General Knowledge

പൊതു വിജ്ഞാനം – 471

ഡൽഹിസിംഹാസാനത്തിലേറിയആദ്യവനിത Ans: സുൽത്താനറസിയ

Photo: Pixabay
 • ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ? Ans: എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ്
 • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ? Ans: മഹാദേവ ദേശായി
 • കേരള സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കോഴിക്കോട്
 • ” ദക്ഷിണ കുംഭമേള ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: ശബരിമല മകരവിളക്ക് ‌
 • മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നിയമം? Ans: മിന്റോ മോർലി നിയമം
 • കേരള സംസ്ഥാന രൂപവത്കരണത്തോടെ ഔദ്യോഗിക പദവി അവസാനിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്? Ans: ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
 • ആറ്റത്തിന്‍റെ ന്യൂക്‌ളിയസിൽ കാണപ്പെടുന്ന കണികകളെ വിളിക്കുന്ന പൊതുവായ പേര്? Ans: ന്യൂക്ളിയോണുകൾ
 • മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്? Ans: ബാലഗംഗാധര തിലകൻ
 • CBI സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ് എന്ന പേരിൽ സ്ഥാപിതമായ വർഷം ? Ans: 1941
 • എന്നാണ് ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം Ans: ഒക്ടോബർ 11
 • ‘ ആത്മവിദ്യാസംഘം ‘ എന്ന സംഘടന സ്ഥാപിച്ചത് ? Ans: വാഗ്ഭടാനന്ദൻ 1917
 • ലോഹനിർമ്മാണത്തിൽ കാഥോഡിൽ ലഭ്യമാകുന്നത്? Ans: ലോഹം
 • ഏറ്റവും ആയുസ് കുറഞ്ഞ രക്തകോശം? Ans: പ്ളേറ്റ്ലേറ്റുകൾ
 • സംഘകാലഘട്ടത്തിലെ പ്രധാന ആരാധനാമൂർത്തിയാരായിരുന്നു? Ans: മുരുകൻ
 • വായനാ ദിനം? Ans: ജൂൺ 19
 • മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? Ans: കൊച്ചി തിരുവിതാംകൂർ സന്ധി
 • ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി Ans: നീലം സഞ്ജീവറെഡ്ഡി
 • കൂടംകുളം ആണവ നിലയം സ്ഥാപിക്കാന് ‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം ? Ans: റഷ്യ
 • ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം ? Ans: സത്താറ (1848)
 • കേരള ഗവർണറായ ആദ്യത്തെ വനിതയാര്? Ans: ജ്യോതി വെങ്കിടാചലം
 • ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക് ഏത്? Ans: ചേർത്തല
 • ഗ്രിഗോറിയൻ കലണ്ടർ ആദ്യമായി അംഗീകരിച്ച രാജ്യങ്ങൾ ഏതെല്ലാം ? Ans: സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, പോളണ്ട്
 • എസ്.കെ.പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥ’ യിൽ പരാമർശിക്കുന്ന കോഴിക്കോട്ടെ സ്ഥലം? Ans: മിഠായി തെരുവ്
 • കുത്തബ്മീനാറിന്‍റെ പ്രവേശന കവാടത്തിന്‍റെ പേര്? Ans: അലൈ ദർവാസ
 • ഇന്ത്യയുടെആദ്യ ഉപപ്രധാനമന്ത്രി ആരായിരുന്നു? Ans: സർദാർ വല്ലഭായ് പട്ടേൽ
 • എന്താണ് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ? Ans: ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അതോറിറ്ററി
 • സത്യം ശിവം സുന്ദരം – ഭാരതീയ തത്വചിന്തയുടെ മുഴുവന്‍ സൌന്ദര്യവും ഉല്‍ക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനം? Ans: ദൂരദര്‍ശന്‍
 • ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ചെമ്മീൻ
 • വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത് ? Ans: 1809 മാർച്ച് 12
 • ജപ്പാനിലെ കൊത്തുപണി ? Ans: ഹാനിവാ
 • പ്രാചീന കാലത്ത് എന്നറിയപ്പെട്ടിരുന്ന കുറുസ്വരൂപം? Ans: കൊച്ചി
 • ഗംട്രീ എന്നറിയപ്പെടുന്ന വൃക്ഷം? Ans: യൂക്കാലിപ്റ്റസ്
 • Scelerophobia എന്നാലെന്ത് ? Ans: അക്രമിക്കപ്പെടുമെന്ന ഭയം
 • കൊ​ച്ചിൻ ഓ​യിൽ എ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യിൽ അ​റി​യ​പ്പെ​ടു​ന്ന എ​ണ്ണ ഏ​ത്? Ans: ഇഞ്ചിപ്പുൽതൈലം
 • ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്? Ans: വാച്ച്
 • ചൈനയിൽ രാജഭരണം അവസാനിപ്പിച്ച നേതാവ്? Ans: സൺയാത് സെൻ
 • ഒന്നിലധികം ലോക്സഭാംഗങ്ങളുള്ള ഏക കേന്ദ്രഭരണ പ്രദേശം? Ans: ഡൽഹി
 • ന്യൂറോണുകൾ കാണപ്പെടുന്നതെവിടെ? Ans: തലച്ചോറ്
 • ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി? Ans: നെഹ്‌റു
 • ചന്ദ്രനിൽ കൂടുതൽ കാണപ്പെടുന്ന ലോഹം? Ans: ടൈറ്റാനിയം
 • ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്? Ans: സ്പുട്നിക്
 • മലയാറ്റൂരിന്‍റെ ചരിത്ര നോവൽ? Ans: അമൃതം തേടി
 • അണ്ണാഹസാരേ എത് സംസ്ഥാനക്കാരനാണ് Ans: മഹാരാഷ്ട്ര
 • സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവെന്നറിയപ്പെടുന്നത് Ans: സെയ്മൂര്‍ ക്രേ
 • ” കേരളത്തിന്‍റെ ചിറാപൂഞ്ചി ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ഥലമേത് ? Ans: ലക്കിടി
 • സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം ? Ans: ഗ്ലാസ്
 • ഒരുജീവിയില്‍ നിന്നും തലമുറകളിലേക്ക്പാരമ്പര്യ സ്വഭാവങ്ങള്‍എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുഎന്ന് വിശദമായ് പഠിക്കുന്നശാസ്ത്രശാഖ ? Ans: ജനിതകശാസ്ത്രം ( Genetics)
 • ക്രിക്കറ്റ് പിച്ചിന്‍റെ നീളം Ans: 20.12 മീറ്റര്‍
 • ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്? Ans: ആസൂത്രണ കമ്മീഷൻ
 • എന്നാണ് ലോക തണ്ണീർത്തട ദിനം Ans: ഫെബ്രുവരി 2
 • മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ? Ans: 12
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് Ans: ഹിരാക്കുഡ്
 • ആഗസ്ത് 29 ന് ആചരിക്കുന്ന ദേശീയ ദിനം ? Ans: ദേശീയ കായിക ദിനം
 • സമുദ്ര നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സ്ഥലം? Ans: കുട്ടനാട്
 • അയ്യങ്കാളി അർബൻ എംപ്ലോയ്മെന്‍റ് ഗൃാരൻറി പ്രോഗ്രാം ഏതു സംസ്ഥാനത്തിലെ തൊഴിലുറപ്പു പദ്ധതിയുടെ പേരാണ്? Ans: കേരളത്തിലെ
 • ഗൌഡ എന്നത് ഏത് സംസ്ഥാനത്തിന്‍റെ പഴയ പേരായിരുന്നു Ans: ബംഗാള് ‍
 • പ്രഭാതനക്ഷത്രം, പ്രദോഷനക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹമേത്? Ans: ശുക്രൻ
 • റിസർവ് ബാങ്ക് ഗവർണറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? Ans: രഘുറാം രാജൻ
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “പശ്ചിമഘട്ടം” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: കേരളം,ഗുജറാത്ത് -2012
 • കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? Ans: തിരുവനന്തപുരം
 • ആരുടെ ആക്രമത്തെ തടയാനാണ് വൻമതിൽ നിർമ്മിച്ചത്? Ans: ഹ്യൂണന്മാരുടെ
 • ജലത്തിൽ ഹൈഡ്രജന്‍റെയും ഓക്സിജന്‍റെയും അനുപാതം വ്യാപ്തത്തിന്‍റെഅടിസ്ഥാനത്തിൽ ? Ans: 1970-01-01 02:00:59
 • ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ ശില്പി? Ans: മെക്കാളെ പ്രഭു
 • സത്യത്തെ അറിയാന് ‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം ? Ans: ഭഗവദ് ഗീത
 • ആര് എഴുതിയ യാത്രാവിവരണമാണ് അടരുന്ന കക്കകൾ Ans: ആഷാമേനോൻ
 • ചൈനയിലെ ഹാൻ വംശത്തിലെ പ്രസിദ്ധനായ കൃതി? Ans: വൂതി
 • ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് ആരായിരുന്നു Ans: ആനി ബസന്‍റ്
 • പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ? Ans: തന്‍മാത്ര
 • അട്ടപ്പാടി ഏത് ജില്ലയിലാണ്? Ans: പാലക്കാട്
 • മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം? Ans: യൂറോപ്പിലെ സപ്തവത്സര യുദ്ധം
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് സുഗന്ധവ്യഞ്ജനങ്ങളുടെ ദ്വീപ് Ans: ഗ്രനേഡ
 • ഇന്ത്യ-ചൈന അതിർത്തിയിലുള്ള ചുരം ഏത് ? Ans: ബംലാചുരം
 • വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവല് ‍: Ans: വിഷകന്യക
 • സൗരയൂഥം ഉൾപ്പെടുന്ന മാതൃനക്ഷത്ര സമൂഹമേത്? Ans: ക്ഷീരപഥം
 • ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു ? Ans: ടെന്നിസ്
 • ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ? Ans: റാണിഗഞ്ച്
 • ഏതു കാലഘട്ടത്തിലാണ് കൃഷി കണ്ടുപിടിച്ചത്? Ans: നവീനശിലായുഗത്തിൽ
 • ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷാക്കിയ ഗവർണർ ജനറലാര് ? Ans: വില്യം ബെൻറിക്ക്
 • ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ പോസ്റ്റ് ഓഫീസ് എവിടെയാണ്? Ans: മുംബൈ
 • മുളകിന്‍റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ ഏതെല്ലാം? Ans: ജ്വാലാസഖി,ജ്വാലാമുഖി,ജ്വാല ,ഉജ്ജ്വല.അനുഗ്രഹ, സമൃദ്ധി, വെള്ളായണി, അതുല്യ
 • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ? Ans: സ്റ്റേപ്പിസ് ( ചെവിയിലെ അസ്ഥി )
 • രാഷ്ട്രപതി പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്? Ans: 1959 ജൂലായ് 31
 • സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നതെന്ത് ? Ans: അത്തർ
 • ഒഫിയോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? Ans: പാമ്പുകൾ
 • കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള മാക് ആർതർ ഫൌണ്ടേഷന്‍റെ ജീനിയസ് ഗ്രാൻഡ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ? Ans: വിജയ് അയ്യർ
 • കൈയക്ഷര പഠനശാഖയുടെ പേരെന്ത് Ans: കാലിയോഗ്രാഫി
 • മഹാ ഔഷധി എന്നറിയപ്പെടുന്നത്? Ans: ഇഞ്ചി
 • ആകാശവാണിയുടെ ആദ്യത്തെ എഫഅ . എം സര് ‍ വ്വീസ് ആരംഭിച്ചത് ? Ans: 1977 ജൂലൈ 23.
 • പ്ലൂട്ടോയെ ഗ്രഹപദവിയിൽ നിന്ന് ഒഴിവാക്കിയത് എന്ന്? Ans: 2006 ആഗസ്റ്റ് 26
 • തെലങ്കാന സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി ? Ans: ടി . ആർ . എസ് (Telangana Rashtra Samithi ) നേതാവ് കെ . ചന്ദ്രശേഖർ റാവു
 • പെരിയാർ ലീസ് എഗ്രിമെന്‍റ് പുതുക്കിയ വർഷം? Ans: 1970
 • അരുണാചൽപ്രദേശിൽ സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏത്? Ans: ദിഹാങ്-ദിബാങ് ബയോസ്ഫിയർ റിസർവ്
 • PMGSY പദ്ധതി നിയന്ത്രിക്കുന്നത് Ans: കേന്ദ്ര നഗരവികസന മന്ത്രാലയം ( നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് )
 • ഹരിതകേരളത്തിന്‍റെ അംബാസഡർ Ans: കെ ജെ യേശുദാസ്
 • ആസ്ഥാനം ഏതാണ് -> ലോകാരോഗ്യ സംഘടന (WHO) Ans: ജനീവ
 • ചെമ്മീനിന്‍റെ ശ്വസനാവയവം ? Ans: ഗിൽസ്
 • ലിബറാന്‍ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം (1992)
 • ഡൽഹിസിംഹാസാനത്തിലേറിയആദ്യവനിത Ans: സുൽത്താനറസിയ
 • ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത് ? Ans: ലൂയിസ് ഫിഷർ
 • ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഷെഹ്നായി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!