General Knowledge

പൊതു വിജ്ഞാനം – 47

ബ്രിട്ടീഷ് സിവിൽ ‍ സർവ്വീസ് ഇന്ത്യയിൽ ‍ ആരംഭിച്ചത് ആര് ? Ans: കോൺ ‍ വാലീസ് പ്രഭു

Photo: Pixabay
  • ഭയപ്പെടുമ്പോള് ‍ ശരീരത്തില് ‍ ഉല്പാദിപ്പിക്കപ്പെടുന്ന ഹോര് ‍ മോണ് ‍ Ans: അഡ്രിനാലിന് ‍
  • ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം ? Ans: ഭീഷ്മപർവ്വം ( പർവ്വം .. 6)
  • ഭഗത് സിങ്ങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർ തൂക്കിലേറ്റപ്പെട്ടത് എന്ന് ? Ans: 1981
  • ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്? Ans: രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്)
  • ഭക്രാനംഗല് ‍ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: സത് ലജ്
  • ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രയോക്താവ് ആരാണ്? Ans: എഴുത്തച്ചൻ
  • ഭം​ഗ്റ നൃത്തത്തെ വിശേഷിപ്പിക്കുന്നത് ? Ans: നൃത്തങ്ങളുടെ രാജാവ്
  • ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവമായുള്ള വാതകം? Ans: റാഡോൺ
  • ഭൗതികശാസ്ത്രത്തിൽ രണ്ടുതവണ നൊബേൽസമ്മാനം നേടിയ വ്യക്തി : Ans: ജോൺ ബർഡീൻ
  • ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത് Ans: ഗ്രാഫൈറ്റ്
  • ബ്രൂണെയ് തലസ്ഥാനം ഏതാണ് Ans: ബന്ദർസെരി ബെഗവാൻ
  • ബ്രീട്ടീഷ് ഫിലിം ഇന് ‍ സ്റ്റിറ്റ്യൂട്ടിന്‍റെ അവാര് ‍ ഡ് ലഭിച്ച ആദ്യ ചിത്രം ? Ans: എലിപ്പത്തായം
  • ബ്രിട്ടീഷ് സിവിൽ ‍ സർവ്വീസ് ഇന്ത്യയിൽ ‍ ആരംഭിച്ചത് ആര് ? Ans: കോൺ ‍ വാലീസ് പ്രഭു
  • ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി? Ans: 1947 ജൂലൈ 18
  • ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ മലയാള സിനിമ ? Ans: എലിപ്പത്തായം
  • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു ? Ans: മൗണ്ട് ബാറ്റൻ പ്രഭു
  • ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ചവരിലെ ആദ്യത്തെ ഗവർണർ ജനറൽ ആരാണ്? Ans: കാനിങ് പ്രഭു
  • ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം? Ans: ഗറില്ലാ യുദ്ധം
  • ബ്രിട്ടീഷുകാർ ഉത്തരബർമ കീഴടക്കിയവർഷം? Ans: 1886
  • ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത്എന്തിനു വേണ്ടി ആയിരുന്നു ? Ans: കച്ചവടത്തിന് വേണ്ടി
  • ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നു വിശേഷിപ്പിച്ചതാരെ? Ans: ബാലഗംഗാധര തിലകൻ
  • ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ? Ans: ബഹദൂര്‍ ഷാ II
  • ബ്രിട്ടീഷിന്ത്യാ സമയത്ത് സിംലയിലെ രാഷ്ട്രപതിയുടെ വസതിയായിരുന്ന രാഷ്ട്രപതി നിവാസ് അറിയപ്പെട്ടിരുന്നത് ? Ans: വൈസ് റീഗൽ ലോഡ്ജ്
  • ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത് ? Ans: തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം
  • ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് ? Ans: അന്റാർട്ടിക്ക
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!