General Knowledge

പൊതു വിജ്ഞാനം – 470

നാലപ്പാട്ടുനാരായണ മേനോൻ രചിച്ച ‘കണ്ണുനീർത്തുള്ളി’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: ഭാഷയിലെ താജ്

Photo: Pixabay
 • മുസ്ലീം ലീഗ് രൂപീകൃതമായ വർഷം? Ans: 1906 ഡിസംബർ 30
 • പട്ടികജാതി ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? Ans: ചണ്ഡീഗഢ്
 • ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും നീ​ളം കൂ​ടിയ റൺ​വേ​യു​ള്ള വി​മാ​ന​ത്താ​വ​ളം? Ans: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ന്യൂഡൽഹി
 • രക്ത ഗ്രുപ്പ് കണ്ടുപിടിച്ചത് ആര് Ans: കാള് ‍ ലന് ‍ സ്ടിനെര് ‍
 • സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്? Ans: ഡങ്കൻ പാസേജ്
 • മുഴുവന് പ്രപഞ്ചവും എന്‍റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ? Ans: കല്പന ചൗള
 • “ശാസ്ത്രങ്ങളുടെ റാണി ” എന്നറിയപ്പെടുന്നത് . ? Ans: ഗണിത ശാസ്ത്രം
 • കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി? Ans: മൂങ്ങ
 • ദേശീയ ഓർക്കിഡ് ഗവേക്ഷണ കേന്ദ്രം .The “National Research Centre for Orchids”,(ICAR Institute) സ്ഥിതി ചെയ്യുന്നതെവിടെ ? Ans: സിക്കിം
 • ആരുടെ കൃതിയാണ് മയൂരശതകം Ans: മയൂരൻ
 • കക്കി ഡാം സ്ഥിതി ചെയ്യുനത് ? Ans: പമ്പാ നദി
 • പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്? Ans: കണ്ണൂര്‍
 • ഇന്ത്യന് ‍ ഭരണഘടന നിലവില്വന്ന തീയതി Ans: 1950 ജനുവരി 26
 • റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം? Ans: ചൊവ്വ
 • കമ്പനി നിയമ ഭേദഗതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: നരേഷ് ചന്ദ്രകമ്മീഷൻ
 • ” രാമായണം ” എന്നത് ആരുടെ കൃതിയാണ് ? Ans: തുഞ്ചത്തെഴുത്തച്ഛന് ( കവിത )
 • കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാന തത്വം Ans: സ്വയംസഹായം
 • തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്? Ans: തോൽക്കാപ്പിയർ
 • ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനം? Ans: ലാപ്പാസ്
 • ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്? Ans: സൂററ്റ്
 • പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? Ans: തിരുവനന്തപുരം
 • അർജന്റീനയുടെ തലസ്ഥാനം? Ans: ബ്യൂണസ് അയേഴ്സ്
 • തെക്കൻ(ഉത്തര) കൊറിയയും വടക്കൻ(ദക്ഷിണ) കൊറിയയും നിലവിൽ വന്ന വർഷം? Ans: 1948
 • വെനസ്വേലയുടെ തലസ്ഥാനം? Ans: കറാക്കസ്
 • അക്കാമ്മ ചെറിയാൻ തിരുവിതാംകൂറിൽ നേതൃത്വം വഹിച്ച പ്രക്ഷോപം? Ans: ഉത്തരവാദപ്രക്ഷോപം
 • ബ്രിട്ടീഷ് പ്രധാനമന്ത്രി – ഔദ്യോഗിക വസതി? Ans: നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ്
 • ഒരു ഫാതം (Fathom) എത്ര അടിയാണ്? Ans: 6 അടി
 • ഏറ്റവും വേഗത്തിൽ കാറ്റുവീശുന്ന ഗ്രഹമേത്? Ans: നെപ്ട്യൂൺ
 • സമുദ്രപഠനങ്ങൾക്കുവേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്? Ans: ഓഷൻസാറ്റ് ഒന്ന്
 • ആങ്സാന്‍ സൂചിയുടെ പാര്‍ട്ടി? Ans: നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി
 • ” സോപാനം ” എന്ന ആത്മകഥ ആരുടേതാണ് ? Ans: ഞരളത്ത് രാമപ്പൊതുവാള് ‍
 • മാൻ ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗികമൃഗം ആണ് ? Ans: തെലങ്കാന
 • വി.ഡി.ആർ.എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സിഫിലിസ്
 • ബംഗാൾ വിഭജനം നടന്ന വർഷം ? Ans: 1905
 • ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം? Ans: 2007
 • തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം? Ans: സുരിനാം
 • കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം? Ans: 1961
 • നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ? Ans: ശിവരാമൻ കമ്മീഷൻ
 • ജി.പി.എസ് (global positioning system) വികസിപ്പിച്ചെടുത്ത രാജ്യം? Ans: യു.എസ്.എ
 • ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത് ? Ans: സച്ചീവ്
 • ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്? Ans: ദൗലത്ഖാൻ ലോധി
 • ജീനുകളെ മുറിച്ചുമാറ്റാനുപയോഗിക്കുന്ന എൻസൈം? Ans: റെസ്ട്രിക്ഷൻ എൻഡോ ന്യൂക്ളിയേസ്
 • മലബാറിലെ ദേശീയ പ്രസ്ഥാനത്തെ സ്വാധീനിച്ച കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പത്രം ഏത് ? Ans: പ്രഭാതം
 • തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: ഇടുക്കി (Idukki)
 • സരസ കവി? Ans: മുലൂര്‍ എസ്. പത്മനാഭപണിക്കര്‍
 • സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.? Ans: 9
 • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്- Ans: റോബർട്ട് കോക്
 • ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന നൈട്രിക് സംയുക്തം ഏത്? Ans: നൈട്രിക് ഓക്സൈഡ്
 • മലയാളത്തിലെ ആദ്യത്തെ 70 എം.എം ചിത്രം? Ans: പടയോട്ടം (1982)
 • All India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം? Ans: 1957
 • വെള്ളെഴുത്തിനു കാരണം എന്താണ്? Ans: പ്രായം കൂടുതോറും കണ്ണിന്‍റെ നികട ബിന്ദുവിലേക്കുള്ള ദൂരം കൂടുന്നത്
 • പൃഥ്വിരാജ് ചൗഹാനെ കിഴടക്കി ഡൽഹിയിൽ അധിപത്യമുറപ്പിച്ച ഭരണാധികാരി Ans: മുഹമ്മദ് ഘോറി
 • യൂറോപ്പിന്‍റെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? Ans: തുർക്കി
 • ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത് Ans: കാവേരി
 • കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ് ? Ans: ടെസ് ല (T )
 • ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ? Ans: ഇംഗ്ലീഷ് ചാനൽ
 • വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ? Ans: വേലുത്തമ്പി ദളവ
 • കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ് ? Ans: സഹോദരൻ അയ്യപ്പൻ
 • ഗാന്ധി എന്ന സിനിമ സംവിധാനം ചെയ്തത് ആര് Ans: റിച്ചാർഡ്‌ അറ്റൻ ബറോ
 • ബ്രിട്ടൻ ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ‘പാർലമെൻറുകളുടെ മാതാവ്’
 • പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ ? Ans: ഹാർന്ധിഞ്ച് പ്രഭു
 • ഭീകരവാദവിരുദ്ധ ദിനം എന്ന് ? Ans: മേയ് 21
 • കാര് ‍ ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ? Ans: ഫിറോസ് ഷാ തുഗ്ലക്ക്
 • പാർലമെൻറുകളുടെ മാതാവ് എന്നറിയപ്പെടുന്നതേത്? Ans: ബ്രിട്ടീഷ് പാർലമെന്‍റ്
 • കേരള കിസിംജർ എന്നറിയപ്പെട്ടത്? Ans: ബേബി ജോൺ
 • ദേശസ് ‌ നേഹികളുടെ രാജകുമാരന് ‍ Ans: സുഭാഷ് ചന്ദ്രബോസ്
 • ചെറി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? Ans: ചൈന
 • ഏറ്റവും കൂടുതൽ തവണ ഒളിമ്പിക്സിന് വേദിയായ നഗരം? Ans: ലണ്ടൻ
 • ” ലീഡർ ” എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: മദൻ മോഹൻ മാളവ്യ
 • അഹമ്മദാബാദ് നഗരത്തിന്‍റെ സ്ഥാപകൻ? Ans: അഹമ്മദ് ഷാ
 • ലോകസഭയുടെ അധ്യക്ഷന് ആരാണ് Ans: സ്പീക്കര്
 • ഇന്ത്യയുടെ പൈതൃക മൃഗം? Ans: ആന
 • 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ Ans: 11 എണ്ണം
 • ” കേരള തുളസീദാസൻ ” എന്നറിയപ്പെടുന്നതാര് ? Ans: വെണ്ണിക്കുളം
 • ഇന്ത്യയിലെ ആദ്യ സൈബർ ഫോറൻസിക്സ് ലബോറട്ടറി സ്ഥിതിചെയ്യുന്ന സംസ്ഥാനം: Ans: ത്രിപുര
 • ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961- 1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ? Ans: റേഞ്ചർ
 • ഇന്ത്യന് ‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? Ans: ഹോമി ജെ ഭാഭ
 • കാൺപുർ കലാപത്തിന്‍റെ നേതാക്കന്മാർ ആരായിരുന്നു? Ans: നാനാ സാഹേബ്,താന്തിയ തോപേ
 • ഏറ്റവും വലിയ ജലസംഭരണി ഏതാണ് ? Ans: മലമ്പുഴ അണക്കെട്ട്
 • ഇന്ത്യാ ഗേറ്റ് എവിടെയാണ്? Ans: ഡൽഹി
 • ആലപ്പുഴ തുറമുഖം നിർമ്മിച്ചത്‌ ആര്? Ans: രാജാകേശവദാസൻ
 • സെബിയുടെ ആസ്ഥാനം? Ans: മുംബൈ
 • പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് ? Ans: 1914 ആഗസ്റ്റ് 15
 • കറിയുപ്പ് – രാസനാമം? Ans: സോഡിയം ക്ലോറൈഡ്
 • കമ്പ്യൂട്ടറിൽ നിന്നും “കട്ട് & പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? Ans: ക്ലിപ്പ് ബോർഡ്
 • ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം? Ans: Hydrogen
 • അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ആരാണ് സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് സഞ്ചരിച്ചത്? Ans: അയ്യങ്കാളി
 • സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം? Ans: അക്യാറീജിയ
 • കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം? Ans: അലുമിനിയം
 • നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം? Ans: ഡൽഹി
 • ഒളി എന്നതിന്‍റെ അർത്ഥമെന്ത് ? Ans: ശോഭ
 • ലോക്സഭാ ആദ്യ വനിതാ സ്പീക്കർ ആര് ? Ans: മീര കുമാർ
 • ഹിപ്പോകാമ്പസ് എന്ന മത്സ്യം പൊതുവേ ഏത് പേരിലാണ് പ്രശസ്തം? Ans: സീ ഹോഴ്സ്
 • പെരുമൺ ദുരന്ത o നടന്ന വർഷം ? Ans: 1988
 • അടൂർ ഗോപാലകൃഷ്ണന് ജെ.സി. ഡാനിയേൽ അവാർഡ് പുരസ്‌കാരം ലഭിച്ച വർഷം ? Ans: 2016
 • നാലപ്പാട്ടുനാരായണ മേനോൻ രചിച്ച ‘കണ്ണുനീർത്തുള്ളി’ വിശേഷിപ്പിക്കപ്പെടുന്ന പേര് ? Ans: ഭാഷയിലെ താജ്
 • ‘ഭ്രഷ്ട്’ എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്? Ans: മാടമ്പ് കുഞ്ഞുകുട്ടൻ
 • നാഷണല് ‍ വൈറോളജിക്കല് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: പൂണെ
 • ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്‍റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്? Ans: മോത്തിലാൽ നെഹൃ
 • കാലിഫോർണിയ സംസ്ഥാനത്തിലെ ഏത് നഗരത്തിലാണ് ഫോളിവുഡ് സ്ഥിതിചെയ്യുന്നത്? Ans: ലോസ് ആഞ്ജിലിസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!