? Ans: രാജാ ഹരിശ്ചന്ദ്ര – 1913
 • ഇം​ഗ്ളീ​ഷ് ഈ​സ്റ്റി​ന്ത്യാ ക​മ്പ​നി​യു​ടെ മ​റ്റൊ​രു പേ​ര് എ​ന്ത്? Ans: ജോൺ കമ്പനി
 • ” മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ ? ” എന്നത് ആരുടെ കൃതിയാണ് ? Ans: ആനന്ദ് ( നോവല് )
 • ഏറ്റവും വലിയ പക്ഷി? Ans: ഒട്ടകപ്പക്ഷി
 • കേരളത്തിലെ ആദ്യ ബാങ്ക് ? Ans: നെടുങ്ങാടി ബാങ്ക്
 • കർണാടകയിൽ ഉഗാദി എന്നാൽ എന്താണ് ? Ans: കർണാടകയിലെ പുതുവർഷം അറിയപ്പെടുന്ന പേര്
 • ഇന്ത്യയിൽ ഏറ്റവുമധികം ജൈനമതക്കാരുള്ള സംസ്ഥാനം ? Ans: മഹാരാഷ്ട്ര
 • ആബട്ട് വുഡ് കമ്മിറ്റി ( വിദ്യാഭ്യാസകമ്മിഷന് ‍)? Ans: 1937
 • ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ? Ans: അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ
 • വിവാഹത്തിനു ശേഷം അക്കാമ്മ ചെറിയാൻ അറിയപ്പെട്ടത് ? Ans: അക്കാമ്മ വർക്കി
 • ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം? Ans: ” കൊളംബോ ”
 • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്ര o ? Ans: മൂലമറ്റം പവർ ഹൗസ് (750 മീറ്റർ അടിയിൽ )
 • സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം? Ans: സിക്കിം
 • ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്? Ans: ശ്രീകണ്ഠൻ നായർ
 • അ​ഗ്നി എ​ന്ന​റി​യ​പ്പെ​ടു​ന്ന​തെ​ന്തി​നെ? Ans: മിസൈൽ
 • ഓളപ്പരപ്പിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത്? Ans: നെഹ്രുട്രോഫി വള്ളംകളി
 • സംസ്ഥാന കായിക ദിനം Ans: ഒക്ടോബർ 13
 • ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും കുറഞ്ഞ വ്യാപ്തവുമുള്ളത്? Ans: 4 ഡിഗ്രി സെൽഷ്യസിൽ
 • ആം അദ്മി ബീമാ യോജന (AABY) ഇൻഷുറൻസ് പരിരക്ഷ ഉള്ളത് എത്ര വയസ്സ് വരെ ? Ans: 18 വയസ്സിനും 59 വയസ്സിനും ഇടയിൽ
 • ലെന്‍സിന്‍റെ പവര്‍ അളക്കാന്‍ ഉപയോഗിക്കുന്ന യുണിറ്റ് ഏത് Ans: ഡയോപ്ടര്‍
 • ഒരു മനുഷ്യ ശരീരത്തിലെ സ്വഭാവം നിർണയിക്കുന്ന ഘടകങ്ങളേവ? Ans: ന്യൂക്ളിയസുകളിലെ ക്രോമസോമുകളിൽ കാണപ്പെടുന്ന ജീനുകൾ
 • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? Ans: മട്ടാഞ്ചേരി
 • ഇരുനൂറ്റി അന് ‍ പതിലധികം പുരസ്കാരങ്ങള് ‍ ക്ക് അര് ‍ ഹനായ ലോക നേതാവ് ? Ans: നെല് ‍ സന് ‍ മണ്ടേല
 • ഉക്കായ് ഡാം എവിടെയാണ്? Ans: താപ്തി
 • ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത് ? Ans: കാളിദാസൻ
 • വാദിയെയും പ്രതിയെയും കോടതിയിൽ വിളിച്ചുവരുത്തി അനുരഞ്ജനത്തിൽ പ്രേരിപ്പിച്ച് കേസുകൾ ഒത്തുതീർക്കുന്ന രീതി? Ans: ലോക് അദാലത്ത്
 • കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം? Ans: ഡൽഹി
 • ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി.? Ans: ബ്ര ഹ്മപുത്ര
 • കർണ്ണാവതിയുടെ പുതിയ പേരെന്ത് ? Ans: അഹമ്മദാബാദ്
 • പ്രാദേശികഭാഷാ പത്രനിയമം പിൻവലിച്ചതാര്? Ans: റിപ്പൺ പ്രഭു
 • ഊർജ്ജസംരക്ഷണ നിയമം ആവിഷ്കരിച്ചത്? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത് ? Ans: ബീജിംങ്
 • ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം? Ans: ” കാഗസ് കീ ഫൂൽ ”
 • ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത് Ans: ചൊവ്വ
 • ബലിതയുടെ പുതിയപേര്? Ans: വർക്കല
 • ഇന്തോനേഷ്യയുടെ പ്രസിഡണ്ട് Ans: മേഘവതി സുകാർണോ പുത്രി
 • നാട്ടുരാജ്യങ്ങളിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത് Ans: 93
 • 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: സുഭാഷ് ചന്ദ്ര ബോസ്
 • സ്കൌട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് . Ans: റോബർട്ട് ബേഡൻ പവൽ
 • ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം ? Ans: കൊറിയൻ യുദ്ധം (1950- 53)
 • ലണ്ടൻ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: തെംസ്(Thames)
 • ജയ്പൂർ നഗരം പണികഴിപ്പിച്ച രാജാവ്? Ans: സവായ് ജെയ് സിങ്
 • അന്തരീഷ മർദം അളക്കുന്നതിനുള്ള ഉപകരണം ? Ans: ബാരോമീറ്റർ
 • തൃപ്പടിദാനവുമായി ബന്ധപ്പെട്ട ക്ഷേത്രം? Ans: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
 • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശുഭാനന്ദഗുരുദേവന്‍റെ നേതൃത്വത്തിൽ 101 അനുയായികൾ എങ്ങോട്ടാണ് പദയാത്ര നടത്തിയത്? Ans: തിരുവനന്തപുരത്തേക്ക്
 • ചിറയ്ക്കൽ രാജകുടുംബത്തിന്‍റെ അധീനതയിലായിരുന്ന ദ്വീപ് ? Ans: ലക്ഷദ്വീപ്
 • മദർലാൻഡ് ‌ എന്ന പേരുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് Ans: റഷ്യ
 • അശോക ചക്രവർത്തി യുടെ ശില ലിഖിതങ്ങളെ ആദ്യമായി വ്യാഖ്യാനിച്ചത് ആര് Ans: ജെയിംസ് ‌ പ്രിന്സിപ്
 • ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? Ans: വയലാർ രാമവർമ്മ
 • കൊല്ലം-ആലപ്പുഴ ജില്ലകളിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട ‘കെട്ടുകാഴ്ച’ അറിയപ്പെടുന്ന മറ്റൊരു പേര്? Ans: ‘കുതിരകെട്ട്’
 • ഇടപ്പള്ളി യൂറോപ്യൻ രേഖകളിൽ അറിയപ്പെട്ടിരുന്ന പേര് ? Ans: റപ്പോളിൻ
 • ഇന്ത്യയുടെ ആദ്യത്തെ ലോകസുന്ദരി ? Ans: റീത്താ ഫാരിയ
 • മലേഷ്യയുടെ തലസ്ഥാനം? Ans: ക്വാലാലംപൂർ
 • ദുരിതപൂർണമായ ജയിൽവാസം അനുഭവിക്കുന്ന കാലത്ത് 2848 പേജുള്ള പ്രിസൺനോട്ട്സ് എഴുതിയ കമ്മ്യൂണിസ്റ്റ് നേതാവ്? Ans: അന്‍റോണിയോ ഗ്രാംഷി
 • www.-ന്‍റെ പൂർണ രൂപം ? Ans: World Wide Web
 • ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ഉത്തരാഖണ്ഡ്
 • ബ്രിട്ടിഷുകാരും ദക്ഷിണാഫ്രിക്കയിലെ ബൂവർ വംശജരും (ഡച്ച്) തമ്മിൽ നടന്ന യുദ്ധം? Ans: ബൂവർ യുദ്ധം
 • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്‍റെ പിതാവ് Ans: റിപ്പൺ
 • കവികളുടെ നാട് Ans: ചിലി
 • ആദ്യ വനിതാ പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി
 • വിരകൾക്കെതിരെയുള്ള ഔഷധമാണ്? Ans: ആന്‍റിഹെൽമിന്ത്‌സ്
 • 1904 ഇല് ‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര് ‍ ക്ക് വേണ്ടി സ്കൂള് ‍ ആരംഭിച്ചത് എവിടെയാണ് . Ans: വെങ്ങാനൂര് ‍
 • ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്? Ans: എ അയ്യപ്പൻ
 • റൂബി ലേസര്‍ ആദ്യമായി നിര്‍മ്മിച്ചതാര് ? Ans: റ്റി.എച്ച് മയ്‍മാന്‍ (1960ല്‍)
 • കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ജി​ല്ല ഏ​ത്? Ans: തിരുവനന്തപുരം
 • ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ? Ans: ഹരിയാന
 • മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമെവിടെ? Ans: അതിരമ്പുഴ
 • കേരളത്തിൽ ആദ്യം രൂപീകൃതമായ ജില്ലകൾ ഏതെല്ലാമാണ്? Ans: തൃശൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം
 • “ദി പ്രെയ്സ് ഓഫ് ഫോളി ” എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്? Ans: ഇറാസ്മസ്
 • ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവേയുടെ ആസ്ഥാനം എവിടെ ? Ans: ജാർഖണ്ഡിലെ റാഞ്ചി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!